"എ.എം.എൽ.പി.എസ്.വാളമരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|khmhs}}
{{PSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl| A. M. L. P. S. Valamaruthur}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാളമരുതൂര്‍
|സ്ഥലപ്പേര്=വാളമരുതൂർ
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
|വിദ്യാഭ്യാസ ജില്ല=തിരൂർ
| റവന്യൂ ജില്ല=മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 19762
|സ്കൂൾ കോഡ്=19762
| സ്ഥാപിതദിവസം=ജൂണ്‍ 1
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂണ്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1950
|വിക്കിഡാറ്റ ക്യു ഐഡി=Q64567918
| സ്കൂള്‍ വിലാസം= കാവഞ്ചേരി
|യുഡൈസ് കോഡ്=32051000704
| പിന്‍ കോഡ്= 676561
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04942568500
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= valamaruthur amlps@gmail.com
|സ്ഥാപിതവർഷം=1950
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=തിരൂര്‍
|പോസ്റ്റോഫീസ്=കാവഞ്ചേരി
| ഭരണം വിഭാഗം=എയിഡഡ്
|പിൻ കോഡ്=676561
| സ്കൂള്‍ വിഭാഗം= എല്‍.പി
|സ്കൂൾ ഫോൺ=0494 2568500
| മാദ്ധ്യമം= മലയാളം
|സ്കൂൾ ഇമെയിൽ=valamaruthuramlps@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍ കെ ജി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= യു കെ ജി
|ഉപജില്ല=തിരൂർ
| പഠന വിഭാഗങ്ങള്‍3=എല്‍പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മംഗലം,
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം= 158
|ലോകസഭാമണ്ഡലം=പൊന്നാനി
| പെൺകുട്ടികളുടെ എണ്ണം= 195
|നിയമസഭാമണ്ഡലം=തവനൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 363
|താലൂക്ക്=തിരൂർ
| അദ്ധ്യാപകരുടെ എണ്ണം= 14
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
| പ്രിന്‍സിപ്പല്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍= സിജികുര്യാക്കോസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= അബ്ദുല്‍ഗഫൂര്‍ നെല്ലപ്പാട്ട്
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
| സ്കൂള്‍ ചിത്രം=19762.jpg ‎|  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=105
|പെൺകുട്ടികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=234
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിജി കുര്യാക്കോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നൂർജാനി എം വി
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|സ്കൂൾ ചിത്രം=19762-photo1.jpeg
|size=350px
|caption=എ. എം. എൽ.പി. എസ്. വാളമരുതൂർ
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

മലപ്പുറം ജില്ലയിലെ  തീരുർ വിദ്യാഭ്യാസ ജില്ലയിൽ മംഗലം പഞ്ചായത്തിൽ വാളമരുതൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നതാണ് എ .എം .എൽ .പി .എസ് .വാളമരുതൂർ .
== ചരിത്രം ==
വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന വാളമരുതൂരിൽ മംഗലം സ്വദേശിയും അക്കാലത്തെ രാഷ്ട്രീയ ,സാമൂഹ്യ മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ജനാബ് ആർ മുഹമ്മദ് 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഏറെ പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് തിരൂർ  ഉപജില്ലയിലെ മികവുറ്റ ഒരു വിദ്യഭ്യാസ സ്ഥാപനമാക്കിയ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ മുഹമ്മദ് ബഷീർ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

== ചരിത്രം = വിദ്യാഭ്യാസപരമായി പിന്നാക്ക മായിരുന്ന വാളമരുതൂരില്‍ മംഗലം സ്വദേശിയും അക്കാലത്തെ രാഷ്ട്രീയ ,സാമൂഹ്യ മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ജനാബ് ആർ മുഹമ്മദ് 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഏറെ പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് തിരൂർ വിദ്യാഭ്യാസ ഉപജില്ലയിലെ മികവുറ്റ ഒരു വിദ്യഭ്യാസ സ്ഥാപനമാക്കിയ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ മുഹമ്മദ് ബഷീർ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങള്‍    ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി ,ഫേൻ ,ലൈറ്റ് Laptop, desktop എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം ,മുഴുവൻ കുട്ടികൾക്കും computer പഠനം, ആവശ്യത്തിന് ,മൂത്രപ്പുര, കക്കൂസ്,ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് connection, സർവോപരി വ്യത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
            ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി, ഫേൻ, ലൈറ്റ്, ലാപ് ടോപ്പ്, ഡെസ്ക്ക്ടോപ്പ് എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം, മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം, ആവശ്യത്തിന് മൂത്രപ്പുര, കക്കൂസ്, ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് കണക്ഷൻ, സർവോപരി വ്യത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
    വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു
വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ  മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ പഞ്ചായത്ത് , സബ്‌ ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ  പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും ,മാസ്സ് ഡ്രില്ലും നടത്തി വരുന്നു.

== പ്രധാന കാല്‍വെപ്പ്: ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ പഞ്ചായത്ത്, സബ്‌ ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും മാസ്സ് ഡ്രില്ലും നടത്തി വരുന്നു.

==മള്‍ട്ടിമീഡിയാ ക്ലാസ് റൂം==
== മൂൻപ്രധാനധ്യാപകർ ==
 
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!വർഷം
!പേര്
|-
|1
|2010 onwards
|സിജി
|-
|2
|2002 to 2010
|സൈനബ .പി .എ
|-
|3
||1996 to 2002
|വസന്താദേവി .വി
|-
|4
|1988 to 1996
|വി .എം .ഹലീമ
|-
|5
|1977 to 1988
|എ .ഹംസ
|-
|6
|1976 to 1977
|ആർ .ജാനകി
|-
|7
|1975 to 1976
|കാരി
|-
|8
|1950 to 1975
|കെ ടി കാദർകുട്ടി
|}
 
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച‍‍]]
 
== പ്രധാന കാൽവെപ്പ് ==
 
==മൾട്ടിമീഡിയാ ക്ലാസ് റൂം==

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1950ൽ ജനാബ് ആർ.മുഹമ്മദ് സ്ഥാപിച്ച ഈ വിദ്യാലയം ,ഏറെ പരിമിതികളിലൂടെയാണ്. ഇന്നത്തെ നിലയിലെത്തിയത്.സ്വന്തമായി സ്ഥലമില്ലാതിരുന്ന വിദ്യാലയത്തിനായി അദ്ദേഹം 96 സെൻറ് സ്ഥലം വാങ്ങി സുരക്ഷിതവും ഭംഗിയുള്ളതുമായ കെട്ടിടം പണിതു. 1989ൽ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ.മുഹമ്മദ് ബഷീർ സ്കൂൾ മാനേജരായി ,വിദ്യാലയത്തിന്റെ സമഗ്രപുരോഗതി തന്നെയാണ് അദ്ദേഹത്തിന്റേയും ലക്ഷ്യം, വിദ്യാലയത്തിന്റെ ഇന്നത്തെ മെച്ചപ്പെട്ട ബൗദ്ധിക ,അക്കാദമിക നിലവാരത്തിന് അദ്ദേഹത്തോട് ഈ നാട്ടിലെ മുഴുവൻ ജനങ്ങളും നന്ദിയുള്ളവരാണ് .വിദ്യാലയത്തിന്റെ പുരോഗതിക്ക് ഈ നാട്ടിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു വരുന്നു. ഈ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാസ്ക്കാരിക രംഗത്തുള്ളവരും വിദ്യാലയത്തോട് നല്ല സമീപനമാണ് പുലർത്തി വരുന്നത്.കാലകാലങ്ങളിലായി ഈ സ്ഥാപനത്തിന്റെ പിടിഎ പ്രസിഡന്റുമാർ നിർലോഭമായി സ്കൂളിന്റെ വികസനത്തിന് കാരണക്കാരിയിട്ടുണ്ട്. ഈവിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ നല്ലേപ്പാട്ട് അബ്ദുൽ ഗഫൂർ മാസ്റ്ററുടെ സേവനത്തിലൂടെ വിദ്യാലയത്തിന് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. മൈക്ക് സെറ്റ്, എല്ലാ ക്ലാസുകളിലും ഡസ്ക്ക്, വൈദ്യൂതികരിച്ച ക്ലാസ് മുറികൾ ' മുഴുവൻ ക്ലാസുകളിലും ഫേൻ തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനങ്ങളുടെ കേവല ഉദാഹരങ്ങൾ മാത്രമാണ്. ഈ വിദ്യാലയത്തിൽ LKG, UKG ഉൾപ്പെടെ 350 കുട്ടികളും 11 അധ്യാപകരും 4 പ്രീ പ്രൈമറി അധ്യാപകരും, 2 ആയമാരും നിലവിലുണ്ട്.
1950ൽ ജനാബ് ആർ. മുഹമ്മദ് സ്ഥാപിച്ച ഈ വിദ്യാലയം, ഏറെ പരിമിതികളിലൂടെയാണ് ഇന്നത്തെ നിലയിലെത്തിയത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന വിദ്യാലയത്തിനായി അദ്ദേഹം 96 സെൻറ് സ്ഥലം വാങ്ങി സുരക്ഷിതവും ഭംഗിയുള്ളതുമായ കെട്ടിടം പണിതു. 1989ൽ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ.മുഹമ്മദ് ബഷീർ സ്കൂൾ മാനേജരായി ,വിദ്യാലയത്തിന്റെ സമഗ്രപുരോഗതി തന്നെയാണ് അദ്ദേഹത്തിന്റേയും ലക്ഷ്യം, വിദ്യാലയത്തിന്റെ ഇന്നത്തെ മെച്ചപ്പെട്ട ബൗദ്ധിക ,അക്കാദമിക നിലവാരത്തിന് അദ്ദേഹത്തോട് ഈ നാട്ടിലെ മുഴുവൻ ജനങ്ങളും നന്ദിയുള്ളവരാണ് .വിദ്യാലയത്തിന്റെ പുരോഗതിക്ക് ഈ നാട്ടിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു വരുന്നു. ഈ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാസ്ക്കാരിക രംഗത്തുള്ളവരും വിദ്യാലയത്തോട് നല്ല സമീപനമാണ് പുലർത്തി വരുന്നത്.കാലകാലങ്ങളിലായി ഈ സ്ഥാപനത്തിന്റെ പിടിഎ പ്രസിഡന്റുമാർ നിർലോഭമായി സ്കൂളിന്റെ വികസനത്തിന് കാരണക്കാരിയിട്ടുണ്ട്. ഈവിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ നല്ലേപ്പാട്ട് അബ്ദുൽ ഗഫൂർ മാസ്റ്ററുടെ സേവനത്തിലൂടെ വിദ്യാലയത്തിന് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. മൈക്ക് സെറ്റ്, എല്ലാ ക്ലാസുകളിലും ഡസ്ക്ക്, വൈദ്യൂതികരിച്ച ക്ലാസ് മുറികൾ, മുഴുവൻ ക്ലാസുകളിലും ഫേൻ തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനങ്ങളുടെ കേവല ഉദാഹരങ്ങൾ മാത്രമാണ്. ഈ വിദ്യാലയത്തിൽ LKG, UKG ഉൾപ്പെടെ 350 കുട്ടികളും 11 അധ്യാപകരും 4 പ്രീ പ്രൈമറി അധ്യാപകരും, 2 ആയമാരും നിലവിലുണ്ട്.
 
==ചിത്രശാല ==
[[എ.എം.എൽ.പി,എസ്.വാളമരുതൂർ/ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]

==വഴികാട്ടി=
==വഴികാട്ടി==
{{#multimaps:10.828701,75.931202 |zoom=13}}
തിരുർ ബസ് സ്റ്റാൻഡിൽ നിന്നും തിരുർ - പുറത്തൂർ ബസിൽ കയറുക ,മംഗലം സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും ആലിങ്ങൽ റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ സിൻഡിക്കേറ്റ് എത്തും .അവിടെ നിന്നും വലത് വശത്തുളള റോഡിലേക്ക് തിരിഞ്ഞ്  2 കിലോമീറ്റർ സഞ്ചരിച്ചാൽ വാളമരുതൂർ എ .എം .എൽ .പി .എസ് ൽ എത്താം .അല്ലെങ്കിൽ തിരുരിൽ നിന്ന് മരവന്ത വഴി കാവിലക്കാട് പോകുന്ന ബസിൽ കയറി സ്കൂൾപടി ഇറങ്ങുക .റോഡിന് ഇടത് ഭാഗത്തായി റോഡിനോട് ചേർന്ന് തന്നെ സ്കൂൾ കാണാം .
{{Slippymap|lat=10.828701|lon=75.931202 |zoom=16|width=full|height=400|marker=yes}}

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്.വാളമരുതൂർ
എ. എം. എൽ.പി. എസ്. വാളമരുതൂർ
വിലാസം
വാളമരുതൂർ

കാവഞ്ചേരി പി.ഒ.
,
676561
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0494 2568500
ഇമെയിൽvalamaruthuramlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19762 (സമേതം)
യുഡൈസ് കോഡ്32051000704
വിക്കിഡാറ്റQ64567918
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മംഗലം,
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ129
ആകെ വിദ്യാർത്ഥികൾ234
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിജി കുര്യാക്കോസ്
പി.ടി.എ. പ്രസിഡണ്ട്നൂർജാനി എം വി
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ  തീരുർ വിദ്യാഭ്യാസ ജില്ലയിൽ മംഗലം പഞ്ചായത്തിൽ വാളമരുതൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നതാണ് എ .എം .എൽ .പി .എസ് .വാളമരുതൂർ .

ചരിത്രം

വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന വാളമരുതൂരിൽ മംഗലം സ്വദേശിയും അക്കാലത്തെ രാഷ്ട്രീയ ,സാമൂഹ്യ മേഖലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ജനാബ് ആർ മുഹമ്മദ് 1950 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം .ഏറെ പരിമിതികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് തിരൂർ ഉപജില്ലയിലെ മികവുറ്റ ഒരു വിദ്യഭ്യാസ സ്ഥാപനമാക്കിയ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ മുഹമ്മദ് ബഷീർ ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

           ഈ വിദ്യാലയത്തിൽ മുഴുവൻ കുട്ടികൾക്കും ബഞ്ച്, ഡസ്ക്ക്, മുഴുവൻ ക്ലാസുകളിലും വൈദ്യുതി, ഫേൻ, ലൈറ്റ്, ലാപ് ടോപ്പ്, ഡെസ്ക്ക്ടോപ്പ് എന്നിവ ഉപയോഗിക്കാനുള്ള സൗകര്യം, മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠനം, ആവശ്യത്തിന്  മൂത്രപ്പുര, കക്കൂസ്, ഉച്ചഭക്ഷണം പാചകം ചെയ്യാൻ ഗ്യാസ് കണക്ഷൻ, സർവോപരി വ്യത്തിയും ശാന്തവുമായ അന്തരീക്ഷവും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ കലാ കായിക പ്രവർത്തനങ്ങൾ നല്ല നിലയിൽ നടന്നു വരുന്നു. മാസത്തിൽ ഒരിക്കൽ നടത്തിവരുന്ന ബാലസഭയിലൂടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുട്ടികളെ പഞ്ചായത്ത്, സബ്‌ ജില്ലാതല മത്സരങ്ങളിലും ശ്രദ്ധേയമായ രീതിയിൽ നടത്തിവരുന്ന വാർഷികാഘോഷത്തിലും പങ്കെടുപ്പിക്കാറുണ്ട്. കായിക ശേഷി വർധിപ്പിക്കുന്നതിലേക്കായി പ്രാവിണ്യമുള്ള അധ്യാപകന്റെ കീഴിൽ കരാട്ടേ പരിശീലിപ്പിക്കാറുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം അസംബ്ലിയും മാസ്സ് ഡ്രില്ലും നടത്തി വരുന്നു.

മൂൻപ്രധാനധ്യാപകർ

ക്രമനമ്പർ വർഷം പേര്
1 2010 onwards സിജി
2 2002 to 2010 സൈനബ .പി .എ
3 1996 to 2002 വസന്താദേവി .വി
4 1988 to 1996 വി .എം .ഹലീമ
5 1977 to 1988 എ .ഹംസ
6 1976 to 1977 ആർ .ജാനകി
7 1975 to 1976 കാരി
8 1950 to 1975 കെ ടി കാദർകുട്ടി

നേർക്കാഴ്ച‍‍

പ്രധാന കാൽവെപ്പ്

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

1950ൽ ജനാബ് ആർ. മുഹമ്മദ് സ്ഥാപിച്ച ഈ വിദ്യാലയം, ഏറെ പരിമിതികളിലൂടെയാണ് ഇന്നത്തെ നിലയിലെത്തിയത്. സ്വന്തമായി സ്ഥലമില്ലാതിരുന്ന വിദ്യാലയത്തിനായി അദ്ദേഹം 96 സെൻറ് സ്ഥലം വാങ്ങി സുരക്ഷിതവും ഭംഗിയുള്ളതുമായ കെട്ടിടം പണിതു. 1989ൽ അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തെ തുടർന്ന് മകൻ ആർ.മുഹമ്മദ് ബഷീർ സ്കൂൾ മാനേജരായി ,വിദ്യാലയത്തിന്റെ സമഗ്രപുരോഗതി തന്നെയാണ് അദ്ദേഹത്തിന്റേയും ലക്ഷ്യം, വിദ്യാലയത്തിന്റെ ഇന്നത്തെ മെച്ചപ്പെട്ട ബൗദ്ധിക ,അക്കാദമിക നിലവാരത്തിന് അദ്ദേഹത്തോട് ഈ നാട്ടിലെ മുഴുവൻ ജനങ്ങളും നന്ദിയുള്ളവരാണ് .വിദ്യാലയത്തിന്റെ പുരോഗതിക്ക് ഈ നാട്ടിലെ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ലഭിച്ചു വരുന്നു. ഈ നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സാസ്ക്കാരിക രംഗത്തുള്ളവരും വിദ്യാലയത്തോട് നല്ല സമീപനമാണ് പുലർത്തി വരുന്നത്.കാലകാലങ്ങളിലായി ഈ സ്ഥാപനത്തിന്റെ പിടിഎ പ്രസിഡന്റുമാർ നിർലോഭമായി സ്കൂളിന്റെ വികസനത്തിന് കാരണക്കാരിയിട്ടുണ്ട്. ഈവിദ്യാലയത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റായ നല്ലേപ്പാട്ട് അബ്ദുൽ ഗഫൂർ മാസ്റ്ററുടെ സേവനത്തിലൂടെ വിദ്യാലയത്തിന് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. മൈക്ക് സെറ്റ്, എല്ലാ ക്ലാസുകളിലും ഡസ്ക്ക്, വൈദ്യൂതികരിച്ച ക്ലാസ് മുറികൾ, മുഴുവൻ ക്ലാസുകളിലും ഫേൻ തുടങ്ങിയവ അദ്ദേഹത്തിന്റെ സേവനങ്ങളുടെ കേവല ഉദാഹരങ്ങൾ മാത്രമാണ്. ഈ വിദ്യാലയത്തിൽ LKG, UKG ഉൾപ്പെടെ 350 കുട്ടികളും 11 അധ്യാപകരും 4 പ്രീ പ്രൈമറി അധ്യാപകരും, 2 ആയമാരും നിലവിലുണ്ട്.

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

തിരുർ ബസ് സ്റ്റാൻഡിൽ നിന്നും തിരുർ - പുറത്തൂർ ബസിൽ കയറുക ,മംഗലം സ്റ്റോപ്പിൽ ഇറങ്ങുക .അവിടെ നിന്നും ആലിങ്ങൽ റോഡിൽ അര കിലോമീറ്റർ സഞ്ചരിച്ചാൽ സിൻഡിക്കേറ്റ് എത്തും .അവിടെ നിന്നും വലത് വശത്തുളള റോഡിലേക്ക് തിരിഞ്ഞ് 2 കിലോമീറ്റർ സഞ്ചരിച്ചാൽ വാളമരുതൂർ എ .എം .എൽ .പി .എസ് ൽ എത്താം .അല്ലെങ്കിൽ തിരുരിൽ നിന്ന് മരവന്ത വഴി കാവിലക്കാട് പോകുന്ന ബസിൽ കയറി സ്കൂൾപടി ഇറങ്ങുക .റോഡിന് ഇടത് ഭാഗത്തായി റോഡിനോട് ചേർന്ന് തന്നെ സ്കൂൾ കാണാം .

Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.വാളമരുതൂർ&oldid=2536126" എന്ന താളിൽനിന്ന് ശേഖരിച്ചത്