"വെളിയനാട് എൽ പി ജി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
{{prettyurl|Veliyanad LPGS}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 10: | വരി 11: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87479704 | |വിക്കിഡാറ്റ ക്യു ഐഡി=Q87479704 | ||
|യുഡൈസ് കോഡ്=32111100603 | |യുഡൈസ് കോഡ്=32111100603 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=16 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജനുവരി | ||
|സ്ഥാപിതവർഷം=1912 | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം=വെളിയനാട് | |സ്കൂൾ വിലാസം=വെളിയനാട് | ||
വരി 37: | വരി 38: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=93 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീനിവാസഷേണായി റ്റി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജെറിമോൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സുമിത മുകേഷ് | ||
|സ്കൂൾ ചിത്രം=46406_school1.jpeg | |സ്കൂൾ ചിത്രം=46406_school1.jpeg | ||
}} | }} | ||
= '''<u>ഗവ. എൽ.പി സ്കൂൾ വെളിയനാട്</u>''' = | |||
'''ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 16-01-1912 AD (03 മകരം1087) ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു .'''<blockquote> | |||
== '''ചരിത്രം''' == | |||
</blockquote> '''കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാലിൽ പാടശേഖരത്തോട് ചേർന്ന് കിടക്കുന്ന ബണ്ടിലാണ് 1912 ൽ ഈ വിദ്യാലയം സ്ഥാപിതമായത്. പൊതു വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ പൗര പ്രമുഖനായിരുന്ന ശ്രീ. ചെറിയാൻ വർഗ്ഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽഎന്നിവർ സൗജന്യ നിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിൽക്കുന്നത്. പാടശേഖരങ്ങളോട് ചേർന്നുള്ള നീന്തുചാലുകളും തടിപ്പാലങ്ങളും മാത്രമാണ് ഈ സ്കൂളിലേക്ക് എത്തിച്ചേരുന്നതിന് അക്കാലത്ത് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കകാലത്ത് ഈ സ്കൂൾ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ക്യാമ്പായി ഉപയോഗിച്ചിരുന്നു.''' | |||
'''ശ്രീ. കേശവപിള്ള, ശ്രീമതി ഗൗരിയമ്മ, ശ്രീമതി പാപ്പിയമ്മ എന്നിവർ ഈ സ്കൂളിലെ ആദ്യകാലപ്രഥമാദ്ധ്യാപകരായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. ഈ സ്കൂളിൽ പഠിച്ച് ചിലർ തന്നെ പിൽക്കാലത്ത് ഇവിടെ അദ്ധ്യാപകരായും പ്രഥമാധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് ഈ സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥിയാണ്. ശ്രീ. മോഹൻകുമാർ ഐ.പി.എസ് , അഡ്വ: കൃഷ്ണപിള്ള എന്നിവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.''' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
'''0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്''' | |||
'''3 കെട്ടിടങ്ങളിലായി പൂർണ്ണമായും വൈദ്യുതീകരിച്ച 6 ക്ലാസ് മുറികളും പ്രധാനഹാളും ഓഫീസും ഡൈനിംഗ് ഹാളും ഗ്യാസ് കണക്ഷനോടു കൂടിയ അടുക്കളയും നിലനിൽക്കുന്നു.''' | |||
'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം ആവുകയും ചെയ്തു. ആകെ 8 ലാപ്ടോപുകളും 6 പ്രൊജക്ടറുകളും സ്കൂളിലുണ്ട് കൂടാതെ BSNL ബ്രോഡ്ബാൻഡ് സൗകര്യവും ഉണ്ട്.''' | |||
'''1000 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലനിൽക്കുന്നു''' | |||
'''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ഉണ്ട്. ഒരു ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ഉണ്ട്''' | |||
'''വാട്ടർ അതോറിറ്റി കണക്ഷനുള്ള കുടിവെള്ള സൗകര്യമാണ് നിലവിൽ ഉള്ളത്''' | |||
വെള്ളക്കെട്ട് ഒഴിവാക്കാനായി 2023 ൽ സ്കൂ'''ൾ ഗ്രൌണ്ട്''' മണ്ണിട്ട്ഉയ'''ർത്തി.''' | |||
== '''അംഗീകാരങ്ങൾ''' == | |||
'''2018 - 19 അധ്യയനവർഷത്തെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്''' | |||
'''''[https://www.mathrubhumi.com/seed/awards-2019-20/harithamukulam/harithamukulam-1.4567108 2019 -20 ലെ മാതൃഭൂമി SEED ഹരിതമുകുളം അവാർഡ്]''''' | |||
'''2020 LSS പരീക്ഷയിൽ വെളിയനാട് ഉപജില്ലയിലെ മികച്ച വിജയം - 8 കുട്ടികൾക്ക് LSS സ്കോളർഷിപ്പ്''' | |||
'''2021 ഡിസംബർ മാസത്തിൽ നടന്ന RAA Quiz മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ കുമാരി. നവമി നവീന് BRC തലത്തിൽ രണ്ടാം സ്ഥാനം''' | |||
2023 ലെഗണിതമേളയിൽ ഉപജില്ലയിൽ രണ്ടാംസ്ഥാനം | |||
അക്ഷരമുറ്റം ഉപജില്ലയിൽ ക്ലാസ്സ് 3 ലെ അയാ'''ൻ''' നാഥ് രണ്ടാം സ്ഥാനം നേടി ജില്ലയിൽ അർഹത നേടി | |||
വരി 74: | വരി 107: | ||
* [[{{PAGENAME}}ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.|ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.]]''' | * [[{{PAGENAME}}ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.|ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.]]''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]''' | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]''' | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]''' | ||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.''']]''' | * [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.''']]''' | ||
<references /> | |||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''. | ||
== [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] == | |||
{| class="wikitable" | |||
|+ | |||
! | |||
! | |||
! | |||
! | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==<u>'''മുൻസാരഥികൾ'''</u>== | |||
'''ഫാ. ഏലിയാസ്''' | |||
'''ശ്രീമതി. മായ''' | |||
'''ശ്രീമതി. രമ''' | |||
'''ശ്രീമതി. ത്രേസ്യാമ്മ''' | |||
'''ശ്രീമതി.ഷാഹിദാ ബീവി''' | |||
'''ശ്രീ. ജോൺ ബോസ്കോ''' | |||
'''ശ്രീമതി.വിനീത വി''' | |||
സന്ധ്യാദേവി സി | |||
Sreenivasashenoy T | |||
==<u>'''പ്രശസ്തർ'''</u>== | |||
== | == '''പ്രശസ്തരായ പൂർവ വിദ്യാർഥികൾ''' == | ||
{| class="wikitable" | |||
|+ | |||
!ക്രമം | |||
!പേര് | |||
!പ്രശസ്തി ആർജിച്ച മേഖല | |||
!ചിത്രം | |||
|- | |||
|1 | |||
|ടോംസ് | |||
|രേഖാചിത്രം(കാരിക്കേച്ചർ) | |||
|[[പ്രമാണം:46406 FS TOMS.jpeg|ലഘുചിത്രം]] | |||
|- | |||
|2 | |||
|മോഹൻ കുമാർ.IPS | |||
|സിവിൽ സർവീസ് | |||
| | |||
|- | |||
|3 | |||
|അഡ്വ.കൃഷ്ണപിള്ള | |||
|നിയമരംഗം | |||
| | |||
|- | |||
|4 | |||
|ഡോ.രാധാകൃഷ്ണൻ | |||
| | |||
| | |||
|} | |||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{{ | '''ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് 500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.''' | ||
{{Slippymap|lat=9.443152|lon=76.4689731|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെളിയനാട് എൽ പി ജി എസ് | |
---|---|
വിലാസം | |
വെളിയനാട് വെളിയനാട് , വെളിയനാട് പി.ഒ. , 689590 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 16 - ജനുവരി - 1912 |
വിവരങ്ങൾ | |
ഫോൺ | 0477 2754522 |
ഇമെയിൽ | veliyanadlpgs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46406 (സമേതം) |
യുഡൈസ് കോഡ് | 32111100603 |
വിക്കിഡാറ്റ | Q87479704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീനിവാസഷേണായി റ്റി |
പി.ടി.എ. പ്രസിഡണ്ട് | ജെറിമോൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിത മുകേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഗവ. എൽ.പി സ്കൂൾ വെളിയനാട്
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വെളിയനാട് ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 16-01-1912 AD (03 മകരം1087) ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു .
ചരിത്രം
കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാലിൽ പാടശേഖരത്തോട് ചേർന്ന് കിടക്കുന്ന ബണ്ടിലാണ് 1912 ൽ ഈ വിദ്യാലയം സ്ഥാപിതമായത്. പൊതു വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒട്ടുമില്ലാതിരുന്ന ഈ പ്രദേശത്ത് പഠന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ അക്കാലത്തെ പൗര പ്രമുഖനായിരുന്ന ശ്രീ. ചെറിയാൻ വർഗ്ഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽഎന്നിവർ സൗജന്യ നിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിൽക്കുന്നത്. പാടശേഖരങ്ങളോട് ചേർന്നുള്ള നീന്തുചാലുകളും തടിപ്പാലങ്ങളും മാത്രമാണ് ഈ സ്കൂളിലേക്ക് എത്തിച്ചേരുന്നതിന് അക്കാലത്ത് ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. കുട്ടനാട്ടിലെ വെള്ളപ്പൊക്കകാലത്ത് ഈ സ്കൂൾ ആളുകളെ മാറ്റി പാർപ്പിക്കുന്നതിനുള്ള ക്യാമ്പായി ഉപയോഗിച്ചിരുന്നു.
ശ്രീ. കേശവപിള്ള, ശ്രീമതി ഗൗരിയമ്മ, ശ്രീമതി പാപ്പിയമ്മ എന്നിവർ ഈ സ്കൂളിലെ ആദ്യകാലപ്രഥമാദ്ധ്യാപകരായിരുന്നുവെന്ന് പഴമക്കാർ ഓർക്കുന്നു. ഈ സ്കൂളിൽ പഠിച്ച് ചിലർ തന്നെ പിൽക്കാലത്ത് ഇവിടെ അദ്ധ്യാപകരായും പ്രഥമാധ്യാപകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് ഈ സ്കൂളിലെ പൂർവ്വകാല വിദ്യാർത്ഥിയാണ്. ശ്രീ. മോഹൻകുമാർ ഐ.പി.എസ് , അഡ്വ: കൃഷ്ണപിള്ള എന്നിവരും ഈ സ്കൂളിലെ വിദ്യാർത്ഥികളായിരുന്നു.
ഭൗതികസൗകര്യങ്ങൾ
0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്
3 കെട്ടിടങ്ങളിലായി പൂർണ്ണമായും വൈദ്യുതീകരിച്ച 6 ക്ലാസ് മുറികളും പ്രധാനഹാളും ഓഫീസും ഡൈനിംഗ് ഹാളും ഗ്യാസ് കണക്ഷനോടു കൂടിയ അടുക്കളയും നിലനിൽക്കുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് റൂം ആവുകയും ചെയ്തു. ആകെ 8 ലാപ്ടോപുകളും 6 പ്രൊജക്ടറുകളും സ്കൂളിലുണ്ട് കൂടാതെ BSNL ബ്രോഡ്ബാൻഡ് സൗകര്യവും ഉണ്ട്.
1000 ൽ അധികം പുസ്തകങ്ങളുള്ള ലൈബ്രറിയും ക്ലാസ് ലൈബ്രറികളും നിലനിൽക്കുന്നു
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ഉണ്ട്. ഒരു ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റും ഉണ്ട്
വാട്ടർ അതോറിറ്റി കണക്ഷനുള്ള കുടിവെള്ള സൗകര്യമാണ് നിലവിൽ ഉള്ളത്
വെള്ളക്കെട്ട് ഒഴിവാക്കാനായി 2023 ൽ സ്കൂൾ ഗ്രൌണ്ട് മണ്ണിട്ട്ഉയർത്തി.
അംഗീകാരങ്ങൾ
2018 - 19 അധ്യയനവർഷത്തെ മികച്ച പി.ടി.എ ക്കുള്ള അവാർഡ്
2019 -20 ലെ മാതൃഭൂമി SEED ഹരിതമുകുളം അവാർഡ്
2020 LSS പരീക്ഷയിൽ വെളിയനാട് ഉപജില്ലയിലെ മികച്ച വിജയം - 8 കുട്ടികൾക്ക് LSS സ്കോളർഷിപ്പ്
2021 ഡിസംബർ മാസത്തിൽ നടന്ന RAA Quiz മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ കുമാരി. നവമി നവീന് BRC തലത്തിൽ രണ്ടാം സ്ഥാനം
2023 ലെഗണിതമേളയിൽ ഉപജില്ലയിൽ രണ്ടാംസ്ഥാനം
അക്ഷരമുറ്റം ഉപജില്ലയിൽ ക്ലാസ്സ് 3 ലെ അയാൻ നാഥ് രണ്ടാം സ്ഥാനം നേടി ജില്ലയിൽ അർഹത നേടി
പാഠ്യേതര പ്രവർത്തനങ്ങൾ
നേർക്കാഴ്ച
മുൻസാരഥികൾ
ഫാ. ഏലിയാസ്
ശ്രീമതി. മായ
ശ്രീമതി. രമ
ശ്രീമതി. ത്രേസ്യാമ്മ
ശ്രീമതി.ഷാഹിദാ ബീവി
ശ്രീ. ജോൺ ബോസ്കോ
ശ്രീമതി.വിനീത വി
സന്ധ്യാദേവി സി
Sreenivasashenoy T
പ്രശസ്തർ
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ക്രമം | പേര് | പ്രശസ്തി ആർജിച്ച മേഖല | ചിത്രം |
---|---|---|---|
1 | ടോംസ് | രേഖാചിത്രം(കാരിക്കേച്ചർ) | |
2 | മോഹൻ കുമാർ.IPS | സിവിൽ സർവീസ് | |
3 | അഡ്വ.കൃഷ്ണപിള്ള | നിയമരംഗം | |
4 | ഡോ.രാധാകൃഷ്ണൻ |
വഴികാട്ടി
ആലപ്പുഴ ചങ്ങനാശേരി റോഡിലെ കിടങ്ങറപ്പാലത്തിന് വടക്കോട്ട് 500മീറ്റർ യാത്ര ചെയ്ത് പാലാത്ര ജംഗ്ഷനിൽ എത്തി ഇടത്തോട്ട് നാല് കിലോമീറ്റർ യാത്ര ചെയ്ത് സ്വതന്ത്ര ജംഗ്ഷനിലെത്തി ഇടത്തോട്ട് ഒരു കിലോമീറ്റർ യാത്ര ചെയ്ത് എത്തുന്ന പുളിഞ്ചുവട് എന്ന സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46406
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ