"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSchoolFrame/Header}}{{prettyurl|S.S.H.S. Memadangu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= മേമ്മടങ്ങ്
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28039
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം= മേമ്മടങ്ങ് പി.ഒ, <br/>മൂവാറ്റുപുഴ
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കലൂര്‍ക്കാട്
| ഭരണം വിഭാഗം=സര്‍ക്കാര്‍-എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=   
| പ്രധാന അദ്ധ്യാപകന്‍=   
| പി.ടി.ഏ. പ്രസിഡണ്ട്= 
| സ്കൂള്‍ ചിത്രം= ST SEBASTIN'S HS MEMADANGU.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=മേമടങ്ങ്
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28038
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080901306
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം= ST SEBASTIAN'S HS MEMADANGU
|പോസ്റ്റോഫീസ്=മേമടങ്ങ്
|പിൻ കോഡ്=686672
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=memadangusshs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മൂവാറ്റുപുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി പി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ രെജു
|സ്കൂൾ ചിത്രം=ST SEBASTIN'S HS MEMADANGU.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}






== ചരിത്രം ==
ഏതൊരു പ്രദേശത്തിന്റെയും വളര്‍ച്ചയുടേയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നത്‌ ആ പ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന കലാലയങ്ങളായിരിക്കും. മേമ്മടങ്ങ്‌ നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു തങ്ങളുടെ കുട്ടികളുടെ ഉപരിപഠനത്തിന്‌ അധികം അകലെയല്ലാതൊരു ഹൈസ്‌കൂള്‍ എന്നത്‌ . ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായത്‌ 1983 ജൂണ്‍ മാസത്തിലാണ്‌.
എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും സംഗമസ്ഥാനമായ മേമ്മടങ്ങില്‍ സ്ഥിതിചെയ്യുന്ന സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളിന്റെ ആദ്യകാല മാനേജര്‍ ഫാ. ജേക്കബ്‌ വട്ടക്കാട്ടും ആദ്യ ഹെഡ്‌മാസ്‌റ്റര്‍ ശ്രീ. റ്റി.ജെ. മാത്യുവുമായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫാ. തോമസ്‌ പിട്ടാപ്പിള്ളി, ഫാ. ജോസഫ്‌ കണ്ടത്തിന്‍കര, ഫാ. ജോസഫ്‌ ഇടപ്പാട്ടുകാവുങ്കല്‍, ഫാ. അഗസ്റ്റിന്‍ പള്ളിക്കുന്നേല്‍, ഫാ. സ്റ്റെന്‍സ്ലാവൂസ്‌ നെടുംപുറം, ഫാ. ജോര്‍ജ്‌ മുളഞ്ഞനാനി, ഫാ. സെബാസ്റ്റ്യന്‍ കല്ലുങ്കല്‍ എന്നിവര്‍ മാനേജര്‍മാരായും ശ്രീ. വി.പി. മത്തായി, ശ്രീമതി. സാറാമ്മ ജോസഫ്‌, ശ്രീ. വി.എല്‍. ജോര്‍ജ്ജ്‌, ശ്രീ. വി.സി. ജോസഫ്‌, ശ്രീ. പി.സി. ജോണി, ശ്രീ. ജോസ്‌മഞ്ചപ്പിള്ളില്‍ എന്നിവര്‍ ഹെഡ്‌മാസ്റ്റര്‍മാരായും ഈ സ്ഥാപനത്തെ വളര്‍ച്ചയുടെ പാതയിലൂടെ കൈപിടിച്ചു നടത്തി. ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ മാനേജര്‍ ഫാ. ജോര്‍ജ്ജ്‌ മുണ്ടക്കലും ഹെഡ്‌മാസ്റ്റര്‍ ശ്രീ. പയസ്‌ ജോസഫുമാണ്‌. ഇവരുടെ ധീരമായ നേതൃത്വത്തില്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ പുരോഗതിയുടെ പാതയിലൂടെ പ്രയാണം തുടരുകയാണ്‌.
വളര്‍ച്ചയുടെ നാള്‍വഴിയില്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളിന്‌ വിജയങ്ങളുടെ ഒരുപിടി കഥകള്‍ പറയാനുണ്ട്‌. അനവധി വര്‍ഷങ്ങള്‍ ഈ മഹത്തായ സ്ഥാപനം എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ നൂറ്‌ ശതമാനം വിജയം കരസ്ഥമാക്കുകയുണ്ടായി. ഈ കലാലയത്തില്‍ നിന്ന്‌ പഠിച്ചിറങ്ങിയവര്‍ ഇന്ന്‌ സമൂഹത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളില്‍ ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്‌. ഇവരില്‍ എടുത്തുപറയേണ്ട ഒരു പേരാണ്‌ സില്‍ജോ വി.െക. വള്ളോതടത്തിലിന്റേത്‌. 1996 ല്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ 499 മാര്‍ക്കോടെ എസ്‌.എസ്‌.എല്‍.സി പാസ്സായ ഈ മിടുക്കന്‍ ഇന്ന്‌ ഐ.എഫ്‌.എസ്‌. പാസ്സായി ഉന്നതമായ ഉദ്യോഗം വഹിക്കുന്നു. കലാകായികരംഗങ്ങളിലും സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളിന്‌ നേട്ടങ്ങളുടെ നിരവധി അസുലഭ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അങ്ങനെ എല്ലാ രംഗങ്ങളിലും വളര്‍ച്ചയുടെ പടികള്‍ ചവിട്ടിക്കയറി തന്റെ യാത്ര തുടരുകയാണ്‌ ഈ സ്‌കൂള്‍.


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== '''ചരിത്രം''' ==
ഏതൊരു പ്രദേശത്തിന്റെയും വളർച്ചയുടേയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി വർത്തിക്കുന്നത്‌ ആ പ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന കലാലയങ്ങളായിരിക്കും. മേമ്മടങ്ങ്‌ നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു തങ്ങളുടെ കുട്ടികളുടെ ഉപരിപഠനത്തിന്‌ അധികം അകലെയല്ലാതൊരു ഹൈസ്‌കൂൾ എന്നത്‌ . ആ സ്വപ്‌നം യാഥാർത്ഥ്യമായത്‌ 1983 ജൂൺ മാസത്തിലാണ്‌.
എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും സംഗമസ്ഥാനമായ മേമ്മടങ്ങിൽ സ്ഥിതിചെയ്യുന്ന സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിന്റെ ആദ്യകാല മാനേജർ ഫാ. ജേക്കബ്‌ വട്ടക്കാട്ടും ആദ്യ ഹെഡ്‌മാസ്‌റ്റർ ശ്രീ. റ്റി.ജെ. മാത്യുവുമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഫാ. തോമസ്‌ പിട്ടാപ്പിള്ളി, ഫാ. ജോസഫ്‌ കണ്ടത്തിൻകര, ഫാ. ജോസഫ്‌ ഇടപ്പാട്ടുകാവുങ്കൽ, ഫാ. അഗസ്റ്റിൻ പള്ളിക്കുന്നേൽ, ഫാ. സ്റ്റെൻസ്ലാവൂസ്‌ നെടുംപുറം, ഫാ. ജോർജ്‌ മുളഞ്ഞനാനി, ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ എന്നിവർ മാനേജർമാരായും ശ്രീ. വി.പി. മത്തായി, ശ്രീമതി. സാറാമ്മ ജോസഫ്‌, ശ്രീ. വി.എൽ. ജോർജ്ജ്‌, ശ്രീ. വി.സി. ജോസഫ്‌, ശ്രീ. പി.സി. ജോണി, ശ്രീ. ജോസ്‌മഞ്ചപ്പിള്ളിൽ എന്നിവർ ഹെഡ്‌മാസ്റ്റർമാരായും ഈ സ്ഥാപനത്തെ വളർച്ചയുടെ പാതയിലൂടെ കൈപിടിച്ചു നടത്തി. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ഫാ. മാത്യൂസ് നന്തലത്തും ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി. പി. ജോസും ആണ്. ഇവരുടെ ധീരമായ നേതൃത്വത്തിൽ സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ പുരോഗതിയുടെ പാതയിലൂടെ പ്രയാണം തുടരുകയാണ്‌.
വളർച്ചയുടെ നാൾവഴിയിൽ സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിന്‌ വിജയങ്ങളുടെ ഒരുപിടി കഥകൾ പറയാനുണ്ട്‌. അനവധി വർഷങ്ങൾ ഈ മഹത്തായ സ്ഥാപനം എസ്‌.എസ്‌.എൽ.സി. പരീക്ഷയ്‌ക്ക്‌ നൂറ്‌ ശതമാനം വിജയം കരസ്ഥമാക്കുകയുണ്ടായി. ഈ കലാലയത്തിൽ നിന്ന്‌ പഠിച്ചിറങ്ങിയവർ ഇന്ന്‌ സമൂഹത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്‌. ഇവരിൽ എടുത്തുപറയേണ്ട ഒരു പേരാണ്‌ സിൽജോ വി.െക. വള്ളോതടത്തിലിന്റേത്‌. 1996 ൽ സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിൽ നിന്ന്‌ 499 മാർക്കോടെ എസ്‌.എസ്‌.എൽ.സി പാസ്സായ ഈ മിടുക്കൻ ഇന്ന്‌ ഐ.എഫ്‌.എസ്‌. പാസ്സായി ഉന്നതമായ ഉദ്യോഗം വഹിക്കുന്നു. കലാകായികരംഗങ്ങളിലും സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിന്‌ നേട്ടങ്ങളുടെ നിരവധി അസുലഭ മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്‌. അങ്ങനെ എല്ലാ രംഗങ്ങളിലും വളർച്ചയുടെ പടികൾ ചവിട്ടിക്കയറി തന്റെ യാത്ര തുടരുകയാണ്‌ ഈ സ്‌കൂൾ. സ്കൂളിനു് വാഹന സൗകര്യം ഉണ്ട്.വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നല്കുന്നു.പത്താം ക്ലാസ്സിൽനിന്നും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് റിവർവാലി വൈസ്മെൻക്ലബ്ബ് പാരിതോഷികം നൽകുന്നു.കൂടാതെ  എസ്. എസ്. എൽ.സിക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് നമ്പേലിൽ ചാരിറ്റബിൾ ട്രസ്റ്റ്‌ 20000,10000,5000 രൂപയുടെ  ക്യാഷ് അവാർഡും നൽകി വരുന്നു


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
* സ്കൗട്ട് & ഗൈഡ്സ്.
ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
*  എന്‍.സി.സി.
 
*  ബാന്റ് ട്രൂപ്പ്.
5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*  ക്ലാസ് മാഗസിന്‍.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
കോർപ്പറേറ്റ് . കോതമംഗലം ഡയോസിസ്.ഞങ്ങളുടെ രക്ഷാധികാരി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ പിതാവാണു്.രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ..ഫാദർഷാജി മാത്യു മുണ്ടക്കൽ ആണു്.സ്കൂൾ മാനേജർ റവ.ഫാദർ മാത്യൂസ് നന്തലത്ത് ആണു്.


== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1983 - 89
|  
|ടി ജെ മാത്യു
|-
|-
|1913 - 23
|1989 - 93
|  
|മാത്യു വി വി
|-
|-
|1923 - 29
|1993 - 98
|  
|വി എൽ ജോർജ്ജ്
|-
|-
|1929 - 41
|1998 - 00
|
|വി സി ജോസഫ്
|-
|-
|1941 - 42
|2000 - 03
|
|പി സി ജോസഫ്
|-
|-
|1942 - 51
|2003 - 05
|
|എം വി ജോസ്
|-
|-
|1951 - 55
|2005-10
|
|പയസ് ജോസഫ്
|-
|-
|1955- 58
|2010-14
|
|ജോർജ്ജ് ‍ഡാനിയേൽ
|-
|-
|1958 - 61
|2014-15
|
|സണ്ണി അഗസ്ററിൻ
|-
|-
|1961 - 72
|2015-17
|
|ഇമ്മാനുവൽ കെ.ഐ
|-
|-
|1972 - 83
|2017-19
|
|തങ്കച്ചൻ ഒ.ജെ
|-
[[സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ്/അദ്ധ്യാപകർ |
|1983 - 87
[]]2019-21]മേരി  പി. വി]
|
 
|-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|1987 - 88
|
|-
|1989 - 90
|
|-
|1990 - 92
|
|-
|1992-01
|
|-
|2001 - 02
|
|-
|2002- 04
|
|-
|2004- 05
|
|-
|2005 - 08
|
|}
[[സെന്റ്.സെബാസ്റ്റ്യന്‍സ് എച്ച്.എസ്സ്. മേമ്മടങ്ങ്/അദ്ധ്യാപകര്‍ |
അദ്ധ്യാപകര്‍]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== സൗകര്യങ്ങള്‍ ==
== സൗകര്യങ്ങൾ ==


   
   
വരി 138: വരി 135:
ലൈബ്രറി
ലൈബ്രറി


സയന്‍സ് ലാബ്
സയൻസ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്


മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍
കംപ്യൂട്ടർ ലാബ്


മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റ്‌ പ്രവർത്തനങ്ങൾ ==


സ്കൂള്‍ വോയ് സ് (സ്കൂള്‍ വാര്‍ത്താ ചാനല്‍)
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)


എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.  
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള് നിയന്ത്രിക്കുന്നത്.  


ഒൗഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ വാഴക്കുളത്തു നിന്നും കൂത്താട്ടുകുളം റൂട്ടിൽ 3 കി.മീ ദൂരം     
| style="background: #ccf; text-align: center; font-size:99%;" |
<br>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
----
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=9.91978|lon=76.63671|zoom=18|width=full|height=400|marker=yes}}
<googlemap version="0.9" lat="9.926443" lon="76.60986" zoom="18" width="475" height="350" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.926089, 76.609565
SSHS MEMADANGU
 
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
== സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍, മേമ്മടങ്ങ്‌ ==
[[ചിത്രം:ST SEBASTIN'S HS MEMADANGU.jpg]]
 
 
== ആമുഖം ==
ഏതൊരു പ്രദേശത്തിന്റെയും വളര്‍ച്ചയുടേയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി വര്‍ത്തിക്കുന്നത്‌ ആ പ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന കലാലയങ്ങളായിരിക്കും. മേമ്മടങ്ങ്‌ നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു തങ്ങളുടെ കുട്ടികളുടെ ഉപരിപഠനത്തിന്‌ അധികം അകലെയല്ലാതൊരു ഹൈസ്‌കൂള്‍ എന്നത്‌ . ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായത്‌ 1983 ജൂണ്‍ മാസത്തിലാണ്‌.
എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും സംഗമസ്ഥാനമായ മേമ്മടങ്ങില്‍ സ്ഥിതിചെയ്യുന്ന സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളിന്റെ ആദ്യകാല മാനേജര്‍ ഫാ. ജേക്കബ്‌ വട്ടക്കാട്ടും ആദ്യ ഹെഡ്‌മാസ്‌റ്റര്‍ ശ്രീ. റ്റി.ജെ. മാത്യുവുമായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഫാ. തോമസ്‌ പിട്ടാപ്പിള്ളി, ഫാ. ജോസഫ്‌ കണ്ടത്തിന്‍കര, ഫാ. ജോസഫ്‌ ഇടപ്പാട്ടുകാവുങ്കല്‍, ഫാ. അഗസ്റ്റിന്‍ പള്ളിക്കുന്നേല്‍, ഫാ. സ്റ്റെന്‍സ്ലാവൂസ്‌ നെടുംപുറം, ഫാ. ജോര്‍ജ്‌ മുളഞ്ഞനാനി, ഫാ. സെബാസ്റ്റ്യന്‍ കല്ലുങ്കല്‍ എന്നിവര്‍ മാനേജര്‍മാരായും ശ്രീ. വി.പി. മത്തായി, ശ്രീമതി. സാറാമ്മ ജോസഫ്‌, ശ്രീ. വി.എല്‍. ജോര്‍ജ്ജ്‌, ശ്രീ. വി.സി. ജോസഫ്‌, ശ്രീ. പി.സി. ജോണി, ശ്രീ. ജോസ്‌മഞ്ചപ്പിള്ളില്‍ എന്നിവര്‍ ഹെഡ്‌മാസ്റ്റര്‍മാരായും ഈ സ്ഥാപനത്തെ വളര്‍ച്ചയുടെ പാതയിലൂടെ കൈപിടിച്ചു നടത്തി. ഇപ്പോള്‍ ഈ സ്ഥാപനത്തിന്റെ മാനേജര്‍ ഫാ. ജോര്‍ജ്ജ്‌ മുണ്ടക്കലും ഹെഡ്‌മാസ്റ്റര്‍ ശ്രീ. പയസ്‌ ജോസഫുമാണ്‌. ഇവരുടെ ധീരമായ നേതൃത്വത്തില്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍ പുരോഗതിയുടെ പാതയിലൂടെ പ്രയാണം തുടരുകയാണ്‌.
വളര്‍ച്ചയുടെ നാള്‍വഴിയില്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളിന്‌ വിജയങ്ങളുടെ ഒരുപിടി കഥകള്‍ പറയാനുണ്ട്‌. അനവധി വര്‍ഷങ്ങള്‍ ഈ മഹത്തായ സ്ഥാപനം എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ നൂറ്‌ ശതമാനം വിജയം കരസ്ഥമാക്കുകയുണ്ടായി. ഈ കലാലയത്തില്‍ നിന്ന്‌ പഠിച്ചിറങ്ങിയവര്‍ ഇന്ന്‌ സമൂഹത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളില്‍ ഉന്നതമായ സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്‌. ഇവരില്‍ എടുത്തുപറയേണ്ട ഒരു പേരാണ്‌ സില്‍ജോ വി.െക. വള്ളോതടത്തിലിന്റേത്‌. 1996 ല്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ 499 മാര്‍ക്കോടെ എസ്‌.എസ്‌.എല്‍.സി പാസ്സായ ഈ മിടുക്കന്‍ ഇന്ന്‌ ഐ.എഫ്‌.എസ്‌. പാസ്സായി ഉന്നതമായ ഉദ്യോഗം വഹിക്കുന്നു. കലാകായികരംഗങ്ങളിലും സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളിന്‌ നേട്ടങ്ങളുടെ നിരവധി അസുലഭ മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. അങ്ങനെ എല്ലാ രംഗങ്ങളിലും വളര്‍ച്ചയുടെ പടികള്‍ ചവിട്ടിക്കയറി തന്റെ യാത്ര തുടരുകയാണ്‌ ഈ സ്‌കൂള്‍.
 
== സൗകര്യങ്ങള്‍ ==
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയന്‍സ് ലാബ്
 
കംപ്യൂട്ടര്‍ ലാബ്
 
== നേട്ടങ്ങള്‍ ==
 
 
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
 
 
 
 




[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]


== മേൽവിലാസം ==
സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ, മേമ്മടങ്ങ്
<!--visbot  verified-chils->


== മേല്‍വിലാസം ==
<!--visbot  verified-chils->-->
സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂള്‍, മേമ്മടങ്ങ്‌

21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ




സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ്
വിലാസം
മേമടങ്ങ്

ST SEBASTIAN'S HS MEMADANGU
,
മേമടങ്ങ് പി.ഒ.
,
686672
,
എറണാകുളം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽmemadangusshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്28038 (സമേതം)
യുഡൈസ് കോഡ്32080901306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല മൂവാറ്റുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പി ജോസ്
പി.ടി.എ. പ്രസിഡണ്ട്അജി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ രെജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji





ചരിത്രം

ഏതൊരു പ്രദേശത്തിന്റെയും വളർച്ചയുടേയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി വർത്തിക്കുന്നത്‌ ആ പ്രദേശത്ത്‌ സ്ഥിതിചെയ്യുന്ന കലാലയങ്ങളായിരിക്കും. മേമ്മടങ്ങ്‌ നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു തങ്ങളുടെ കുട്ടികളുടെ ഉപരിപഠനത്തിന്‌ അധികം അകലെയല്ലാതൊരു ഹൈസ്‌കൂൾ എന്നത്‌ . ആ സ്വപ്‌നം യാഥാർത്ഥ്യമായത്‌ 1983 ജൂൺ മാസത്തിലാണ്‌. എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും സംഗമസ്ഥാനമായ മേമ്മടങ്ങിൽ സ്ഥിതിചെയ്യുന്ന സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിന്റെ ആദ്യകാല മാനേജർ ഫാ. ജേക്കബ്‌ വട്ടക്കാട്ടും ആദ്യ ഹെഡ്‌മാസ്‌റ്റർ ശ്രീ. റ്റി.ജെ. മാത്യുവുമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഫാ. തോമസ്‌ പിട്ടാപ്പിള്ളി, ഫാ. ജോസഫ്‌ കണ്ടത്തിൻകര, ഫാ. ജോസഫ്‌ ഇടപ്പാട്ടുകാവുങ്കൽ, ഫാ. അഗസ്റ്റിൻ പള്ളിക്കുന്നേൽ, ഫാ. സ്റ്റെൻസ്ലാവൂസ്‌ നെടുംപുറം, ഫാ. ജോർജ്‌ മുളഞ്ഞനാനി, ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ എന്നിവർ മാനേജർമാരായും ശ്രീ. വി.പി. മത്തായി, ശ്രീമതി. സാറാമ്മ ജോസഫ്‌, ശ്രീ. വി.എൽ. ജോർജ്ജ്‌, ശ്രീ. വി.സി. ജോസഫ്‌, ശ്രീ. പി.സി. ജോണി, ശ്രീ. ജോസ്‌മഞ്ചപ്പിള്ളിൽ എന്നിവർ ഹെഡ്‌മാസ്റ്റർമാരായും ഈ സ്ഥാപനത്തെ വളർച്ചയുടെ പാതയിലൂടെ കൈപിടിച്ചു നടത്തി. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ഫാ. മാത്യൂസ് നന്തലത്തും ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി. പി. ജോസും ആണ്. ഇവരുടെ ധീരമായ നേതൃത്വത്തിൽ സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ പുരോഗതിയുടെ പാതയിലൂടെ പ്രയാണം തുടരുകയാണ്‌. വളർച്ചയുടെ നാൾവഴിയിൽ സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിന്‌ വിജയങ്ങളുടെ ഒരുപിടി കഥകൾ പറയാനുണ്ട്‌. അനവധി വർഷങ്ങൾ ഈ മഹത്തായ സ്ഥാപനം എസ്‌.എസ്‌.എൽ.സി. പരീക്ഷയ്‌ക്ക്‌ നൂറ്‌ ശതമാനം വിജയം കരസ്ഥമാക്കുകയുണ്ടായി. ഈ കലാലയത്തിൽ നിന്ന്‌ പഠിച്ചിറങ്ങിയവർ ഇന്ന്‌ സമൂഹത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്‌. ഇവരിൽ എടുത്തുപറയേണ്ട ഒരു പേരാണ്‌ സിൽജോ വി.െക. വള്ളോതടത്തിലിന്റേത്‌. 1996 ൽ സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിൽ നിന്ന്‌ 499 മാർക്കോടെ എസ്‌.എസ്‌.എൽ.സി പാസ്സായ ഈ മിടുക്കൻ ഇന്ന്‌ ഐ.എഫ്‌.എസ്‌. പാസ്സായി ഉന്നതമായ ഉദ്യോഗം വഹിക്കുന്നു. കലാകായികരംഗങ്ങളിലും സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂളിന്‌ നേട്ടങ്ങളുടെ നിരവധി അസുലഭ മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്‌. അങ്ങനെ എല്ലാ രംഗങ്ങളിലും വളർച്ചയുടെ പടികൾ ചവിട്ടിക്കയറി തന്റെ യാത്ര തുടരുകയാണ്‌ ഈ സ്‌കൂൾ. സ്കൂളിനു് വാഹന സൗകര്യം ഉണ്ട്.വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നല്കുന്നു.പത്താം ക്ലാസ്സിൽനിന്നും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് റിവർവാലി വൈസ്മെൻക്ലബ്ബ് പാരിതോഷികം നൽകുന്നു.കൂടാതെ  എസ്. എസ്. എൽ.സിക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് നമ്പേലിൽ ചാരിറ്റബിൾ ട്രസ്റ്റ്‌ 20000,10000,5000 രൂപയുടെ  ക്യാഷ് അവാർഡും നൽകി വരുന്നു

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോർപ്പറേറ്റ് . കോതമംഗലം ഡയോസിസ്.ഞങ്ങളുടെ രക്ഷാധികാരി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ പിതാവാണു്.രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ..ഫാദർഷാജി മാത്യു മുണ്ടക്കൽ ആണു്.സ്കൂൾ മാനേജർ റവ.ഫാദർ മാത്യൂസ് നന്തലത്ത് ആണു്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

|- |1983 - 89 |ടി ജെ മാത്യു |- |1989 - 93 |മാത്യു വി വി |- |1993 - 98 |വി എൽ ജോർജ്ജ് |- |1998 - 00 |വി സി ജോസഫ് |- |2000 - 03 |പി സി ജോസഫ് |- |2003 - 05 |എം വി ജോസ് |- |2005-10 |പയസ് ജോസഫ് |- |2010-14 |ജോർജ്ജ് ‍ഡാനിയേൽ |- |2014-15 |സണ്ണി അഗസ്ററിൻ |- |2015-17 |ഇമ്മാനുവൽ കെ.ഐ |- |2017-19 |തങ്കച്ചൻ ഒ.ജെ ‌ [2019-21]മേരി  പി. വി]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

മറ്റ്‌ പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള് നിയന്ത്രിക്കുന്നത്.


വഴികാട്ടി

  • മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ വാഴക്കുളത്തു നിന്നും കൂത്താട്ടുകുളം റൂട്ടിൽ 3 കി.മീ ദൂരം



Map

മേൽവിലാസം

സെന്റ്‌ സെബാസ്റ്റ്യൻസ്‌ ഹൈസ്‌കൂൾ, മേമ്മടങ്ങ്