"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S.S.H.S. Memadangu}} | {{HSchoolFrame/Header}}{{prettyurl|S.S.H.S. Memadangu}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മേമടങ്ങ് | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | ||
| വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=എറണാകുളം | ||
| റവന്യൂ ജില്ല= എറണാകുളം | |സ്കൂൾ കോഡ്=28038 | ||
| സ്കൂൾ കോഡ്= 28038 | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്ഥാപിതവർഷം= 1983 | |യുഡൈസ് കോഡ്=32080901306 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം= | ||
| പിൻ കോഡ്= 686672 | |സ്ഥാപിതമാസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1983 | ||
| സ്കൂൾ ഇമെയിൽ= memadangusshs@gmail.com | |സ്കൂൾ വിലാസം= ST SEBASTIAN'S HS MEMADANGU | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=മേമടങ്ങ് | ||
| | |പിൻ കോഡ്=686672 | ||
| | |സ്കൂൾ ഫോൺ= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഇമെയിൽ=memadangusshs@gmail.com | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ2= | |ഉപജില്ല=മൂവാറ്റുപുഴ | ||
| പഠന വിഭാഗങ്ങൾ3= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=5 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=മിനി പി ജോസ് | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അജി ജോസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീജ രെജു | |||
|സ്കൂൾ ചിത്രം=ST SEBASTIN'S HS MEMADANGU.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | |||
== '''ചരിത്രം''' == | |||
ഏതൊരു പ്രദേശത്തിന്റെയും വളർച്ചയുടേയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി വർത്തിക്കുന്നത് ആ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കലാലയങ്ങളായിരിക്കും. മേമ്മടങ്ങ് നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു തങ്ങളുടെ കുട്ടികളുടെ ഉപരിപഠനത്തിന് അധികം അകലെയല്ലാതൊരു ഹൈസ്‌കൂൾ എന്നത് . ആ സ്വപ്‌നം യാഥാർത്ഥ്യമായത് 1983 ജൂൺ മാസത്തിലാണ്. | ഏതൊരു പ്രദേശത്തിന്റെയും വളർച്ചയുടേയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി വർത്തിക്കുന്നത് ആ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കലാലയങ്ങളായിരിക്കും. മേമ്മടങ്ങ് നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു തങ്ങളുടെ കുട്ടികളുടെ ഉപരിപഠനത്തിന് അധികം അകലെയല്ലാതൊരു ഹൈസ്‌കൂൾ എന്നത് . ആ സ്വപ്‌നം യാഥാർത്ഥ്യമായത് 1983 ജൂൺ മാസത്തിലാണ്. | ||
എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും സംഗമസ്ഥാനമായ മേമ്മടങ്ങിൽ സ്ഥിതിചെയ്യുന്ന സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിന്റെ ആദ്യകാല മാനേജർ ഫാ. ജേക്കബ് വട്ടക്കാട്ടും ആദ്യ ഹെഡ്‌മാസ്‌റ്റർ ശ്രീ. റ്റി.ജെ. മാത്യുവുമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഫാ. തോമസ് പിട്ടാപ്പിള്ളി, ഫാ. ജോസഫ് കണ്ടത്തിൻകര, ഫാ. ജോസഫ് ഇടപ്പാട്ടുകാവുങ്കൽ, ഫാ. അഗസ്റ്റിൻ പള്ളിക്കുന്നേൽ, ഫാ. സ്റ്റെൻസ്ലാവൂസ് നെടുംപുറം, ഫാ. ജോർജ് മുളഞ്ഞനാനി, ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ എന്നിവർ മാനേജർമാരായും ശ്രീ. വി.പി. മത്തായി, ശ്രീമതി. സാറാമ്മ ജോസഫ്, ശ്രീ. വി.എൽ. ജോർജ്ജ്, ശ്രീ. വി.സി. ജോസഫ്, ശ്രീ. പി.സി. ജോണി, ശ്രീ. ജോസ്‌മഞ്ചപ്പിള്ളിൽ എന്നിവർ ഹെഡ്‌മാസ്റ്റർമാരായും ഈ സ്ഥാപനത്തെ വളർച്ചയുടെ പാതയിലൂടെ കൈപിടിച്ചു നടത്തി. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ഫാ. | എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും സംഗമസ്ഥാനമായ മേമ്മടങ്ങിൽ സ്ഥിതിചെയ്യുന്ന സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിന്റെ ആദ്യകാല മാനേജർ ഫാ. ജേക്കബ് വട്ടക്കാട്ടും ആദ്യ ഹെഡ്‌മാസ്‌റ്റർ ശ്രീ. റ്റി.ജെ. മാത്യുവുമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഫാ. തോമസ് പിട്ടാപ്പിള്ളി, ഫാ. ജോസഫ് കണ്ടത്തിൻകര, ഫാ. ജോസഫ് ഇടപ്പാട്ടുകാവുങ്കൽ, ഫാ. അഗസ്റ്റിൻ പള്ളിക്കുന്നേൽ, ഫാ. സ്റ്റെൻസ്ലാവൂസ് നെടുംപുറം, ഫാ. ജോർജ് മുളഞ്ഞനാനി, ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ എന്നിവർ മാനേജർമാരായും ശ്രീ. വി.പി. മത്തായി, ശ്രീമതി. സാറാമ്മ ജോസഫ്, ശ്രീ. വി.എൽ. ജോർജ്ജ്, ശ്രീ. വി.സി. ജോസഫ്, ശ്രീ. പി.സി. ജോണി, ശ്രീ. ജോസ്‌മഞ്ചപ്പിള്ളിൽ എന്നിവർ ഹെഡ്‌മാസ്റ്റർമാരായും ഈ സ്ഥാപനത്തെ വളർച്ചയുടെ പാതയിലൂടെ കൈപിടിച്ചു നടത്തി. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ഫാ. മാത്യൂസ് നന്തലത്തും ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി. പി. ജോസും ആണ്. ഇവരുടെ ധീരമായ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ പുരോഗതിയുടെ പാതയിലൂടെ പ്രയാണം തുടരുകയാണ്. | ||
വളർച്ചയുടെ നാൾവഴിയിൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിന് വിജയങ്ങളുടെ ഒരുപിടി കഥകൾ പറയാനുണ്ട്. അനവധി വർഷങ്ങൾ ഈ മഹത്തായ സ്ഥാപനം എസ്.എസ്.എൽ.സി. പരീക്ഷയ്‌ക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കുകയുണ്ടായി. ഈ കലാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ ഇന്ന് സമൂഹത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്. ഇവരിൽ എടുത്തുപറയേണ്ട ഒരു പേരാണ് സിൽജോ വി.െക. വള്ളോതടത്തിലിന്റേത്. 1996 ൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നിന്ന് 499 മാർക്കോടെ എസ്.എസ്.എൽ.സി പാസ്സായ ഈ മിടുക്കൻ ഇന്ന് ഐ.എഫ്.എസ്. പാസ്സായി ഉന്നതമായ ഉദ്യോഗം വഹിക്കുന്നു. കലാകായികരംഗങ്ങളിലും സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിന് നേട്ടങ്ങളുടെ നിരവധി അസുലഭ മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ എല്ലാ രംഗങ്ങളിലും വളർച്ചയുടെ പടികൾ ചവിട്ടിക്കയറി തന്റെ യാത്ര തുടരുകയാണ് ഈ സ്‌കൂൾ. സ്കൂളിനു് വാഹന സൗകര്യം ഉണ്ട്.വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നല്കുന്നു.പത്താം ക്ലാസ്സിൽനിന്നും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് റിവർവാലി വൈസ്മെൻക്ലബ്ബ് പാരിതോഷികം നൽകുന്നു. | വളർച്ചയുടെ നാൾവഴിയിൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിന് വിജയങ്ങളുടെ ഒരുപിടി കഥകൾ പറയാനുണ്ട്. അനവധി വർഷങ്ങൾ ഈ മഹത്തായ സ്ഥാപനം എസ്.എസ്.എൽ.സി. പരീക്ഷയ്‌ക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കുകയുണ്ടായി. ഈ കലാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ ഇന്ന് സമൂഹത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്. ഇവരിൽ എടുത്തുപറയേണ്ട ഒരു പേരാണ് സിൽജോ വി.െക. വള്ളോതടത്തിലിന്റേത്. 1996 ൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നിന്ന് 499 മാർക്കോടെ എസ്.എസ്.എൽ.സി പാസ്സായ ഈ മിടുക്കൻ ഇന്ന് ഐ.എഫ്.എസ്. പാസ്സായി ഉന്നതമായ ഉദ്യോഗം വഹിക്കുന്നു. കലാകായികരംഗങ്ങളിലും സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിന് നേട്ടങ്ങളുടെ നിരവധി അസുലഭ മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ എല്ലാ രംഗങ്ങളിലും വളർച്ചയുടെ പടികൾ ചവിട്ടിക്കയറി തന്റെ യാത്ര തുടരുകയാണ് ഈ സ്‌കൂൾ. സ്കൂളിനു് വാഹന സൗകര്യം ഉണ്ട്.വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നല്കുന്നു.പത്താം ക്ലാസ്സിൽനിന്നും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് റിവർവാലി വൈസ്മെൻക്ലബ്ബ് പാരിതോഷികം നൽകുന്നു.കൂടാതെ എസ്. എസ്. എൽ.സിക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് നമ്പേലിൽ ചാരിറ്റബിൾ ട്രസ്റ്റ് 20000,10000,5000 രൂപയുടെ ക്യാഷ് അവാർഡും നൽകി വരുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ||
5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | 5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == '''മാനേജ്മെന്റ്''' == | ||
കോർപ്പറേറ്റ് . കോതമംഗലം ഡയോസിസ്.ഞങ്ങളുടെ രക്ഷാധികാരി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ പിതാവാണു്.രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ.. | കോർപ്പറേറ്റ് . കോതമംഗലം ഡയോസിസ്.ഞങ്ങളുടെ രക്ഷാധികാരി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ പിതാവാണു്.രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ..ഫാദർഷാജി മാത്യു മുണ്ടക്കൽ ആണു്.സ്കൂൾ മാനേജർ റവ.ഫാദർ മാത്യൂസ് നന്തലത്ത് ആണു്. | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
|- | |- | ||
|1983 - 89 | |1983 - 89 | ||
വരി 89: | വരി 118: | ||
|ഇമ്മാനുവൽ കെ.ഐ | |ഇമ്മാനുവൽ കെ.ഐ | ||
|- | |- | ||
|2017- | |2017-19 | ||
|തങ്കച്ചൻ ഒ.ജെ | |തങ്കച്ചൻ ഒ.ജെ | ||
[[സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ്/അദ്ധ്യാപകർ | | [[സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ്/അദ്ധ്യാപകർ | | ||
[]]2019-21]മേരി പി. വി] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 111: | വരി 140: | ||
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി) | ||
== | == മറ്റ് പ്രവർത്തനങ്ങൾ == | ||
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ) | സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ) | ||
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് | എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള് നിയന്ത്രിക്കുന്നത്. | ||
വരി 122: | വരി 151: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.91978|lon=76.63671|zoom=18|width=full|height=400|marker=yes}} | ||
വരി 128: | വരി 157: | ||
== മേൽവിലാസം == | == മേൽവിലാസം == | ||
സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, | സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, മേമ്മടങ്ങ് | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. മേമ്മടങ്ങ് | |
---|---|
വിലാസം | |
മേമടങ്ങ് ST SEBASTIAN'S HS MEMADANGU , മേമടങ്ങ് പി.ഒ. , 686672 , എറണാകുളം ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഇമെയിൽ | memadangusshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28038 (സമേതം) |
യുഡൈസ് കോഡ് | 32080901306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
ഉപജില്ല | മൂവാറ്റുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
താലൂക്ക് | മൂവാറ്റുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി പി ജോസ് |
പി.ടി.എ. പ്രസിഡണ്ട് | അജി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ രെജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഏതൊരു പ്രദേശത്തിന്റെയും വളർച്ചയുടേയും വികാസത്തിന്റെയും അടിസ്ഥാനഘടകമായി വർത്തിക്കുന്നത് ആ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കലാലയങ്ങളായിരിക്കും. മേമ്മടങ്ങ് നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു തങ്ങളുടെ കുട്ടികളുടെ ഉപരിപഠനത്തിന് അധികം അകലെയല്ലാതൊരു ഹൈസ്‌കൂൾ എന്നത് . ആ സ്വപ്‌നം യാഥാർത്ഥ്യമായത് 1983 ജൂൺ മാസത്തിലാണ്. എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും സംഗമസ്ഥാനമായ മേമ്മടങ്ങിൽ സ്ഥിതിചെയ്യുന്ന സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിന്റെ ആദ്യകാല മാനേജർ ഫാ. ജേക്കബ് വട്ടക്കാട്ടും ആദ്യ ഹെഡ്‌മാസ്‌റ്റർ ശ്രീ. റ്റി.ജെ. മാത്യുവുമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഫാ. തോമസ് പിട്ടാപ്പിള്ളി, ഫാ. ജോസഫ് കണ്ടത്തിൻകര, ഫാ. ജോസഫ് ഇടപ്പാട്ടുകാവുങ്കൽ, ഫാ. അഗസ്റ്റിൻ പള്ളിക്കുന്നേൽ, ഫാ. സ്റ്റെൻസ്ലാവൂസ് നെടുംപുറം, ഫാ. ജോർജ് മുളഞ്ഞനാനി, ഫാ. സെബാസ്റ്റ്യൻ കല്ലുങ്കൽ എന്നിവർ മാനേജർമാരായും ശ്രീ. വി.പി. മത്തായി, ശ്രീമതി. സാറാമ്മ ജോസഫ്, ശ്രീ. വി.എൽ. ജോർജ്ജ്, ശ്രീ. വി.സി. ജോസഫ്, ശ്രീ. പി.സി. ജോണി, ശ്രീ. ജോസ്‌മഞ്ചപ്പിള്ളിൽ എന്നിവർ ഹെഡ്‌മാസ്റ്റർമാരായും ഈ സ്ഥാപനത്തെ വളർച്ചയുടെ പാതയിലൂടെ കൈപിടിച്ചു നടത്തി. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ ഫാ. മാത്യൂസ് നന്തലത്തും ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി. പി. ജോസും ആണ്. ഇവരുടെ ധീരമായ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ പുരോഗതിയുടെ പാതയിലൂടെ പ്രയാണം തുടരുകയാണ്. വളർച്ചയുടെ നാൾവഴിയിൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിന് വിജയങ്ങളുടെ ഒരുപിടി കഥകൾ പറയാനുണ്ട്. അനവധി വർഷങ്ങൾ ഈ മഹത്തായ സ്ഥാപനം എസ്.എസ്.എൽ.സി. പരീക്ഷയ്‌ക്ക് നൂറ് ശതമാനം വിജയം കരസ്ഥമാക്കുകയുണ്ടായി. ഈ കലാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ ഇന്ന് സമൂഹത്തിന്റെ വ്യത്യസ്‌ത മണ്ഡലങ്ങളിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട്. ഇവരിൽ എടുത്തുപറയേണ്ട ഒരു പേരാണ് സിൽജോ വി.െക. വള്ളോതടത്തിലിന്റേത്. 1996 ൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ നിന്ന് 499 മാർക്കോടെ എസ്.എസ്.എൽ.സി പാസ്സായ ഈ മിടുക്കൻ ഇന്ന് ഐ.എഫ്.എസ്. പാസ്സായി ഉന്നതമായ ഉദ്യോഗം വഹിക്കുന്നു. കലാകായികരംഗങ്ങളിലും സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിന് നേട്ടങ്ങളുടെ നിരവധി അസുലഭ മുഹൂർത്തങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെ എല്ലാ രംഗങ്ങളിലും വളർച്ചയുടെ പടികൾ ചവിട്ടിക്കയറി തന്റെ യാത്ര തുടരുകയാണ് ഈ സ്‌കൂൾ. സ്കൂളിനു് വാഹന സൗകര്യം ഉണ്ട്.വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം നല്കുന്നു.പത്താം ക്ലാസ്സിൽനിന്നും ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് റിവർവാലി വൈസ്മെൻക്ലബ്ബ് പാരിതോഷികം നൽകുന്നു.കൂടാതെ എസ്. എസ്. എൽ.സിക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന കുട്ടികൾക്ക് നമ്പേലിൽ ചാരിറ്റബിൾ ട്രസ്റ്റ് 20000,10000,5000 രൂപയുടെ ക്യാഷ് അവാർഡും നൽകി വരുന്നു
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
5 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കോർപ്പറേറ്റ് . കോതമംഗലം ഡയോസിസ്.ഞങ്ങളുടെ രക്ഷാധികാരി മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ പിതാവാണു്.രൂപതാ വിദ്യാഭ്യാസ സെക്രട്ടറി റവ..ഫാദർഷാജി മാത്യു മുണ്ടക്കൽ ആണു്.സ്കൂൾ മാനേജർ റവ.ഫാദർ മാത്യൂസ് നന്തലത്ത് ആണു്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|- |1983 - 89 |ടി ജെ മാത്യു |- |1989 - 93 |മാത്യു വി വി |- |1993 - 98 |വി എൽ ജോർജ്ജ് |- |1998 - 00 |വി സി ജോസഫ് |- |2000 - 03 |പി സി ജോസഫ് |- |2003 - 05 |എം വി ജോസ് |- |2005-10 |പയസ് ജോസഫ് |- |2010-14 |ജോർജ്ജ് ഡാനിയേൽ |- |2014-15 |സണ്ണി അഗസ്ററിൻ |- |2015-17 |ഇമ്മാനുവൽ കെ.ഐ |- |2017-19 |തങ്കച്ചൻ ഒ.ജെ [2019-21]മേരി പി. വി]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
മറ്റ് പ്രവർത്തനങ്ങൾ
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള് നിയന്ത്രിക്കുന്നത്.
വഴികാട്ടി
- മൂവാറ്റുപുഴ - തൊടുപുഴ റോഡിൽ വാഴക്കുളത്തു നിന്നും കൂത്താട്ടുകുളം റൂട്ടിൽ 3 കി.മീ ദൂരം
മേൽവിലാസം
സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ, മേമ്മടങ്ങ്
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 28038
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ