"ജി.എൽ.പി.എസ്.കാവുഗോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=Eriyal | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
| | |റവന്യൂ ജില്ല=കാസർഗോഡ് | ||
| | |സ്കൂൾ കോഡ്=11414 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64398347 | ||
| | |യുഡൈസ് കോഡ്=32010300102 | ||
| | |സ്ഥാപിതദിവസം=06 | ||
| | |സ്ഥാപിതമാസം=06 | ||
| | |സ്ഥാപിതവർഷം=1927 | ||
| | |സ്കൂൾ വിലാസം= | ||
| പഠന | |പോസ്റ്റോഫീസ്=Kudlu | ||
| പഠന | |പിൻ കോഡ്=671124 | ||
| മാദ്ധ്യമം= | |സ്കൂൾ ഫോൺ=0499 4290534 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=glpskavugoli@gmail.com | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=കാസർഗോഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മൊഗ്രാൽ പഞ്ചായത്ത് | ||
| പ്രധാന | |വാർഡ്=11 | ||
| പി.ടി. | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| | |നിയമസഭാമണ്ഡലം=കാസർഗോഡ് | ||
|താലൂക്ക്=കാസർഗോഡ് | |||
|ബ്ലോക്ക് പഞ്ചായത്ത്=കാസർകോട് | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |||
|മാദ്ധ്യമം=മലയാളം MALAYALAM, കന്നട KANNADA | |||
|ആൺകുട്ടികളുടെ എണ്ണം 1-10=36 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ANASUYA | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ASHOKA B | |||
|എം.പി.ടി.എ. പ്രസിഡണ്ട്=FATHIMA SANA | |||
|സ്കൂൾ ചിത്രം=11414 GLPS KAVUGOLI.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
1927ലാണ് | [[കൂടുതൽ അറിയാൻ..|1927ലാണ്]] സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെകുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരംജില്ലയുടെ ഭാഗമായിരുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
1927ലാണ് | 1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരം ജില്ലയുടെ ഭാഗമായിരുന്നു | ||
മംഗലാപുരം ജില്ലാ മെമ്പർ ഡോക്ടർ വിട്ടൽ ഭണ്ടാരി മുദ്ദ എന്നയാളുടെ പേരിലാണ് 1927 ൽ ഈ വിദ്യാലയം ആരംഭിച്ചത്. | |||
== | CPCRI ക്ക് മുമ്പിലുള്ള താൽക്കാലിക ഷെഡ്ഡിലായിരുന്നു ഒന്നാം ക്ലാസ് മാത്രമുള്ള ഈ വിദ്യാലയത്തിന്റെ പിറവി. എഴുതാശ്ശാന്മാർ വീടുകളിൽ പോയി പഠിപ്പിക്കുന്ന ശീലം അക്കാലത്തുണ്ടായിരുന്നു. | ||
* | |||
* | എഴുതാശാനായ മമ്മുഞ്ഞി മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യ ഗുരുനാഥൻ. 1950 വരെ 1 മുതൽ 5 വരെ ഉള്ള യൂ.പി.സ്കൂൾ ആയിരുന്നു.ക്രമേണ അഞ്ചാം ക്ലാസ്സ് ഇല്ലാതായി.1952 കാലഘട്ടത്തിൽ KANNADA മീഡിയത്തിൽ മാത്രമായി 60 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ പുട്ടയ്യ മാസ്റ്റർ ആയിരുന്നു.അക്കാലത്ത് വിദ്യാഭ്യാസം നേടിയ ആൾക്കാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.അതു കൊണ്ടു തന്നെ അദ്ദേഹം അദ്ധ്യാപകവൃത്തിയോടൊപ്പം പോസ്റ്റ് ഓഫീസിലും ജോലി ചെയ്തിരുന്നതായി അന്വേഷണങ്ങളിലൂടെ അറിയാൻ കഴിഞ്ഞിട്ടുണ്ട്. | ||
മുസ്ലിം പെൺകുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കാൻ രക്ഷിതാക്കൾ വിമുഖത കാട്ടിയിരുന്ന കാലമായിരുന്നു അത്. | |||
1970 മുതൽ സ്കൂളിൽ മലയാളം മീഡിയം ആരംഭിച്ചു. ചന്ദ്രഗിരിയിലുള്ള ഭട്ട് മാസ്റ്ററാണ് ഇതിനു തുടക്കം കുറിച്ചത്. 1972 മുതൽ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയതായി സ്കൂൾ രജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.അന്നത്തെ സ്റ്റാഫിന്റെ എണ്ണം 10 ആയിരുന്നു. | |||
innu കാവുഗോളി ഗവണ്മെന്റ് എൽ പി സ്കൂൾ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ എരിയാൽ കൊറുവയൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.ബ്ലാർക്കോഡ്, ആസാദ് നഗർ, കുളങ്കര, ബള്ളീർ, പൂക്കര മുതലായ പ്രദേശങ്ങൾ ഈ സ്കൂളിന്റെ പരിധിയിൽ വരുന്നവയാണ്. | |||
{| class="wikitable" | |||
|+ | |||
!വിഭാഗം | |||
!അധ്യാപകരുടെ എണ്ണം | |||
!സ്ഥിരം അധ്യാപകർ | |||
!താൽക്കാലിക അധ്യാപകർ | |||
!അധ്യാപകേതര ജീവനക്കാർ | |||
|- | |||
|എൽപി | |||
|9 | |||
|6 | |||
|3 | |||
|1 | |||
|} | |||
{| class="wikitable" | |||
|+കുട്ടികളുടെ എണ്ണം | |||
!I | |||
!II | |||
!III | |||
!IV | |||
!Total | |||
|- | |||
|26 | |||
|12 | |||
|16 | |||
|14 | |||
|68 | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
| | |||
|} | |||
== ഭൗതികസൗകര്യങ്ങൾ == | |||
*കെട്ടിടങ്ങൾ : 1 | |||
*ക്ലാസ്സ്മുറികൾ : 4 | |||
*ഓഫീസ് : 1 | *ഓഫീസ് : 1 | ||
*ഐ.ടി ലാബ് : | *ഐ.ടി ലാബ് : 0 | ||
*കഞ്ഞിപ്പുര : 1 | *കഞ്ഞിപ്പുര : 1 | ||
* | *സ്റ്റോർ റൂം : 0 | ||
*ടോയ് ലറ്റ് : 5 | *ടോയ് ലറ്റ് : 5 | ||
*വൈദ്യുതി : ഉണ്ട് | *വൈദ്യുതി : ഉണ്ട് | ||
*വെള്ളം : | *വെള്ളം : കിണർ | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പാഠ്യവിഷയങൾക്ക് പുറമെ പാഠ്യേതര വിഷയങളായ , സംഗീതം,.8ടീച്ചിംഗ് സ്ററാഫും 1 നോൺ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികൾ സ്കൂൾ യൂത്ത് ഫെസ്ററിവൽ, പ്ര൮ത്തി പരിചയമേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം. | |||
*പരിസ്ഥിതി ക്ലബ്ബ് | *പരിസ്ഥിതി ക്ലബ്ബ് | ||
*ഹെൽത്ത് ക്ലബ്ബ് | *ഹെൽത്ത് ക്ലബ്ബ് | ||
വരി 51: | വരി 138: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
*ഗ്രാമപഞ്ചായത്ത് | *ഗ്രാമപഞ്ചായത്ത് | ||
* | *പീ.ടി.എ | ||
* | *എം,പി.ടി.എ | ||
* | *എസ് .എം.സി | ||
== | == '''നേട്ടങ്ങൾ''' == | ||
* | == മുൻസാരഥികൾ == | ||
* | *SHARADA | ||
* | *SAROJINI | ||
* | *SUMATHI M | ||
*PASCHEN SYLVIA AGNES MONTHEIRO | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = = | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കാസറഗോഡ് ടൗണിനടുത്തു നിന്നും എരിയാൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എരിയാലിൽ നിന്നും അഞ്ചു മിനിറ്റു നടന്നാൽ ഇവിടെയെത്താം. ഇതിനടുത്തായി ഒരു കിലോമീറ്റര് അടുത്താണ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായസി.പി.സി.ആർ.ഐ.സ്ഥിതിചെയ്യുന്നത്.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്. കുലു വില്ലേജ് ഓഫീസിലേക്കുള്ള വഴിയിൽ കൂടെ പോകുമ്പോൾ കൊറുവയൽ അമ്പലം കഴിഞ്ഞാണ് കാവുകളി സ്കൂളിലേക്കുള്ള റോഡ് ഉള്ളത്.എരിയാൽ നിന്ന് 400 മീറ്ററുകൾ നടന്നാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | |||
{{Slippymap|lat=12.524718|lon= 74.974057|zoom=16|width=full|height=400|marker=yes}} | |||
== ഫോട്ടോസ് == | == ഫോട്ടോസ് == |
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കാവുഗോളി | |
---|---|
വിലാസം | |
Eriyal Kudlu പി.ഒ. , 671124 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 06 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0499 4290534 |
ഇമെയിൽ | glpskavugoli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11414 (സമേതം) |
യുഡൈസ് കോഡ് | 32010300102 |
വിക്കിഡാറ്റ | Q64398347 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മൊഗ്രാൽ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 72 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ANASUYA |
പി.ടി.എ. പ്രസിഡണ്ട് | ASHOKA B |
എം.പി.ടി.എ. പ്രസിഡണ്ട് | FATHIMA SANA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെകുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരംജില്ലയുടെ ഭാഗമായിരുന്നു
ചരിത്രം
1927ലാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ഒരു കെട്ടിടത്തിൽ ആരംഭിച്ച കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേർ ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.1925 -26 കാലഘട്ടം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോർവിളികൾ മുഴക്കിയ ചോരത്തിളപ്പുപിള്ള യുവജനങ്ങൾ ഇന്ത്യയിലെ കുഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുണ്ടായിരുന്നു.അതിന്റെ പ്രതിധ്വനി കാസറഗോടൻ ഗ്രാമപ്രദേശങ്ങളിലും മുഴങ്ങിക്കൊണ്ടിരുന്നു.അന്ന് കാസറഗോഡ് മംഗലാപുരം ജില്ലയുടെ ഭാഗമായിരുന്നു
മംഗലാപുരം ജില്ലാ മെമ്പർ ഡോക്ടർ വിട്ടൽ ഭണ്ടാരി മുദ്ദ എന്നയാളുടെ പേരിലാണ് 1927 ൽ ഈ വിദ്യാലയം ആരംഭിച്ചത്.
CPCRI ക്ക് മുമ്പിലുള്ള താൽക്കാലിക ഷെഡ്ഡിലായിരുന്നു ഒന്നാം ക്ലാസ് മാത്രമുള്ള ഈ വിദ്യാലയത്തിന്റെ പിറവി. എഴുതാശ്ശാന്മാർ വീടുകളിൽ പോയി പഠിപ്പിക്കുന്ന ശീലം അക്കാലത്തുണ്ടായിരുന്നു.
എഴുതാശാനായ മമ്മുഞ്ഞി മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ ആദ്യ ഗുരുനാഥൻ. 1950 വരെ 1 മുതൽ 5 വരെ ഉള്ള യൂ.പി.സ്കൂൾ ആയിരുന്നു.ക്രമേണ അഞ്ചാം ക്ലാസ്സ് ഇല്ലാതായി.1952 കാലഘട്ടത്തിൽ KANNADA മീഡിയത്തിൽ മാത്രമായി 60 കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ഹെഡ്മാസ്റ്റർ പുട്ടയ്യ മാസ്റ്റർ ആയിരുന്നു.അക്കാലത്ത് വിദ്യാഭ്യാസം നേടിയ ആൾക്കാരുടെ എണ്ണം വളരെ പരിമിതമായിരുന്നു.അതു കൊണ്ടു തന്നെ അദ്ദേഹം അദ്ധ്യാപകവൃത്തിയോടൊപ്പം പോസ്റ്റ് ഓഫീസിലും ജോലി ചെയ്തിരുന്നതായി അന്വേഷണങ്ങളിലൂടെ അറിയാൻ കഴിഞ്ഞിട്ടുണ്ട്.
മുസ്ലിം പെൺകുട്ടികളെ സ്കൂളിൽ അയച്ചു പഠിപ്പിക്കാൻ രക്ഷിതാക്കൾ വിമുഖത കാട്ടിയിരുന്ന കാലമായിരുന്നു അത്.
1970 മുതൽ സ്കൂളിൽ മലയാളം മീഡിയം ആരംഭിച്ചു. ചന്ദ്രഗിരിയിലുള്ള ഭട്ട് മാസ്റ്ററാണ് ഇതിനു തുടക്കം കുറിച്ചത്. 1972 മുതൽ മുസ്ലിം പെൺകുട്ടികൾ സ്കൂളിൽ പ്രവേശനം നേടിയതായി സ്കൂൾ രജിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.അന്നത്തെ സ്റ്റാഫിന്റെ എണ്ണം 10 ആയിരുന്നു.
innu കാവുഗോളി ഗവണ്മെന്റ് എൽ പി സ്കൂൾ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ 11ആം വാർഡിൽ എരിയാൽ കൊറുവയൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു.ബ്ലാർക്കോഡ്, ആസാദ് നഗർ, കുളങ്കര, ബള്ളീർ, പൂക്കര മുതലായ പ്രദേശങ്ങൾ ഈ സ്കൂളിന്റെ പരിധിയിൽ വരുന്നവയാണ്.
വിഭാഗം | അധ്യാപകരുടെ എണ്ണം | സ്ഥിരം അധ്യാപകർ | താൽക്കാലിക അധ്യാപകർ | അധ്യാപകേതര ജീവനക്കാർ |
---|---|---|---|---|
എൽപി | 9 | 6 | 3 | 1 |
I | II | III | IV | Total |
---|---|---|---|---|
26 | 12 | 16 | 14 | 68 |
ഭൗതികസൗകര്യങ്ങൾ
- കെട്ടിടങ്ങൾ : 1
- ക്ലാസ്സ്മുറികൾ : 4
- ഓഫീസ് : 1
- ഐ.ടി ലാബ് : 0
- കഞ്ഞിപ്പുര : 1
- സ്റ്റോർ റൂം : 0
- ടോയ് ലറ്റ് : 5
- വൈദ്യുതി : ഉണ്ട്
- വെള്ളം : കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യവിഷയങൾക്ക് പുറമെ പാഠ്യേതര വിഷയങളായ , സംഗീതം,.8ടീച്ചിംഗ് സ്ററാഫും 1 നോൺ ടീച്ചിംഗ് സ്ററാഫും ജോലി ചെയ്യുന്നു.ഇവിടുത്തെ കുട്ടികൾ സ്കൂൾ യൂത്ത് ഫെസ്ററിവൽ, പ്ര൮ത്തി പരിചയമേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. വിവിധയിനം ക്ലബ്ബുകൾ,സ്കൂൾ സബജില്ലാതല കലാ കായിക പരിപാടിയിൽ പങ്കാളിത്തം.
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
മാനേജ്‌മെന്റ്
- ഗ്രാമപഞ്ചായത്ത്
- പീ.ടി.എ
- എം,പി.ടി.എ
- എസ് .എം.സി
നേട്ടങ്ങൾ
മുൻസാരഥികൾ
- SHARADA
- SAROJINI
- SUMATHI M
- PASCHEN SYLVIA AGNES MONTHEIRO
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാസറഗോഡ് ടൗണിനടുത്തു നിന്നും എരിയാൽ എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എരിയാലിൽ നിന്നും അഞ്ചു മിനിറ്റു നടന്നാൽ ഇവിടെയെത്താം. ഇതിനടുത്തായി ഒരു കിലോമീറ്റര് അടുത്താണ് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനമായസി.പി.സി.ആർ.ഐ.സ്ഥിതിചെയ്യുന്നത്.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ ഉൾപ്പെടുന്നത്. കുലു വില്ലേജ് ഓഫീസിലേക്കുള്ള വഴിയിൽ കൂടെ പോകുമ്പോൾ കൊറുവയൽ അമ്പലം കഴിഞ്ഞാണ് കാവുകളി സ്കൂളിലേക്കുള്ള റോഡ് ഉള്ളത്.എരിയാൽ നിന്ന് 400 മീറ്ററുകൾ നടന്നാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
ഫോട്ടോസ്
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11414
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ