Jump to content
സഹായം

"എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (logo added)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 74: വരി 74:


ഹൈസ്കൂളിനും  യു. പിക്ക്  കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും  യു. പിക്ക്  കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
=== മികച്ച ലൈബ്രറി ===


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്മാർട്ട് ക്ലാസ് റൂമുകൾ
#  ക്ലാസ് മാഗസിൻ.
* ക്ലാസ് റൂമുകൾ
# വിദ്യാരംഗം കലാ സാഹിത്യ വേദി.
* ടോയ് ലറ്റ് സൗകര്യങ്ങൾ
# ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഗതാഗത സൗകര്യം
* ഇന്റെർനെറ്റ് സൗകര്യം
=== സ്കൂൾ ബസ് ===


== മുൻ സാരഥികൾ  
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
* ജൂണിയർ റെഡ്ക്രോസ്
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ഇംഗ്ലീഷ് ക്ലബ്ബ്
* മാത് സ് ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* നേച്ചർ ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
'''പാർലമെൻററി ലിറ്റെറസി ക്ലബ്ബ്'''
* ഹിന്ദി ക്ലബ്ബ്
* പ്രസംഗ ക്ലബ്ബ്
* കെ സി എസ് എൽ
* ഡി സി എൽ
* ജൈവ വൈവിധ്യ ഉദ്യാനം
* ചെണ്ട, ബാൻ്റ്, ഡാൻസ് പരിശീലനങ്ങൾവർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
 
== '''ഓണാഘോഷം''' ==
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഓണാഘോഷ പരിപാടികൾ വിപുലമായി ഓൺലൈനായി നടത്തി.അത്തപൂക്കളം, മാവേലി മന്നൻ ,ഓണപ്പാട്ട്, മലയാളി മങ്ക, പൂക്കളം വരയ്ക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി'''
 
 
=== അധ്യാപക ദിനം. ===
'''കുട്ടികൾ എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ നേർന്നു.എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി.'''
 
=== '''<u>ഒക്ടോബർ 2 ഗാന്ധിജയന്തി</u>''' ===
'''ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏതാനും കുട്ടികളും അധ്യാപകരും ചേർന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.ഗാന്ധി അനുസ്മരണം നടത്തി.കൂടാതെ ഏതാനും മത്സരങ്ങൾ നടത്തുകയും ചെയ്തു.'''
 
=== '''<u>ക്ലീൻ കാമ്പസ് - സേവ് കാമ്പസ്</u>''' ===
'''സ്കൂൾ തുറക്കുന്നതിന്റെ മുന്നൊരുക്കമായി ഒക്ടോബർ 18, 19, 20, 21 തീയതികളിലായി ക്ലീൻ കാമ്പസ് പ്രോഗ്രാം നടത്തി.'''
 
'''അധ്യാപകർ, മാനേജ്മെന്റെ, പി.റ്റി.എ, കരുണാപുരം പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സജീവ സഹകരണത്തോടെ വളരെ ഭംഗിയായി വിദ്യാലയവും പരിസരവും വൃത്തിയാക്കി.കരുണാപുരം പഞ്ചായത്ത് വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ സാനിറ്റൈസർ ,വേയ്സ്റ്റ് ബോക്സ് എന്നിവ സ്കൂളിന് നൽകി.'''
 
=== '''പ്രവേശനോത്സവം''' ===
'''നവംബർ 1'''
 
'''കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ദീർഘനാളത്തെ ഓൺലൈൻപഠനത്തിനു ശേഷം നവംബർ ഒന്നിന് പ്രവേശനോത്സവത്തോടു കൂടി സ്കൂളിൽ അധ്യയനം ആരംഭിച്ചു.കേരളപ്പിറവിയും പ്രവേശനോത്സവവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമുചിതമായി നടത്തി.'''
==='''ശിശുദിനം'''===
'''ശിശുദിനാഘോഷത്തിന്റെ ഭാഗമായി പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കായി പ്രഛന്ന വേഷം - നെഹ്റു,ബാപ്പുജി'''
 
'''പ്രസംഗം, ചാച്ചാജി കവിത, ആക്ഷൻ സോങ് ,മുദ്രാവാക്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി. അകാലത്തിൽ ഈ സ്കൂളിൽ നിന്നും വിടവാങ്ങിയ മിഷേൽ കെ.എസിന്റെ ഓർമ്മയ്ക്കായി മിഷേൽ അനുസ്മരണ ഇൻറർ സ്കൂൾ പ്രഛന്നവേഷ മത്സരം നടത്തി.'''
=== '''ക്രിസ്തുമസ് ആഘോഷം''' ===
'''സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉണർത്തുന്ന ക്രിസ്തുമസ്ഡിസംബർ 21, 22 തീയതികളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിച്ചു.പാപ്പാ മത്സരം, കരോൾ ഗാനം, ക്രിസ്തുമസ് ട്രീ ,പുൽക്കൂട് എന്നിവ ആഘോഷത്തെ വർണ്ണാഭമാക്കി.'''
 
== '''മുൻ സാരഥികൾ ''' ==
{| class="wikitable"
{| class="wikitable"
|-
|-
വരി 99: വരി 146:
==വഴികാട്ടി==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  {{#multimaps:9.76286707608947, 77.21434143031742|zoom=18}}
  {{Slippymap|lat=9.76286707608947|lon= 77.21434143031742|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1681039...2535549" എന്ന താളിൽനിന്ന് ശേഖരിച്ചത്