Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ. എൽ പി എസ് വെള്ളാണിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
 
{{Schoolwiki award applicant}}
{{PSchoolFrame/Header}}                                                    
{{prettyurl|G.L.P.S. VELLANICKAL}}
{{prettyurl|G.L.P.S. VELLANICKAL}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വെള്ളാണിക്കൽ  
|സ്ഥലപ്പേര്=വെള്ളാണിക്കൽ  
വരി 39: വരി 38:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം =17
|ആൺകുട്ടികളുടെ എണ്ണം =14
|പെൺകുട്ടികളുടെ എണ്ണം =12
|പെൺകുട്ടികളുടെ എണ്ണം =11
|വിദ്യാർത്ഥികളുടെ എണ്ണം =29
|വിദ്യാർത്ഥികളുടെ എണ്ണം =25
|അദ്ധ്യാപകരുടെ എണ്ണം =3
|അദ്ധ്യാപകരുടെ എണ്ണം =3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സബൂറ. എൻ
|പ്രധാന അദ്ധ്യാപിക=സിന്ധു എൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രീത
|പി.ടി.എ. പ്രസിഡണ്ട്=ബൈജു എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=43446vellanickal.jpeg|
|size=350px
|size=350px
|caption=
|caption=
വരി 66: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
== '''ചരിത്രം''' ==
                    
                    
കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി
കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും. 4 കി.മീ   കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ കാണിയുടെ മകൾ ബി .വാമാക്ഷിയുമായിരുന്നു .ഭാസ്കരപിള്ള ആശാൻ നടത്തിയിരുന്ന കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5വരെ ക്ലാസ്സുകൾ ഉണ്ട്. പ്രശസ്ത കഥകളി നടൻ തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ വിദ്യാർത്ഥികളാണ്.
[[പ്രമാണം:43446vellanickal.jpeg|ലഘുചിത്രം]]
=='''ഭൗതികസാഹചര്യങ്ങൾ'''==
ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ
ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും .4 km കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ
എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ
ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ
കാണിയുടെ മകൾ ബി .വാമാക്ഷിയുമായിരുന്നു .ഭാസ്കരപിള്ള ആശാൻ നടത്തിയിരുന്ന
കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5
വരെ ക്ലാസ്സുകൾ ഉണ്ട്.
 
                                                      പ്രശസ്ത കഥകളി നടൻ
തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ
വിദ്യാർത്ഥികളാണ് .നാരായണൻകാണിയും ഗോവിന്ദൻകാണിയും സൗജന്യമായി നല്കിയ
അൻപതുസെന്റ് പുരയിടത്തിൽ ഓലയും മുളയും കൊണ്ട് നിർമ്മിച്ച ഷെഡിലാണ് ഈ സ്‌കൂൾ
ഏറെ നാൾ പ്രവർത്തിച്ചിരുന്നത് .രാഷ്ട്രീയ കാരണങ്ങളാൽ ഇവിടെ ഒളിവ് ജീവിതം
നയിച്ച ഭാസി എന്ന ചെങ്ങന്നൂർകാരന്റെ (ഈ ഭാസിയെ ചിലയാളുകൾ തോപ്പിൽഭാസിയായും
കരുതുന്നു) .കാലയളവ് സുവര്ണകാലഘട്ടമെന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം
.നിങ്ങളുടെ ഈ നിസ്വാർത്ഥ സേവനം എന്തുകൊണ്ട് എന്നു ചോദിച്ച നാട്ടുകാരോട്
വടക്കൻ പരവൂർ മുതൽ കന്യാകുമാരിവരെയുള്ളവർ എന്റെ ബന്ധുക്കളാണെന്നു കേസരി
പറഞ്ഞിരുന്നതായി അഭിപ്രായങ്ങളുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
നിലവിൽ  സ്‌കൂൾ കെട്ടിടം  ഓടിട്ടതാണ് .ഇതിൽ  അഞ്ച്  ക്ലാസ്സ്  മുറികളും ഓഫീസ്  റൂമും ഉൾപ്പെടുന്നു .ക്ലാസ്സ്  മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട് .കുട്ടികൾക്കാവശ്യമായ  ഇരിപ്പിട സൗകാര്യങ്ങളുണ്ട് .എന്നാൽ  സ്മാർട്ട് ക്ലാസ്റൂമുകൾ  ഒന്നും തന്നെ ഇല്ല .ഒരു ലാപ്‌ടോപ് ഒരു പ്രൊജക്ടർ എന്നിവ ഐ ടി  ഉപകരണങ്ങളായി ലഭിച്ചിട്ടുണ്ട് .കമ്പ്യൂട്ടർ ,ലാബ് ,ലൈബ്രറി തുടങ്ങിയവ ഇല്ല .ഡൈനിംഗ്‌ ഹാൾ സൗകര്യം ഇല്ലാത്തതിനാൽ  ഒരു ക്ലാസ്സ്മുറി കുട്ടികൾക്കു ഭക്ഷണം  കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ഒരു പ്രീപ്രൈമറി  കെട്ടിടം സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട് എങ്കിലും ഹൈ-ടെക് അല്ല .കളിസ്ഥലം  ഇല്ലാത്തത്  ഒരു  പോരായ്മയാണ് .പാചകപ്പുര ആസ്ബസ്‌റ്റോസ്  മേൽക്കൂരയാണ്. മറ്റ്‌  അടിസ്ഥാന സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ്‌ലറ്റുകൾ നിലവിലുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
* സ്കൗട്ട് & ഗൈഡ്സ്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ ( ഇക്കോ ക്ലബ്ബ്, എനർജി ക്ലബ്ബ്, ഗണിത ക്ലബ്ബ്)
*  എൻ.സി.സി.
* ക്ലാസ്സ് മാഗസിൻ.
*  ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പച്ചക്കറി കൃഷി
* പരിസ്ഥിതി ക്ലബ്ബ്
* കലാകായിക പ്രവൃത്തി പരിചയമേഖലകളിലെ പ്രവർത്തനങ്ങൾ
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
* ജെ.ആർ.സി
* വിദ്യാരംഗo
* വിദ്യാരംഗം
* ദിനാചരണങ്ങൾ
*  സ്പോർട്സ് ക്ലബ്ബ്


== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയിൽ കണിയാപുരം ബി.ആർ.സിയിൽ ഉൾപ്പെടുന്ന വിദ്യാലയമാണ് ജി.എൽ.പി.എസ്സ് വെള്ളാണിക്കൽ. ഈ വിദ്യാലയം മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ മാണിക്കൽ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.


== മുൻ സാരഥികൾ ==
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പൊതു വിദ്യാലയങ്ങളിൽ സ്കൂൾ മാനേജ്മെൻ്റ് കമ്മറ്റികൾ ഉണ്ടാകേണ്ടതുണ്ട്.ഇത് രണ്ട് വർഷത്തിലൊരിക്കൽ പുന:സംഘടിപ്പിക്കപ്പെടേണ്ടതാണ്.ഈ സ്കൂളിൽ പി.ടി.എ.യും എസ്.എം.സി.യും. സ്കൂൾ വികസന സമിതിയും നിലവിലുണ്ട്. രക്ഷിതാക്കൾ, സാമൂഹ്യ രംഗത്തെ പ്രമുഖർ, പഞ്ചായത്ത് പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ ഇവയിൽ ഉൾപ്പെടുന്നു. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഇവരുടെ കാര്യക്ഷമമായ ഇടപെടൽ ലഭിക്കുന്നുണ്ട്. ബൈജു.S(പി.ടി.എ.പ്രസിഡൻ്റ്‌) വൈസ് പ്രസിഡൻ്റ് (അഞ്ജു ) എസ്.എം.സി.ചെയർമാൻ (അഖിൽ) എന്നിവരാണ് നിലവിലെ ഭാരവാഹികൾ. സ്കൂളിൽ പ്രഥമാധ്യാപിക ഉൾപ്പെടെ ആറ് അധ്യാപകരാണുള്ളത്. സ്കൂളിൻ്റെ വികസന പ്രവർത്തനങ്ങളിൽ പി.ടി.എ., എസ്.എം.സി ,എം.പി.ടി.എ തുടങ്ങിയവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.


== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്  
!കാലഘട്ടം
|-
|1
|ശ്രീമതി. ശോഭാന കുമാരി അമ്മ . സി
|( 2011 - 2015)
|-
|2
|ശ്രീമതി. റസീനബീഗം. എച്ച്
|(2015-2018)
|-
|3
|ശ്രീമതി.സുധാമണിയമ്മ. റ്റി
|(2018-2019)
|-
|4
|ശ്രീമതി.ഗിരിജാകുമാരി .എൽ
|(2019-2020)
|-
|5
|ശ്രീമതി. സബൂറ. എൻ
|(2021-2023)
|-
|6
|ശ്രീമതി.സിന്ധു. എൽ
|(2023 മുതൽ പ്രഥമാധ്യാപികയായി തുടരുന്നു)
|}


== പ്രശംസ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==


===വഴികാട്ടി==
== '''അംഗീകാരങ്ങൾ''' ==
{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
<nowiki>*</nowiki> മുൻ വർഷങ്ങളിൽ കലോത്സവം, ശാസ്ത്രോത്സവം എന്നിവയിൽ മികച്ച പോയിൻ്റുകൾ നേടി
| style="background: #ccf; text-align: center; font-size:99%;" |
 
|-
<nowiki>*</nowiki> എൽ.എസ്.എസ് വിജയികൾ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<nowiki>*</nowiki> 2022-23ൽ ഐ.എസ്.ഒ.അംഗീകാരം ലഭിച്ചു
 
== '''അധിക വിവരങ്ങൾ''' ==
 
=='''വഴികാട്ടി'''==
 
* വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്സ്  സ്റ്റാൻഡിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ ജി .എൽ .പി .എസ്‌ ചെമ്പൂരിന് എതിർ ഭാഗത്തുള്ള ഇടതുവശത്തെ റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച്  വെള്ളാണിക്കൽ  ആയുർവേദ ഡിസ്പെൻസറിക്കു സമീപത്തായി  സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
 
* കണിയാപുരത്തു നിന്ന് പതിനാറാം മൈൽ പെട്രോൾ പമ്പിന് എതിരെ വലതുഭാഗത്തെ റോഡ് വഴി വേങ്ങോട് എത്തുക .വേങ്ങോട് നിന്ന് വെഞ്ഞാറമൂട് റോഡിൽ ,ടൂറിസ്റ്റ് കേന്ദ്രമായ പാറമുകളിന് സമീപത്തെ മുക്കോലയ്ക്കൽ ജംഗ്ഷനിൽനിന്ന് നേരെ ഒരു കിലോമീറ്റർ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
* പിരപ്പൻകോട്, കോലിയക്കോട് എന്നിവിടങ്ങളിൽ  നിന്ന് സമന്വയ നഗർ വഴി പാറയ്ക്കൽ - പത്തേക്കർ -മുക്കോലയ്ക്കൽ വന്ന് വലതുഭാഗത്തെ റോഡ് വഴി ( വെള്ളാണിക്കൽ ക്ഷേത്രത്തിന് മുകളിലായുള്ള റോഡ്) സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
 
{{Slippymap|lat= 8.66482|lon=76.87945 |zoom=16|width=800|height=400|marker=yes}}


*
== '''പുറംകണ്ണികൾ''' ==


|}
== '''അവലംബം''' ==
|}
{{#multimaps: 8.664874,76.8772119 | zoom=18 }}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1521601...2535441" എന്ന താളിൽനിന്ന് ശേഖരിച്ചത്