"കുറുമ്പകര യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്=മുതുകുളം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{prettyurl|Kurumbakara U. P. S. Muthukulam}}
| സ്ഥലപ്പേര്=മുതുകുളം  
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=മുതുകുളം
| സ്കൂള്‍ കോഡ്= 35438
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവര്‍ഷം=
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂള്‍ വിലാസം= മുതുകുളം പി.ഒ, <br/>
|സ്കൂൾ കോഡ്=35438
| പിന്‍ കോഡ്=04792473969
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= radhakrishnanm99@yahoo.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32110500304
| ഉപ ജില്ല=ഹരിപ്പാട്
|സ്ഥാപിതദിവസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതമാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1917
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ വിലാസം=മുതുകുളം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്= ചൂളത്തെരുവ്
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=690506
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=35438haripad@gmail.com
| ആൺകുട്ടികളുടെ എണ്ണം=18
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം=21
|ഉപജില്ല=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 39
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|വാർഡ്=13
| പ്രധാന അദ്ധ്യാപകന്‍=   എം രാധാകൃഷ്ണൻ     
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പി.ടി.. പ്രസിഡണ്ട്=          
|നിയമസഭാമണ്ഡലം=ഹരിപ്പാട്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിജി ഐ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|എം.പി.ടി.. പ്രസിഡണ്ട്=മഞജു
|സ്കൂൾ ചിത്രം=35438 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
കൂറുമ്പകര യു പി സ്കൂൾ  മുതുകുളം വടക്ക് ചൂളത്തെരുവിൽ സ്ഥിതിചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
മുതുകുളത്തിന്റെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പിന്നിട്ടവസന്തകാലത്തിന്റെ  ഗതകാല സ്മരണകൾ ഉണർത്തി കൊണ്ട് ഇന്നും തിളങ്ങി നിൽക്കുകയാണ് കുരും ബകരയു പി.സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. 1917ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആ കാലഘട്ടത്തിലെ മുതുകുളത്തെ ഏക വിദ്യാലയമായിരുന്നു. 1024 മത് ആണ്ടിൽ എൽ.പി സ്കൂൾ ആയിട്ടാണ് നിലവിൽ വന്നത്. അന്ന് ഏകദേശം 500 ഓളം കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നു. പിന്നീട് യു പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലയളവിൽ 22 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്തിരുന്നു. കരിയാഞ്ചി മാധവൻ പിള്ള അവർകളായിരുന്നു ഈ വിദ്യാലയത്തിന്റെ അവകാശി പിന്നീട് വയലിൽ വീട്ടിൽ മാധവൻ അവർകളുടെ അവകാശത്തിൽ തുടർന്നു പോകുന്നു. കയർ കാർഷിക മത്സ്യ തൊഴിലാളികൾ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക പ്രതീക്ഷയായിരുന്നു ഒരിക്കൽ ഈ വിദ്യാലയം. സമൂഹത്തിൽ അറിയപ്പെടുന്ന നിരവധി സാഹിത്യകാരൻമാരും രാഷ്ട്രീയ സാംസ്കാരിക ഉന്നതന്മാരും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇന്ന് ബി.പി.എൽ കുട്ടികൾമാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇന്ന് ഞങ്ങൾ.
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
1 - 7 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ പഠിക്കുന്നത് LP ക്കും up ക്കും പ്രത്യേകം പ്രത്യേകം ക്ലാസ് മുറി കളാണ് ഉള്ളത് .      LP ക്ക് 4 ക്ലാസ് മുറികളും UP ക്ക് 3 ക്ലാസ് മുറികളു'മാണ് ഉള്ളത് . പ്രീ പ്രൈമറി ക്ലാസ് കൾക്കായി ടൈൽ ഇട്ട വിശാലമായ ഹാൾ തന്നെയാണ് ഉള്ളത്. ഏകദേശം 3 അര ഏക്കറോളം വരുന്ന സ്കൂൾ പുതയിടത്തിൽ വിശാലമായ കളിസ്ഥലമാണ് ഉള്ളത് . കൂടാതെ പ്രഥമാധ്യാപക മുറി, സ്റ്റാഫ് റൂം എന്നിവയും ഉണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രത്യേകമായി ടോയ്ലറ്റും യൂറിനലും ഉണ്ട് .സാങ്കേതിക പഠനം സുഗമമാക്കുന്നതിനായി ഐ ടി ലാബ് പ്രത്യേകമായിട്ടുണ്ട്. ലാപ്ടോപ്പും ... പ്രോജക്ട് ർ സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിലേക്കായി ലൈബ്രറി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
             '''ഞങ്ങളുടെ സ്കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലമ്പുകൾ'''
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
സയൻസ് ക്ലബ് . ആർട്സ് ക്ലബ്, മാത്സ് ക്ലമ്പ്, സോഷ്യൽ സയൻസ് ക്ലബ്ബ് ,നേച്ചർ ക്ലബ് , പ്രവൃത്തി പരിചയ ക്ലബ് ഓരോ ക്ലബിനും ചാർജുള്ള അദ്ധ്യാപകർ പ്രവർത്തനം ആസൂത്രണം ചെയ്ത് നടത്തുന്നു.
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
        സയൻസ് ക്ലബ് സയൻസ് ക്വിസ്, പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുന്നു. മാത്സ് ക്ലബ് ഗണിത ക്വിസ്, ഗണിതലാബ് ഇവ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നു. നേച്ചർക്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി, നെല്ല് ഇവ കൃഷി ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്  ദിനാചരണ വർത്തനം . പ്രാദേശിക ചരിത്രാന്വേഷണ പ്രോജക്ടുകൾ എന്നിവ നടത്തുന്നു. പ്രവൃത്തിപരിചയ ക്ലബ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണ നിർമാണം . പ്രവൃത്തി പരിചയ മേളയ്ക്ക് കുട്ടികളെ തയ്യാറാക്കൽ എന്നിവ നടത്തുന്നു.
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ഹരിപ്പാട് കാർത്തികപ്പള്ളി വഴി കായംകുളം . ഉമ്മർ മുക്ക് ജംഗ്ഷൻ വലത്തോട്ട് കുരുംബകര ദേവീക്ഷേത്രം. എതിർ വശം കുരുംബകര സ്കൂൾ
| style="background: #ccf; text-align: center; font-size:99%;" |  
----
|-
{{Slippymap|lat=9.222690|lon= 76.449065|zoom=20|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<!--
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
<references />
 


* ബസ് സ്റ്റാന്റില്‍നിന്നും  കി.മി അകലം.
<!--visbot verified-chils->-->
|----
* മുതുകുളം സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.216797, 76.459201 |zoom=13}}

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുറുമ്പകര യു പി എസ് മുതുകുളം
വിലാസം
മുതുകുളം

മുതുകുളം
,
ചൂളത്തെരുവ് പി.ഒ.
,
690506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ35438haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35438 (സമേതം)
യുഡൈസ് കോഡ്32110500304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ30
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജി ഐ കെ
പി.ടി.എ. പ്രസിഡണ്ട്അശ്വതി
എം.പി.ടി.എ. പ്രസിഡണ്ട്മഞജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൂറുമ്പകര യു പി സ്കൂൾ മുതുകുളം വടക്ക് ചൂളത്തെരുവിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം

മുതുകുളത്തിന്റെ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പിന്നിട്ടവസന്തകാലത്തിന്റെ  ഗതകാല സ്മരണകൾ ഉണർത്തി കൊണ്ട് ഇന്നും തിളങ്ങി നിൽക്കുകയാണ് കുരും ബകരയു പി.സ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി. 1917ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ആ കാലഘട്ടത്തിലെ മുതുകുളത്തെ ഏക വിദ്യാലയമായിരുന്നു. 1024 മത് ആണ്ടിൽ എൽ.പി സ്കൂൾ ആയിട്ടാണ് നിലവിൽ വന്നത്. അന്ന് ഏകദേശം 500 ഓളം കുട്ടികൾ വിദ്യാഭ്യാസം ചെയ്തിരുന്നു. പിന്നീട് യു പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലയളവിൽ 22 സ്റ്റാഫുകൾ ഇവിടെ ജോലി ചെയ്തിരുന്നു. കരിയാഞ്ചി മാധവൻ പിള്ള അവർകളായിരുന്നു ഈ വിദ്യാലയത്തിന്റെ അവകാശി പിന്നീട് വയലിൽ വീട്ടിൽ മാധവൻ അവർകളുടെ അവകാശത്തിൽ തുടർന്നു പോകുന്നു. കയർ കാർഷിക മത്സ്യ തൊഴിലാളികൾ തിങ്ങി നിറഞ്ഞു ജീവിക്കുന്ന ഈ പ്രദേശത്തെ ആളുകളുടെ ഏക പ്രതീക്ഷയായിരുന്നു ഒരിക്കൽ ഈ വിദ്യാലയം. സമൂഹത്തിൽ അറിയപ്പെടുന്ന നിരവധി സാഹിത്യകാരൻമാരും രാഷ്ട്രീയ സാംസ്കാരിക ഉന്നതന്മാരും ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥികളാണ്. ഇന്ന് ബി.പി.എൽ കുട്ടികൾമാത്രം പഠിക്കുന്ന ഞങ്ങളുടെ സ്കൂളിലെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇന്ന് ഞങ്ങൾ.

ഭൗതികസൗകര്യങ്ങൾ

1 - 7 വരെ ക്ലാസുകളാണ് ഈ സ്കൂളിൽ പഠിക്കുന്നത് LP ക്കും up ക്കും പ്രത്യേകം പ്രത്യേകം ക്ലാസ് മുറി കളാണ് ഉള്ളത് . LP ക്ക് 4 ക്ലാസ് മുറികളും UP ക്ക് 3 ക്ലാസ് മുറികളു'മാണ് ഉള്ളത് . പ്രീ പ്രൈമറി ക്ലാസ് കൾക്കായി ടൈൽ ഇട്ട വിശാലമായ ഹാൾ തന്നെയാണ് ഉള്ളത്. ഏകദേശം 3 അര ഏക്കറോളം വരുന്ന സ്കൂൾ പുതയിടത്തിൽ വിശാലമായ കളിസ്ഥലമാണ് ഉള്ളത് . കൂടാതെ പ്രഥമാധ്യാപക മുറി, സ്റ്റാഫ് റൂം എന്നിവയും ഉണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രത്യേകമായി ടോയ്ലറ്റും യൂറിനലും ഉണ്ട് .സാങ്കേതിക പഠനം സുഗമമാക്കുന്നതിനായി ഐ ടി ലാബ് പ്രത്യേകമായിട്ടുണ്ട്. ലാപ്ടോപ്പും ... പ്രോജക്ട് ർ സംവിധാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് കുട്ടികളിൽ വായനാശീലം പരിപോഷിപ്പിക്കുന്നതിലേക്കായി ലൈബ്രറി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്


പാഠ്യേതര പ്രവർത്തനങ്ങൾ

             ഞങ്ങളുടെ സ്കളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലമ്പുകൾ

സയൻസ് ക്ലബ് . ആർട്സ് ക്ലബ്, മാത്സ് ക്ലമ്പ്, സോഷ്യൽ സയൻസ് ക്ലബ്ബ് ,നേച്ചർ ക്ലബ് , പ്രവൃത്തി പരിചയ ക്ലബ് ഓരോ ക്ലബിനും ചാർജുള്ള അദ്ധ്യാപകർ പ്രവർത്തനം ആസൂത്രണം ചെയ്ത് നടത്തുന്നു.

        സയൻസ് ക്ലബ് സയൻസ് ക്വിസ്, പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ നടപ്പാക്കുന്നു. മാത്സ് ക്ലബ് ഗണിത ക്വിസ്, ഗണിതലാബ് ഇവ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നു. നേച്ചർക്ബിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി, നെല്ല് ഇവ കൃഷി ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് ദിനാചരണ വർത്തനം . പ്രാദേശിക ചരിത്രാന്വേഷണ പ്രോജക്ടുകൾ എന്നിവ നടത്തുന്നു. പ്രവൃത്തിപരിചയ ക്ലബ് പാഴ് വസ്തുക്കൾ ഉപയോഗിച്ച് പഠനോപകരണ നിർമാണം . പ്രവൃത്തി പരിചയ മേളയ്ക്ക് കുട്ടികളെ തയ്യാറാക്കൽ എന്നിവ നടത്തുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് കാർത്തികപ്പള്ളി വഴി കായംകുളം . ഉമ്മർ മുക്ക് ജംഗ്ഷൻ വലത്തോട്ട് കുരുംബകര ദേവീക്ഷേത്രം. എതിർ വശം കുരുംബകര സ്കൂൾ

Map