ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| സ്കൂൾ ഫോൺ= 04952470231 | | സ്കൂൾ ഫോൺ= 04952470231 | ||
| സ്കൂൾ ഇമെയിൽ= uhhschaliyam@gmail.com | | സ്കൂൾ ഇമെയിൽ= uhhschaliyam@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്=www.uhhss.com | ||
| ഉപജില്ല= ഫറോക്ക് | | ഉപജില്ല= ഫറോക്ക് | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
വരി 30: | വരി 30: | ||
| അദ്ധ്യാപകരുടെ എണ്ണം= 96 | | അദ്ധ്യാപകരുടെ എണ്ണം= 96 | ||
| പ്രിൻസിപ്പൽ= ഹിസാമുദ്ധീൻ.എം.വി | | പ്രിൻസിപ്പൽ= ഹിസാമുദ്ധീൻ.എം.വി | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= കെ. അബ്ദുൽ ജലീൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദു റഷീദ് | ||
}} | }} | ||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
1925 ൽ മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു .1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുൽ മനാർ ആയി നിലനിർത്തുകയും സെക്കണ്ടറി വിഭാഗത്തെ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കർമ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവർകളുടെ പാവന സ്മരണ നിലനിർത്താൻ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ ഉമ്പിച്ചി ഹൈസ്ക്കൂൾ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ എന്നായി. 1947 ൽ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.കെ.ആർ.പരമേശ്വരയ്യർ ആയിരുന്നു. 2002 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1925 ൽ മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു . 1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ പ്രൈമറി വിഭാഗം മദ്രസത്തുൽ മനാർ ആയി നിലനിർത്തുകയും സെക്കണ്ടറി വിഭാഗത്തെ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കർമ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവർകളുടെ പാവന സ്മരണ നിലനിർത്താൻ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂൾ ഉമ്പിച്ചി ഹൈസ്ക്കൂൾ ആയി പിന്നീട് അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ എന്നായി. 1947 ൽ അൽമനാർ മുസ്ലിം സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.കെ.ആർ.പരമേശ്വരയ്യർ ആയിരുന്നു. 2002 ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധരായ ഉയർന്ന യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകരുടെ ഒരു ടീം സ്കൂളിലുണ്ട്. ഫാക്കൽറ്റി അംഗങ്ങൾ അവരുടെ ജോലിയിൽ അഭിനിവേശമുള്ളവരാണ്, കൂടാതെ ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുകളിലേക്കും പുറത്തേക്കും പോകുന്നു. സുസജ്ജമായ ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ്, കമ്പ്യൂട്ടർ ലാബുകൾ, കായിക സൗകര്യങ്ങൾ തുടങ്ങി മികച്ച സൗകര്യങ്ങളും സ്കൂളിലുണ്ട്. | |||
== ചാലിയചാലിയത്തിന്റെ ചരിത്രം == | |||
ലോകോത്തര നിലവാരമുള്ള പട്ടുവസ്ത്രങ്ങൾ നേരിടുന്ന 'ചാലിയന്മാർ' എന്ന ഗോത്രക്കാർ അധികമായി വസിച്ചിരുന്നത് കൊണ്ടാണ് ഈ ഗ്രാമത്തിന് ചാലിയം എന്ന പേര് വന്നത്. ഇന്ത്യയിലെ ആദ്യത്തെ പള്ളികളിൽ ഒന്നായ ചാലിയം പുഴക്കര പള്ളി സ്ഥാപിക്കുകയും മതപ്രബോധനം നടത്തുകയും തീരത്തെ വൈജ്ഞാനിക സമ്പുഷ്ടമാക്കുകയും ഉണ്ടായി. | |||
ചാലിയത്തെ ഒരു വ്യവസായ പട്ടണം ആക്കി മാറ്റിയ യഹൂദരുമായി എ.ഡി നാലാം നൂറ്റാണ്ട് വരെയും പിന്നീട് ഗ്രീക്കുകാർ, ചൈനക്കാർ, അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ തുടങ്ങിയ ഒട്ടുമിക്ക നാഗരികതകളുമായും നിരന്തരം സമ്പർക്കം പുലർത്താൻ പ്രകൃതി വിഭവ ശേഖരങ്ങൾ കൊണ്ട് സംബന്നമായ ഈ കൊച്ചു ഗ്രാമത്തിന് സാധിച്ചു. | |||
മുസ്ലീങ്ങളുടെ ആദ്യകാല ആസ്ഥാനമായിരുന്ന ചാലിയത്തിന് നൂറ്റാണ്ടുകൾക്കു മുമ്പ് അറബികൾ പണിത നഗര മാതൃകയാണുള്ളത് ചാലിയത്തിന്റെ തെക്ക്ഭാഗം 'കടലിന്റെ നാവിക്കുഴി' എന്ന അർത്ഥം വരുന്ന കടലുണ്ടിയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 49: | വരി 58: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* എസ്. പി. സി | |||
* ലിറ്റിൽ കൈറ്റ്സ് | |||
* ജെ.ആർ.സി | |||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
വരി 55: | വരി 67: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തൻമിയത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു ഹയർ സെക്കണ്ടറി സ്കൂൾ, എൽ.പി സ്കൂൾ ,ഇംഗ്ലീഷ് മീഡിയം സ്കൂളും ,മസ്ജുദുൽ മുജാഹിദ്ദീൻ എന്ന പള്ളിയും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. തൻമിയത്തുൽ ഇസ്ലാം അസോസിയേഷന്റെ സിക്രട്ടറിയായി | തൻമിയത്തുൽ ഇസ്ലാം അസോസിയേഷൻ എന്ന സംഘമാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ ഒരു ഹയർ സെക്കണ്ടറി സ്കൂൾ, എൽ.പി സ്കൂൾ ,ഇംഗ്ലീഷ് മീഡിയം സ്കൂളും, ഖുർആനിക് പ്രീ സ്കൂളും, അൽ മനാർ കോളേജ് ,മസ്ജുദുൽ മുജാഹിദ്ദീൻ എന്ന പള്ളിയും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. തൻമിയത്തുൽ ഇസ്ലാം അസോസിയേഷന്റെ സിക്രട്ടറിയായി പി. ബി.ഐ. മുഹമ്മദ് അഷ്രഫ്, പ്രസിഡണ്ടായി ടി.പി.അബ്ദുള്ളകോയ മദനിയും, മാനേജറായി .കെ.എം. അബ്ദുറഹിമാൻ ഹാജിയും പ്രവർത്തിക്കുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 76: | വരി 88: | ||
---- | ---- | ||
{{ | {{Slippymap|lat=11.15492|lon=75.81031|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
തിരുത്തലുകൾ