Jump to content
സഹായം

"ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school details
(school website)
(school details)
വരി 41: വരി 41:
1925 ൽ  മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന്  ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു . 1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ  പ്രൈമറി  വിഭാഗം മദ്രസത്തുൽ മനാർ ആയി  നിലനിർത്തുകയും  സെക്കണ്ടറി  വിഭാഗത്തെ അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂൾ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കർമ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവർകളുടെ പാവന സ്മരണ നിലനിർത്താൻ അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂൾ  ഉമ്പിച്ചി ഹൈസ്ക്കൂൾ ആയി  പിന്നീട്  അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ എന്നായി. 1947 ൽ  അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.കെ.ആർ.പരമേശ്വരയ്യർ ആയിരുന്നു.  2002 ൽ  വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമായ ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകാൻ പ്രതിജ്ഞാബദ്ധരായ ഉയർന്ന യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകരുടെ ഒരു ടീം സ്കൂളിലുണ്ട്. ഫാക്കൽറ്റി അംഗങ്ങൾ അവരുടെ ജോലിയിൽ അഭിനിവേശമുള്ളവരാണ്, കൂടാതെ ഓരോ വിദ്യാർത്ഥിക്കും വ്യക്തിഗത ശ്രദ്ധയും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുകളിലേക്കും പുറത്തേക്കും പോകുന്നു. സുസജ്ജമായ ക്ലാസ് മുറികൾ, ലൈബ്രറി, സയൻസ്, കമ്പ്യൂട്ടർ ലാബുകൾ, കായിക സൗകര്യങ്ങൾ തുടങ്ങി മികച്ച സൗകര്യങ്ങളും സ്കൂളിലുണ്ട്.
== ചാലിയചാലിയത്തിന്റെ ചരിത്രം ==
ലോകോത്തര നിലവാരമുള്ള പട്ടുവസ്ത്രങ്ങൾ നേരിടുന്ന 'ചാലിയന്മാർ' എന്ന ഗോത്രക്കാർ അധികമായി വസിച്ചിരുന്നത് കൊണ്ടാണ് ഈ ഗ്രാമത്തിന് ചാലിയം എന്ന പേര് വന്നത്. ഇന്ത്യയിലെ ആദ്യത്തെ പള്ളികളിൽ ഒന്നായ ചാലിയം പുഴക്കര പള്ളി സ്ഥാപിക്കുകയും മതപ്രബോധനം നടത്തുകയും തീരത്തെ വൈജ്ഞാനിക സമ്പുഷ്ടമാക്കുകയും ഉണ്ടായി.  

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2059754" എന്ന താളിൽനിന്ന് ശേഖരിച്ചത്