"സെന്റ്. ജോസഫ്സ് യു. പി.എസ്. ജോസ് ഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PU|St. Joseph`s U.P.S. Josgiri}} | {{PU|St. Joseph`s U.P.S. Josgiri}} | ||
വരി 6: | വരി 6: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= St. Joseph`s U.P.S. Josgiri | | പേര്= St. Joseph`s U.P.S. Josgiri | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= JOSGIRI | ||
| വിദ്യാഭ്യാസ ജില്ല= Thodupuzha | | വിദ്യാഭ്യാസ ജില്ല= Thodupuzha | ||
| റവന്യൂ ജില്ല= Idukki | | റവന്യൂ ജില്ല= Idukki | ||
വരി 13: | വരി 13: | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം=1964 | | സ്ഥാപിതവർഷം=1964 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= ST.JOSEPH'S UP SCHOOL JOSGIRI | ||
| പിൻ കോഡ്= 685565 | | പിൻ കോഡ്= 685565 | ||
| School phone | | School phone | ||
| ഉപജില്ല=അടിമാലി | | ഉപജില്ല=അടിമാലി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഇടുക്കി രൂപത | ||
| സ്കൂൾ വിഭാഗം= Aided | | സ്കൂൾ വിഭാഗം= Aided | ||
| പഠന വിഭാഗങ്ങൾ1= എൽ പി | | പഠന വിഭാഗങ്ങൾ1= എൽ പി, | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2=യു. പി | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 67 | | ആൺകുട്ടികളുടെ എണ്ണം= 67 | ||
| പെൺകുട്ടികളുടെ എണ്ണം= 58 | | പെൺകുട്ടികളുടെ എണ്ണം= 58 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=150 | ||
| അദ്ധ്യാപകരുടെ എണ്ണം= 9 | | അദ്ധ്യാപകരുടെ എണ്ണം= 9 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= Jose Joseph | | പ്രധാന അദ്ധ്യാപകൻ= Jose Joseph | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സജി മരോട്ടിക്കൽ | ||
| സ്കൂൾ ചിത്രം= 29403_2.png | | സ്കൂൾ ചിത്രം= 29403_2.png | ||
| }} | | }} | ||
|ലോഗോ=29403_logo.jpg | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ജോസ്‍ഗിരി ഗ്രാമത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് യു.പി സ്കൂൾ. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം '''[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 ഇടുക്കി]''' ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന '''ജോസ്‍ഗിരി''' പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് സെന്റ്. ജോസഫ് യു.പി സ്കൂൾ വഹിച്ചിട്ടുണ്ട്.ഇവിടെ നിന്നും അക്ഷരവെളിച്ചം നേടി പുറത്തിറങ്ങിയ അനേകായിരങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ വിരാജിക്കുന്നുവെന്ന കാര്യം സെന്റ് ജോസഫ് യു പി സ്കൂളിനെ പുളകിതയാക്കുന്നു. പരിമിതികളുടെയും, ഇല്ലായ്മകളുടെയും മധ്യത്തിൽനിന്നുകൊണ്ട് അനേകം കുഞ്ഞുങ്ങളെ ജ്ഞാനത്തിന്റെ ഔന്നത്യത്തിലേക്ക് കൈപി ടിച്ചുയർത്തിക്കൊണ്ടിരിക്കുന്ന ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്. | |||
== ചരിത്രം == | |||
ജോസ്‍ഗിരി ഗ്രാമത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് യു.പി സ്കൂൾ. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം '''ഇടുക്കി''' ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന '''ജോസ്‍ഗിരി''' പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് സെന്റ്. ജോസഫ് യു.പി സ്കൂൾ വഹിച്ചിട്ടുണ്ട്.ഇവിടെ നിന്നും അക്ഷരവെളിച്ചം നേടി പുറത്തിറങ്ങിയ അനേകായിരങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ വിരാജിക്കുന്നുവെന്ന കാര്യം സെന്റ് ജോൺസ് യു പി സ്കൂളിനെ പുളകിതയാക്കുന്നു. പരിമിതികളുടെയും, ഇല്ലായ്മകളുടെയും മധ്യത്തിൽനിന്നുകൊണ്ട് അനേകം കുഞ്ഞുങ്ങളെ ജ്ഞാനത്തിന്റെ ഔന്നത്യത്തിലേക്ക് കൈപി ടിച്ചുയർത്തിക്കൊണ്ടിരിക്കുന്ന ഇടുക്കി രൂപ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്. | |||
1948 ലെ ഭക്ഷ്യപ്രശ്നം പരിഹരിക്കാൻ ഇക്കണ്ടവാര്യർ കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് ഗ്രോ മോർ ഫുഡ് പ്രോഡക്ട്സ്'നു വേണ്ടിയുള്ള അലോട്ട്മെന്റിന്റെ അടിസ്ഥാന ത്തിൽ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്ന ഈ സ്ഥലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ കുടിയേറിപ്പാർത്തു. ആദ്ധ്യാത്മിക ഉന്നമനത്തിനായി ആഗ്രഹിച്ച് ജനങ്ങൾ, തങ്ങളുടെ അഭ്യർത്ഥനയുമായി കൂമ്പൻപാറ പള്ളി വികാരി റവ. ഫാദർ സക്കറിയാസ് പിട്ടാപ്പള്ളിയെ സമീപിക്കുകയും അദ്ദേഹത്തിന്റെ ഔദാര്യ പൂർണ്ണമായ സഹകരണ ത്താൽ ഇവിടെ ഒരു ആരാധാനാലയം അനുവദിച്ചുകിട്ടുകയും ചെയ്തു. അദ്ധ്വാനശീലരായ ആളുകൾ ദാരിദ്ര്യവും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് ഭക്ഷ്യ വിളകളുടെയും നാണ്യവിളകളുടെയും കേന്ദ്ര മാക്കി ഈ പ്രദേശത്തെ മാറ്റി. ഈ പരിമിതമായ ചുറ്റു പാടുകളിൽ നിന്നുകൊണ്ട് തങ്ങളുടെ പിഞ്ചോമനകര ളുടെ സാംസ്കാരിക ഉന്നമനത്തിനായി ഈ സ്ഥാപന ത്തിന് ആരംഭം കുറിച്ചു. അങ്ങനെ1957 ൽ റവ. ഫാ. സ്റ്റാൻലി നെടുംപുറത്തിന്റെ പരിശ്രമഫലമായി സെന്റ് ജോസഫ് അൺ എയ്ഡഡ് പ്രൈമറി സ്കൂൾ ഒരു താൽക്കാലിക ഷെഡ്ഡിൽ ആരംഭിച്ചു. അദ്ദേഹം 1959 ൽ സ്കൂളിന് ഒരു യു സ്ഥിരം കെട്ടിടം ഉണ്ടാക്കി. ആദ്യകാല അധ്യാപകർ തി ശ്രീ. സി. കാക്കനാടൻ, ശ്രീ. തോമസ്, വി. ഉലഹന്നാൻ, ശ്രീ. ഫിലിപ്പ് കെ.എ കുറ്റിക്കാട്ട്, ശ്രീ. ദേവസ്യ പൂക്കളം, നാ ശ്രീ. യേശുദാസ് പന്തനാനിയിൽ, ശ്രീമതി. അന്നമ്മ കപ്പലാംമൂട്ടിൽ, ശ്രീമതി. മേരി പാത്രപാങ്കൽ എന്നിവരാണ്. ആ വർഷം ഈ സ്കൂളിലെ കുട്ടികളെ ചിത്തിരപുരം ഗവ. സ്കൂളിൽ പരീക്ഷയ്ക്കിരുത്തുകയും . അവരിൽ പലരും ഉന്നത വിജയം നേടുകയും ചെയ്തു. | |||
1960 മുതൽ 1964 വരെയുള്ള വർഷങ്ങളിൽ ബഹു. കിഴക്കേടത്ത് അച്ചനെതുടർന്ന് ബഹു. നമ്പേലിൽ തോമസച്ചനും നാട്ടുകാരോടൊത്ത് സ്കൂളിന്റെ അംഗീകാരത്തിനുവേണ്ടി പരിശ്രമിച്ചിരുന്നു. ശ്രീ. ന ജോസഫ് തെക്കുംചേരിക്കുന്നേൽ, ശ്രീ. തോമസ് വേരനാംകുന്നേൽ എന്നിവർ സ്കൂളിന്റെ അംഗീകാ കാരത്തിനുവേണ്ടി നിർണ്ണായക പങ്കുവഹിച്ചിട്ടുള്ളവരാണ്. 01-06-1964 ൽ സ്കൂളിൽ ഒന്നും രണ്ടും ക്ലാസ്സു കൾ ആരംഭിച്ചു. ഒപ്പം സ്കൂളിന് അംഗീകാരവും ലഭിച്ചു. അന്നത്തെ ഹെഡ്മിസ്ട്രസ്, റവ. സി. ജെസ്സി FCC ആയിരു. അംഗീകൃത സ്കൂളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ഫലമണിയുന്നതിന് അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന യശശ്ശരീരനായ ശ്രീ. ആർ. ശങ്കർ, എം.എൽ.എ മാരായിരുന്ന റ്റി.എ തൊമ്മൻ, വി. മുരകേശൻ തുടങ്ങിയവരുടെ നിസ്തുല സേവനങ്ങൾ ഇവിടെ പ്രത്യകം പ്രസ്താവ്യമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''2''' ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്'''.''' ഒരു കെട്ടിടത്തിൽ '''8'''ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്'''.''' | |||
സ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 8കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
മികവുറ്റ ഒരു പച്ചക്കറിത്തോട്ടം, | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
പി വൈ ജോസ് ,ലിൻസൺ കോനൂർ | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.988786|lon= 77.088842|zoom=16|width=800|height=400|marker=yes}} | ||
{| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | {| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
|} | |} | ||
* | * രാജാക്കാട് - മുല്ലക്കാനം - ജോസ്‍ഗിരി | ||
* കുഞ്ചിത്തണ്ണി - തേക്കിൻകാനം - ജോസ്‍ഗിരി | |||
* പൊട്ടൻകാട് - ടീ കമ്പനി - കുരങ്ങുപാറ - ജോസ്‍ഗിരി | |||
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | {| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1" | ||
|} | |} |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്സ് യു. പി.എസ്. ജോസ് ഗിരി | |
---|---|
വിലാസം | |
JOSGIRI ST.JOSEPH'S UP SCHOOL JOSGIRI , 685565 | |
സ്ഥാപിതം | 1964 |
കോഡുകൾ | |
സ്കൂൾ കോഡ് | 29403 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Idukki |
വിദ്യാഭ്യാസ ജില്ല | Thodupuzha |
ഉപജില്ല | അടിമാലി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | Aided |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Jose Joseph |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
|ലോഗോ=29403_logo.jpg
ജോസ്‍ഗിരി ഗ്രാമത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് യു.പി സ്കൂൾ. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന ജോസ്‍ഗിരി പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് സെന്റ്. ജോസഫ് യു.പി സ്കൂൾ വഹിച്ചിട്ടുണ്ട്.ഇവിടെ നിന്നും അക്ഷരവെളിച്ചം നേടി പുറത്തിറങ്ങിയ അനേകായിരങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ വിരാജിക്കുന്നുവെന്ന കാര്യം സെന്റ് ജോസഫ് യു പി സ്കൂളിനെ പുളകിതയാക്കുന്നു. പരിമിതികളുടെയും, ഇല്ലായ്മകളുടെയും മധ്യത്തിൽനിന്നുകൊണ്ട് അനേകം കുഞ്ഞുങ്ങളെ ജ്ഞാനത്തിന്റെ ഔന്നത്യത്തിലേക്ക് കൈപി ടിച്ചുയർത്തിക്കൊണ്ടിരിക്കുന്ന ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്.
ചരിത്രം
ജോസ്‍ഗിരി ഗ്രാമത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. ജോസഫ് യു.പി സ്കൂൾ. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചരിത്രമുറങ്ങുന്ന ജോസ്‍ഗിരി പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് സെന്റ്. ജോസഫ് യു.പി സ്കൂൾ വഹിച്ചിട്ടുണ്ട്.ഇവിടെ നിന്നും അക്ഷരവെളിച്ചം നേടി പുറത്തിറങ്ങിയ അനേകായിരങ്ങൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ വിരാജിക്കുന്നുവെന്ന കാര്യം സെന്റ് ജോൺസ് യു പി സ്കൂളിനെ പുളകിതയാക്കുന്നു. പരിമിതികളുടെയും, ഇല്ലായ്മകളുടെയും മധ്യത്തിൽനിന്നുകൊണ്ട് അനേകം കുഞ്ഞുങ്ങളെ ജ്ഞാനത്തിന്റെ ഔന്നത്യത്തിലേക്ക് കൈപി ടിച്ചുയർത്തിക്കൊണ്ടിരിക്കുന്ന ഇടുക്കി രൂപ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ് ഈ കലാലയം പ്രവർത്തിക്കുന്നത്.
1948 ലെ ഭക്ഷ്യപ്രശ്നം പരിഹരിക്കാൻ ഇക്കണ്ടവാര്യർ കമ്മറ്റിയുടെ ശുപാർശ അനുസരിച്ച് ഗ്രോ മോർ ഫുഡ് പ്രോഡക്ട്സ്'നു വേണ്ടിയുള്ള അലോട്ട്മെന്റിന്റെ അടിസ്ഥാന ത്തിൽ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്ന ഈ സ്ഥലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനങ്ങൾ കുടിയേറിപ്പാർത്തു. ആദ്ധ്യാത്മിക ഉന്നമനത്തിനായി ആഗ്രഹിച്ച് ജനങ്ങൾ, തങ്ങളുടെ അഭ്യർത്ഥനയുമായി കൂമ്പൻപാറ പള്ളി വികാരി റവ. ഫാദർ സക്കറിയാസ് പിട്ടാപ്പള്ളിയെ സമീപിക്കുകയും അദ്ദേഹത്തിന്റെ ഔദാര്യ പൂർണ്ണമായ സഹകരണ ത്താൽ ഇവിടെ ഒരു ആരാധാനാലയം അനുവദിച്ചുകിട്ടുകയും ചെയ്തു. അദ്ധ്വാനശീലരായ ആളുകൾ ദാരിദ്ര്യവും പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് ഭക്ഷ്യ വിളകളുടെയും നാണ്യവിളകളുടെയും കേന്ദ്ര മാക്കി ഈ പ്രദേശത്തെ മാറ്റി. ഈ പരിമിതമായ ചുറ്റു പാടുകളിൽ നിന്നുകൊണ്ട് തങ്ങളുടെ പിഞ്ചോമനകര ളുടെ സാംസ്കാരിക ഉന്നമനത്തിനായി ഈ സ്ഥാപന ത്തിന് ആരംഭം കുറിച്ചു. അങ്ങനെ1957 ൽ റവ. ഫാ. സ്റ്റാൻലി നെടുംപുറത്തിന്റെ പരിശ്രമഫലമായി സെന്റ് ജോസഫ് അൺ എയ്ഡഡ് പ്രൈമറി സ്കൂൾ ഒരു താൽക്കാലിക ഷെഡ്ഡിൽ ആരംഭിച്ചു. അദ്ദേഹം 1959 ൽ സ്കൂളിന് ഒരു യു സ്ഥിരം കെട്ടിടം ഉണ്ടാക്കി. ആദ്യകാല അധ്യാപകർ തി ശ്രീ. സി. കാക്കനാടൻ, ശ്രീ. തോമസ്, വി. ഉലഹന്നാൻ, ശ്രീ. ഫിലിപ്പ് കെ.എ കുറ്റിക്കാട്ട്, ശ്രീ. ദേവസ്യ പൂക്കളം, നാ ശ്രീ. യേശുദാസ് പന്തനാനിയിൽ, ശ്രീമതി. അന്നമ്മ കപ്പലാംമൂട്ടിൽ, ശ്രീമതി. മേരി പാത്രപാങ്കൽ എന്നിവരാണ്. ആ വർഷം ഈ സ്കൂളിലെ കുട്ടികളെ ചിത്തിരപുരം ഗവ. സ്കൂളിൽ പരീക്ഷയ്ക്കിരുത്തുകയും . അവരിൽ പലരും ഉന്നത വിജയം നേടുകയും ചെയ്തു.
1960 മുതൽ 1964 വരെയുള്ള വർഷങ്ങളിൽ ബഹു. കിഴക്കേടത്ത് അച്ചനെതുടർന്ന് ബഹു. നമ്പേലിൽ തോമസച്ചനും നാട്ടുകാരോടൊത്ത് സ്കൂളിന്റെ അംഗീകാരത്തിനുവേണ്ടി പരിശ്രമിച്ചിരുന്നു. ശ്രീ. ന ജോസഫ് തെക്കുംചേരിക്കുന്നേൽ, ശ്രീ. തോമസ് വേരനാംകുന്നേൽ എന്നിവർ സ്കൂളിന്റെ അംഗീകാ കാരത്തിനുവേണ്ടി നിർണ്ണായക പങ്കുവഹിച്ചിട്ടുള്ളവരാണ്. 01-06-1964 ൽ സ്കൂളിൽ ഒന്നും രണ്ടും ക്ലാസ്സു കൾ ആരംഭിച്ചു. ഒപ്പം സ്കൂളിന് അംഗീകാരവും ലഭിച്ചു. അന്നത്തെ ഹെഡ്മിസ്ട്രസ്, റവ. സി. ജെസ്സി FCC ആയിരു. അംഗീകൃത സ്കൂളിനുവേണ്ടിയുള്ള പരിശ്രമങ്ങൾ ഫലമണിയുന്നതിന് അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമായിരുന്ന യശശ്ശരീരനായ ശ്രീ. ആർ. ശങ്കർ, എം.എൽ.എ മാരായിരുന്ന റ്റി.എ തൊമ്മൻ, വി. മുരകേശൻ തുടങ്ങിയവരുടെ നിസ്തുല സേവനങ്ങൾ ഇവിടെ പ്രത്യകം പ്രസ്താവ്യമാണ്.
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു കെട്ടിടത്തിൽ 8ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
സ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 8കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുറ്റ ഒരു പച്ചക്കറിത്തോട്ടം,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പി വൈ ജോസ് ,ലിൻസൺ കോനൂർ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- രാജാക്കാട് - മുല്ലക്കാനം - ജോസ്‍ഗിരി
- കുഞ്ചിത്തണ്ണി - തേക്കിൻകാനം - ജോസ്‍ഗിരി
- പൊട്ടൻകാട് - ടീ കമ്പനി - കുരങ്ങുപാറ - ജോസ്‍ഗിരി