"സെന്റ്. ജോസഫ്സ് , എൽ പി എസ്, നോർത്ത് കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| St Joseph`s L.P.S. North Kumbalangy}} | {{prettyurl| St Joseph`s L.P.S. North Kumbalangy}}{{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= മട്ടാഞ്ചേരി | [[പ്രമാണം:WhatsApp Image 2022-02-17 at 9.11.06 PM.jpg|ലഘുചിത്രം|കണ്ണി=Special:FilePath/WhatsApp_Image_2022-02-17_at_9.11.06_PM.jpg]] | ||
| റവന്യൂ ജില്ല= എറണാകുളം | {{Infobox AEOSchool | ||
| | |സ്ഥലപ്പേര്= കുമ്പളങ്ങി | ||
| | |വിദ്യാഭ്യാസ ജില്ല= മട്ടാഞ്ചേരി | ||
| | |റവന്യൂ ജില്ല= എറണാകുളം | ||
| | |സ്കൂൾ കോഡ്= 26323 | ||
| | |സ്ഥാപിതവർഷം=1917 | ||
| | |സ്കൂൾ വിലാസം= കുമ്പളങ്ങി പി.ഒ, <br/> | ||
| | |പിൻ കോഡ്=682007 | ||
| ഉപ | |സ്കൂൾ ഫോൺ=9249220570 | ||
<!-- | |സ്കൂൾ ഇമെയിൽ= st.josephlpsnk@gmail.com | ||
| ഭരണ | |സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26323 | ||
<!-- | |ഉപ ജില്ല= മട്ടാഞ്ചേരി | ||
| | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| പഠന | |ഭരണ വിഭാഗം= എയ്ഡഡ് | ||
| പഠന | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് --> | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2= | ||
| | |മാദ്ധ്യമം= മലയാളം | ||
| അദ്ധ്യാപകരുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം= 48 | ||
| പ്രധാന | |പെൺകുട്ടികളുടെ എണ്ണം= 25 | ||
| പി.ടി.ഏ. പ്രസിഡണ്ട്= | |വിദ്യാർത്ഥികളുടെ എണ്ണം= 73 | ||
| | |അദ്ധ്യാപകരുടെ എണ്ണം=4 | ||
|പ്രധാന അദ്ധ്യാപകൻ= മോഡി ജോൺ എം | |||
|പി.ടി.ഏ. പ്രസിഡണ്ട്= ജോതി പോത | |||
|സ്കൂൾ ചിത്രം= St. Joseph LPS.jpg | | |||
}} | }} | ||
== ചരിത്രം== | == ചരിത്രം== | ||
കുമ്പളങ്ങി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം. കാരപറമ്പിലാശാൻ എന്നറിയപ്പെട്ടിരുന്ന തത്തമംഗലത്ത് ശ്രീ കൊച്ചുപാലി ആശാൻ ഏതാണ്ട് 89 വർഷങ്ങൾകു മുൻപ് ഒരു കളരി സ്ഥാപിക്കുകയും തന്റെ ശിഷ്യർക്ക് വിദ്യപകർന്നു കൊടുക്കുകയും ചെയ്തിരുന്നു . പിന്നീട്ട് ശ്രീ. പഴേരിക്കൽ തൊമ്മൻ ആശാൻ ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.അന്ന് ഇടക്കൊച്ചി സെന്റ്. ലോറൻസ് പളളി വികാരിയായിരുന്ന റവ:ഫാ: ലോറൻസ് വിൻദോസ്റ്റ് ആണ് വിദ്യാലയം സ്ഥാപിച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയത്.ശ്രീ. തൊമ്മൻ അന്തപ്പൻ സാറിന് നിയമാനുസൃതമായ യോഗ്യത ഇല്ലാതിരുന്നതിനാൽ മുണ്ടംവേലിക്കാരനായ ജോസഫ് മാസ്റ്ററെ നിയമിച്ചു. ആദ്യവിദ്യാർത്ഥി എന്ന ബഹുമതി തഴുപ്പിപ്പറമ്പിൽ ശ്രീ.ഉതുപ്പ് പോളിനാണ്. വളരെ പഴമ അവകാശപ്പെടുന്ന ഈ സ്ക്കൂളിൽ അടുത്ത കാലത്തു വരെ ഓരോ സ്റ്റാൻഡേർഡിലും മൂന്ന് ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. ഗ്രാമത്തിന്റെ വളർച്ച യോടൊപ്പം ഈ വിദ്യാലയം അതിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വളർന്നു വലുതാകുമെന്ന് പ്രത്യാശിക്കുന്നു. | കുമ്പളങ്ങി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം. കാരപറമ്പിലാശാൻ എന്നറിയപ്പെട്ടിരുന്ന തത്തമംഗലത്ത് ശ്രീ കൊച്ചുപാലി ആശാൻ ഏതാണ്ട് 89 വർഷങ്ങൾകു മുൻപ് ഒരു കളരി സ്ഥാപിക്കുകയും തന്റെ ശിഷ്യർക്ക് വിദ്യപകർന്നു കൊടുക്കുകയും ചെയ്തിരുന്നു . പിന്നീട്ട് ശ്രീ. പഴേരിക്കൽ തൊമ്മൻ ആശാൻ ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.അന്ന് ഇടക്കൊച്ചി സെന്റ്. ലോറൻസ് പളളി വികാരിയായിരുന്ന റവ:ഫാ: ലോറൻസ് വിൻദോസ്റ്റ് ആണ് വിദ്യാലയം സ്ഥാപിച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയത്.ശ്രീ. തൊമ്മൻ അന്തപ്പൻ സാറിന് നിയമാനുസൃതമായ യോഗ്യത ഇല്ലാതിരുന്നതിനാൽ മുണ്ടംവേലിക്കാരനായ ജോസഫ് മാസ്റ്ററെ നിയമിച്ചു. ആദ്യവിദ്യാർത്ഥി എന്ന ബഹുമതി തഴുപ്പിപ്പറമ്പിൽ ശ്രീ.ഉതുപ്പ് പോളിനാണ്. വളരെ പഴമ അവകാശപ്പെടുന്ന ഈ സ്ക്കൂളിൽ അടുത്ത കാലത്തു വരെ ഓരോ സ്റ്റാൻഡേർഡിലും മൂന്ന് ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. ഗ്രാമത്തിന്റെ വളർച്ച യോടൊപ്പം ഈ വിദ്യാലയം അതിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വളർന്നു വലുതാകുമെന്ന് പ്രത്യാശിക്കുന്നു.<gallery> | ||
പ്രമാണം:WhatsApp Image 2022-02-17 at 9.11.06 PM.jpeg|'''FOUNDER OF THE SCHOOL''' | |||
</gallery> | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* സ്ക്കൂളിനു മുൻവശം വിശാലമായ കളിസ്ഥലം ,കളി ഉപകരണങ്ങൾ. | * സ്ക്കൂളിനു മുൻവശം വിശാലമായ കളിസ്ഥലം ,കളി ഉപകരണങ്ങൾ. | ||
* കുട്ടികളുടെ പ0നത്തിനാവശ്യമായ ക്ലാസ് മുറികളും പ0ന സാമഗ്രികളും. | * കുട്ടികളുടെ പ0നത്തിനാവശ്യമായ ക്ലാസ് മുറികളും പ0ന സാമഗ്രികളും. | ||
വരി 38: | വരി 44: | ||
* എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും. | * എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# ടി.ജെ.ജോൺ - 1917-1944 | |||
# മാനുവൽ ഒലിവർ - 1944-1955 | |||
# ഇ.ജെ.ജോൺ - 1955-1974 | |||
# എ.ജെ. തെരേസ - 1974- 1983 | |||
# പി.ടി.സേവ്യർ - 1983- 1987 | |||
# എൻ.പി.തോമസ് - 1987 - 1996 | |||
# ടി.എ.ജോസഫ് - 1996-1999 | |||
# പി.എ.ഫ്രാൻസിസ് - 1999-2004 | |||
# എം.ഒ.മാത്യൂസ് - 2004-2007 | |||
# സി.ബി.ചന്ദ്രമതിയമ്മ - 2007 - 2008 | |||
# മരിയ ഗൊരേറ്റി-2008-2009 | |||
# മേരി ജാക്വിലിൻ-2009 | |||
# | |||
== നേട്ടങ്ങൾ == | |||
<nowiki>**</nowiki> 2019 എൽ എസ് എസ് പരീക്ഷയിൽ ആഷ്ന ബൈജു വിജയിച്ചു. | |||
<nowiki>**</nowiki> ബാല ശാസ്ത്ര സാഹിത്യ പരിഷത്തിൽ യുറീക്ക വിജ്ഞാനോത്സവ ത്തിൽ വിജയികളായി | |||
<nowiki>**</nowiki>2018 ൽ അക്ഷരദീപം പരീക്ഷയിൽ സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിനും ഓരോ കുട്ടികൾ വീതം വിജയികളായി. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
<nowiki>**</nowiki>മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂസമ്മ ജോർജ് | |||
<nowiki>**</nowiki>മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ പഴേരി | |||
<nowiki>**</nowiki>നിലവിലെ രണ്ടാം വാർഡ് മെമ്പർ ശ്രീ. സുധീർ | |||
# | # | ||
# | # | ||
# | # | ||
== | == '''വഴികാട്ടി''' == | ||
* കുുമ്പളങ്ങി സെന്റ്. ജോസഫ്സ് ചർച്ച് ബസ് സ്റ്റോപ്പിൽ നിന്ന് ഇറങ്ങുക | |||
* കൊച്ചിയിൽ നിന്നും കുുമ്പളങ്ങി ബസിൽ കയറി ആദ്യ സ്കൂൾ. | |||
{{Slippymap|lat=9.896449677767107|lon= 76.2843408504337 |zoom=18|width=full|height=400|marker=yes}} | |||
| | |||
| | |||
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. ജോസഫ്സ് , എൽ പി എസ്, നോർത്ത് കുമ്പളങ്ങി | |
---|---|
വിലാസം | |
കുമ്പളങ്ങി കുമ്പളങ്ങി പി.ഒ, , 682007 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 9249220570 |
ഇമെയിൽ | st.josephlpsnk@gmail.com |
വെബ്സൈറ്റ് | schoolwiki.in/26323 |
കോഡുകൾ | |
സ്കൂൾ കോഡ് | 26323 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മട്ടാഞ്ചേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മോഡി ജോൺ എം |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുമ്പളങ്ങി പഞ്ചായത്തിൽ രണ്ടാം വാർഡിൽ പള്ളിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയം. കാരപറമ്പിലാശാൻ എന്നറിയപ്പെട്ടിരുന്ന തത്തമംഗലത്ത് ശ്രീ കൊച്ചുപാലി ആശാൻ ഏതാണ്ട് 89 വർഷങ്ങൾകു മുൻപ് ഒരു കളരി സ്ഥാപിക്കുകയും തന്റെ ശിഷ്യർക്ക് വിദ്യപകർന്നു കൊടുക്കുകയും ചെയ്തിരുന്നു . പിന്നീട്ട് ശ്രീ. പഴേരിക്കൽ തൊമ്മൻ ആശാൻ ഇന്നത്തെ വിദ്യാലയം സ്ഥാപിച്ചത്.അന്ന് ഇടക്കൊച്ചി സെന്റ്. ലോറൻസ് പളളി വികാരിയായിരുന്ന റവ:ഫാ: ലോറൻസ് വിൻദോസ്റ്റ് ആണ് വിദ്യാലയം സ്ഥാപിച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയത്.ശ്രീ. തൊമ്മൻ അന്തപ്പൻ സാറിന് നിയമാനുസൃതമായ യോഗ്യത ഇല്ലാതിരുന്നതിനാൽ മുണ്ടംവേലിക്കാരനായ ജോസഫ് മാസ്റ്ററെ നിയമിച്ചു. ആദ്യവിദ്യാർത്ഥി എന്ന ബഹുമതി തഴുപ്പിപ്പറമ്പിൽ ശ്രീ.ഉതുപ്പ് പോളിനാണ്. വളരെ പഴമ അവകാശപ്പെടുന്ന ഈ സ്ക്കൂളിൽ അടുത്ത കാലത്തു വരെ ഓരോ സ്റ്റാൻഡേർഡിലും മൂന്ന് ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിദ്യാലയം അതിന്റെ ശതാബ്ദി ആഘോഷിക്കുകയാണ്. ഗ്രാമത്തിന്റെ വളർച്ച യോടൊപ്പം ഈ വിദ്യാലയം അതിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വളർന്നു വലുതാകുമെന്ന് പ്രത്യാശിക്കുന്നു.
-
FOUNDER OF THE SCHOOL
ഭൗതികസൗകര്യങ്ങൾ
- സ്ക്കൂളിനു മുൻവശം വിശാലമായ കളിസ്ഥലം ,കളി ഉപകരണങ്ങൾ.
- കുട്ടികളുടെ പ0നത്തിനാവശ്യമായ ക്ലാസ് മുറികളും പ0ന സാമഗ്രികളും.
- ഉച്ചഭക്ഷണം തയ്യാറാക്കാൻ പ്രത്യേക അടുക്കള.
- പ്രത്യേക ഓഫീസ് മുറി..
- ഇന്റെർനെറ്റോടുകൂടിയ കമ്പ്യൂട്ടർ, കമ്പ്യൂട്ടർ ക്യാബിൻ
- ടോയലറ്റ് സൗകര്യങ്ങൾ .
- എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി.ജെ.ജോൺ - 1917-1944
- മാനുവൽ ഒലിവർ - 1944-1955
- ഇ.ജെ.ജോൺ - 1955-1974
- എ.ജെ. തെരേസ - 1974- 1983
- പി.ടി.സേവ്യർ - 1983- 1987
- എൻ.പി.തോമസ് - 1987 - 1996
- ടി.എ.ജോസഫ് - 1996-1999
- പി.എ.ഫ്രാൻസിസ് - 1999-2004
- എം.ഒ.മാത്യൂസ് - 2004-2007
- സി.ബി.ചന്ദ്രമതിയമ്മ - 2007 - 2008
- മരിയ ഗൊരേറ്റി-2008-2009
- മേരി ജാക്വിലിൻ-2009
നേട്ടങ്ങൾ
** 2019 എൽ എസ് എസ് പരീക്ഷയിൽ ആഷ്ന ബൈജു വിജയിച്ചു.
** ബാല ശാസ്ത്ര സാഹിത്യ പരിഷത്തിൽ യുറീക്ക വിജ്ഞാനോത്സവ ത്തിൽ വിജയികളായി
**2018 ൽ അക്ഷരദീപം പരീക്ഷയിൽ സ്കൂളിൽ നിന്ന് ഓരോ വിഭാഗത്തിനും ഓരോ കുട്ടികൾ വീതം വിജയികളായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
**മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂസമ്മ ജോർജ്
**മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോൺ പഴേരി
**നിലവിലെ രണ്ടാം വാർഡ് മെമ്പർ ശ്രീ. സുധീർ
വഴികാട്ടി
- കുുമ്പളങ്ങി സെന്റ്. ജോസഫ്സ് ചർച്ച് ബസ് സ്റ്റോപ്പിൽ നിന്ന് ഇറങ്ങുക
- കൊച്ചിയിൽ നിന്നും കുുമ്പളങ്ങി ബസിൽ കയറി ആദ്യ സ്കൂൾ.