"ജി.എൽ.പി.എസ്. പുൽപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം  
| സ്ഥലപ്പേര്= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18222
| സ്കൂൾ കോഡ്= 18222
| സ്ഥാപിതദിവസം=   
| സ്ഥാപിതദിവസം=   
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=1921
| സ്ഥാപിതവർഷം=1921
| സ്കൂള്‍ വിലാസം= പുല്‍പറ്റ പി.ഒ, <br/>മഞ്ചേരി
| സ്കൂൾ വിലാസം= പുൽപറ്റ പി.ഒ, <br/>മഞ്ചേരി
| പിന്‍ കോഡ്= 676123
| പിൻ കോഡ്= 676123
| സ്കൂള്‍ ഫോണ്‍= 04832821700
| സ്കൂൾ ഫോൺ= 04832821700
| സ്കൂള്‍ ഇമെയില്‍= glpspulpatta@gmail.com  
| സ്കൂൾ ഇമെയിൽ= glpspulpatta@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കിഴിശ്ശേരി
| ഉപ ജില്ല= കിഴിശ്ശേരി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌/english
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=85
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാർത്ഥികളുടെ എണ്ണം=151
| അദ്ധ്യാപകരുടെ എണ്ണം=6
| അദ്ധ്യാപകരുടെ എണ്ണം=10
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍= അബ്ദുസലാം    
| പ്രധാന അദ്ധ്യാപകൻ= ചിന്നക്കുട്ടൻ    
| പി.ടി.ഏ. പ്രസിഡണ്ട്= റഹ്മത്തുള്ള
| പി.ടി.ഏ. പ്രസിഡണ്ട്=പ്രജീഷ് 
| സ്കൂള്‍ ചിത്രം= 18222 1.jpg ‎|  
| സ്കൂൾ ചിത്രം= 18222 1.jpg ‎|  
}}
}}
==ചരിത്രം==
 
== ചരിത്രം ==
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് പുല്പറ്റയിൽ പ്രവർത്തിക്കുന്ന ജി.എൽ.പി സ്കൂൾ പുൽപ്പറ്റ ആരംഭിക്കുന്നത് 1920 കളിലാണ് . സ്വാതന്ത്ര്യ സമരവും അതിനു പിന്തുണ നൽകികൊണ്ട് നമ്മുടെ നാട്ടിൽ നടന്ന മലബാർ കലാപവും ശക്തമായിരിക്കുന്ന കാലത്താണ് മദ്രാസ് ഗവണ്മെന്റ് ന്റെ ഭാഗമായി ഈ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്. മലബാർ കലാപത്തിന്റെ ഭാഗമായി  'ബഹള കൽപ്പന' പ്രകാരം കുടിപ്പള്ളിക്കൂടം നിർത്തിവെക്കുകയും 1924 ൽ വീണ്ടും പ്രവർത്തനമാരംഭിക്കുകയും പഴയ കെട്ടിടം മാറ്റി ഓട് മേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കുകയുമുണ്ടായി.  90 വർഷത്തിന് ശേഷം 2014 - ൽ പഴയ കെട്ടിടം പൊളിച്ചു മാറ്റി ഇരു നില കെട്ടിടം നിർമ്മിക്കുകയും ചെയ്തു. പുൽപ്പറ്റ ഗ്രാമത്തിലെ ആദ്യ പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. ഈ നാട്ടിലെ എല്ലാവരും തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇതിന്റെ പഴമയും പ്രശസ്തിയും വിളിച്ചോതുന്നു.
<gallery>
 
പ്രമാണം:18222-5.jpg|thumb|
പ്രമാണം:18222-6.jpg|thumb|
പ്രമാണം:18222-9.jpg|thumb|
 
പ്രമാണം:18222-9.jpg|thumb|
പ്രമാണം:18222 10.jpg|thumb|center|ജൈവകൃഷി വിളവെടുപ്പ്
പ്രമാണം:18222 11.jpg|thumb|center|ജൈവകൃഷി വിളവെടുപ്പ്
പ്രമാണം:18222 12.jpg|thumb|center|പാവനാടക ശില്പശാല
പ്രമാണം:18222 13.jpg|thumb|center|പാവനാടക ശില്പശാല
പ്രമാണം:18222 14.jpg|thumb|center|യൂണിറ്റി കോളേജ് സന്ദർശനം
പ്രമാണം:18222 15.jpg|thumb|center|യൂണിറ്റി കോളേജ് സന്ദർശനം
പ്രമാണം:18222 16.jpg|thumb|center|കലാമേളയിലെ സംഘനൃത്ത വിജയികൾ
പ്രമാണം:18222 17.jpg|thumb|center|കലാമേളാ വിജയികൾ
പ്രമാണം:18222 18.jpg|thumb|center|ഗ്യാസ് അടുപ്പ് ഉദ്‌ഘാടനം
പ്രമാണം:18222 19.jpg|thumb|center|റിപ്പബ്ലിക്ക് ഡേ ദിനാചരണം
പ്രമാണം:18222 21.jpg|thumb|center|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പ്രമാണം:18222 22.jpg|thumb|center|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പ്രമാണം:18222 23.jpg|thumb|center|സ്മാർട്ട് റൂം ഉദ്ഘാടനം
പ്രമാണം:18222 24.jpg|thumb|center|സ്മാർട്ട് റൂം ഉദ്ഘാടനം
പ്രമാണം:18222 25.jpg|thumb|center|സ്മാർട്ട് റൂം ഉദ്ഘാടനം
പ്രമാണം:18222 26.jpg|thumb|center|സ്മാർട്ട് റൂം ഉദ്ഘാടനം
പ്രമാണം:18222 27.jpg|thumb|center|ഐ.ടി മേളയിലെ പങ്കാളിത്തം
പ്രമാണം:18222 28.jpg|thumb|center|മലമ്പുഴയിലേക്കൊരു പഠനയാത്ര
പ്രമാണം:18222 29.jpg|thumb|center|മാജിക് ഷോ
പ്രമാണം:18222 30.jpg|thumb|center|ബാലോത്സവം 2017
പ്രമാണം:18222 31.jpg|thumb|center|ബാലോത്സവം 2017
</gallery>[[Glps /ചിത്രശാല/|ചിത്രശാല]]
 
=വഴികാട്ടി=
മഞ്ചേരിക്കും കിഴിശ്ശേരിക്കും ഇടയിലായാണ് ജി.എൽ.പി.എസ് പുൽപ്പറ്റ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കിഴിശ്ശേരിയിൽ നിന്നും മഞ്ചേരി റൂട്ടിലൂടെ ഒൻപതു കിലോമീറ്റർ സഞ്ചരിച്ച് പുൽപ്പറ്റ, കണ്ടൻകുളം സ്റ്റോപ്പിൽ ഇറങ്ങുക.
മഞ്ചേരിയിൽ നിന്നാണെങ്കിൽ കിഴിശ്ശേരിയിലേക്കുള്ള ബസ് കയറി എട്ടു കിലോമീറ്റർ എത്തുമ്പോൾ പ്രസ്തുത സ്റ്റോപ്പിൽ ഇറങ്ങുക.
----
{{Slippymap|lat=11.147318|lon= 76.081464  |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/129834...2534583" എന്ന താളിൽനിന്ന് ശേഖരിച്ചത്