"സെന്റ്ജോൺസ് യു പി എസ്സ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.John's U.P.S Veloor}}
{{prettyurl|St.John's U.P.S Veloor}}st.john's U P School Veloor Kottayam


{{Infobox AEOSchool
{{Infobox School
| പേര്=സെന്റ്ജോണ്‍സ് യു പി എസ്സ് വേളൂര്‍
|സ്ഥലപ്പേര്=വേളൂർ
| സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=33455
| സ്കൂള്‍ കോഡ്= 33327
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം=  
|യുഡൈസ് കോഡ്=32100600106
| സ്കൂള്‍ വിലാസം=  
|സ്ഥാപിതദിവസം=
| പിന്‍ കോഡ്=  
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതവർഷം=1930
| സ്കൂള്‍ ഇമെയില്‍=  
|സ്കൂൾ വിലാസം=Veloor P O , Kottayam
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=വേളൂർ
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പിൻ കോഡ്=686003
| ഭരണ വിഭാഗം=  
|സ്കൂൾ ഫോൺ=0481 2381714
| സ്കൂള്‍ വിഭാഗം=  
|സ്കൂൾ ഇമെയിൽ=stjohnsupsveloor@gmail.com
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=കോട്ടയം ഈസ്റ്റ്
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌
|വാർഡ്=46
| ആൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോട്ടയം
| പെൺകുട്ടികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|താലൂക്ക്=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകന്‍=          
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=          
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= 33455-stjohnsupsveloor.jpg
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=167
|പെൺകുട്ടികളുടെ എണ്ണം 1-10=149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=316
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റാണി കെ ചെറിയാൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=മനോജ്‌ എൻ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=Jincy
|സ്കൂൾ ചിത്രം=33455-stjohnsupsveloor.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പാഠ്യ- പാഠ്യാനുബന്ധ  പ്രവർത്തനങ്ങളിൽ സബ് ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ  വിവിധ മേളകളിൽ സ്ഥിരമായി ഓവറോൾ ചാമ്പ്യന്മാർ ആണ് സ്കൂൾ.
വിദ്യാലയം സ്ഥാപിച്ചത്.  
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ചരിത്രം  ==
കോട്ടയം മുനിസിപ്പാലിററി വാർഡ് നമ്പർ 46 ൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930 ലാണ് ആരംഭിച്ചത്.കോട്ടയം വേളൂർ കരയിൽ മുണ്ടു ചിറക്കൽ ശ്രീ പി സി എബ്രഹാം ആണ് സ്ഥാപകൻ.
 
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:33455park.jpg|ലഘുചിത്രം]]
ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഒരു  കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിന്റെ ഭാഗമാണ്.
 
മനോഹരമായ ഒരു പാർക്കും ഒരുക്കിയിരികുന്നു
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്വിസ് മത്സരങ്ങൾ[[പ്രമാണം:33455 quiz.jpeg|ലഘുചിത്രം|33455-ക്വിസ്|പകരം=]]വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ദിനാചരണങ്ങൾ
* Foot ball training
==വഴികാട്ടി==
==വഴികാട്ടി==
'''കോട്ടയം-കുമരകം''' റൂട്ടിലോ അല്ലെങ്കിൽ '''കോട്ടയം തിരുവാർപ്പ്''' റൂട്ടിലോ 3 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഇല്ലിക്കൽ''' പാലത്തിന്  ഏകദേശം 50 മീറ്റർ  അകലെ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനച്ചിൽ ആറിന്റെ സമീപം ആണ് ഇത്.രണ്ട് റൂട്ടിലും ഓടുന്ന ബസ്സുകളിലോ മറ്റു വാഹനങ്ങളിലോ സ്കൂളിൽ അനായാസമായി  വന്നു ചേരാം.
{{Slippymap|lat=9.587883|lon= 76.492918 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

st.john's U P School Veloor Kottayam

സെന്റ്ജോൺസ് യു പി എസ്സ് വേളൂർ
വിലാസം
വേളൂർ

Veloor P O , Kottayam
,
വേളൂർ പി.ഒ.
,
686003
,
കോട്ടയം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0481 2381714
ഇമെയിൽstjohnsupsveloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33455 (സമേതം)
യുഡൈസ് കോഡ്32100600106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ167
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ316
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി കെ ചെറിയാൻ
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ എൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്Jincy
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പാഠ്യ- പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ സബ് ജില്ലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാൽ വിവിധ മേളകളിൽ സ്ഥിരമായി ഓവറോൾ ചാമ്പ്യന്മാർ ആണ് ഈ സ്കൂൾ.

ചരിത്രം

കോട്ടയം മുനിസിപ്പാലിററി വാർഡ് നമ്പർ 46 ൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1930 ലാണ് ആരംഭിച്ചത്.കോട്ടയം വേളൂർ കരയിൽ മുണ്ടു ചിറക്കൽ ശ്രീ പി സി എബ്രഹാം ആണ് സ്ഥാപകൻ.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ ഭൂമിയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിന്റെ ഭാഗമാണ്.

മനോഹരമായ ഒരു പാർക്കും ഒരുക്കിയിരികുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്വിസ് മത്സരങ്ങൾ
    33455-ക്വിസ്
    വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ദിനാചരണങ്ങൾ
  • Foot ball training

വഴികാട്ടി

കോട്ടയം-കുമരകം റൂട്ടിലോ അല്ലെങ്കിൽ കോട്ടയം തിരുവാർപ്പ് റൂട്ടിലോ 3 കിലോമീറ്റർ സഞ്ചരിച്ചാൽ ഇല്ലിക്കൽ പാലത്തിന് ഏകദേശം 50 മീറ്റർ അകലെ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനച്ചിൽ ആറിന്റെ സമീപം ആണ് ഇത്.രണ്ട് റൂട്ടിലും ഓടുന്ന ബസ്സുകളിലോ മറ്റു വാഹനങ്ങളിലോ സ്കൂളിൽ അനായാസമായി വന്നു ചേരാം.

Map