"ജി യു പി എസ് ഹിദായത്ത്നഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 129: | വരി 129: | ||
* കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. അവിടെ നിന്നും വിദ്യാനഗർ ലേക്ക് ബസ് കയറി, അവിടെനിന്നും എസ് പി നഗർ വഴി ഹിദായത്ത് നഗർ എത്തിച്ചേരാം | * കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. അവിടെ നിന്നും വിദ്യാനഗർ ലേക്ക് ബസ് കയറി, അവിടെനിന്നും എസ് പി നഗർ വഴി ഹിദായത്ത് നഗർ എത്തിച്ചേരാം | ||
* കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മല്ലികാർജുൻ വരെ എത്തി, അവിടെ നിന്നും മധൂർ ബസ്സിൽ കയറി, ഉളിയത്തടുക്ക ഇറങ്ങി, നേരെ ഓട്ടോ പിടിച്ച് ഹിദായത്ത് നഗർ എത്തിച്ചേരാം | * കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മല്ലികാർജുൻ വരെ എത്തി, അവിടെ നിന്നും മധൂർ ബസ്സിൽ കയറി, ഉളിയത്തടുക്ക ഇറങ്ങി, നേരെ ഓട്ടോ പിടിച്ച് ഹിദായത്ത് നഗർ എത്തിച്ചേരാം | ||
{{ | {{Slippymap|lat=12.54155|lon=75.02024|zoom=16|width=full|height=400|marker=yes}} |
21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി യു പി എസ് ഹിദായത്ത്നഗർ | |
---|---|
വിലാസം | |
ഹിദായത്ത് നഗർ ഹിദായത്ത് നഗർ പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04994 220290 |
ഇമെയിൽ | gupshidayathnager@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11456 (സമേതം) |
യുഡൈസ് കോഡ് | 32010300204 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർഗോഡ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മധൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 83 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 197 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ക്ലാരമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ ജലീൽ പി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മധുവാഹിനിപ്പുഴയുടെ ഇരുകരകളിലുമുള്ള കൃഷിയിടങ്ങളെ ആശ്രയിച്ചാണ് മുട്ടത്തൊടി ഗ്രാമം നിലനിന്നത് .ഇടനീർ അമ്പലത്തിലേക്ക് നെല്ലും പച്ചക്കറികളും നൽകിയിരുന്നത് ഇവിടെ നിന്നാണ് .ഒരുകാലത്ത് മായിപ്പാടി രാജാവിന്റെയും കുഡ്‌ലു ചേനപ്പറത്തിന്റെയും കീഴിലായിരുന്നു മുട്ടത്തൊടി ഗ്രാമം.
ചരിത്രം
ഏതാണ്ട് 500 വർഷത്തെ ചരിത്രമുണ്ട് ഹിദായത്ത് നഗറിന്. മാലിക് ദീനാർ പള്ളി, മധുർ ക്ഷേത്രം, മുട്ടത്തൊടി പള്ളി, അജ്ജാവരം ക്ഷേത്രം , മല്ലികാർജുന ക്ഷേത്രം ഇവയുമായി ബന്ധപ്പെട്ടതാണ് ഈ പ്രദേശത്തിന്റെ കഴിഞ്ഞകാല ചരിത്രം. .നെല്ല് ,തെങ്ങ് , കരിമ്പ് , അടയ്ക്ക, ശർക്കര, വിവിധ പച്ചകറികൾ ഇവയായിരുന്നു ഇവിടുത്ത പ്രധാന വിളകൾ .മലയാളം , കന്നഡ , തുളു , കൊങ്കിണി ഇവ കൂടാതെ ഹിന്ദിയും ഇവിടുത്തെ പഴമക്കാർക്ക് അറിയാമായിരുന്നു . കൂടുതൽ വായീക്കുക
ഭൗതികസൗകര്യങ്ങൾ
LP/UP ക്കുമായി സ്കൂളിൽ 5 കെട്ടിടങ്ങൾ ഉണ്ട് . മൂന്നെണ്ണം ഓട് ഇട്ടതും , രണ്ടെണ്ണം കോൺക്രീറ്റ് കെട്ടിടവുമാണ്. സ്കൂൾ ഗ്രൗണ്ട് , ലൈബ്രറി , പിന്നെ ഒരു സ്മാർട്ട് ക്ലാസ്റൂമും ഉണ്ട് . PTA യുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറിയും ഉണ്ട് .വൈദ്യുതി , കുടിവെള്ളം , ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാണ് സ്കൂൾ പബ്ലിക് അഡ്രെസിംഗ് സംവിധാനം സ്കൂൾ പബ്ലിക് അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട് ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. സ്മാര്ട്ട് ക്ലാസ് റൂം എൽ സി ഡി പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു പ്രീ പ്രൈമറി പി റ്റി എ യുടെ കീഴിൽ പ്രീ പ്രൈമറി നന്നായി പ്രവർത്തിച്ചുപോകുന്നു .
നേട്ടങ്ങൾ
- ശാസ്ത്രമേളയിൽ സംസ്ഥാന തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കി.
- പ്രവൃത്തി പരിചയമേളയിൽ സംസ്ഥാന തലം വരെ മത്സരിച്ചു.
- പഞ്ചായത്തിലെ, A ഗ്രേഡ് ഉള്ള ഹരിത ഓഫീസ്.
- കുട്ടികളുടെ കായിക മാനസിക വളർച്ചയ്ക്ക് പെൺകുട്ടികൾക്കായി സധൈര്യം എന്ന് കരാട്ടെ.
- ശാസ്ത്രരംഗം ഓൺലൈൻ മത്സരത്തിൽ സബ്ജില്ലാ തലത്തിൽ കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കി.
പ്രഥമാദ്ധ്യാപകർ
1968-2018 |
ലക്ഷ്മണ ബള്ളാൽ |
പി വി ബാലകൃഷ്ണന് നായർ |
ശ്രിനിവാസ റാവു |
കുഞ്ഞികൃഷ്ണകുറുപ്പ് |
എം ന് രാജപ്പന് |
പി ഗംഗാധര൯ |
കെ പി വി കോമ൯ |
എം പി ടി നംബുതിരി |
കെ വിശാലാക്ഷ൯ |
ടി എ മുഹമ്മദ്കുഞ്ഞി |
പി ത൯കപ്പ൯ പിള്ള |
ടി ശന്ഗര൯ |
പി കെ രവിന്ദ്ര൯ |
ശ്യാമള |
പവിത്ര൯ |
സുധാമണി കെ |
രമേശ് എംഡി |
ബാബുരാജ് എംജി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഹമ്മദ് കബീർ PHD
- നൗഫിറ കേന്ദ്രസർവകലാശാലയിൽ നിന്നും MA മലയാളം ഒന്നാം റാങ്ക്
വഴികാട്ടി
- കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും പുതിയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. അവിടെ നിന്നും വിദ്യാനഗർ ലേക്ക് ബസ് കയറി, അവിടെനിന്നും എസ് പി നഗർ വഴി ഹിദായത്ത് നഗർ എത്തിച്ചേരാം
- കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നും മല്ലികാർജുൻ വരെ എത്തി, അവിടെ നിന്നും മധൂർ ബസ്സിൽ കയറി, ഉളിയത്തടുക്ക ഇറങ്ങി, നേരെ ഓട്ടോ പിടിച്ച് ഹിദായത്ത് നഗർ എത്തിച്ചേരാം
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11456
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ