"എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|  S. N. L. P. S. Koduvazhanga}}
{{prettyurl|  S. N. L. P. S. Koduvazhanga}}
[[പ്രമാണം:25228-3.jpg|ലഘുചിത്രം]]
കൊടുവഴങ്ങ
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  
|സ്ഥലപ്പേര്=KODUVAZHANGA
| വിദ്യാഭ്യാസ ജില്ല= ആലുവ
|വിദ്യാഭ്യാസ ജില്ല=ആലുവ
| റവന്യൂ ജില്ല= എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 25228
|സ്കൂൾ കോഡ്=25228
| സ്ഥാപിതവർഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=KODUVAZHANGA  <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=683511
|വിക്കിഡാറ്റ ക്യു ഐഡി=Q99509635
| സ്കൂൾ ഫോൺ= 9249971003
|യുഡൈസ് കോഡ്=32080102108
| സ്കൂൾ ഇമെയിൽ= snlpskoduvazhanga@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=ആലുവ
|സ്ഥാപിതവർഷം=1960
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=  
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=നീറിക്കോട്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=683511
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=snlpskoduvazhanga@gmail.com
| പഠന വിഭാഗങ്ങൾ2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ആലുവ
| ആൺകുട്ടികളുടെ എണ്ണം= 41
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  ആലങ്ങാട് 
| പെൺകുട്ടികളുടെ എണ്ണം= 50
|വാർഡ്=11
| വിദ്യാർത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=എറണാകുളം
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=കളമശ്ശേരി
| പ്രധാന അദ്ധ്യാപകൻ= M.V.UDAYAKUMAR
|താലൂക്ക്=പറവൂർ
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
................................
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=40
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=4
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഉദയകുമാർ എം.വി
|പി.ടി.. പ്രസിഡണ്ട്=Shyvin T V
|എം.പി.ടി.. പ്രസിഡണ്ട്=ശ്രീജ ബൈജു
|സ്കൂൾ ചിത്രം=25228 front.jpeg
|size=380px
|caption=
|ലോഗോ=
|logo_size=50px
}}
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ  കൊടുവഴങ്ങ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങക്കരയിൽ മാരായിൽ
ഭഗവതി ക്ഷേത്രത്തിനു സമീപത്തായി  1933 ൽ ബാലരഞ്ജിനിസഭ  സ്ഥാപിച്ച ആശാൻപള്ളിക്കൂടത്തിനു ശ്രീ R ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ 1960 ജൂൺ 12 നു ലോവർ പ്രൈമറി സ്കൂൾ  കൊടുവഴങ്ങ എന്നനാമധേയത്തോടു കൂടി  അംഗീകാരം ലഭിച്ചു .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഒരു ദിവസം തന്നെ തുടങ്ങാനായി എന്നത് നമ്മുടെ സ്കൂളിന്റെ എടുത്തു പറയേണ്ട ഒരു മേന്മയാണ്.1965 ൽ ഓരോ ക്ലാസ്സിലും രണ്ടു  വീതം  ഡിവിഷനോട് കൂടി അൽപ്പം കിഴക്കോട്ടു മാറി ഇപ്പോൾ  സ്ഥിതിചെയ്യുന്ന സ്ഥലത്തു  പുതിയ സ്കൂൾ കെട്ടിടത്തിൽ അധ്യയനം  തുടങ്ങി .2004  ൽ ആലങ്ങാട്പഞ്ചായത്തിൽ  ത്തന്നെ പ്രൈമറി വിഭാഗത്തിൽ  ആദ്യമായിനമ്മുടെ വിദ്യാലയത്തിൽ  കമ്പ്യൂട്ടർപഠനം ആരംഭിച്ചു .2005 ൽ ശ്രീനാരായണ ലോവർ പ്രൈമറി സ്കൂൾ  എന്നു പുനർനാമകരണം ചെയ്യപ്പെട്ട  സ്കൂളിൽ 2008ൽ പുതിയ കെട്ടിടത്തിൽ പ്രീപ്രൈമറി  വിഭാഗം ആരംഭിച്ചു  .2010  ൽ സ്വന്തമായി സ്കൂൾ ബസ് സർവീസ് ആരംഭിച്ചു. 2018  ലെ മഹാപ്രളയത്തിൽ വിദ്യാലയത്തിൽ 10 അടി ഉയരത്തിൽ വെള്ളം പൊങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം സകല സ്കൂൾ രേഖകളും നശിച്ചു .  2019 ൽ പിടിഎയുടെ നേതൃത്വത്തിൽ സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പാർക്കും  നിർമിച്ചു .  നിലവിൽ നൂറോളം വിദ്യാർത്ഥികൾ എൽ പി വിഭാഗത്തിലും അമ്പതോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി വിഭാഗത്തിലുമായി അധ്യയനം നടത്തിവരുന്നു .       

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

1965 ൽ  പുതിയ കെട്ടിടത്തിലേക്ക് മാറി അധ്യയനം തുടങ്ങിയ വിദ്യാലയത്തിൽ ഇപ്പോൾ 7ക്ലാസ്  മുറികളാണ് ഉള്ളത് . ക്ലാസ് മുറിയോടനുബന്ധമായി  കംപ്യൂട്ടർ ക്ലാസ് പ്രവർത്തിക്കുന്നു .പ്രീപ്രൈമറി വിഭാഗത്തിനായി 2  ക്ലാസ് മുറികൾ ഉണ്ട് .കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി വിശാലമായ മൈതാനവും മനോഹരമായ ഒരു പാർക്കും ഉണ്ട് .കുട്ടികളുടെ യാത്രാസൗകര്യത്തിനായി  സ്കൂൾ ബസ്സും  ഉണ്ട്
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിദ്യാരംഗം കലാസാഹിത്യ വേദി
പരിസ്ഥിതി ക്ലബ്

==പാഠ്യേതര പ്രവർത്തനങ്ങൾ==
ഗണിത ക്ലബ്
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
ഹെൽത്ത് ക്ലബ്
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
 
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
ഇംഗ്ലീഷ് ക്ലബ്
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
അബാക്കസ് ക്ലാസ്
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
 
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
കുട്ടിക്കൂട്ടം ചികിത്സാനിധി
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
*  [[{{PAGENAME}}/NERKAZHCHA |NERKAZHCHA.]]
== മാനേജ്മെൻറ് ==
ബാലരഞ്ജിനി സഭയുടെ കീഴിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു
 
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ==
{| class="wikitable"
|+
!1
!ശ്രീമതി  കെ എസ്  ശാരദ
!1960-1985
|-
|2
|ശ്രീമതി ടി കെ ശാരദ
|1985-1990
|-
|3
|ശ്രീ കെ എ നടേശൻ
|1990-1997
|-
|4
|ശ്രീമതി കെ കെ ചന്ദ്രമതി
|1997-2000
|-
|5
|ശ്രീമതി കെ പി ഗീത
|2000-2016
|-
|6
|ശ്രീ എം വി ഉദയകുമാർ
|2016-
|}

== മുൻ സാരഥികൾ ==
== പ്രശസ്തരായപൂർവ്വവിദ്യാർത്ഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ആലുവ  സബ്ജില്ലയിലെ  അറിയപ്പെടുന്ന വിദ്യാലയം .സബ്ജില്ലാതല മത്സരങ്ങളിൽ  പങ്കെടുത്തു നിരവധി   തവണ ആദ്യ സ്ഥാനങ്ങൾക്ക് അര്ഹരായിട്ടുണ്ട് .സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർഓൾ ചാംപ്യൻഷിപ്,വിവിധ ക്വിസ് മത്സരങ്ങളിൽ റവന്യൂ -സബ്ജില്ലാതലങ്ങളിൽ വിജയികൾ ,തുടർച്ചയായ വർഷങ്ങളിൽ എൽ എസ്‌എസ് ജേതാക്കൾ ,ഉണർവ് -അക്ഷയ പദ്ധതിയുടെ മികച്ച വിദ്യാലയം ,മാനേജ്‌മന്റ് ,പ്രധാനാധ്യാപിക ,അദ്ധ്യാപിക ,കോഓർഡിനേറ്റർ ,എന്നീ അവാർഡുകളും ഈ വിദ്യാലയത്തിന് സ്വന്തം .  

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== മികവുകൾ പത്രവാർത്തകളിലൂടെ ==
 
== ചിത്രശാല ==
 
== അധികവിവരങ്ങൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ആലുവ വരാപ്പുഴ പ്രധാനപാതയിൽ 8km ദൂരം .ബസ് സ്റ്റോപ്പ് പുതിയ റോഡ്       <br>
| style="background: #ccf; text-align: center; font-size:99%;" |
----
|-
{{Slippymap|lat=10.112333|lon=76.294754 | width=900px |zoom=18|width=full|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

കൊടുവഴങ്ങ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
വിലാസം
KODUVAZHANGA

നീറിക്കോട് പി.ഒ.
,
683511
,
എറണാകുളം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഇമെയിൽsnlpskoduvazhanga@gmail.com
കോഡുകൾ
സ്കൂൾ കോഡ്25228 (സമേതം)
യുഡൈസ് കോഡ്32080102108
വിക്കിഡാറ്റQ99509635
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ40
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉദയകുമാർ എം.വി
പി.ടി.എ. പ്രസിഡണ്ട്Shyvin T V
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ ബൈജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കൊടുവഴങ്ങ സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങക്കരയിൽ മാരായിൽ

ഭഗവതി ക്ഷേത്രത്തിനു സമീപത്തായി  1933 ൽ ബാലരഞ്ജിനിസഭ  സ്ഥാപിച്ച ആശാൻപള്ളിക്കൂടത്തിനു ശ്രീ R ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ 1960 ജൂൺ 12 നു ലോവർ പ്രൈമറി സ്കൂൾ  കൊടുവഴങ്ങ എന്നനാമധേയത്തോടു കൂടി അംഗീകാരം ലഭിച്ചു .ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ ഒരു ദിവസം തന്നെ തുടങ്ങാനായി എന്നത് നമ്മുടെ സ്കൂളിന്റെ എടുത്തു പറയേണ്ട ഒരു മേന്മയാണ്.1965 ൽ ഓരോ ക്ലാസ്സിലും രണ്ടു  വീതം  ഡിവിഷനോട് കൂടി അൽപ്പം കിഴക്കോട്ടു മാറി ഇപ്പോൾ  സ്ഥിതിചെയ്യുന്ന സ്ഥലത്തു  പുതിയ സ്കൂൾ കെട്ടിടത്തിൽ അധ്യയനം  തുടങ്ങി .2004  ൽ ആലങ്ങാട്പഞ്ചായത്തിൽ  ത്തന്നെ പ്രൈമറി വിഭാഗത്തിൽ  ആദ്യമായിനമ്മുടെ വിദ്യാലയത്തിൽ  കമ്പ്യൂട്ടർപഠനം ആരംഭിച്ചു .2005 ൽ ശ്രീനാരായണ ലോവർ പ്രൈമറി സ്കൂൾ  എന്നു പുനർനാമകരണം ചെയ്യപ്പെട്ട  സ്കൂളിൽ 2008ൽ പുതിയ കെട്ടിടത്തിൽ പ്രീപ്രൈമറി  വിഭാഗം ആരംഭിച്ചു  .2010  ൽ സ്വന്തമായി സ്കൂൾ ബസ് സർവീസ് ആരംഭിച്ചു. 2018  ലെ മഹാപ്രളയത്തിൽ വിദ്യാലയത്തിൽ 10 അടി ഉയരത്തിൽ വെള്ളം പൊങ്ങി ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം സകല സ്കൂൾ രേഖകളും നശിച്ചു .  2019 ൽ പിടിഎയുടെ നേതൃത്വത്തിൽ സ്കൂളിന്റെ മുന്നിലായി മനോഹരമായ ഒരു പാർക്കും  നിർമിച്ചു .  നിലവിൽ നൂറോളം വിദ്യാർത്ഥികൾ എൽ പി വിഭാഗത്തിലും അമ്പതോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി വിഭാഗത്തിലുമായി അധ്യയനം നടത്തിവരുന്നു .       

ഭൗതികസൗകര്യങ്ങൾ

1965 ൽ  പുതിയ കെട്ടിടത്തിലേക്ക് മാറി അധ്യയനം തുടങ്ങിയ വിദ്യാലയത്തിൽ ഇപ്പോൾ 7ക്ലാസ്  മുറികളാണ് ഉള്ളത് . ക്ലാസ് മുറിയോടനുബന്ധമായി  കംപ്യൂട്ടർ ക്ലാസ് പ്രവർത്തിക്കുന്നു .പ്രീപ്രൈമറി വിഭാഗത്തിനായി 2  ക്ലാസ് മുറികൾ ഉണ്ട് .കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി വിശാലമായ മൈതാനവും മനോഹരമായ ഒരു പാർക്കും ഉണ്ട് .കുട്ടികളുടെ യാത്രാസൗകര്യത്തിനായി  സ്കൂൾ ബസ്സും  ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി

പരിസ്ഥിതി ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഇംഗ്ലീഷ് ക്ലബ്

അബാക്കസ് ക്ലാസ്

കുട്ടിക്കൂട്ടം ചികിത്സാനിധി

മാനേജ്മെൻറ്

ബാലരഞ്ജിനി സഭയുടെ കീഴിൽ സ്കൂൾ പ്രവർത്തിച്ചുവരുന്നു

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

1 ശ്രീമതി  കെ എസ്  ശാരദ 1960-1985
2 ശ്രീമതി ടി കെ ശാരദ 1985-1990
3 ശ്രീ കെ എ നടേശൻ 1990-1997
4 ശ്രീമതി കെ കെ ചന്ദ്രമതി 1997-2000
5 ശ്രീമതി കെ പി ഗീത 2000-2016
6 ശ്രീ എം വി ഉദയകുമാർ 2016-

പ്രശസ്തരായപൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

ആലുവ  സബ്ജില്ലയിലെ  അറിയപ്പെടുന്ന വിദ്യാലയം .സബ്ജില്ലാതല മത്സരങ്ങളിൽ  പങ്കെടുത്തു നിരവധി   തവണ ആദ്യ സ്ഥാനങ്ങൾക്ക് അര്ഹരായിട്ടുണ്ട് .സാമൂഹ്യ ശാസ്ത്ര മേളയിൽ ഓവർഓൾ ചാംപ്യൻഷിപ്,വിവിധ ക്വിസ് മത്സരങ്ങളിൽ റവന്യൂ -സബ്ജില്ലാതലങ്ങളിൽ വിജയികൾ ,തുടർച്ചയായ വർഷങ്ങളിൽ എൽ എസ്‌എസ് ജേതാക്കൾ ,ഉണർവ് -അക്ഷയ പദ്ധതിയുടെ മികച്ച വിദ്യാലയം ,മാനേജ്‌മന്റ് ,പ്രധാനാധ്യാപിക ,അദ്ധ്യാപിക ,കോഓർഡിനേറ്റർ ,എന്നീ അവാർഡുകളും ഈ വിദ്യാലയത്തിന് സ്വന്തം .  

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധികവിവരങ്ങൾ

വഴികാട്ടി

ആലുവ വരാപ്പുഴ പ്രധാനപാതയിൽ 8km ദൂരം .ബസ് സ്റ്റോപ്പ് പുതിയ റോഡ്       

Map