"ശ്രീനാരായണ എൽ പി എസ് കുഞ്ഞിത്തൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Sree Narayana L. P. S. Kunjithai}}
{{prettyurl| Sree Narayana L. P. S. Kunjithai}}
{{Infobox AEOSchool
{{PSchoolFrame/Header}}ആമുഖം{{Infobox AEOSchool
| സ്ഥലപ്പേര്= കുഞ്ഞിത്തൈ  
| സ്ഥലപ്പേര്= കുഞ്ഞിത്തൈ  
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
വരി 6: വരി 6:
| സ്കൂൾ കോഡ്= 25841
| സ്കൂൾ കോഡ്= 25841
| സ്ഥാപിതവർഷം= 1966
| സ്ഥാപിതവർഷം= 1966
| സ്കൂൾ വിലാസം= kunjithai പി.ഒ, <br/>
| സ്കൂൾ വിലാസം= kunjithai പി.ഒ
| പിൻ കോഡ്=683522
| പിൻ കോഡ്=683522
| സ്കൂൾ ഫോൺ=  2482625
| സ്കൂൾ ഫോൺ=  2482625
വരി 26: വരി 26:
| പി.ടി.ഏ. പ്രസിഡണ്ട്= സുധീർ     
| പി.ടി.ഏ. പ്രസിഡണ്ട്= സുധീർ     
| സ്കൂൾ ചിത്രം=  
| സ്കൂൾ ചിത്രം=  
[[പ്രമാണം:School-25841.png|ലഘുചിത്രം|school]]‎ ‎|
[[പ്രമാണം:snlpskunjithai.jpeg|ലഘുചിത്രം|school]]‎ ‎|
}}
}}
................................
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ കുഞ്ഞിത്തൈ സ്ഥലത്തുള്ള  എയ്ഡഡ് വിദ്യാലയമാണ് .
== ചരിത്രം ==
== ചരിത്രം ==
  തീരദേശത്തോടു തൊട്ടുകിടക്കുന്നതും മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്നതുമായ ഒരു കുഗ്രാമമായിരുന്നു കുഞ്ഞിത്തൈ. ഇന്നത്തെപ്പോലെ റോഡുകളോ മറ്റു ഗതാഗതസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശവാസികൾ എല്ലാ നിലയിലും പിന്നോക്കമായിരുന്നു എന്നുതന്നെ പറയാം.
  തീരദേശത്തോടു തൊട്ടുകിടക്കുന്നതും മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്നതുമായ ഒരു കുഗ്രാമമായിരുന്നു കുഞ്ഞിത്തൈ. ഇന്നത്തെപ്പോലെ റോഡുകളോ മറ്റു ഗതാഗതസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശവാസികൾ എല്ലാ നിലയിലും പിന്നോക്കമായിരുന്നു എന്നുതന്നെ പറയാം.
വരി 78: വരി 78:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# ,ഷെർലി ടീച്ചർ
# ഷെർലി ടീച്ചർ
# പി പി അശോകൻ മാസ്റ്റർ
# പി പി അശോകൻ മാസ്റ്റർ
# പി ടി ത്രേസ്യ ടീച്ചർ
# പി ടി ത്രേസ്യ ടീച്ചർ
വരി 93: വരി 93:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
* കു‍‍ഞ്ഞിത്തൈ ഫെറി ജെട്ടിയിൽ നിന്നും 700 മീറ്റർ അകലം.
|----
* കു‍‍ഞ്ഞിത്തൈ പോസ്റ്റ് ഓഫിസിൽ നിന്നും 50 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=10.16742|lon=76.19226|zoom=16|width=full|height=400|marker=yes}}

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

ശ്രീനാരായണ എൽ പി എസ് കുഞ്ഞിത്തൈ
school
‎ ‎
വിലാസം
കുഞ്ഞിത്തൈ

kunjithai പി.ഒ
,
683522
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ2482625
ഇമെയിൽ25841snlps@gmail.com, bijisnlps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25841 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ എ ബിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ കുഞ്ഞിത്തൈ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

തീരദേശത്തോടു തൊട്ടുകിടക്കുന്നതും മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്നതുമായ ഒരു കുഗ്രാമമായിരുന്നു കുഞ്ഞിത്തൈ. ഇന്നത്തെപ്പോലെ റോഡുകളോ മറ്റു ഗതാഗതസൗകര്യങ്ങളോ ഇല്ലാതിരുന്ന കാലം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ പ്രദേശവാസികൾ എല്ലാ നിലയിലും പിന്നോക്കമായിരുന്നു എന്നുതന്നെ പറയാം.
       കയർ തൊഴിലാളികളും കർഷകത്തൊഴിലാളികളും മത്സ്യത്തൊഴിലാളികളും കൈത്തറി തൊഴിലാളികളും ആയിരുന്നു ഇവിടുത്തെ നിവാസികൾ. തുച്ഛമായ വരുമാനക്കാരായ ഇവർക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ഒരു നിവൃത്തിമാർഗ്ഗമില്ലാത്ത സ്ഥിതിവിശേഷമായിരുന്നു 1960 കളിൽ.
     ഈ ദുരവസ്ഥയ്ക്ക് ശാശ്വതമായ ഒരു പരിഹാരം കാണണമെന്നും തങ്ങളുടെ വരുംതലമുറക്കെങ്കിലും വിദ്യാഭ്യാസം നൽകണമെന്നും ഉള്ള ചിന്താഗതി കുഞ്ഞിത്തൈ നിവാസികളായ ഏതാനും പേരിൽ വളർന്നു വന്നു.
   വിദ്യാസമ്പന്നരും ഉത്സാഹശീലരുമായ ഈഴവയുവാക്കൾ ഉണർന്ന് പ്രവർത്തിക്കാനും എസ്.എൻ.ഡി.പി ശാഖായോഗത്തി ൻെറ നേതൃത്വം ഏറെറടുക്കുവാനും സന്നദ്ധരായി മുന്നോട്ടുവന്നു.അവരുടെ കൂട്ടായ്മയുടെയും ആത്മാർത്ഥത നിറഞ്ഞ പ്രവർത്തനത്തിൻേറയും പരിണിതഫലമായിട്ടാണ് 1966ൽ കുഞ്ഞിത്തൈ എസ്.എൻ.എൽ.പി.എസിന് കേരളസർക്കാരിൽനിന്നും അനുവാദം കിട്ടുന്നതും പ്രവർത്തനം ആരംഭിക്കുന്നതും. ഇതു കുഞ്ഞിത്തൈ ഗ്രാമത്തിൻെറ സർവതോന്മുഖമായ വളർച്ചയ്ക്ക് വെളിച്ച മേകി എന്നുപറയാം.കുഞ്ഞിത്തൈ എസ്.എൻ.ഡി.പി ശാഖായോഗത്തിൻെറ മുൻകാലപ്രവർത്തകരും എന്തുകൊണ്ടും മുൻനിരയിൽ നിര ത്താവുന്നവരുമായിരുന്നു മൺമറഞ്ഞുപോയ സർവശ്രീ കെ.കെ.ഗോപാലൻ,എം.കെ.കുട്ടപ്പൻ,പി.എ.കുമാരൻ, സി.കെ.ആണ്ടി,ടി.ഐ.കൊച്ചുപിള്ള ആണ്ടി തിനയാട്ട് പി.ആർ.അച്ചുതൻ എന്നിവർ.ഇവരുടെയെല്ലാം സമുദായസ്നേഹവും അർപ്പണമനോഭാവവും നിസ്വാർത്ഥ സേവനവും എന്നെന്നും ഒാർമിക്കേണ്ടതുതന്നെ. 
   ഡോ.എം.വി.പ്രകാശൻ അവർകളുടെ നേതൃത്വത്തിൽ വന്ന കമ്മററിയുടെ കാലഘട്ടത്തിലാണ് സ്ക്കൂൾ സ്ഥാപിതമാകുന്നത്. അക്കാലത്തു ശാഖാഖജാൻജിയായിരുന്ന ശ്രീ.കെ.എ.ഭരതൻ മാസ്ററർ സ്ക്കൂൾ അനുവദിച്ചുകിട്ടാൻ ചെയ്ത സേവനങ്ങൾ അവിസ്മരണീയം തന്നെ. യുവതലമുറകളുടെ കൂട്ടായ്മയായിരുന്ന അന്നത്തെ ശാഖാകമ്മററിയെങ്കിലും അവർക്കു ആവശ്യമായ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകി പ്രോത്സാഹിപ്പിക്കുകയും, സ്കൂളിനെ നല്ല നിലയിൽ എത്തിക്കാൻ വേണ്ടതെല്ലാം ചെയ്ത മുൻകാല പ്രവർത്തകരും വിദ്യാസബന്നരും ദീർഘദർശികളുമായിരുന്നവരിൽ പ്രധാനികളാണ്,ശ്രീ.പി.എ.കുമാരനും ശ്രീ.എം.കെ.കുട്ടപ്പനും.
  1966ൽ സ്കൂളിനു അനുവാദം ലഭിച്ചുവെങ്കിലും 1-ാം ക്ലാസ്സാരംഭിക്കുവാൻ ആവശ്യമായ കെട്ടിടസൗകര്യങ്ങളൊന്നും ഉണ്ടാകാതിരു ന്ന സാഹചര്യത്തിൽ ശാഖാപ്രവർത്തകനായിരുന്ന പാടത്തു കുട്ടൻ അവർകളുടെ വസതിയിലായിരുന്നു ക്ലാസ്സുകൾ ആദ്യം നടന്നു പോന്നത്. അതുകൊണ്ടുതന്നെ നാട്ടുകാരുടെ ഇടയിൽ സ്കൂൾ "പാടത്തുസ്കൂൾ" എന്നപേരിലും അറിയപ്പെടുന്നു. പരേതനായ ശ്രീ.പി.എ.കുട്ടൻ ഈ രംഗത്തുകാണിച്ച അർപ്പണബോധം പ്രശംസനീയം തന്നെ.
   ശാഖായോഗത്തിനു സ്വന്തമായി ഉണ്ടായിരുന്ന ഭൂമിയിൽ 1966ൽ തന്നെ കിഴക്കുപടിഞ്ഞാറായി ഓഫീസുൾപ്പെടെ പ്രവർത്തിക്കു ന്നതിനാവശ്യമായ ഒരു മെയിൻ ബിൽഡിംഗ് പണിയുകയും തുടർന്ന് രണ്ടും മൂന്നും നാലും ക്ലാസ്സുകൾ വന്നതോടെ അതിനോടു ചേർന്ന് തെക്കുവടക്കായി ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി. പിന്നീട് ടി വസ്തുവിനോടുചേർന്ന് കൂടുതൽ സ്ഥലം വാങ്ങി വിദ്യാർത്ഥികൾക്ക് ഒാടിക്കളിക്കാനുളള സൗകര്യമൊരുക്കി. അതേ തുടർന്ന് ഡിവിഷനുകൾ വർദ്ദിച്ചു വന്നതോടെ കാലാനുസൃതം ആവശ്യമായ ക്ലാസ്സ് മുറികൾ നിർമിക്കുകയുണ്ടായി. ഇന്നിപ്പോൾ 12 ഡിവിഷനുകൾ സുഗമമായി നടന്നു പോരുന്നുണ്ട്.
  സ്കൂളിൻെറ ആദ്യകാല പ്രഥമാദ്ധ്യാപിക ശ്രീമതി ഷെർളി ടീച്ചറായിരുന്നു. തുടർന്ന് സർവശ്രീ പി.പി.അശോകൻ മാസ്റ്റർ, പി.ടി.ത്രേസ്യടീച്ചർ,ടി.എസ്.പ്രേമടീച്ചർ എന്നിവരും പ്രഥമാദ്ധ്യാപകസ്ഥാനം അലങ്കരിച്ച് റിട്ടയർ ചെയ്തു പോയിട്ടുളളതാകുന്നു. 
   സ്കൂളിൻെറ ആദ്യകാലമാനേജർ ശാഖ പ്രസിഡൻറുകൂടിയായ ഡോ.എം.വി.പ്രകാശൻ ആയിരുന്നു. തുടർന്ന് സർവശ്രീ എം.കെ.കുട്ടപ്പൻ,വി.കെ.ഉണ്ണിമാസ്റ്റർ,പി.ആർ.ബാലകൃഷ്ണൻ,ടി.എൻ.വിശ്വംഭരൻ,പി.ഡി.സലിംകുമാർ, എം.കെ.കുഞ്ഞപ്പൻ, എം.വി.പുരുഷൻ,എം.ദയാനന്ദൻ,ടി.കെ.ബാബു എന്നിവർ മാനേജർ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്.
   സ്കൂളിൻെറ മാനേജ്മെൻറ് കുഞ്ഞിത്തൈ എസ്.എൻ.ഡി.പി.ശാഖായോഗം ആണ്.ശാഖായോഗം എക്കാലത്തും എസ്.എൻ.എൽ.പി.സ്കൂളിൻെറ നല്ല നടത്തിപ്പിനു താങ്ങും തണലുമായി നിന്നു പോരുന്നു. 1966 മുതൽ ശാഖായോഗത്തിൻെറ സെക്രട്ടറി സ്ഥാനങ്ങളിൽ വന്ന്​ അർപ്പണമനോഭാവത്തോടെ പ്രവർത്തിച്ച് സ്കൂളിനെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് പോന്നത് സർവശ്രീ വി.പി.രാജൻ മാസ്റ്റർ,ടി.കെ.ശ്രീധരൻ,ടി.എ.കൃഷ്ണൻ,പി.ഡി.അനിൽകുമാർ,പി.കെ.ഹരിഹരൻ,ടി.എസ്. പ്രസാദ്,പി.കെ.സോബിൻ കുമാർ,സി.ആർ.ഗോപിനാഥൻ,പി.കെ.സച്ചിതാനന്ദൻ,എൻ.വി.രാജീവ് എന്നിവരായിരുന്നു.


ഭൗതികസൗകര്യങ്ങൾ

new building










കുഞ്ഞിത്തൈ ഗ്രാമത്തിന്റെ സ്വന്തം സ്ക്കൂൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഷെർലി ടീച്ചർ
  2. പി പി അശോകൻ മാസ്റ്റർ
  3. പി ടി ത്രേസ്യ ടീച്ചർ
  4. ടി എസ് പ്രേമ ടീച്ചർ

നേട്ടങ്ങൾ

എൽ എസ് എസ് , മറ്റു മത്സര പരീക്ഷകളിൽ മികച്ച വിജയം കായിക മേളയിൽ ഉപജില്ലയിൽ ഒന്നാമത്. കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും മികച്ച വിജയം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കു‍‍ഞ്ഞിത്തൈ ഫെറി ജെട്ടിയിൽ നിന്നും 700 മീറ്റർ അകലം.
  • കു‍‍ഞ്ഞിത്തൈ പോസ്റ്റ് ഓഫിസിൽ നിന്നും 50 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
Map