"ആർ.യു.ഇ.എം.ച്ച് .എസ്. തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കാസ൪ഗോഡ് റവന്യൂജില്ലയുടെ തെക്കുഭാഗത്തായി (നീലേശ്വരത്തിന്റെയും,കാലിക്കടവിന്റെയും മധ്യഭാഗത്തായി) സ്ഥിതിചെയ്യുന്നു. 2004-ൽ പ്രവ൪ത്തനമാരംഭിച്ചു.
കാസ൪ഗോഡ് റവന്യൂജില്ലയുടെ തെക്കുഭാഗത്തായി (നീലേശ്വരത്തിന്റെയും,കാലിക്കടവിന്റെയും മധ്യഭാഗത്തായി) സ്ഥിതിചെയ്യുന്നു. 2004-ൽ പ്രവ൪ത്തനമാരംഭിച്ചു.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വരി 57: വരി 57:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.2179228,75.12721 |zoom=13}}
{{Slippymap|lat=12.2179228|lon=75.12721 |zoom=16|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ആർ.യു.ഇ.എം.ച്ച് .എസ്. തുരുത്തി
വിലാസം
തുരുത്തി

ചെറുവത്തൂർ പി.ഒ
തുരുത്തി
,
671351
,
കാസറഗോ‍‍ഡ് ജില്ല
സ്ഥാപിതം01 - 06 - 2004
വിവരങ്ങൾ
ഫോൺ04672263463
ഇമെയിൽ12064thuruthi@gmail.com
കോഡുകൾ
സ്കൂൾ കോഡ്12064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോ‍‍ഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി. പത്മനാഭൻ അടിയോടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസ൪ഗോഡ് റവന്യൂജില്ലയുടെ തെക്കുഭാഗത്തായി (നീലേശ്വരത്തിന്റെയും,കാലിക്കടവിന്റെയും മധ്യഭാഗത്തായി) സ്ഥിതിചെയ്യുന്നു. 2004-ൽ പ്രവ൪ത്തനമാരംഭിച്ചു.

ചരിത്രം

കാസ൪ഗോഡ് റവന്യൂജില്ലയിൽപെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് അംഗീകൃത അൺഎയ് ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് റൗളത്തുൾ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. പ്രസ്തുത വിദ്യാലയം, ചെറുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചെറുവത്തൂർ ടൗണിൽ നിന്നും അഞ്ചര കിലോമീറ്റർ പടിഞ്ഞാറ് മാറി തുരുത്തി എന്ന സ്ഥലത്ത് പ്രത്യേ കിച്ചും തീരപ്രദേശത്ത് താമസിക്കുന്ന പ്രബല ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരും, മത്സ്യ തൊഴിലാളികളും തിങ്ങിപാ൪ക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമൂഹ്യ പരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആംഗലേയഭാഷയിൽ മെച്ചപെട്ട വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെ തുച്ചമായ ഫീസ് സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത്. ദരിദ്രരായ വിദ്യാർത്ഥികൾക്ക് 100% ഫീസ് ഇളവ് നല്കിവരുന്നു. 2004-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മൂന്ന് വർഷം തുടർച്ചയായ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു..

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്ക൪ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ രണ്ടു ബ്ലോക്കുകളിലായി 14 ക്ലാസുമുറികളുണ്ട്. സ്കൂൾ ലൈബ്രറി, കംമ്പ്യൂട്ട൪ ലാബ് എന്നിവ മെയിൻ ബ്ലോക്കിൽ താഴത്തെ നിലയിൽ പ്രവ൪ത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂളിന്റെ പ്രവ൪ത്തനം തുരുത്തി ജമായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. സ്കൂളിന്റെ സമീപത്തുതന്നെ മദ്രസയും സ്ഥിതിചെയ്യുന്നു. ജനാബ് റഹീം ഹാജി, ജമായത്ത് കമ്മിറ്റി പ്രസി‍ഡണ്ട്, ജനാബ് മെഹമൂദ് ഹാജി-സ്കൂൾ ചെയ൪മാൻ, ജനാബ് ഗഫൂ൪ ഹാജി-കൺവീന൪, മുഹമ്മദ് റഷീദ്-പി.ടി.എ പ്രസിഡണ്ട്, മറ്റു മെമ്പ൪മാ൪ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 2004-06 അബ്ദുൾ കലാം മാസ്ററർ 2006-08 എൻ. ദാമോദരൻ മാസ്ററർ 2008-09 പി. പത്മനാഭൻ അടിയോടി മാസ്ററർ

വഴികാട്ടി

Map