"ആർ.യു.ഇ.എം.ച്ച് .എസ്. തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|R.U.E.M.H.S. THURUTHI}} | {{prettyurl|R.U.E.M.H.S. THURUTHI}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തുരുത്തി | | സ്ഥലപ്പേര്= തുരുത്തി | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസറഗോഡ് | | റവന്യൂ ജില്ല= കാസറഗോഡ് | ||
| | | സ്കൂൾ കോഡ്= 12064 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 2004 | ||
| | | സ്കൂൾ വിലാസം= ചെറുവത്തൂർ പി.ഒ <br/>തുരുത്തി | ||
| | | പിൻ കോഡ്= 671351 | ||
| | | സ്കൂൾ ഫോൺ= 04672263463 | ||
| | | സ്കൂൾ ഇമെയിൽ= 12064thuruthi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=ചെറുവത്തൂർ | ||
| ഭരണം വിഭാഗം=പ്രൈവറ്റ്, | | ഭരണം വിഭാഗം=പ്രൈവറ്റ്, അൺഎയ് ഡഡ് (Regconised) | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| മാദ്ധ്യമം= ഇംഗ്ലീഷ് | | മാദ്ധ്യമം= ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 164 | | ആൺകുട്ടികളുടെ എണ്ണം= 164 | ||
| പെൺകുട്ടികളുടെ എണ്ണം= 149 | | പെൺകുട്ടികളുടെ എണ്ണം= 149 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 313 | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | | അദ്ധ്യാപകരുടെ എണ്ണം= 17 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= പി. പത്മനാഭൻ അടിയോടി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾ റഷീദ് ടി. പി | ||
| | | ഗ്രേഡ്= 5 | ||
<!-- | | സ്കൂൾ ചിത്രം= 12064school_1.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസ൪ഗോഡ് റവന്യൂജില്ലയുടെ തെക്കുഭാഗത്തായി (നീലേശ്വരത്തിന്റെയും,കാലിക്കടവിന്റെയും മധ്യഭാഗത്തായി) സ്ഥിതിചെയ്യുന്നു. 2004-ൽ പ്രവ൪ത്തനമാരംഭിച്ചു.{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
കാസ൪ഗോഡ് റവന്യൂജില്ലയിൽപെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് അംഗീകൃത അൺഎയ് ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് റൗളത്തുൾ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. പ്രസ്തുത വിദ്യാലയം, ചെറുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചെറുവത്തൂർ ടൗണിൽ നിന്നും അഞ്ചര കിലോമീറ്റർ പടിഞ്ഞാറ് മാറി തുരുത്തി എന്ന സ്ഥലത്ത് പ്രത്യേ കിച്ചും തീരപ്രദേശത്ത് താമസിക്കുന്ന പ്രബല ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരും, മത്സ്യ തൊഴിലാളികളും തിങ്ങിപാ൪ക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമൂഹ്യ പരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആംഗലേയഭാഷയിൽ മെച്ചപെട്ട വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെ തുച്ചമായ ഫീസ് സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത്. ദരിദ്രരായ വിദ്യാർത്ഥികൾക്ക് 100% ഫീസ് ഇളവ് നല്കിവരുന്നു. 2004-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മൂന്ന് വർഷം തുടർച്ചയായ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്ക൪ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ രണ്ടു ബ്ലോക്കുകളിലായി 14 ക്ലാസുമുറികളുണ്ട്. സ്കൂൾ ലൈബ്രറി, കംമ്പ്യൂട്ട൪ ലാബ് എന്നിവ മെയിൻ ബ്ലോക്കിൽ താഴത്തെ നിലയിൽ പ്രവ൪ത്തിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ. | |||
== പാഠ്യേതര | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സ്കൂളിന്റെ പ്രവ൪ത്തനം തുരുത്തി ജമായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. സ്കൂളിന്റെ സമീപത്തുതന്നെ മദ്രസയും സ്ഥിതിചെയ്യുന്നു. ജനാബ് റഹീം ഹാജി, ജമായത്ത് കമ്മിറ്റി പ്രസിഡണ്ട്, ജനാബ് മെഹമൂദ് ഹാജി-സ്കൂൾ ചെയ൪മാൻ, ജനാബ് ഗഫൂ൪ ഹാജി-കൺവീന൪, മുഹമ്മദ് റഷീദ്-പി.ടി.എ പ്രസിഡണ്ട്, മറ്റു മെമ്പ൪മാ൪ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങൾ. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
2004-06 അബ്ദുൾ കലാം മാസ്ററർ | |||
2006-08 എൻ. ദാമോദരൻ മാസ്ററർ | |||
2008-09 പി. പത്മനാഭൻ അടിയോടി മാസ്ററർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=12.2179228|lon=75.12721 |zoom=16|width=full|height=400|marker=yes}} | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * | ||
|---- | |---- | ||
* | * | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> | |||
< | |||
21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ആർ.യു.ഇ.എം.ച്ച് .എസ്. തുരുത്തി | |
---|---|
വിലാസം | |
തുരുത്തി ചെറുവത്തൂർ പി.ഒ , തുരുത്തി 671351 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 2004 |
വിവരങ്ങൾ | |
ഫോൺ | 04672263463 |
ഇമെയിൽ | 12064thuruthi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12064 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പി. പത്മനാഭൻ അടിയോടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കാസ൪ഗോഡ് റവന്യൂജില്ലയുടെ തെക്കുഭാഗത്തായി (നീലേശ്വരത്തിന്റെയും,കാലിക്കടവിന്റെയും മധ്യഭാഗത്തായി) സ്ഥിതിചെയ്യുന്നു. 2004-ൽ പ്രവ൪ത്തനമാരംഭിച്ചു.
ചരിത്രം
കാസ൪ഗോഡ് റവന്യൂജില്ലയിൽപെട്ട കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് അംഗീകൃത അൺഎയ് ഡഡ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളാണ് റൗളത്തുൾ ഉലൂം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ. പ്രസ്തുത വിദ്യാലയം, ചെറുവത്തൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ചെറുവത്തൂർ ടൗണിൽ നിന്നും അഞ്ചര കിലോമീറ്റർ പടിഞ്ഞാറ് മാറി തുരുത്തി എന്ന സ്ഥലത്ത് പ്രത്യേ കിച്ചും തീരപ്രദേശത്ത് താമസിക്കുന്ന പ്രബല ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരും, മത്സ്യ തൊഴിലാളികളും തിങ്ങിപാ൪ക്കുന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സാമൂഹ്യ പരമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആംഗലേയഭാഷയിൽ മെച്ചപെട്ട വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെ തുച്ചമായ ഫീസ് സ്വീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഇത്. ദരിദ്രരായ വിദ്യാർത്ഥികൾക്ക് 100% ഫീസ് ഇളവ് നല്കിവരുന്നു. 2004-ൽ സ്ഥാപിതമായ വിദ്യാലയത്തിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ മൂന്ന് വർഷം തുടർച്ചയായ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു..
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്ക൪ ഭൂമിയിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സ്കൂളിന്റെ രണ്ടു ബ്ലോക്കുകളിലായി 14 ക്ലാസുമുറികളുണ്ട്. സ്കൂൾ ലൈബ്രറി, കംമ്പ്യൂട്ട൪ ലാബ് എന്നിവ മെയിൻ ബ്ലോക്കിൽ താഴത്തെ നിലയിൽ പ്രവ൪ത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്കൂളിന്റെ പ്രവ൪ത്തനം തുരുത്തി ജമായത്ത് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. സ്കൂളിന്റെ സമീപത്തുതന്നെ മദ്രസയും സ്ഥിതിചെയ്യുന്നു. ജനാബ് റഹീം ഹാജി, ജമായത്ത് കമ്മിറ്റി പ്രസിഡണ്ട്, ജനാബ് മെഹമൂദ് ഹാജി-സ്കൂൾ ചെയ൪മാൻ, ജനാബ് ഗഫൂ൪ ഹാജി-കൺവീന൪, മുഹമ്മദ് റഷീദ്-പി.ടി.എ പ്രസിഡണ്ട്, മറ്റു മെമ്പ൪മാ൪ തുടങ്ങിയവരാണ് കമ്മിറ്റി അംഗങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 2004-06 അബ്ദുൾ കലാം മാസ്ററർ 2006-08 എൻ. ദാമോദരൻ മാസ്ററർ 2008-09 പി. പത്മനാഭൻ അടിയോടി മാസ്ററർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|