"ജി എൽ പി എസ് അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GLPS ATHOLI}}
{{prettyurl|GLPS ATHOLI}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=അത്തോളി
|സ്ഥലപ്പേര്=അത്തോളി
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16301  
|സ്കൂൾ കോഡ്=16301
| സ്ഥാപിതവര്‍ഷം= 1961
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=അത്തോളി പി.ഒ, <br/>കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673315
|വിക്കിഡാറ്റ ക്യു ഐഡി=Q64550001
| സ്കൂള്‍ ഫോണ്‍= 04962672037
|യുഡൈസ് കോഡ്=32040900607
| സ്കൂള്‍ ഇമെയില്‍= glpsatholi@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കൊയിലാണ്ടി  
|സ്ഥാപിതവർഷം=1961
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=അത്തോളി
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പിൻ കോഡ്=673315
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഫോൺ=0496 2672037
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=glpsatholi@gmail.com
| ആൺകുട്ടികളുടെ എണ്ണം= 31
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 31
|ഉപജില്ല=കൊയിലാണ്ടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 62
|തദ്ദേശസ്വയംഭരണസ്ഥാപനം =അത്തോളി പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 4  
|വാർഡ്=8
| പ്രധാന അദ്ധ്യാപകന്‍=ഇന്ദിര പി           
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പി.ടി.ഏ. പ്രസിഡണ്ട്=   മനോജ് എൻ ടി       
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| സ്കൂള്‍ ചിത്രം= 20170110_133259-1.jpg‎|
|താലൂക്ക്=കൊയിലാണ്ടി
}}
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
................................
|ഭരണവിഭാഗം=സർക്കാർ
ആമുഖം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
   കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അത്തോളിപഞ്ചായത്തിലെ എട്ടാം വാർഡിലാണ് 1961 ൽ സ്ഥാപിച്ച അത്തോളി ഗവ: എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഘട്ടം ഘട്ടമായി വികസനലക്ഷ്യങ്ങൾ നിറവേറ്റി ഒരു പൊതു വിദ്യാലയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടഈ വിദ്യാലയം ഇനിയും നിറവേറ്റപ്പെടാത്ത അനവധി വികസന പ്രവർത്തനങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഒന്ന് മുതൽ നാല് വരെ ക്ലാസിലുള്ള 62 വിദ്യാർത്ഥികളും പ്രീ പ്രൈ മറിയിൽ 80 വിദ്യാർത്ഥികളും ഇവിടെ പഠിക്കന്നുണ്ട് .നിലവിൽ കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയോ മറ്റു സാകര്യങ്ങളോ ഇല്ല. കൂടുതൽ വിദ്യാർത്ഥികളെ സ്കുളിലേക്ക് ആകർഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പി.ടി..നടത്തി വരുന്നുണ്ട്
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം,
|ആൺകുട്ടികളുടെ എണ്ണം 1-10=4
|പെൺകുട്ടികളുടെ എണ്ണം 1-10=411
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷബിത എം.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുജേഷ്
|എം.പി.ടി.. പ്രസിഡണ്ട്=സൗമ്യ
|സ്കൂൾ ചിത്രം=WhatsApp Image 2022-01-12 at 14.35.28(1).jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
   കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അത്തോളിപഞ്ചായത്തിലെ എട്ടാം വാർഡിലാണ് 1961 ൽ സ്ഥാപിച്ച അത്തോളി ഗവ: എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഘട്ടം ഘട്ടമായി വികസനലക്ഷ്യങ്ങൾ നിറവേറ്റി ഒരു പൊതു വിദ്യാലയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടഈ വിദ്യാലയം ഇനിയും നിറവേറ്റപ്പെടാത്ത അനവധി വികസന പ്രവർത്തനങ്ങളെ പ്രതീക്ഷിച്ചിരിക്കുകനാട്ടുകാരുടെ ഇടയിൽ ചെറിയ സ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു. എൽ.കെ.ജി, യു.കെ.ജി. മുതൽ 4 വരെ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു.
1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു.
         പിന്നീട് യു .പി സ്കൂളായി ഉയർത്തി.കെ.വി ഗോപാലൻ നായർ ആയിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.പിന്നീട് കെ കുഞ്ഞികൃഷ്ണൻ, ടി മുഹമ്മദ് എന്നിവർ പ്രധാന അധ്യാപകരായി
          
        1956 ൽ കേരളം നിലവിൽ വന്നപ്പോൾ സർക്കാർ സ്കൂളായി മാറി. പിന്നീട് 1958ൽ ഇത് ഒരു സർക്കാർ ഹൈസ്കൂൾ ആയി .രാമൻ നമ്പീശനായിരുന്നു ആദ്യത്തെ ഹൈസ്കൂൾെ ഹെഡ്മാസ്റ്റർ.പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുള്ള കാരണം ഈ ഹൈസ്കൂൾ ആണ്.
          1961 ൽ ഹൈസ്കൂളിൽ നിന്ന് എൽപി വിഭാഗം വേർപെടുത്തി. ചീക്കലോട് റോഡിൽ മണലിയിൽ രാമൻകുട്ടി നിർമിച്ച് നൽകിയ കെട്ടിടത്തിലേക്ക് മാറ്റി.ഷിഫ്റ്റായിട്ടായിരുന്നു പ്രവർത്ത ച്ചിരുന്നത്.
        1961 ൽ കെ പി കോരപ്പൻ മാസ്റ്റർ, സി കെ മൊയ്തീൻകോയ, കെ പി ഇമ്പിച്ചി മമ്മു ., കെ മീനാക്ഷിയമ്മ, കരമനക്കൽ കെ ബാലകൃഷ്ണൻ മാസ്റ്റർ, ആണ്ടിക്കുട്ടി മാസ്റ്റർ, പി.രാഘവൻ മാസ്റ്റർ, എൻ കെ വാസു മാസ്റ്റർ, പി.ശ്രീധര വാര്യർ, എന്നിവർ പ്രധാന അധ്യാപക രായി.
        1985 ൽ എം എൽ എ ഷൺമുഖദാസ് നാല് ക്ലാസ് നിർമിച്ചു നൽകി. വാടക കെട്ടിടത്തിലെ ക്ലാസ് ഇവിടേക്ക് മാറ്റി.ഇപ്പോൾ ഈ രണ്ട് കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്.
        1997ൽ സി.പി.ഭാസ്കരൻ മാസ്റ്ററും, ടി മുഹമ്മദ് കുട്ടി മാസ്റ്റർ, ടി സരസ്വതി ടീച്ചർ, സി.കെ അബ്ദുള്ള മാസ്റ്റർ .കെ വി രാജഗോപാലൻ മാസ്റ്റർ, പി ഇന്ദിര ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായി.
    SS Aഫണ്ട് ഉപയോഗിച്ച് കിണറും ചുറ്റുമതി ലും നിർമിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തികളിസ്ഥലം നിർമിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
രണ്ട് കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മുറികളും1 ഓഫീസ് റൂമും ഉണ്ട്.കൂടാതെ കമ്പ്യൂട്ടർ റൂമും വായനാ മുറിയും കൂടി ഒരു മുറി വേറെയുമുണ്ട്.രണ്ട് മുറികളുള്ള ഒരു പാചകപ്പുരയും ഉണ്ട്.കുടി വെള്ളത്തിനായി സ്കൂളിലെ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്.കുട്ടികൾക്കായി രണ്ട് യൂറിനലും 3 ടോയലറ്റും ഉണ്ട്. 1 open stage ഉം ഒരു ജെെവ വെെവിദ്യ ഉദ്യാനവും ഒരു കളിസ്ഥലവും ഉണ്ട്. MLA Fund ഉപയോഗിച്ചതടക്കം3 Projector സ്കൂളിലുണ്ട്.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#കോരപ്പൻ മാസ്റ്റർ
#കെ.മൊയ്തീൻ കോയ
# കെ പി ഇ മ്പിച്ചി മമ്മു .
#കെ.മീ നാക്ഷിയമ്മ
# കരമനക്കൽ ബാലകൃഷ്ണൻ.
#ആണ്ടിക്കുട്ടി മാസ്റ്റർ
# ശ്രീധരവാര്യർ
# സി.പി.ഭാസ്കരൻ
#ടി മുഹമ്മദ് കുട്ടി.
#സരസ്വതി ടീച്ചർ
#കെ അബ്ദുള്ള
#കെ വി രാജഗോപാലൻ.
#ഇന്ദിര ടീച്ചർ


== നേട്ടങ്ങള്‍ ==
==പാഠ്യേതരപ്രവർത്തനങ്ങൾ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#
{| class="wikitable sortable mw-collapsible mw-collapsed"
|+
 
|'''1'''
|'''കോരപ്പൻ മാസ്റ്റർ'''
|-
|'''2'''
|'''കെ.മൊയ്തീൻ കോയ'''
|-
|'''3'''
|'''കെ പി ഇ മ്പിച്ചി മമ്മു .'''
|-
|'''4'''
|'''കെ.മീ നാക്ഷിയമ്മ'''
|-
|'''5'''
|'''കരമനക്കൽ ബാലകൃഷ്ണൻ'''
|-
|'''6'''
|'''ആണ്ടിക്കുട്ടി മാസ്റ്റർ'''
|-
|'''7'''
|'''ശ്രീധരവാര്യർ'''
|-
|'''8'''
|'''സി.പി.ഭാസ്കരൻ'''
|-
|'''9'''
|'''പാലാക്കര രാഘവൻ നായർ'''
|-
|'''10'''
|'''എൻ കെ വാസുമാസ്റ്റർ'''
|-
|'''11'''
|'''ടി മുഹമ്മദ് കുട്ടി.'''
|-
|'''12'''
|'''സരസ്വതി ടീച്ചർ'''
|-
|'''13'''
|'''കെ അബ്ദുള്ള'''
|-
|'''14'''
|'''കെ വി രാജഗോപാലൻ.'''
|-
|'''15'''
|'''ഇന്ദിര ടീച്ചർ'''
|}
#


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#SREEJA PALAKARA
 
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#SREEJA PALAKKARA-STATE VOLLEY BALL PLAYER
#SHEREENA P-STATE VOLLEYBALL PLAYER
#MANJULA P-STATE VOLLEY BALL PLAYER, UNIVERSITY CAPTAIN
#
#
#
#
വരി 76: വരി 137:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കോഴിക്കോട് ഉള്ള്യേരി റൂട്ടിൽ അത്തോളി ടൗണിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
| style="background: #ccf; text-align: center; font-size:99%;" |
*കോഴിക്കോട് നിന്ന് 18 കി.മീ ദൂരത്തിൽ അത്തോളി ഹൈസ്കൂളിൻ്റെ മുൻവശത്തു നിന്നും ചീക്കിലോട് റോഡിൽ 200 മീറ്റർ ദൂരത്തിൽ റോഡരികത്തായി സ്ഥിതി ചെയ്യുന്നു
|-
*ഉള്ള്യേരിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ 8 കി.മീ ദൂരത്തിൽ അത്തോളി ഹൈസ്കൂളിന് മുൻവശത്തു നിന്നും ചീക്കിലോട്ട് റോഡിൽ 200 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*ചീക്കിലോട് അത്തോളി റോഡിൽ ചീക്കിലോട്ട് നിന്നും 5 കി.മി ദൂരത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>    
 
----
*കോഴിക്കോട് 15 KM അത്തോളി  സർക്കാർ ലോവർ പ്രൈ മറിസ്കൂൾ         
{{Slippymap|lat=11.38840|lon=75.76124|zoom=16|width=full|height=400|marker=yes}}
|----
-
 
<!--visbot  verified-chils->-->
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

21:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് അത്തോളി
വിലാസം
അത്തോളി

അത്തോളി പി.ഒ.
,
673315
,
കോഴിക്കോട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0496 2672037
ഇമെയിൽglpsatholi@gmail.com
കോഡുകൾ
സ്കൂൾ കോഡ്16301 (സമേതം)
യുഡൈസ് കോഡ്32040900607
വിക്കിഡാറ്റQ64550001
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംഅത്തോളി പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം,
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ411
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷബിത എം.കെ
പി.ടി.എ. പ്രസിഡണ്ട്സുജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



 കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അത്തോളിപഞ്ചായത്തിലെ എട്ടാം വാർഡിലാണ് 1961 ൽ സ്ഥാപിച്ച അത്തോളി ഗവ: എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഘട്ടം ഘട്ടമായി വികസനലക്ഷ്യങ്ങൾ നിറവേറ്റി ഒരു പൊതു വിദ്യാലയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടഈ വിദ്യാലയം ഇനിയും നിറവേറ്റപ്പെടാത്ത അനവധി വികസന പ്രവർത്തനങ്ങളെ പ്രതീക്ഷിച്ചിരിക്കുകനാട്ടുകാരുടെ ഇടയിൽ ചെറിയ സ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെടുന്നു. എൽ.കെ.ജി, യു.കെ.ജി. മുതൽ 4 വരെ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്.

ചരിത്രം

1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു.


ഭൗതികസൗകര്യങ്ങൾ

രണ്ട് കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മുറികളും1 ഓഫീസ് റൂമും ഉണ്ട്.കൂടാതെ കമ്പ്യൂട്ടർ റൂമും വായനാ മുറിയും കൂടി ഒരു മുറി വേറെയുമുണ്ട്.രണ്ട് മുറികളുള്ള ഒരു പാചകപ്പുരയും ഉണ്ട്.കുടി വെള്ളത്തിനായി സ്കൂളിലെ കിണർ വെള്ളമാണ് ഉപയോഗിക്കുന്നത്.കുട്ടികൾക്കായി രണ്ട് യൂറിനലും 3 ടോയലറ്റും ഉണ്ട്. 1 open stage ഉം ഒരു ജെെവ വെെവിദ്യ ഉദ്യാനവും ഒരു കളിസ്ഥലവും ഉണ്ട്. MLA Fund ഉപയോഗിച്ചതടക്കം3 Projector സ്കൂളിലുണ്ട്.

പാഠ്യേതരപ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 കോരപ്പൻ മാസ്റ്റർ
2 കെ.മൊയ്തീൻ കോയ
3 കെ പി ഇ മ്പിച്ചി മമ്മു .
4 കെ.മീ നാക്ഷിയമ്മ
5 കരമനക്കൽ ബാലകൃഷ്ണൻ
6 ആണ്ടിക്കുട്ടി മാസ്റ്റർ
7 ശ്രീധരവാര്യർ
8 സി.പി.ഭാസ്കരൻ
9 പാലാക്കര രാഘവൻ നായർ
10 എൻ കെ വാസുമാസ്റ്റർ
11 ടി മുഹമ്മദ് കുട്ടി.
12 സരസ്വതി ടീച്ചർ
13 കെ അബ്ദുള്ള
14 കെ വി രാജഗോപാലൻ.
15 ഇന്ദിര ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. SREEJA PALAKKARA-STATE VOLLEY BALL PLAYER
  2. SHEREENA P-STATE VOLLEYBALL PLAYER
  3. MANJULA P-STATE VOLLEY BALL PLAYER, UNIVERSITY CAPTAIN

വഴികാട്ടി

  • കോഴിക്കോട് ഉള്ള്യേരി റൂട്ടിൽ അത്തോളി ടൗണിനോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
  • കോഴിക്കോട് നിന്ന് 18 കി.മീ ദൂരത്തിൽ അത്തോളി ഹൈസ്കൂളിൻ്റെ മുൻവശത്തു നിന്നും ചീക്കിലോട് റോഡിൽ 200 മീറ്റർ ദൂരത്തിൽ റോഡരികത്തായി സ്ഥിതി ചെയ്യുന്നു
  • ഉള്ള്യേരിയിൽ നിന്നും കോഴിക്കോട് റൂട്ടിൽ 8 കി.മീ ദൂരത്തിൽ അത്തോളി ഹൈസ്കൂളിന് മുൻവശത്തു നിന്നും ചീക്കിലോട്ട് റോഡിൽ 200 മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു
  • ചീക്കിലോട് അത്തോളി റോഡിൽ ചീക്കിലോട്ട് നിന്നും 5 കി.മി ദൂരത്തിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്



Map

-

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_അത്തോളി&oldid=2533033" എന്ന താളിൽനിന്ന് ശേഖരിച്ചത്