"ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 125: | വരി 125: | ||
* നരിക്കുനി ഭാഗത്ത് നിന്ന് : നേരിട്ട് ബസ് സൗകര്യം ഉണ്ട് | * നരിക്കുനി ഭാഗത്ത് നിന്ന് : നേരിട്ട് ബസ് സൗകര്യം ഉണ്ട് | ||
* കുന്ദമംഗലം ഭാഗത്ത് നിന്ന് : നരിക്കുനിയിൽ എത്തി അവിടെ നിന്ന് ബസ് /ഓട്ടോ വഴി എത്താം | * കുന്ദമംഗലം ഭാഗത്ത് നിന്ന് : നരിക്കുനിയിൽ എത്തി അവിടെ നിന്ന് ബസ് /ഓട്ടോ വഴി എത്താം | ||
{{ | {{Slippymap|lat=11.372791|lon=75.841603|width=800px|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ | |
---|---|
വിലാസം | |
കണ്ടോത്ത് പാറ പി.സി. പാലം IPC AMLP SCHOOL , PC PALAM , PC PALAM P.O, KOZHIKODE , പി.സി. പാലം പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 9847184420 |
ഇമെയിൽ | ipcamlpschool@gmail.com |
വെബ്‍സൈറ്റ് | ipcamlpschool.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 47513 (സമേതം) |
യുഡൈസ് കോഡ് | 32040200201 |
വിക്കിഡാറ്റ | Q64551171 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാക്കൂർ പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 74 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബൂബക്കർ ടി വി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഗഫൂർ പി പി |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നൂർ ചെറുപാലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
ചരിത്രം
ഒൻപത് പതിറ്റാണ്ട് മുമ്പ് ഒരു പ്രദേശത്തിന്റെ അക്ഷരവീടായി സ്ഥാപിക്കപ്പെട്ട സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിദ്യദാനം നൽകി ചരിത്രത്തിന്റെ ഋതുഭേദങ്ങളിലൂടെ സഞ്ചരിച്ച് കാലം അടയാളപ്പെടുത്തിയിരിക്കുന്നു. അതെ തൊണ്ണൂറ് വർഷം മുമ്പ് ഇരുവള്ളൂര് ആരംഭിച്ച പുന്നൂർ ചെറുപാലം കണ്ടോത്ത്പാറയിൽ ആരംഭിച്ച ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം . എൽ .പി.സ്കൂളാണ് ഒരു ദീപസ്തംഭമായി പരിലസിച്ചു നിൽക്കുന്നത്.
ഭൗതികസൗകരൃങ്ങൾ
വിദഗ്‍ദരായ അധ്യാപകർ , അത്യാധുനി സ്മാർട്ട് റും , ലൈബ്രറി ........ കുടുതൽ വായിക്കുക
മികവുകൾ
എൽ.എസ്.എസ്
സ്കൂളിലെ സൽമാനുൽ ഫാരിസിനാണ് ഇത്തവണ എൽ.എസ്.എസ് ലഭിച്ചത്.
അൽ മാഹിർ അറബിക്
സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റയ്യാൻ ഒ കെ ഈ വർഷത്തെ അൽ മാഹിർ അറബിക് അകാദമിക് അവാർഡിന് അർഹനായി.
ദിനാചരണങ്ങൾ
സ്‍കൂളിൽ എല്ലാ വർഷവും നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു. വിവിധങ്ങളായ പ്രവർത്തനങ്ങളെ കുറിച്ച് നമുക്കു വായിക്കാൻ
നിലവിലെ അദ്ധ്യാപകർ
സ്കൂളിൽ നിലവിൽ അഞ്ച് അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നു. അവരുടെ വിവരങ്ങൾ താഴെ നൽകുന്നു.
ക്രമനമ്പർ | പേര് | തസ്തിക | ജോലിയിൽ ചേർന്ന വർഷം |
---|---|---|---|
1 | അബൂബക്കർ . ടി. വി | പ്രധാന അദ്ധ്യാപകൻ | 05 - 06 - 2000 |
2 | സമീറ . പി | സഹ അദ്ധ്യാപിക | 09 - 03 - 2005 |
3 | സമീറ എം . കെ | സഹ അദ്ധ്യാപിക | 09 - 06 - 2004 |
4 | നാഫിദ . ടി | സഹ അദ്ധ്യാപിക | 06 - 06 - 2019 |
5 | ജുനൈസ് . എൻ . വി | അറബിക് അദ്ധ്യാപകൻ | 01 - 06 - 2016 |
വഴികാട്ടി
- കോഴിക്കോട് ഭാഗത്ത് നിന്ന് : നേരിട്ട് ബസ് സൗകര്യം ഉണ്ട്
- നരിക്കുനി ഭാഗത്ത് നിന്ന് : നേരിട്ട് ബസ് സൗകര്യം ഉണ്ട്
- കുന്ദമംഗലം ഭാഗത്ത് നിന്ന് : നരിക്കുനിയിൽ എത്തി അവിടെ നിന്ന് ബസ് /ഓട്ടോ വഴി എത്താം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47513
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ