"സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|stantonyslpsAlappuzha}}
{{prettyurl|St. Antony`s L P School Alappuzha}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പഴവങ്ങാടി
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗമായ പഴവങ്ങാടിയിലുള്ള എയ്ഡഡ്  വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽ.പി. സ്കൂൾ. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം ആലപ്പുഴ മുനിസിപ്പാലിറ്റി മുല്ലയ്ക്കൽ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
{{Infobox School
| റവന്യൂ ജില്ല= ആലപ്പുഴ
|സ്ഥലപ്പേര്=പഴവങ്ങാടി
| സ്കൂൾ കോഡ്= 35212
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| സ്ഥാപിതവർഷം=1919
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ വിലാസം= അയൺ ബ്രിഡ്ജ് പി.ഒ, ആലപ്പുഴ
|സ്കൂൾ കോഡ്=35212
| പിൻ കോഡ്=688011
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04772238027
|യുഡൈസ് കോഡ്=32110100301
| സ്കൂൾ ഇമെയിൽ= 35212.alappuzha@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=05
| ഉപ ജില്ല= ആലപ്പുഴ
|സ്ഥാപിതവർഷം=1919
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=അയൺബ്രിഡ്ജ്
| ഭരണ വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=688011
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്കൂൾ ഫോൺ=0477 2238027
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=35212.alappuzha@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=ആലപ്പുഴ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 93
|വാർഡ്=14
| പെൺകുട്ടികളുടെ എണ്ണം= 223
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 316
|നിയമസഭാമണ്ഡലം=അമ്പലപ്പുഴ
| അദ്ധ്യാപകരുടെ എണ്ണം= 11    
|താലൂക്ക്=അമ്പലപ്പുഴ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. റോസമ്മ ജോസ്         
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ. അനീഷ്. പി         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം= Image of school.jpg |
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-4=95
|പെൺകുട്ടികളുടെ എണ്ണം 1-4=180
|വിദ്യാർത്ഥികളുടെ എണ്ണം 1-4=276
|അദ്ധ്യാപകരുടെ എണ്ണം 1-4=11
|പ്രധാന അദ്ധ്യാപകൻ=ആന്റണി വി.വി.
|പി.ടി.. പ്രസിഡണ്ട്=ലിനോഷ് തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത ടി കെ
|സ്കൂൾ ചിത്രം= Image of school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
==ചരിത്രം==
== ചരിത്രം ==
ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗമായ പഴവങ്ങാടിയിൽ ആലപ്പുഴ മുൻസിപ്പാലിറ്റി മുല്ലയ്ക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് ആൻറണീസ് എൽ.പി. സ്കൂൾ 1919 - ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എയ്ഡഡ് വിദ്യാലയമായ ഈ സ്കൂൾ ആരംഭിച്ചത്, ബഹുമാനപ്പെട്ട മുരിയ്ക്കൽ ചാക്കോച്ചനച്ചനാണ്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ഉണ്ടാകണം എന്ന വിശുദ്ധ ചാവറ ഏലിയാസ് കുരിയാക്കോസ് അച്ചൻറെ ആഗ്രഹവും, അന്നത്തെ വൈദിക മേലദ്ധ്യക്ഷന്മാരുടെ സർക്കുലറുകളുടെ വെളിച്ചത്തിലും സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അന്നുമുതൽ പഴവങ്ങാടി മാർശ്ലീവാ പള്ളിയുടെ വികാരിമാരാണ് ഈ സ്കൂളിൻറെ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. ഫിലിപ്പ് തയ്യിൽ അച്ചനാണ്. തുടക്കം മുതൽ ഈ സ്കൂളിൻറെ പരിപാലനച്ചുമതല ബഹുമാനപ്പെട്ട സി.എം.സി. സിസ്റ്റേഴ്സിനെ ഏൽപ്പിച്ചിരുന്നു. 2015 വരെ പ്രഥമാദ്ധ്യാപകരായി ബഹുമാനപ്പെട്ട കർമ്മലീത്താസിസ്റ്റേഴ്സ് ഇതിനെ നയിച്ചു വന്നിരുന്നു. സിസ്റ്റർ ഏവുപ്രാസിയ സി.എം.സി. ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. ഇപ്പോഴത്തെ പ്രഥമാധ്യാപകൻ  ശ്രീ. ആന്റണി വി വി യാണ് 1953 - ൽ ചങ്ങനാശേരി അതിരൂപതാ മേലദ്ധ്യക്ഷൻ മാർ മാത്യു കാവുകാട്ടിൻറെ നിർദ്ദേശ പ്രകാരം ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ എയ്ഡഡ് സ്കൂളുകളെയും ചേർത്ത് ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഓഫ് സ്കൂൾസ് സ്ഥാപിച്ചു. അതോടുകൂടി സെൻറ്. ആൻറണീസ് എൽ.പി.എസ്. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ ഒരു ഭാഗമായി മാറി.
ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗമായ പഴവങ്ങാടിയിൽ ആലപ്പുഴ മുൻസിപ്പാലിറ്റി മുല്ലയ്ക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് ആൻറണീസ് എൽ.പി. സ്കൂൾ 1919 - ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എയ്ഡഡ് വിദ്യാലയമായ ഈ സ്കൂൾ ആരംഭിച്ചത്, ബഹുമാനപ്പെട്ട മുരിയ്ക്കൽ ചാക്കോച്ചനച്ചനാണ്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ഉണ്ടാകണം എന്ന വിശുദ്ധ ചാവറ ഏലിയാസ് കുരിയാക്കോസ് അച്ചൻറെ ആഗ്രഹവും, അന്നത്തെ വൈദിക മേലദ്ധ്യക്ഷന്മാരുടെ സർക്കുലറുകളുടെ വെളിച്ചത്തിലും സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അന്നുമുതൽ പഴവങ്ങാടി മാർശ്ലീവാ പള്ളിയുടെ വികാരിമാരാണ് ഈ സ്കൂളിൻറെ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഡോ. ജോസഫ് തൂമ്പുങ്കൽ അച്ചനാണ്.  
[[സെന്റ് ആൻറണീസ് എൽ പി എസ് ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
തുടക്കം മുതൽ ഈ സ്കൂളിൻറെ പരിപാലനച്ചുമതല ബഹുമാനപ്പെട്ട സി.എം.സി. സിസ്റ്റേഴ്സിനെ ഏൽപ്പിച്ചിരുന്നു. 2015 വരെ പ്രഥമാദ്ധ്യാപകരായി ബഹുമാനപ്പെട്ട കർമ്മലീത്താസിസ്റ്റേഴ്സ് ഇതിനെ നയിച്ചു വന്നിരുന്നു. സിസ്റ്റർ ഏവുപ്രാസിയ സി.എം.സി. ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി. റോസമ്മ ജോസാണ്.
 
1953 - ൽ ചങ്ങനാശേരി അതിരൂപതാ മേലദ്ധ്യക്ഷൻ മാർ മാത്യു കാവുകാട്ടിൻറെ നിർദ്ദേശ  
==മാനേജ്മെന്റ് ==
പ്രകാരം ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ എയ്ഡഡ് സ്കൂളുകളെയും ചേർത്ത് ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഓഫ് സ്കൂൾസ് സ്ഥാപിച്ചു. അതോടുകൂടി സെൻറ്. ആൻറണീസ് എൽ.പി.എസ്. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ ഒരു ഭാഗമായി മാറി. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ (രക്ഷാധികാരിയായി) നിയമിക്കുന്ന മാനേജരച്ചന്മാരുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. ആദ്യത്തെ കോർപ്പറേറ്റ് മാനേജർ ബഹു. മാത്യു വയലുങ്കൽ അച്ചനും, ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജ്മെൻറ് മാനേജർ ബഹു. മാത്യു നടമുഖത്തച്ചനുമാണ്.
ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലുള്ളതാണ് ഈ വിദ്യാലയം.  
ഈ സ്കൂളിൻറെ ആരംഭം മുതൽ രക്ഷകർത്താക്കളുടെ വലിയ സഹകരണവും പ്രോത്സാഹനവും ലഭിച്ചിരുന്നു. വിവിധ പി.റ്റി.എ. പ്രസിഡൻറുമാരുടെ കുടക്കീഴിൽ പി.റ്റി.എ. കമ്മറ്റികൾ സജീവമായി പ്രവർത്തിച്ചിരുന്നു. ശ്രീ. ജോൺ റ്റി മാത്യു ഇപ്പോഴത്തെ പി.റ്റി.എ. പ്രസിഡൻറും ശ്രീമതി സുജാമോൾ എം.പി.റ്റി.എ. പ്രസിഡൻറായും സേവനമനുഷ്ഠിക്കുന്നു. ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാലും സ്കൂളിൻറെ സൗകര്യം കുറവായിരുന്നതിനാലും 1948 -ൽ ഷിഫ്റ്റ് സമ്പ്രദായം ആരംഭിച്ചതുമുതൽ ഈ സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 2015 ൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ലോക്കൽ മാനേജരുമായിരുന്ന ഫിലിപ്പ് വൈക്കത്തുകാരനച്ചൻറെയും മാർശ്ലീവാ ഫൊറൈൻ പള്ളി കമ്മറ്റിയുടെയും പ്രത്യേക താൽപര്യപ്രകാരം ആധുനിക സൗകര്യങ്ങളോടെ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു. 30 - 5 - 2015 ൽ ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആശീർവദിച്ചു നൽകി.
[[സെന്റ് ആൻറണീസ് എൽ പി എസ് ആലപ്പുഴ/മാനേജ്മെന്റ് |കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
ആരംഭം മുതൽ മലയാളം മീഡിയം മാത്രമാണുണ്ടായിരുന്നത്. 2006 ൽ അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സിമോൾ ജോസഫ് ഇംഗ്ലീഷ് മീഡിയം കൂടി ആരംഭിച്ചു. ഇപ്പോൾ കൂടുതൽ കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്.
എല്ലാ വിഭാഗം കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം എന്ന ക്രിസ്തീയ കാഴ്ചപ്പാട് അക്ഷരം പ്രതി നടപ്പിലാക്കി, അറിവിനോടൊപ്പം സ്വഭാവ രൂപീകരണത്തിന് മുന്തിയ പരിഗണന നൽകുന്ന ഈ വിദ്യാലയം എണ്ണമറ്റ ഉന്നതസ്ഥാനീയരായ വ്യക്തിത്വങ്ങളെ വാർത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സ്കൂളിൽപഠിക്കുക എന്നത്, ഒരു അഭിമാനമായി കുട്ടികൾ കരുതുന്നു. ഒരു വിളിപ്പാടകലെ രണ്ട് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ടായിട്ടും ഇന്നും പത്ത് ഡിവിഷനുകളോടെ ഈ വിദ്യാലയം അഭിമാനത്തോടെ ശതാബ്ദി ആഘോഷിക്കാനായി ഒരുങ്ങുന്നു. കേരളാ പോലീസിൻറെ അഭിമാനമായ ശ്രീമതി. സന്ധ്യാ ബി. ഐ.പി.എസ്. തുടങ്ങി, പ്രമുഖരായ ഒട്ടേറെ വക്കീലന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, രാഷ്ട്രീയപ്രമുഖർ തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. 310 വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഒരു കൊച്ചു സ്വർഗ്ഗമാണ് ഇത്. അധ്യാപകരുടെ അർപ്പണബോധവും, സ്നേഹപൂർവ്വമായ കരുതലും, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യവും സ്കൂൾ മാനനേജരുമാരുടെ പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങിളിലെത്തിക്കുന്നു. ആലപ്പുഴ പട്ടണത്തിൻറെ തിലകക്കുറിയായി, ശോഭിക്കുന്ന ഈ വിദ്യാലയം ഇനിയും അനേകം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകി പ്രശോഭിക്കും.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള നല്ല കെട്ടിടം. കുട്ടിയുടെ അറിവ് നിര്മാണപ്രക്രിയയെ ഓരോ ഘട്ടത്തിലും ത്വരിതപ്പെടുത്തുന്നതിനായി ക്ലാസ് മുറി അകവും പുറവും ഭിത്തികൾ അക്ഷരങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്തു മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പോഷകാവശ്യത്തിനുമായി ഒരുക്കിയ വൃത്തിയുള്ളതും അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ അടുക്കളയുണ്ട്. ബയോഗ്യാസ് പ്ലാൻറ് സജ്ജമാക്കിയിട്ടുണ്ട്.
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള നല്ല കെട്ടിടം. കുട്ടിയുടെ അറിവ് നിര്മാണപ്രക്രിയയെ ഓരോ ഘട്ടത്തിലും ത്വരിതപ്പെടുത്തുന്നതിനായി ക്ലാസ് മുറി അകവും പുറവും ഭിത്തികൾ അക്ഷരങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്തു മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പോഷകാവശ്യത്തിനുമായി ഒരുക്കിയ വൃത്തിയുള്ളതും അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ അടുക്കളയുണ്ട്. ബയോഗ്യാസ് പ്ലാൻറ് സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനു വേണ്ടി ആർ. ഓ. പ്ലാന്റ് ഒരുക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൽക്കും പ്രത്യേകം ശുചിമുറികൾ ഓരോ നിലയിലും ഒരുക്കിയിട്ടുണ്ട്. പഠന പ്രക്രിയയുടെ പരിപൂർണതയ്ക്കും പഠനം ആയാസരഹിതവും ആഹ്ലാദകരവുമാക്കുന്നതിന് അത്യാധുനിക ഡിജിറ്റൽ ബോർഡ് ഉൾപ്പെടെ സമാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു.
കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനു വേണ്ടി ആർ. ഓ. പ്ലാന്റ് ഒരുക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൽക്കും പ്രത്യേകം ശുചിമുറികൾ ഓരോ നിലയിലും ഒരുക്കിയിട്ടുണ്ട്. പഠന പ്രക്രിയയുടെ പരിപൂർണതയ്ക്കും പഠനം ആയാസരഹിതവും ആഹ്ലാദകരവുമാക്കുന്നതിന് അത്യാധുനിക ഡിജിറ്റൽ ബോർഡ് ഉൾപ്പെടെ സമാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു. വിവര വിനിമയ സാങ്കേതിക വിദ്യയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി പ്രൊജക്ടർ സൗകര്യമുൾപ്പെടെ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു. വിവിധ ക്ലാസ് മുറികളിൽ പ്രയോജനപ്പെടത്തക്കവിധം പോർട്ടബിള് പ്രൊജക്ടർ സ്പീക്കർ ഇവ ലഭ്യമാക്കുന്നുണ്ട്. മികച്ച ഒരു പൊതു ലൈബ്രറി ക്രമീകരിച്ചിട്ടുണ്ട് കൂടാതെ സ്വതന്ത്ര വായനയിലൂടെ അറിവിൻറെ ലോകത്തേയ്ക്ക് കുട്ടികളെ കൂടുതൽ കൈപിടിച്ചുയർത്താനായി സ്കൂൾ ഏറ്റെടുത്ത മികവാർന്ന സംരംഭമാണ് ക്ലാസ്സ് ലൈബ്രറി, എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്.
[[സെന്റ് ആൻറണീസ് എൽ പി എസ് ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
ചുരുക്കത്തിൽ ഒരു എൽ. പി. സ്കൂളിന് ലഭ്യമാകാവുന്നതിൽ ഏറ്റവും മികച്ച  ഭൗതിക സൗകര്യങ്ങളാണ്  വിദ്യാലയം തന്റെ കുരുന്നുകൾക്കായി സജ്ജമാക്കിയിട്ടുള്ളത്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
== നേട്ടങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
2014 - 15 ൽ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ മികച്ച പി.റ്റി.. യ്ക്കും മികച്ച സ്കൂളിനുമുള്ള അവാർഡ് ലഭിച്ചു. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും പരിശീലനം നൽകുന്നു. ഉപജില്ലാ കലോത്സവങ്ങളിലും സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കായിക മത്സരങ്ങളിലും നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി Hello English മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പരിപാടികളും നടത്തിവരുന്നു.
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[സെന്റ് ആൻറണീസ് എൽ പി എസ് ആലപ്പുഴ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ :
#ഡോ. ബി. സന്ധ്യ ഐ.പി. എസ്
#
#
#


== നേട്ടങ്ങൾ ==
== ക്ലബ്ബുകൾ ==
2014 - 15 ൽ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ മികച്ച പി.റ്റി.എ. യ്ക്കും മികച്ച സ്കൂളിനുമുള്ള അവാർഡ് ലഭിച്ചു.
ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ [[സെന്റ് ആൻറണീസ് എൽ പി എസ് ആലപ്പുഴ/ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യുക]]
പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും പരിശീലനം നൽകുന്നു. ഉപജില്ലാ കലോത്സവങ്ങളിലും സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കായിക മത്സരങ്ങളിലും നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നു.
പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി Hello English മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പരിപാടികളും നടത്തിവരുന്നു.
'''മികവ് 2017 - എന്ന പേരിൽ സംസ്ഥാനതലത്തിൽ മികവുറ്റ പ്രവർത്തനങ്ങൾ അവതരിപ്പിച്ചതിന് സംസ്ഥാനതല അംഗീകാരം ലഭിച്ചു. (4-ാം ക്ലാസ്സിലെ കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുന്ന വ്യവഹാര രൂപങ്ങളും മറ്റു വിഷയങ്ങളുടെ ഉല്പന്നങ്ങളും ചേർത്ത് കുട്ടി അവനാകാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ചിത്രവും ക്ലാസ്സ് ഫോട്ടോയും പുറം പച്ചകളാക്കി വ്യക്തിഗതമായി തയ്യാറാക്കുന്ന കൈയ്യെഴുത്തു മാസിക "ലിറ്റിൽ ബഡ്സ്", ലിറ്റിൽ ബഡ്സ് കയ്യെഴുത്തു മാസികയിൽ നിന്നും മികച്ചതെന്നു കുട്ടി കരുതുന്ന ഓരോ സൃഷ്ടിവീതം തെരഞ്ഞെടുത്ത് തയ്യാറാക്കുന്ന പ്രിൻറ് മാസികയായ "പാഠം 1" എന്നീ പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത് )


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''വഴികാട്ടി''' ==
#ഡോ. ബി. സന്ധ്യ ഐ.പി. എസ്
#


==വഴികാട്ടി==
*<big>ആലപ്പുഴ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  ( 5കിലോമീറ്റർ)</big>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*<big>ആലപ്പുഴ പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും  3കിലോമീറ്റർ</big>
| style="background: #ccf; text-align: center; font-size:99%;" |
*<big>ആലപ്പുഴ ട്രാൻസ്‌പോർട് ബസ്റ്റാന്റിൽ നിന്നും  1കിലോമീറ്റർ</big>
|-
*<big>ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്നും 1/2കിലോമീറ്റർ</big>
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
<br>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
{{Slippymap|lat=9.498006|lon=76.344864|zoom=18|width=full|height=400|marker=yes}}
<!---->


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
== '''പുറംകണ്ണികൾ''' ==
|
* വഴവങ്ങാടി  മാർ ശ്ലീബാ ഫൊറോന പള്ളി പരിസരത്ത് സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}


<!--visbot  verified-chils->
<!---->
==അവലംബം==
<references />

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗമായ പഴവങ്ങാടിയിലുള്ള എയ്ഡഡ് വിദ്യാലയമാണ് സെൻറ് ആൻറണീസ് എൽ.പി. സ്കൂൾ. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം ആലപ്പുഴ മുനിസിപ്പാലിറ്റി മുല്ലയ്ക്കൽ വാർഡിലാണ് സ്ഥിതി ചെയ്യുന്നത്.

സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ
വിലാസം
പഴവങ്ങാടി

അയൺബ്രിഡ്ജ് പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 05 - 1919
വിവരങ്ങൾ
ഫോൺ0477 2238027
ഇമെയിൽ35212.alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35212 (സമേതം)
യുഡൈസ് കോഡ്32110100301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ മുനിസിപ്പാലിറ്റി
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആന്റണി വി.വി.
പി.ടി.എ. പ്രസിഡണ്ട്ലിനോഷ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സബിത ടി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ പട്ടണത്തിൻറെ ഹൃദയഭാഗമായ പഴവങ്ങാടിയിൽ ആലപ്പുഴ മുൻസിപ്പാലിറ്റി മുല്ലയ്ക്കൽ വാർഡിൽ സ്ഥിതി ചെയ്യുന്ന സെൻറ് ആൻറണീസ് എൽ.പി. സ്കൂൾ 1919 - ൽ പ്രവർത്തനം ആരംഭിച്ചു. ഗവ. എയ്ഡഡ് വിദ്യാലയമായ ഈ സ്കൂൾ ആരംഭിച്ചത്, ബഹുമാനപ്പെട്ട മുരിയ്ക്കൽ ചാക്കോച്ചനച്ചനാണ്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങൾ ഉണ്ടാകണം എന്ന വിശുദ്ധ ചാവറ ഏലിയാസ് കുരിയാക്കോസ് അച്ചൻറെ ആഗ്രഹവും, അന്നത്തെ വൈദിക മേലദ്ധ്യക്ഷന്മാരുടെ സർക്കുലറുകളുടെ വെളിച്ചത്തിലും സ്ഥാപിച്ചതാണ് ഈ വിദ്യാലയം. അന്നുമുതൽ പഴവങ്ങാടി മാർശ്ലീവാ പള്ളിയുടെ വികാരിമാരാണ് ഈ സ്കൂളിൻറെ മാനേജർ. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. ഫിലിപ്പ് തയ്യിൽ അച്ചനാണ്. തുടക്കം മുതൽ ഈ സ്കൂളിൻറെ പരിപാലനച്ചുമതല ബഹുമാനപ്പെട്ട സി.എം.സി. സിസ്റ്റേഴ്സിനെ ഏൽപ്പിച്ചിരുന്നു. 2015 വരെ പ്രഥമാദ്ധ്യാപകരായി ബഹുമാനപ്പെട്ട കർമ്മലീത്താസിസ്റ്റേഴ്സ് ഇതിനെ നയിച്ചു വന്നിരുന്നു. സിസ്റ്റർ ഏവുപ്രാസിയ സി.എം.സി. ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്. ഇപ്പോഴത്തെ പ്രഥമാധ്യാപകൻ ശ്രീ. ആന്റണി വി വി യാണ് 1953 - ൽ ചങ്ങനാശേരി അതിരൂപതാ മേലദ്ധ്യക്ഷൻ മാർ മാത്യു കാവുകാട്ടിൻറെ നിർദ്ദേശ പ്രകാരം ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള എല്ലാ എയ്ഡഡ് സ്കൂളുകളെയും ചേർത്ത് ചങ്ങനാശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഓഫ് സ്കൂൾസ് സ്ഥാപിച്ചു. അതോടുകൂടി സെൻറ്. ആൻറണീസ് എൽ.പി.എസ്. ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ ഒരു ഭാഗമായി മാറി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

ചങ്ങനാശേരി അതിരൂപതാ കോർപ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലുള്ളതാണ് ഈ വിദ്യാലയം. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള നല്ല കെട്ടിടം. കുട്ടിയുടെ അറിവ് നിര്മാണപ്രക്രിയയെ ഓരോ ഘട്ടത്തിലും ത്വരിതപ്പെടുത്തുന്നതിനായി ക്ലാസ് മുറി അകവും പുറവും ഭിത്തികൾ അക്ഷരങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്തു മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പോഷകാവശ്യത്തിനുമായി ഒരുക്കിയ വൃത്തിയുള്ളതും അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ അടുക്കളയുണ്ട്. ബയോഗ്യാസ് പ്ലാൻറ് സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനു വേണ്ടി ആർ. ഓ. പ്ലാന്റ് ഒരുക്കിയിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൽക്കും പ്രത്യേകം ശുചിമുറികൾ ഓരോ നിലയിലും ഒരുക്കിയിട്ടുണ്ട്. പഠന പ്രക്രിയയുടെ പരിപൂർണതയ്ക്കും പഠനം ആയാസരഹിതവും ആഹ്ലാദകരവുമാക്കുന്നതിന് അത്യാധുനിക ഡിജിറ്റൽ ബോർഡ് ഉൾപ്പെടെ സമാർട്ട് ക്ലാസ്സ് റൂം പ്രയോജനപ്പെടുത്തുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നേട്ടങ്ങൾ

2014 - 15 ൽ കോർപ്പറേറ്റ് മാനേജ്മെൻറിൻറെ മികച്ച പി.റ്റി.എ. യ്ക്കും മികച്ച സ്കൂളിനുമുള്ള അവാർഡ് ലഭിച്ചു. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും പരിശീലനം നൽകുന്നു. ഉപജില്ലാ കലോത്സവങ്ങളിലും സാമൂഹ്യശാസ്ത്ര - ഗണിതശാസ്ത്ര പ്രവൃത്തി പരിചയമേളകളിലും കായിക മത്സരങ്ങളിലും നേട്ടങ്ങൾ കൊയ്തുകൊണ്ടിരിക്കുന്നു. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി Hello English മലയാളത്തിളക്കം, ശ്രദ്ധ തുടങ്ങിയ പരിപാടികളും നടത്തിവരുന്നു. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. ബി. സന്ധ്യ ഐ.പി. എസ്

ക്ലബ്ബുകൾ

ക്ലബ്ബുകളുടെ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 5കിലോമീറ്റർ)
  • ആലപ്പുഴ പ്രൈവറ്റ് ബസ്റ്റാന്റിൽ നിന്നും 3കിലോമീറ്റർ
  • ആലപ്പുഴ ട്രാൻസ്‌പോർട് ബസ്റ്റാന്റിൽ നിന്നും 1കിലോമീറ്റർ
  • ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്നും 1/2കിലോമീറ്റർ



Map

പുറംകണ്ണികൾ

അവലംബം