"എം.സി.എം.യു.പി.സ്കൂൾ തൃത്താല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തൃത്താല
|സ്ഥലപ്പേര്=തൃത്താല
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്‌
|റവന്യൂ ജില്ല=പാലക്കാട്‌
|സ്കൂൾ കോഡ്=20544
|സ്കൂൾ കോഡ്=20554
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
വരി 60: വരി 60:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താലയുടെ ഹൃദയഭാഗത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  എം സി എം യു പി സ്കൂൾ ,തൃത്താല  
}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താലയുടെ ഹൃദയഭാഗത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  എം സി എം യു പി സ്കൂൾ ,തൃത്താല


== ചരിത്രം ==
== ചരിത്രം ==
വരി 66: വരി 66:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* ക്ലാസ് മുറികൾ
*  ഓഫീസ് റൂം
*  സ്മാർട്ട് റൂം
*  സ്റ്റാഫ് റൂം
*  കമ്പ്യൂട്ടറും
*  ലൈബ്രറി
*  ബാത്റൂം
*  അടുക്കള


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ലഹരിമുക്തി ജന്മമുക്തി(2015)
*  ജനസംഖ്യ സർവ്വേ
*  ശാസ്ത്രോത്സവം
*  ഗണിതോത്സവം
*  വീടില്ലാത്ത കുട്ടിക്ക് വീട് നിർമ്മിച്ചു നൽകൽ (താക്കോൽദാനം- 2017)


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
# എ ജെ ജോർജ്
#  ഗ്രെയ്സി കെ തോമസ്‌


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
# സി കെ തണ്ടമ്മ
#  എ  ജെ ജോർജ്
#  എ കെ രാജൻ
#  എ പി രാധാകൃഷ്ണൻ
#  മുഹമ്മദ് അഷ്റഫ് എം
#  ടി വി വസന്തകുമാരി
# എ ജെബീന ജേക്കബ്


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 82: വരി 105:
==വഴികാട്ടി==
==വഴികാട്ടി==
* പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തു കിലോമീറ്റർ)
* പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തു കിലോമീറ്റർ)
*  ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
പൊന്നാനി - പാലക്കാട് റൂട്ടിൽ തൃത്താല ബസ്റ്റാന്റിൻറെ എതിർ വശത്താണ് സ്കൂൾ കെട്ടിടം.  
നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ഗുരുവായൂർ - പാലക്കാട്‌ റൂട്ടിൽ കൂറ്റനാട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ - ഓട്ടോ/ബസ്‌  മാർഗ്ഗം എത്താം.
{{#multimaps:10.803755685649934, 76.12920955425876|zoom=18}}
{{Slippymap|lat=10.803755685649934|lon= 76.12920955425876|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.സി.എം.യു.പി.സ്കൂൾ തൃത്താല
വിലാസം
തൃത്താല

MCM UP SCHOOL,TRITHALA
,
തൃത്താല പി.ഒ.
,
679534
,
പാലക്കാട്‌ ജില്ല
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ04662270103
ഇമെയിൽmcmupschooltrithala@gmail.com
കോഡുകൾ
സ്കൂൾ കോഡ്20554 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്‌
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതൃത്താല
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP,UP
സ്കൂൾ തലം1-7
മാദ്ധ്യമംമലയാളം,English
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ328
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമെനില പി മാത്യു
പി.ടി.എ. പ്രസിഡണ്ട്ഷരീഫ് .ടി. കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താലയുടെ ഹൃദയഭാഗത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എം സി എം യു പി സ്കൂൾ ,തൃത്താല

ചരിത്രം

അക്ഷര വെട്ടത്തിലേക്കു തൃത്താലയെ കൈ പിടിച്ചു ആനയിച്ച നാടിൻറെ പ്രഥമ വിദ്യാലയം നൂറു വയസും പിന്നിട്ടു ജൈത്രയാത്ര തുടരുന്നു. നാലു തലമുറകൾക്ക്‌ വിദ്യാഭ്യാസത്തിൻറെ വാതായനങ്ങൾ തുറന്നിട്ട മാർ കൂറിലോസ് മെമ്മോറിയൽ സ്കൂൾ തൃത്താലയുടെ ആദ്യകാല ചരിത്രത്തിന്റെ അടയാളമാണ്. മലയാളത്തിൻറെ അഭിമാന കലാലയങ്ങൾ ആയ തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ് എന്നിവ സ്ഥാപിച്ച കാലഘട്ടത്തിൽ ഒരു മിഷൻ സ്കൂൾ ആയിട്ടായിരുന്നു 1894 സ്കൂളിൻറെ തുടക്കം.1930 ലാണ് മാർ കൂറിലോസ് മെമ്മോറിയൽ സ്കൂൾ എന്ന് പുനർനാമകരണം ചെയ്തത്. മിഷൻ പ്രവർത്തകർ മാതൃ രാജ്യത്തിലേക്ക് തിരിച്ചു പോകാൻ തീരുമാനിച്ചപ്പോൾ സ്കൂൾ നടത്തിപ്പ് ചാലിശ്ശേരിയിൽ പള്ളിവക സ്കൂൾ നടത്തിയിരുന്ന റവ.ജോബ് എ പോളിന് കൈമാറി. അദ്ദേഹമാണ് മാർ കൂറിലോസിൻറെ ഓർമ്മയ്ക്കായി സ്കൂളിന് പുനർനാമകരണം ചെയ്തത്. പിന്നീട് 7 വരെ പഠന സൗകര്യമുള്ള അപ്പർ പ്രൈമറി സ്കൂളായി എംസിഎം യുപി സ്കൂൾ മാറി. റവ. ജോബ് എ പോൾൻറെ അയ്യംകുളങ്ങര കുടുംബത്തിൻറെ കൈവശം തന്നെയാണ് ഇപ്പോഴും എം സി എം യുപി സ്കൂളിൽ ഉടമസ്ഥാവകാശം. സ്കൂളിൻറെ ആദ്യത്തെ പ്രധാന അധ്യാപകൻ ടി ഐ ജോബ് ആയിരുന്നു. തൃത്താലയുടെ ഹൃദയഭാഗത്ത് തന്നെയുള്ള ഈ പാഠശാല പഴമക്കാരുടെ മനസ്സിൽ ഇപ്പോഴും ജ്വലിക്കുന്ന ഗൃഹാതുര സ്മാരകമാണ് .

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറികൾ
  • ഓഫീസ് റൂം
  • സ്മാർട്ട് റൂം
  • സ്റ്റാഫ് റൂം
  • കമ്പ്യൂട്ടറും
  • ലൈബ്രറി
  • ബാത്റൂം
  • അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലഹരിമുക്തി ജന്മമുക്തി(2015)
  • ജനസംഖ്യ സർവ്വേ
  • ശാസ്ത്രോത്സവം
  • ഗണിതോത്സവം
  • വീടില്ലാത്ത കുട്ടിക്ക് വീട് നിർമ്മിച്ചു നൽകൽ (താക്കോൽദാനം- 2017)

മാനേജ്മെന്റ്

  1. എ ജെ ജോർജ്
  2. ഗ്രെയ്സി കെ തോമസ്‌

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. സി കെ തണ്ടമ്മ
  2. എ ജെ ജോർജ്
  3. എ കെ രാജൻ
  4. എ പി രാധാകൃഷ്ണൻ
  5. മുഹമ്മദ് അഷ്റഫ് എം
  6. ടി വി വസന്തകുമാരി
  7. എ ജെബീന ജേക്കബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തു കിലോമീറ്റർ)
  • പൊന്നാനി - പാലക്കാട് റൂട്ടിൽ തൃത്താല ബസ്റ്റാന്റിൻറെ എതിർ വശത്താണ് സ്കൂൾ കെട്ടിടം.
  • ഗുരുവായൂർ - പാലക്കാട്‌ റൂട്ടിൽ കൂറ്റനാട്ടിൽ നിന്നും അഞ്ചു കിലോമീറ്റർ - ഓട്ടോ/ബസ്‌ മാർഗ്ഗം എത്താം.
Map