"ജി എൽ പി എസ് പുത്തഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GLPS PUTHENCHERY}} | {{prettyurl|GLPS PUTHENCHERY}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=പുത്തഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| | |സ്കൂൾ കോഡ്=16311 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64551193 | ||
| | |യുഡൈസ് കോഡ്=32040100206 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1928 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കുന്നത്തറ | ||
| പഠന | |പിൻ കോഡ്=673323 | ||
| പഠന | |സ്കൂൾ ഫോൺ=0496 2700320 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=glpsputhanchery@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം=19 | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊയിലാണ്ടി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =ഉള്ളിയേരി പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | |വാർഡ്=12 | ||
| | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
| | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
| | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=19 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=13 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=32 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഗണേശൻ കെ | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രബീഷൻ കെ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജിഷ ഷാജി | |||
|സ്കൂൾ ചിത്രം=16311-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉള്ളിയേരി പഞ്ചായത്തിൽ പുത്തഞ്ചേരി പ്രദേശത്തു ള്ള ഒരു സർക്കാർ സ്കൂളാണ് ജി എൽ പി എസ് പുത്തഞ്ചേരി. | |||
== ചരിത്രം == | == ചരിത്രം == | ||
== | 1928ൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കികൊടുത്തത് ശ്രീ എ.കെ കേളപ്പൻ നായരായിരുന്നു. പിന്നീട് കുറച്ചു കൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാൻ സഹായിച്ചത് പൊയിലിൽ കുഞ്ഞപ്പൻ നായർ എന്ന മഹാൻ ആയിരുന്നു. പിന്നീട് അഞ്ചാംതരം എൽ.പി യിൽ നിന്നും വേർപെടുത്തി. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2006ൽ ഷീറ്റ് മേഞ്ഞു പുതുക്കി. ഈ കാലഘട്ടങ്ങളിൽ എല്ലാ ജനവിഭാഗങ്ങളും ജ്ഞാന സമ്പാദനത്തിനു ഈ വിദ്യാലയത്തെ ആശ്രയിച്ചു. 2003ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. 2006ൽ സ്കൂൾ ഡെവലപ്മെന്റ്റ് കമ്മിറ്റി 20 സെന്റ് സ്ഥലം കണ്ടെത്തി. 2007ൽ എസ്.എസ്.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം പണിതു. 2009 മെയ് 31 നു ശ്രീ എളമരം കരീം (ബഹു. മന്ത്രി) ഉദ്ഘാടനം ചെയ്തു. | ||
==പാഠ്യേതര | |||
== ഭൗതികസൗകര്യങ്ങൾ == | |||
നാല് ക്ലാസ്മുറികളും കഞ്ഞിപ്പുരയുംരണ്ട് മൂത്രപ്പുരകൾ,ചെറിയ കളിസ്ഥലം, സ്കൂൾ ഓടിട്ടോറിയം, സ്റ്റേജ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
{| class="wikitable" | |||
|+ | |||
!1 | |||
!കുഞ്ഞിക്കണ്ണൻ | |||
! | |||
|- | |||
|2 | |||
|പി പി കോയ | |||
| | |||
|- | |||
|3 | |||
|കെ കെ ഗംഗാദരന് | |||
| | |||
|- | |||
|4 | |||
|സുജാത മഠത്തിക്കണ്ടി | |||
| | |||
|- | |||
|5 | |||
|സുമംഗല ഇ കെ | |||
| | |||
|- | |||
|6 | |||
|പത്മനാഭൻ കെ | |||
| | |||
|- | |||
|7 | |||
|ശ്രീലത കെ | |||
| | |||
|- | |||
|8 | |||
|സുജാത മഠത്തിക്കണ്ടി | |||
| | |||
|- | |||
|9 | |||
|ശശികുമാർ പി | |||
| | |||
|} | |||
# | # | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #[[ഗീരീഷ് പുത്തഞ്ചേരി]] മലയാള ചലച്ചിത്ര ഗാനരംഗത്തു സൂര്യകിരീടം ചൂടി അനുവാചകരുടെ ഹൃദയം കവർന്ന ഗിരീഷ്പുത്തഞ്ചേരി എന്ന വിസ്മയ പ്രതിഭ ആദ്യാ ക്ഷരം കുറിച്ചത് ജി എൽ പി സ്കൂൾ പുത്തഞ്ചേരിയിലാണ്.[[പ്രമാണം:Gireesh puthanchery.jpg|ലഘുചിത്രം|42x42ബിന്ദു]] | ||
# | #ശ്രീ ബിജു ടി.ആർ (പ്രശസ്ത എഴുത്തുകാരൻ) | ||
# | #ഡോ:വസന്തലാൽ | ||
# | #ഡോ:രാകേഷ് | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ഉള്ള്യേരി കോഴിക്കോട് റൂട്ടിൽ കൂമുള്ളി വായനശാലയിൽ നിന്നും 2 കി.മീ പടിഞ്ഞാറോട്ട് | |||
*താമരശ്ശേരി കൊയിലാണ്ടി റൂട്ടിൽ ഉള്ളൂർ സ്റ്റോപ്പിൽ നിന്ന് പൊയിലിങ്കൽ താഴെ വഴി കിഴക്കോട്ട് രണ്ടര കിലോമീറ്റർ. | |||
*ഉള്ളിയേരി കൊയിലാണ്ടി റൂട്ടിൽ മുണ്ടോത്ത് നിന്ന് തെക്കോട്ട് നാറാത്ത് വഴി രണ്ടു കിലോമീറ്റർ. | |||
| | <br> | ||
---- | |||
{{Slippymap|lat= 11.429528|lon=75.755135 |zoom=16|width=800|height=400|marker=yes}} | |||
---- | |||
<!--visbot verified-chils->--> | |||
<!-- | |||
20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് പുത്തഞ്ചേരി | |
---|---|
വിലാസം | |
പുത്തഞ്ചേരി കുന്നത്തറ പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0496 2700320 |
ഇമെയിൽ | glpsputhanchery@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16311 (സമേതം) |
യുഡൈസ് കോഡ് | 32040100206 |
വിക്കിഡാറ്റ | Q64551193 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗണേശൻ കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രബീഷൻ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | വിജിഷ ഷാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ കൊയിലാണ്ടി ഉപജില്ലയിൽ ഉള്ളിയേരി പഞ്ചായത്തിൽ പുത്തഞ്ചേരി പ്രദേശത്തു ള്ള ഒരു സർക്കാർ സ്കൂളാണ് ജി എൽ പി എസ് പുത്തഞ്ചേരി.
ചരിത്രം
1928ൽ എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയം ആയിരുന്നു. ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയത്തിൽ അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. ഭൗതിക സൗകര്യങ്ങൾ ഒരുക്കികൊടുത്തത് ശ്രീ എ.കെ കേളപ്പൻ നായരായിരുന്നു. പിന്നീട് കുറച്ചു കൂടി സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാൻ സഹായിച്ചത് പൊയിലിൽ കുഞ്ഞപ്പൻ നായർ എന്ന മഹാൻ ആയിരുന്നു. പിന്നീട് അഞ്ചാംതരം എൽ.പി യിൽ നിന്നും വേർപെടുത്തി. ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കരുതെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2006ൽ ഷീറ്റ് മേഞ്ഞു പുതുക്കി. ഈ കാലഘട്ടങ്ങളിൽ എല്ലാ ജനവിഭാഗങ്ങളും ജ്ഞാന സമ്പാദനത്തിനു ഈ വിദ്യാലയത്തെ ആശ്രയിച്ചു. 2003ൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുമ്പോൾ സ്വന്തമായി കെട്ടിടമോ സ്ഥലമോ ഇല്ലായിരുന്നു. 2006ൽ സ്കൂൾ ഡെവലപ്മെന്റ്റ് കമ്മിറ്റി 20 സെന്റ് സ്ഥലം കണ്ടെത്തി. 2007ൽ എസ്.എസ്.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കെട്ടിടം പണിതു. 2009 മെയ് 31 നു ശ്രീ എളമരം കരീം (ബഹു. മന്ത്രി) ഉദ്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ്മുറികളും കഞ്ഞിപ്പുരയുംരണ്ട് മൂത്രപ്പുരകൾ,ചെറിയ കളിസ്ഥലം, സ്കൂൾ ഓടിട്ടോറിയം, സ്റ്റേജ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
1 | കുഞ്ഞിക്കണ്ണൻ | |
---|---|---|
2 | പി പി കോയ | |
3 | കെ കെ ഗംഗാദരന് | |
4 | സുജാത മഠത്തിക്കണ്ടി | |
5 | സുമംഗല ഇ കെ | |
6 | പത്മനാഭൻ കെ | |
7 | ശ്രീലത കെ | |
8 | സുജാത മഠത്തിക്കണ്ടി | |
9 | ശശികുമാർ പി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗീരീഷ് പുത്തഞ്ചേരി മലയാള ചലച്ചിത്ര ഗാനരംഗത്തു സൂര്യകിരീടം ചൂടി അനുവാചകരുടെ ഹൃദയം കവർന്ന ഗിരീഷ്പുത്തഞ്ചേരി എന്ന വിസ്മയ പ്രതിഭ ആദ്യാ ക്ഷരം കുറിച്ചത് ജി എൽ പി സ്കൂൾ പുത്തഞ്ചേരിയിലാണ്.
- ശ്രീ ബിജു ടി.ആർ (പ്രശസ്ത എഴുത്തുകാരൻ)
- ഡോ:വസന്തലാൽ
- ഡോ:രാകേഷ്
വഴികാട്ടി
- ഉള്ള്യേരി കോഴിക്കോട് റൂട്ടിൽ കൂമുള്ളി വായനശാലയിൽ നിന്നും 2 കി.മീ പടിഞ്ഞാറോട്ട്
- താമരശ്ശേരി കൊയിലാണ്ടി റൂട്ടിൽ ഉള്ളൂർ സ്റ്റോപ്പിൽ നിന്ന് പൊയിലിങ്കൽ താഴെ വഴി കിഴക്കോട്ട് രണ്ടര കിലോമീറ്റർ.
- ഉള്ളിയേരി കൊയിലാണ്ടി റൂട്ടിൽ മുണ്ടോത്ത് നിന്ന് തെക്കോട്ട് നാറാത്ത് വഴി രണ്ടു കിലോമീറ്റർ.
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16311
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ