"ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Harijan L P S Kilikolloor}}
'''{{prettyurl|Harijan L P S Kilikolloor}}<big>'''കൊല്ലം'''</big> <big>ജില്ലയിൽ കൊല്ലം ഉപജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ '''കുറ്റിച്ചിറ''' എന്ന ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്''' കോശനാട്ടുവിള''' എന്നറിയപ്പെടുന്ന''' ഹരിജൻ എൽ പി സ്കൂൾ.''' സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം നൽകുകയാണ് ഈ വിദ്യാലയം.</big>
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കുറ്റിച്ചിറ
|സ്ഥലപ്പേര്=കിളികൊല്ലൂർ
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്= 41417
|സ്കൂൾ കോഡ്=41417
| സ്ഥാപിതവർഷം= 1968
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കല്ലുംതാഴം. പി.ഒ, കൊല്ലം <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 691004
|വിക്കിഡാറ്റ ക്യു ഐഡി=Q105814509
| സ്കൂൾ ഫോൺ= .
|യുഡൈസ് കോഡ്=32130600314
| സ്കൂൾ ഇമെയിൽ= harijanlps@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്= .
|സ്ഥാപിതമാസം=06
| ഉപ ജില്ല= കൊല്ലം
|സ്ഥാപിതവർഷം=1968
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=കിളികൊല്ലൂർ
| ഭരണ വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=കല്ലുംതാഴം  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=691004
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=harijanlps@gmail.com
| പഠന വിഭാഗങ്ങൾ2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം  
|ഉപജില്ല=കൊല്ലം
| ആൺകുട്ടികളുടെ എണ്ണം= 44
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 43
|വാർഡ്=30
| വിദ്യാർത്ഥികളുടെ എണ്ണം= 87
|ലോകസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം=ഇരവിപുരം
| പ്രധാന അദ്ധ്യാപകൻ= ദിപുകുമാർ. റ്റി.ആർ
|താലൂക്ക്=കൊല്ലം
| പി.ടി.. പ്രസിഡണ്ട്= ബിന്ദു
|ബ്ലോക്ക് പഞ്ചായത്ത്=കൊല്ലം
| സ്കൂൾ ചിത്രം=000111000.jpg‎
|ഭരണവിഭാഗം=എയ്ഡഡ്
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=67
|പെൺകുട്ടികളുടെ എണ്ണം 1-10=64
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ദിപുകുമാർ റ്റി ആർ
|പി.ടി.. പ്രസിഡണ്ട്=അമീർ എസ്സ്
|എം.പി.ടി.. പ്രസിഡണ്ട്=സനൂജ എ
|സ്കൂൾ ചിത്രം= Harijanlpsklm_41417.jpeg
|size=
|caption=
|ലോഗോ=
|logo_size=50px
|}}


== ചരിത്രം ==
== ചരിത്രം ==
<big>'''1968 ജൂൺ 1ന്''' ശ്രീ. ജി കുഞ്ഞിരാമൻനായർ തന്റെ അമ്മയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് '''ഹരിജൻ എൽ പി എസ് കിളികൊല്ലൂർ'''. കൊല്ലം കോർപ്പറേഷനിലെ മുപ്പതാം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വെള്ളാവിൽ കുളങ്ങരയിൽ '''ശ്രീമതി എൽ. ഈശ്വരി അമ്മയായിരുന്നു സ്ഥാപക മാനേജർ.''' പിന്നോക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി '''ഈശ്വരി അമ്മയും മകൻ കുഞ്ഞിരാമൻ നായരും കൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.''' 27 ഡിവിഷനുകളിലായി തൊള്ളായിരത്തോളം കുട്ടികളുമായി ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




<big>വിശാലമായ കളിസ്ഥലവും, ജൈവ വൈവിധ്യ ഉദ്യാനവും ഉള്ള ചുറ്റുപാടും, ശാന്തമായി ഇരുന്ന് പഠിക്കുന്നതിനും കംപ്യൂട്ടർ പഠനത്തിന് പ്രത്യേക മുറിയും, വിശാലമായ വായനക്കായി ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്നു. 1.1 ഏക്കർ വസ്തുവിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ് സൗകര്യമൊരുക്കിയിരിക്കുന്നു.</big>
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* <big>അമ്മ വായന</big>
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* <big>സ്കോളർഷിപ്പ് പരിശീലനം</big>
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* <big>പച്ചക്കറി കൃഷി പരിപാലനം</big>
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* <big>ഔഷധത്തോട്ട നിർമ്മാണം</big>
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* <big>പ്രവൃത്തിപരിചയം</big>
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* <big>കായിക പരിശീലനം</big>
* <big>വായനാക്കുറിപ്പ് തയ്യാറാക്കൽ</big>
* <big>പഠനോപകരണ നിർമ്മാണം</big>
 
* <big>സയൻസ് ക്ലബ്</big>
* <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>
* <big>ഗണിത ക്ലബ്ബ്</big>
* <big>പരിസ്ഥിതി ക്ലബ്</big>
* <big>പ്രതിഭകൾക്കൊപ്പം</big>
* <big>കോർണർ പിടിഎ</big>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
 
* <big>ജി.കുഞ്ഞിരാമൻ പിള്ള</big>
* <big>എൻ.പങ്കജാക്ഷിയമ്മ</big>
* <big>സി.ചന്ദ്രചൂഡൻ നായർ</big>
* <big>പി.ശശിധരൻ പിള്ള</big>
* <big>സി.കുഞ്ഞു കുഞ്ഞ്</big>
* <big>എൽ.സരളാമണിയമ്മ</big>
*  <big>എൻ.ലളിതാംബിക</big>
*  <big>ടി. ആർ.ദിപു കുമാർ</big>
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
* <big>പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.</big>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  <big>വിവിധ വർഷങ്ങളിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.</big>
*  <big>അറബിക് കലോത്സവങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.</big>
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കൊല്ലം ബസ് സ്റ്റാന്റിൽനിന്നും __ കി.മി അകലം.
* കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കല്ലുംതാഴം ജംഗ്ഷനിൽ നിന്നും 2.7 കിലോമീറ്റർ അകലെ.
|----
 
* കുറ്റിച്ചിറ സ്ഥിതിചെയ്യുന്നു.
* കൊല്ലം കുളത്തൂപ്പുഴ ദേശീയപാതയിൽ അയത്തിൽ നിന്ന്  2 കിലോമീറ്റർ  അകലെ.
|}
 
|}
* കരിക്കോട് ജംഗ്ഷനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
 
{{#multimaps:8°53'13"N, 76°35'26"E |zoom=13}}


<!--visbot  verified-chils->
{{Slippymap|lat=8.903207986287274|lon= 76.63575414277658 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിൽ കൊല്ലം ഉപജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ കുറ്റിച്ചിറ എന്ന ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കോശനാട്ടുവിള എന്നറിയപ്പെടുന്ന ഹരിജൻ എൽ പി സ്കൂൾ. സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം നൽകുകയാണ് ഈ വിദ്യാലയം.

ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ
വിലാസം
കിളികൊല്ലൂർ

കിളികൊല്ലൂർ
,
കല്ലുംതാഴം പി.ഒ.
,
691004
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽharijanlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്41417 (സമേതം)
യുഡൈസ് കോഡ്32130600314
വിക്കിഡാറ്റQ105814509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ64
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിപുകുമാർ റ്റി ആർ
പി.ടി.എ. പ്രസിഡണ്ട്അമീർ എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്സനൂജ എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1968 ജൂൺ 1ന് ശ്രീ. ജി കുഞ്ഞിരാമൻനായർ തന്റെ അമ്മയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് ഹരിജൻ എൽ പി എസ് കിളികൊല്ലൂർ. കൊല്ലം കോർപ്പറേഷനിലെ മുപ്പതാം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വെള്ളാവിൽ കുളങ്ങരയിൽ ശ്രീമതി എൽ. ഈശ്വരി അമ്മയായിരുന്നു സ്ഥാപക മാനേജർ. പിന്നോക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ഈശ്വരി അമ്മയും മകൻ കുഞ്ഞിരാമൻ നായരും കൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 27 ഡിവിഷനുകളിലായി തൊള്ളായിരത്തോളം കുട്ടികളുമായി ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലവും, ജൈവ വൈവിധ്യ ഉദ്യാനവും ഉള്ള ചുറ്റുപാടും, ശാന്തമായി ഇരുന്ന് പഠിക്കുന്നതിനും കംപ്യൂട്ടർ പഠനത്തിന് പ്രത്യേക മുറിയും, വിശാലമായ വായനക്കായി ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്നു. 1.1 ഏക്കർ വസ്തുവിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ് സൗകര്യമൊരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • അമ്മ വായന
  • സ്കോളർഷിപ്പ് പരിശീലനം
  • പച്ചക്കറി കൃഷി പരിപാലനം
  • ഔഷധത്തോട്ട നിർമ്മാണം
  • പ്രവൃത്തിപരിചയം
  • കായിക പരിശീലനം
  • വായനാക്കുറിപ്പ് തയ്യാറാക്കൽ
  • പഠനോപകരണ നിർമ്മാണം
  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്
  • പ്രതിഭകൾക്കൊപ്പം
  • കോർണർ പിടിഎ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ജി.കുഞ്ഞിരാമൻ പിള്ള
  • എൻ.പങ്കജാക്ഷിയമ്മ
  • സി.ചന്ദ്രചൂഡൻ നായർ
  • പി.ശശിധരൻ പിള്ള
  • സി.കുഞ്ഞു കുഞ്ഞ്
  • എൽ.സരളാമണിയമ്മ
  • എൻ.ലളിതാംബിക
  • ടി. ആർ.ദിപു കുമാർ

നേട്ടങ്ങൾ

  • പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.
  • വിവിധ വർഷങ്ങളിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.
  • അറബിക് കലോത്സവങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.

വഴികാട്ടി

  • കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കല്ലുംതാഴം ജംഗ്ഷനിൽ നിന്നും 2.7 കിലോമീറ്റർ അകലെ.
  • കൊല്ലം കുളത്തൂപ്പുഴ ദേശീയപാതയിൽ അയത്തിൽ നിന്ന്  2 കിലോമീറ്റർ അകലെ.
  • കരിക്കോട് ജംഗ്ഷനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ.


Map