"മേനപ്രം ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
  {{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=മേക്കുന്ന്
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14462
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020500303
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1924
|സ്കൂൾ വിലാസം= കൊളായി
|പോസ്റ്റോഫീസ്=മേക്കുന്ന്
|പിൻ കോഡ്=670675
|സ്കൂൾ ഫോൺ=9496407475
|സ്കൂൾ ഇമെയിൽ=meupschool1@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചൊക്ലി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചൊക്ലി,,
|വാർഡ്=8
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=തലശ്ശേരി
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=174
|പെൺകുട്ടികളുടെ എണ്ണം 1-10=150
|വിദ്യാർത്ഥികളുടെ എണ്ണം 1-10=324
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രശാന്ത് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=റിനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജുമാന
|സ്കൂൾ ചിത്രം= SAVE 20240303 170211.jpg|
|size=350px
|caption=
|ലോഗോ=14462_2.jpg
|logo_size=50px
}}
==ചരിത്രം==
കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ്
മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന .[[മേനപ്രം ഈസ്റ്റ് യു പി എസ്/ചരിത്രം|തുടർന്നു വായിക്കുക>>>>>>]]
==ഭൗതികസൗകര്യങ്ങൾ==
പ്രൊജക്ടറും ,ഇന്റർനെറ്റ് കണക്ഷനുമടക്കം എല്ലാവിധ ആധുനിക സജീകരണങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ്, ചൊക്ലി സബ് ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ലാബ് ,[[മേനപ്രം ഈസ്റ്റ് യു പി എസ്/സൗകര്യങ്ങൾ|തുടർന്നു വായിക്കുക>>>>>>]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
''സ്കൗട്ട് & ഗൈഡ്സ്'''  '''വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹെൽപ്പ് ഡസ്ക്ക്, കാർഷിക ക്ലബ്ബ്,'' എന്നീ ക്ലബ്ബുകളുടെ പുതുമയാർന്ന പ്രവർത്തനങ്ങൾ  [[മേനപ്രം ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക>>>>>>]]
==മാനേജ്‌മെന്റ്==
മാനേജർ
കെ കുഞ്ഞി പാർവ്വതി ടീച്ചർ
വിലാസം = പൂക്കോം, പാനൂർ പി ഒ, PIN  670672
==മുൻസാരഥികൾ==
കെ.കുഞ്ഞപ്പ നായർ
കെ ഗോപാലൻ നായർ
കെ.കെ പ്രഭാകരൻ നായർ
കെ മാധവൻ നായർ
വി ചന്ദ്രമതി
പി.രാഘവൻ


 
കെ. ഭാർഗവി
{{Infobox AEOSchool
| സ്ഥലപ്പേര്= മേക്കുന്ന്
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്=  14462
| സ്ഥാപിതവര്‍ഷം= 1923
| സ്കൂള്‍ വിലാസം= കൊളായി ,മേക്കുന്ന് പി ഒ,
| പിന്‍ കോഡ്= 6706 75
| സ്കൂള്‍ ഫോണ്‍=   9446888085
| സ്കൂള്‍ ഇമെയില്‍=   jpsangeerthanam@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 
| ഉപ ജില്ല= ചൊക്ലി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി 
| പഠന വിഭാഗങ്ങള്‍2= യു.പി 
| മാദ്ധ്യമം= മലയാളം‌ 
| ആൺകുട്ടികളുടെ എണ്ണം=  63
| പെൺകുട്ടികളുടെ എണ്ണം=  48
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   111
| അദ്ധ്യാപകരുടെ എണ്ണം=     l I
| പ്രധാന അദ്ധ്യാപകന്‍=   ജയപ്രകാശൻ        
| പി.ടി.ഏ. പ്രസിഡണ്ട്=     അനിൽകുമാർ      
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}


== ചരിത്രം ==
കെ പി ഭാർഗവൻ


എം.ജയപ്രകാശൻ


പി.ജയവല്ലി


കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ്
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം കുടിപ്പള്ളിക്കൂടമായി പ്രവർത്തനം ആരംഭിച്ചതായിരുന്നു.1923 ഈ സ്ഥാപനo കെട്ടിടമില്ലത്ത ഒരു ഗേൾസ് എൽ.പി.സ്കൂളായി പ്രവർത്തിച്ച് തുടങ്ങിയതാണ് .ആ കാലത്ത് പെൺകുട്ടികൾ പഠിക്കാൻ കുറവായതിനാൽ മാനേജറു നാട്ടുകാരും പ്രയത്നിച്ച് ഒരു മിക്സഡ് സ്കൂൾ ആക്കുകയും അതിനുശേഷം ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കുകയും ചെയ്തു.പിന്നീട് കുട്ടികൾ ക്രമാതീതമായി വർദ്ധിച്ചുവരാൻ തുടങ്ങി കുട്ടികളുടെ വർദ്ധനവ് കണക്കിലെടുത്ത് ഈ വിദ്യാലയം ഒരു  യു.പി സ്‌കൂളാക്കി മാറ്റാനുള്ള അനുമതി ലഭിക്കുകയും അങ്ങനെ 1957  ൽ ഇത് എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാലയമായി സർക്കാർ ഉയർത്തപ്പെടുകയും ചെയ്തു.
മുകുന്ദൻ പുലരി : സാഹിത്യകാരൻ
യു പി സ്കൂളായി ഉയർത്തിയതിന് ശേഷം ഓരോ കൊല്ലവും കുട്ടികൾ വർദ്ധിച്ച് കൊണ്ടേയിരുന്നു. പഠനത്തോടൊപ്പം തന്നെ ഓരോ വിധത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ പരിശീലിപ്പിച്ചിരുന്നു. കുറച്ച് കൊല്ലങ്ങൾക്കു  കൊണ്ടേയിരുന്നു.പ0നത്തോടൊപ്പം തന്നെ ഓരോ വിധത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും ഇവിടെ പരിശീലിപ്പിച്ചിരുന്നു. കുറച്ച് കൊല്ലങ്ങൾക്കു ശേഷം യു.പി സ്ക്കൂളിൽ നിന്ന് എട്ടാം ക്ലാസ്സ് നീക്കം ചെയ്യുകയും 1 മുതൽ 7വരെ ആക്കി മാറ്റുകയും ചെയ്തു.
1 മുതൽ 7വരെയുള്ള ക്ലാസ്സുകളിൽ പല ഡിവിഷനുകളിലായി 700 മുതൽ 750 വരെ കുട്ടികൾ ഇവിടെയുണ്ടായിരുന്നു .ഇവിടെ നിന്ന് പഠിച്ച് പുറത്തു പോയിട്ടുള്ളവരിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുള്ള ഡോക്ടർമാർ ,എഞ്ചിനിയർമാർ, ബിസിനസ്സുകാർ അധ്യപകൻമാർ എന്നിങ്ങനെ നാനാ തുറകളിലും 'ഗൾഫ് രാജ്യങ്ങളിലും ,അമേരിക്ക, ലണ്ടൻ എന്നീവിടങ്ങളിലും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ,നാട്ടിലുമായി ധാരാളം പേർ ജോലി ചെയ്യുന്നുണ്ട് .കൂടാതെ റാങ്ക് ഹോൾഡേർസും, പിഎച്ച്ഡി ജേതാക്കളും അധ്യാപക അവാർഡ് ജേതാക്കളും ഒക്കെ ഈസ്കൂളിന്റെ അഭിമാനങ്ങളാണ്. യു.പി സ്കൂൾ ആയി ഉയർന്നിന് ശേഷം ധാരാളം വികസനപ്രവർത്തനങ്ങൾ ഇവിടെ നടന്നിട്ടുണ്ട് .ഒരു മികച്ച സയൻസ് ലാബ് മികച്ച ഒരു സ്മാർട്ട് ക്ലാസ്റൂമും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് ശ്രീ.മുല്ലപ്പള്ളിയുടെയും കോടിയേരിയുടെയും ഫണ്ടിൽനിന്ന് ലഭിച്ചതടക്കം 7 കമ്പ്യൂട്ടറുകൾ ഇവിടെ ഉണ്ട് .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും    കമ്പ്യൂട്ടർ പരിശീലനവും നൽകി വരുന്നുണ്ട് പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് | CT ഉപയോഗപ്പെടുത്താറുണ്ട് .കലാകായിക മേളകൾ, ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയേ മേളകൾ ,ക്വിസ് മത്സരങ്ങൾ എന്നിവയിലെ സബ് ജില്ലാ തലം മുതൽ സംസ്ഥാനതലം വരെ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രവൃത്തിപരിപയ മേളയോടനുബന്ധിച്ച്  ചോക്ക്, സോപ്പ്, ചന്ദനത്തിരി എന്നിവയുടെ നിർമ്മണ്ണവും  വിപണനവും നടത്തിയിട്ടുണ്ട്.
മുൻ മാനേജറുടെ മരണാനന്തരം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി എസ് എസ് എൽ സി ക്ക് ഏറ്റവുമധികം മാർക്ക് നേടുന്ന കുട്ടിക്ക് എന്തോവ് മെൻറ് കാഷ് അവാർഡ് കൊല്ലം തോറും കൊടുത്തു വരുന്നു.ഇങ്ങനെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുമായി ഞങ്ങളുടെ വിദ്യാലയം തലമുറകളെ കാലത്തിന് സജ്ജമാക്കുന്ന നിതാന്ത കർമ്മ പദ്ധതിയിലാണ് .ഈ രഥ്യയിൽ സംശയം വിനാ ഞങ്ങൾക്കു പറയാം ഞങ്ങൾക്കു കരുത്തായിരിക്കുന്നത് ഞങ്ങളുടെ പ്രിയപ്പെട്ട വിദ്യാർത്ഥികളും അവരെ ഞങ്ങളുടെ കൈകളിൽ ഏൽപ്പിച്ച പ്രിയ രക്ഷിതാക്കളും നാട്ടുകാരുമാണ് .എല്ലാവരോടുമുള്ള ഹൃദയംഗമമായ നന്ദി വാക്കുകൾ കൊണ്ട് സ്നേഹ പൂർവ്വം വരഞ്ഞമ വയ്ക്കുകയാണിവിടെ...........


== ഭൗതികസൗകര്യങ്ങള്‍ ==
ഭരതദാസ് എം      : ബാങ്ക് മാനേജർ


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വത്സലൻ കുനിയിൽ: ഡപ്യൂട്ടി തഹസിൽദാർ


== മാനേജ്‌മെന്റ് ==
[[മേനപ്രം ഈസ്റ്റ് യു പി എസ്/അംഗീകാരങ്ങൾ|തുടർന്നു വായിക്കുക..........]]


== മുന്‍സാരഥികള്‍ ==
== വിരമിച്ച പ്രധാനാധ്യാപകർ ==
{| class="wikitable"
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
|+
!ക്രമനമ്പർ   
!പേര്                                 
!വർഷം   
!ഫോട്ടോ       
|-
|
|ഗോപാലൻ മാസ്റ്റർ
|1954-1988
|
|-
|
|പ്രഭാകരൻ മാസ്റ്റർ
|1988-1992
|
|-
|
|മാധവൻ മാസ്റ്റർ
|1992-1994
|
|-
|
|ചന്ദ്രി ടീച്ചർ
|1994-2000
|
|-
|
|രാഘവൻ മാസ്റ്റർ
|2000-2003
|
|-
|
|ഭാർഗ്ഗവി ടീച്ചർ
|2003-2011
|
|-
|
|ഭാർഗവൻ മാസ്റ്റർ
|2011-2013
|
|-
|
|ജയപ്രകാശൻ മാസ്റ്റർ
|2013-2018
|
|-
|
|ജയവല്ലിടീച്ചർ
|2018-
|
|}


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.7231309|lon= 75.5786711 |zoom=16|width=800|height=400|marker=yes}}

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)

 

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മേനപ്രം ഈസ്റ്റ് യു പി എസ്
വിലാസം
മേക്കുന്ന്

കൊളായി
,
മേക്കുന്ന് പി.ഒ.
,
670675
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - ജൂൺ - 1924
വിവരങ്ങൾ
ഫോൺ9496407475
ഇമെയിൽmeupschool1@gmail.com
കോഡുകൾ
സ്കൂൾ കോഡ്14462 (സമേതം)
യുഡൈസ് കോഡ്32020500303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചൊക്ലി,,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ174
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ324
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രശാന്ത് കുമാർ
പി.ടി.എ. പ്രസിഡണ്ട്റിനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്ജുമാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കനക തീർത്ഥത്തിന്റെ ഉറവിടമായ കനകമലയുടെ താഴ്വാരത്തിൽ നിലകൊള്ളുന്ന മേനപ്രം ഈസ്റ്റ് യു.പി. എന്ന വിദ്യാലയം അനേകം തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് വഴികാട്ടിയ നില കൊള്ളുകയാണ് മേനപ്രത്തിന്റെ കീഴ്ഭാഗത്ത് പരപാവനമായ കനകമലയുടെ പരിസരത്ത് സ്ഥിതി ചെയ്യുന്ന .തുടർന്നു വായിക്കുക>>>>>>

ഭൗതികസൗകര്യങ്ങൾ

പ്രൊജക്ടറും ,ഇന്റർനെറ്റ് കണക്ഷനുമടക്കം എല്ലാവിധ ആധുനിക സജീകരണങ്ങളോടും കൂടിയ കംപ്യൂട്ടർ ലാബ്, ചൊക്ലി സബ് ജില്ലയിലെ ഏറ്റവും മികച്ച സയൻസ് ലാബ് ,തുടർന്നു വായിക്കുക>>>>>>

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ് വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ഹെൽപ്പ് ഡസ്ക്ക്, കാർഷിക ക്ലബ്ബ്, എന്നീ ക്ലബ്ബുകളുടെ പുതുമയാർന്ന പ്രവർത്തനങ്ങൾ തുടർന്നു വായിക്കുക>>>>>>

മാനേജ്‌മെന്റ്

മാനേജർ

കെ കുഞ്ഞി പാർവ്വതി ടീച്ചർ വിലാസം = പൂക്കോം, പാനൂർ പി ഒ, PIN 670672

മുൻസാരഥികൾ

കെ.കുഞ്ഞപ്പ നായർ

കെ ഗോപാലൻ നായർ

കെ.കെ പ്രഭാകരൻ നായർ

കെ മാധവൻ നായർ

വി ചന്ദ്രമതി

പി.രാഘവൻ

കെ. ഭാർഗവി

കെ പി ഭാർഗവൻ

എം.ജയപ്രകാശൻ

പി.ജയവല്ലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുകുന്ദൻ പുലരി : സാഹിത്യകാരൻ

ഭരതദാസ് എം      : ബാങ്ക് മാനേജർ

വത്സലൻ കുനിയിൽ: ഡപ്യൂട്ടി തഹസിൽദാർ

തുടർന്നു വായിക്കുക..........

വിരമിച്ച പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് വർഷം ഫോട്ടോ
ഗോപാലൻ മാസ്റ്റർ 1954-1988
പ്രഭാകരൻ മാസ്റ്റർ 1988-1992
മാധവൻ മാസ്റ്റർ 1992-1994
ചന്ദ്രി ടീച്ചർ 1994-2000
രാഘവൻ മാസ്റ്റർ 2000-2003
ഭാർഗ്ഗവി ടീച്ചർ 2003-2011
ഭാർഗവൻ മാസ്റ്റർ 2011-2013
ജയപ്രകാശൻ മാസ്റ്റർ 2013-2018
ജയവല്ലിടീച്ചർ 2018-

വഴികാട്ടി

Map
"https://schoolwiki.in/index.php?title=മേനപ്രം_ഈസ്റ്റ്_യു_പി_എസ്&oldid=2531406" എന്ന താളിൽനിന്ന് ശേഖരിച്ചത്