"പഴശ്ശി ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64456460 | |വിക്കിഡാറ്റ ക്യു ഐഡി=Q64456460 | ||
|യുഡൈസ് കോഡ്=32020800906 | |യുഡൈസ് കോഡ്=32020800906 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1913 | |സ്ഥാപിതവർഷം=1913 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=ഉരുവച്ചാൽ | |പോസ്റ്റോഫീസ്=ഉരുവച്ചാൽ | ||
|പിൻ കോഡ്=670702 | |പിൻ കോഡ്=670702 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04902477035 | ||
|സ്കൂൾ ഇമെയിൽ=pelpspazhassi@gmail.com | |സ്കൂൾ ഇമെയിൽ=pelpspazhassi@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=77 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=80 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=157 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ പി.കെ | |പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ പി.കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=jyothis | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=SOUMYA E | ||
|സ്കൂൾ ചിത്രം=14733-2.JPG | |സ്കൂൾ ചിത്രം=14733-2.JPG | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ആധുനിക ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, പ്രത്യേക ഉച്ച ഭക്ഷണ ശാല , സ്പെഷ്യൽ റീഡിങ് റൂം , ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക ടോയ്‌ലറ്റ് , സ്കൂൾ ബസ്സ്, പൂന്തോട്ടം,... | ആധുനിക ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, പ്രത്യേക ഉച്ച ഭക്ഷണ ശാല , സ്പെഷ്യൽ റീഡിങ് റൂം , ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക ടോയ്‌ലറ്റ് , സ്കൂൾ ബസ്സ്, പൂന്തോട്ടം ;PARK,... | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 72: | വരി 72: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കെ പി സതീശൻ മാസ്റ്റർ | കുന്നഞ്ചേരി രാമൻ ഗുരുക്കൾ(സ്ഥാപകൻ), കെ പി അച്യുതൻ മാസ്റ്റർ, പി പാഞ്ചു ടീച്ചർ, കെ പി സതീശൻ മാസ്റ്റർ (തുടരുന്നു) | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ശ്രീ. കെ പി അച്യുതൻ മാസ്റ്റർ, | ശ്രീ. കെ പി അച്യുതൻ മാസ്റ്റർ, ശ്രീമതി.മാധവി ടീച്ചർ, ശ്രീമതി. പാഞ്ചു ടീച്ചർ, ശ്രീമതി.കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീ കെ ഭാസ്കരൻ മാസ്റ്റർ , ശ്രീമതി. ഉമാ ദേവി ടീച്ചർ,P K GOURIKKUTTI TEACHER | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.904048563197138|lon= 75.58383722571124 |zoom=16|width=800|height=400|marker=yes}} |
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഴശ്ശി ഈസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
പഴശ്ശി ഉരുവച്ചാൽ പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1913 |
വിവരങ്ങൾ | |
ഫോൺ | 04902477035 |
ഇമെയിൽ | pelpspazhassi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14733 (സമേതം) |
യുഡൈസ് കോഡ് | 32020800906 |
വിക്കിഡാറ്റ | Q64456460 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | മട്ടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽ കുമാർ പി.കെ |
പി.ടി.എ. പ്രസിഡണ്ട് | jyothis |
എം.പി.ടി.എ. പ്രസിഡണ്ട് | SOUMYA E |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലെ വീരകേരളവർമ്മ പഴശ്ശിരാജയുടെ സ്മരണകളിരമ്പുന്ന പഴശ്ശിയിൽ തലശ്ശേരി - കുടക് റോഡിൽ നിന്നും 200 മീറ്റർ അകലെയായി പഴശ്ശി ഈസ്റ്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1913ൽ പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂളിനെ അന്ന് ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിലുളള വിദ്യാഭ്യാസ നിയമം അനുസരിച്ചു അംഗീകാരം ലഭിച്ചു. ജന്മിത്ത നാട് വാഴിത്തത്തിൽ ജാതിപരമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് അക്ഷര ജ്ഞാനം പകർന്നു നൽകാനായി നാട്ടാശാനായിരുന്ന ശ്രീ.കുന്നഞ്ചേരി രാമൻകുരുക്കൾ സ്ഥാപിച്ച എഴുത്തള്ളി ആണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ ആയി അംഗീകാരം നേടിയത്. 1940കളോടു കൂടി പെൺപള്ളികുടം എന്നതിന് പകരം പൊതു വിദ്യാലയം ആയി അംഗീകാരം ലഭിച്ചു. നിരവധി പ്രതിഭ ശാലികളായ അധ്യാപകർ ഇവിടെ അധ്യാപകവൃത്തിയിലേർപ്പെട്ടതായും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന എത്രയോപേർ ഈ വിദ്യാലയത്തിൽ നിന്ന് അക്ഷരാഭ്യാസം നേടിയതായി വിദ്യാലയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു . .
ഭൗതികസൗകര്യങ്ങൾ
ആധുനിക ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, പ്രത്യേക ഉച്ച ഭക്ഷണ ശാല , സ്പെഷ്യൽ റീഡിങ് റൂം , ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക ടോയ്‌ലറ്റ് , സ്കൂൾ ബസ്സ്, പൂന്തോട്ടം ;PARK,...
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായുള്ള പ്രത്യേക പരിശീലനങ്ങൾ, ഹരിതകാന്തിയിലേക്ക്, പ്രവൃത്തി പരിചയ മേളകൾ, ശാസ്ത്ര-ഗണിതശാസത്ര- പ്രവൃത്തി പരിചയ ക്ലബ്ബുകൾ, ചെസ്സ്, നീന്തൽ പരിശീലനങ്ങൾ, . . .
BEST STUDENT IN GK, GO GREEN PROJECT, W E & MATHS &ENGLISH & SCIENCE CLUB, CYCLE & CHESS COACHING, SWIMMING PRACTICE
മാനേജ്‌മെന്റ്
കുന്നഞ്ചേരി രാമൻ ഗുരുക്കൾ(സ്ഥാപകൻ), കെ പി അച്യുതൻ മാസ്റ്റർ, പി പാഞ്ചു ടീച്ചർ, കെ പി സതീശൻ മാസ്റ്റർ (തുടരുന്നു)
മുൻസാരഥികൾ
ശ്രീ. കെ പി അച്യുതൻ മാസ്റ്റർ, ശ്രീമതി.മാധവി ടീച്ചർ, ശ്രീമതി. പാഞ്ചു ടീച്ചർ, ശ്രീമതി.കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീ കെ ഭാസ്കരൻ മാസ്റ്റർ , ശ്രീമതി. ഉമാ ദേവി ടീച്ചർ,P K GOURIKKUTTI TEACHER
വഴികാട്ടി
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14733
- 1913ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ