"എ.എം.എൽ.പി.എസ്. പൊന്ന്യാകുർശ്ശി നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
വരി 13: | വരി 13: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64564470 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32050500114 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
വരി 21: | വരി 21: | ||
|പോസ്റ്റോഫീസ്=പൊന്ന്യാകുർശ്ശി പോസ്റ്റ് | |പോസ്റ്റോഫീസ്=പൊന്ന്യാകുർശ്ശി പോസ്റ്റ് | ||
|പിൻ കോഡ്=679322 | |പിൻ കോഡ്=679322 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= 9847509152 | ||
|സ്കൂൾ ഇമെയിൽ=ponniakurssinorth@gmail.com | |സ്കൂൾ ഇമെയിൽ=ponniakurssinorth@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=പെരിന്തൽമണ്ണ | |ഉപജില്ല=പെരിന്തൽമണ്ണ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പെരിന്തൽമണ്ണ | |തദ്ദേശസ്വയംഭരണസ്ഥാപനം =പെരിന്തൽമണ്ണ | ||
|വാർഡ്= | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=മലപ്പുറം | |ലോകസഭാമണ്ഡലം=മലപ്പുറം | ||
|നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
വരി 57: | വരി 57: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അസീസ് കെ | |പ്രധാന അദ്ധ്യാപകൻ=അബ്ദുൽ അസീസ് കെ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഉനൈസ് കെ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നസ്‌റിൻ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= 18733-s1.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 81: | വരി 81: | ||
{{ | {{Slippymap|lat=10.989699|lon=76.230901|zoom=26|width=full|height=400|marker=yes}} |
20:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. പൊന്ന്യാകുർശ്ശി നോർത്ത് | |
---|---|
വിലാസം | |
പൊന്ന്യാകുർശ്ശി എ എം എൽ പി എസ് പൊന്ന്യാകുർശ്ശി നോർത്ത് , പൊന്ന്യാകുർശ്ശി പോസ്റ്റ് പി.ഒ. , 679322 , മലപ്പുറം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9847509152 |
ഇമെയിൽ | ponniakurssinorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18733 (സമേതം) |
യുഡൈസ് കോഡ് | 32050500114 |
വിക്കിഡാറ്റ | Q64564470 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിന്തൽമണ്ണ |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ അസീസ് കെ |
പി.ടി.എ. പ്രസിഡണ്ട് | ഉനൈസ് കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | നസ്‌റിൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[1]
ചരിത്രം
പെരിന്തൽമണ്ണ ടൗണിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ വടക്ക് കിഴക്ക് ഭാഗത്തായി നിലവിലുള്ള ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്നതും ഇപ്പോഴുള്ള 6,7,8 എന്നീ വാർഡുകളിലെ കുട്ടി കൾ പഠനം നടത്തികൊണ്ടിരിക്കുന്നതുമായ സ്ഥാപനമാണിത് . 1920 - ൽ അന്നത്തെ ഓത്തുപള്ളി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇസ്ലാമിക മതവിദ്യാഭ്യാസ സ്ഥാപനത്തിൽ ഭൗതിക വിദ്യാഭ്യാസത്തിനുവേണ്ടി യാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത് . നാട്ടിലെ പ്രധാനികളുൾപ്പെടെ ഒരു കമ്മറ്റിയായിരുന്നു സ്ഥാപനം നടത്തിവന്നിരുന്നത് . 2000 - ൽ പിടി എയുടെയും മാനേജറുടേയും പ്രവർത്തനഫലമായി സ്കൂളിന്റ പഴയ കെട്ടിടം പൊളിച്ചുമാറ്റി പകരം 2 നിലകളോടുകൂടിയ കെട്ടിടം പണിയുകയുണ്ടായി . ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും അടങ്ങുന്ന കെട്ടിടമാണത് . ഇതിനോട് ചേർന്ന് ഷീറ്റ് മേഞ്ഞ ഒറ്റമു റികെട്ടിടത്തിലാണ് പ്രീപ്രൈമറി വിഭാഗം പ്രവർത്തിച്ചിരുന്നത് . അതു കൊണ്ടുതന്നെ എൽകെജി യുകെജി എന്നിങ്ങനെ വേർതിരിച്ച് പഠനം നടന്നിരുന്നില്ല . പ്രധാന കെട്ടിടത്തിന്റെ ഒന്നാം നിലയുടെ മേൽക്കൂര ആസ്പറ്റോസ് ഷീറ്റ് മേഞ്ഞതായിരുന്നു. ആകെ 17 സെന്റ് ഭൂമിയാലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് . അതുമൂലം കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലമില്ല എന്നത് ഈ വിദ്യാലയത്തിന്റെ ഒരു പോരായ്മ തന്നെയാണ് . കളിസ്ഥലം വേറെ കണ്ടെത്തേണ്ടിയിരി ക്കുന്നു എന്ന് ചുരുക്കം. പ്രധാന കെട്ടിടത്തോടു ചേർന്നാണ് അടുക്കള , സ്റ്റോർ റൂം എന്നിവ. കോൺക്രീറ്റ് കെട്ടിടം മൊത്തമായും നല്ല രീതിയിൽ പ്ലാസ്റ്റർ ചെയ്ത ചുമരുകളും മാർബോണൈറ്റ്, ഫ്ലോർ ടൈൽ എന്നിവ പാകിയ തറയും ആകുന്നു. രണ്ട് കക്കൂസുകളാണ് സ്കൂളി നുള്ളത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്ര പ്പുരകളുണ്ട് . എല്ലാ ക്ലാസിലും ഡസ്കുകളുണ്ട് .എന്നാൽ ഇനിയും ക്ലാസ് റൂമുകൾ ശിശുസൗഹൃദമാകേണ്ടിയിരി ക്കുന്നു . വർഷം മുഴുവൻ വെള്ളം ലഭിക്കുന്ന കിണറുണ്ട് . കുട്ടി കൾക്ക് പാത്രം കഴുകുന്നതിനും മറ്റും എട്ട് പൈപ്പുകളും കൂടാതെ, പെരിന്തൽമണ്ണ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ നിർമ്മിച്ച പ്രത്യേക വാഷിംഗ് ഏരിയയും ഉണ്ട്. ഐടി അധിഷ്ഠിത പഠനത്തിനായി എല്ലാ അധ്യാപകർക്കും ലാപ്ടോപ് സംവിധാനമുണ്ട്. അധ്യാപകരുടെയും പിടിഎയും, മാനേജറുടെയും പങ്കാളിത്തത്തോടെയും, സഹകരണത്തോടെയും ഒട്ടേറെ നവീകരണപ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. ആധുനിക രീതിയിലുള്ള ഓഫീസാണ് അവസാനമായി പൂർത്തീകരിച്ച പ്രവർത്തി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എ
- ബി
വഴികാട്ടി
- ↑ according to school recods
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18733
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ