"ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=82
|ആൺകുട്ടികളുടെ എണ്ണം 1-10=77
|പെൺകുട്ടികളുടെ എണ്ണം 1-10=90
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172
|വിദ്യാർത്ഥികളുടെ എണ്ണം 1-10=160
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1925 - ലാണ് പുതുപ്പള്ളി ശാസ്താ എ.എൽ.പി.എസ് സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക് പുറത്തൂ‍ർ പഞ്ചായത്തിലെ പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം ഉള്ളത്. ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സു വരെ നിലവിലുണ്ട്.
മുന്നൂറിലേറെ വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. ആർ.കെ ശ്യാമള പ്രധാന അധ്യാപികയായി തുടരുന്നു.സ്കൂളിൽ പ്രീ പ്രൈമറി അധ്യാപകരടക്കം ആകെ 12 അധ്യാപകരാണ് ഉള്ളത്.




വരി 75: വരി 70:


== ചരിത്രം ==
== ചരിത്രം ==
 
കോട്ടികശാലയുടെ ചരിത്രം തേടിയുള്ള യാത്ര തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. പല വിദഗ്‌ധരെ സമീപിച്ചുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. നാട്ടുകാരിപ്പോഴും പുതുപ്പള്ളി ശാസ്താ എ. എൽ.പി  സ്കൂളിനെ കോട്ടികശാല സ്‌കൂളെന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഉയർന്ന പറമ്പിനെ കോട്ടികശാലതറ എന്നും വിളിച്ചു പോരുന്നു. സമീപത്തെ ചില തറവാടുകളുടെ പേരും ഇതുതന്നെ. എന്നാൽ എന്താണ് ഈ പേരിന് പിന്നിലെ ചരിത്രമെന്തെന്ന് അറിയില്ലായിരുന്നു. [[ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി/ചരിത്രം|ക‍ൂട‍ുതൽ വായിക്ക‍ുക.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച നിലവാരമുള്ള കെട്ടിടങ്ങൾ ,7 ടോയ്‌ലറ്റ്, അടുക്കള, ചിൽഡ്രൻസ് പാർക്ക്, സ്കൂൾ ഗ്രൗണ്ട് എന്നിങ്ങനെയുള്ള ഭൗതിക സൗകര്യങ്ങൾ ഉണ്ട്.
*'''മികച്ച നിലവാരമുള്ള കെട്ടിടങ്ങൾ'''
* '''ടോയ്‌ലറ്റ്'''
*'''അടുക്കള'''
* '''ചിൽഡ്രൻസ് പാർക്ക്'''
* '''സ്കൂൾ ഗ്രൗണ്ട്'''


==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പ്രധാനദ്ധ്യാപകർ
!കാലഘട്ടം
|-
|1
|എ. ദേവയാനി
|1988-2000
|-
|2
|സൈനമ്പബീവി .ഐ
|2000-2008
|-
|3
|നൈഷ . പി
|2008-2021
|-
|4
|ശ്യാമള. ആർ. കെ
|2021 മുതൽ തുടരുന്നു
|}
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
മുൻ തിരുവനന്തപുരം ജില്ലാ കലക്ടർ '''ശ്രീ.അയ്യപ്പൻ''', സാഹിത്യകാരൻ '''മുഹമ്മദ് കുണ്ടനി '''എന്നിവർ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*'''കൈത്താങ്ങ്.'''
*'''സൗഹൃദം ക്യാമ്പ്'''
*'''Hello world'''
*'''ലൈബ്രറി മൂലം'''


== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==
വരി 92: വരി 119:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10°48'46.3"N ,75°56'53.4"E| zoom=16 }}
 
{{Slippymap|lat=10°48'46.3"N |lon=75°56'53.4"E|zoom=16|width=800|height=400|marker=yes}}

20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


1925 - ലാണ് പുതുപ്പള്ളി ശാസ്താ എ.എൽ.പി.എസ് സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ തിരൂർ താലൂക്ക് പുറത്തൂ‍ർ പഞ്ചായത്തിലെ പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം ഉള്ളത്. ഇപ്പോൾ എൽ.കെ.ജി മുതൽ നാലാം ക്ലാസ്സു വരെ നിലവിലുണ്ട്. മുന്നൂറിലേറെ വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. ആർ.കെ ശ്യാമള പ്രധാന അധ്യാപികയായി തുടരുന്നു.സ്കൂളിൽ പ്രീ പ്രൈമറി അധ്യാപകരടക്കം ആകെ 12 അധ്യാപകരാണ് ഉള്ളത്.

ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി
പ്രമാണം:1971 school logo.jpeg
ശാസ്താ എ.എൽ.പി.എസ് പുതുപ്പള്ളി
വിലാസം
പുതുപ്പള്ളി

SASTHA ALPS PUDUPPALLY
,
പുതുപ്പള്ളി പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽsasthalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്19751 (സമേതം)
യുഡൈസ് കോഡ്32051000223
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപുറത്തൂർപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ77
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമള ആർ.കെ
പി.ടി.എ. പ്രസിഡണ്ട്ഐ. പി. ജലീൽ.
എം.പി.ടി.എ. പ്രസിഡണ്ട്നാസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കോട്ടികശാലയുടെ ചരിത്രം തേടിയുള്ള യാത്ര തുടങ്ങിയിട്ട് നാളുകളേറെയായിരുന്നു. പല വിദഗ്‌ധരെ സമീപിച്ചുവെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. നാട്ടുകാരിപ്പോഴും പുതുപ്പള്ളി ശാസ്താ എ. എൽ.പി സ്കൂളിനെ കോട്ടികശാല സ്‌കൂളെന്നും സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഉയർന്ന പറമ്പിനെ കോട്ടികശാലതറ എന്നും വിളിച്ചു പോരുന്നു. സമീപത്തെ ചില തറവാടുകളുടെ പേരും ഇതുതന്നെ. എന്നാൽ എന്താണ് ഈ പേരിന് പിന്നിലെ ചരിത്രമെന്തെന്ന് അറിയില്ലായിരുന്നു. ക‍ൂട‍ുതൽ വായിക്ക‍ുക.

ഭൗതികസൗകര്യങ്ങൾ

  • മികച്ച നിലവാരമുള്ള കെട്ടിടങ്ങൾ
  • ടോയ്‌ലറ്റ്
  • അടുക്കള
  • ചിൽഡ്രൻസ് പാർക്ക്
  • സ്കൂൾ ഗ്രൗണ്ട്

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനദ്ധ്യാപകർ കാലഘട്ടം
1 എ. ദേവയാനി 1988-2000
2 സൈനമ്പബീവി .ഐ 2000-2008
3 നൈഷ . പി 2008-2021
4 ശ്യാമള. ആർ. കെ 2021 മുതൽ തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മുൻ തിരുവനന്തപുരം ജില്ലാ കലക്ടർ ശ്രീ.അയ്യപ്പൻ, സാഹിത്യകാരൻ മുഹമ്മദ് കുണ്ടനി എന്നിവർ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കൈത്താങ്ങ്.
  • സൗഹൃദം ക്യാമ്പ്
  • Hello world
  • ലൈബ്രറി മൂലം

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

4

മാനേജ്മെന്റ്

മുഹമ്മദ് കുട്ടി

വഴികാട്ടി

Map