Jump to content
സഹായം

English Login float HELP

"എ.യു. പി. എസ്. അപ്പുപിള്ളയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലുള്ള നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''എ യു പി എസ്  അപ്പുപിള്ളയൂർ'''.1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.{{Infobox School  
{{Schoolwiki award applicant}}
{{prettyurl|A. U. P. S. Appupillayur}}
{{PSchoolFrame/Header}}
{{Infobox School  
|സ്ഥലപ്പേര്=അപ്പുപിള്ളയൂർ
|സ്ഥലപ്പേര്=അപ്പുപിള്ളയൂർ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 58: വരി 61:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}  
}}
പാലക്കാട് ജില്ലയിൽ നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അപ്പുപ്പിള്ളയൂർ എന്ന പ്രദേശത്ത് സംസ്ഥാനപാത 52ന്റെ വശത്തായാണ് ചിറ്റൂർ  ഉപജില്ലയിൽപ്പെട്ട അപ്പുപ്പിള്ളയൂർ എ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1933 ൽ പെരിയ പിള്ള തിണ്ണപള്ളിക്കൂടമായി സ്ഥാപിച്ച വിദ്യാലയം ഇന്ന് അപ്പുപിള്ളയൂർ ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.
== ചരിത്രം ==
വർഷം 1933. സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികൾ മുഴങ്ങുന്ന സമയം. സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം. ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് പൊതുജനം മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് അപ്പുപ്പിള്ളയൂർ ഗ്രാമവാസിയായ പെരിയപിള്ള ഗ്രാമപ്രദേശത്ത് സാധാരണക്കാരന്റെ മക്കൾക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിദ്യാലയം തുടങ്ങുന്നത്.[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/കൂടുതലറിയാൻ|കൂടുതലറിയാൻ]]   


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എ യു പി എസ്  അപ്പുപിള്ളയൂരിന്റെ സ്ഥാപകൻ ആയ പെരിയപിള്ള ആണ് വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ.1963 ൽ അദ്ദേഹത്തിന്റെ മകൻ പി. കൃഷ്ണമൂർത്തി വിദ്യാലയത്തിന്റെ മാനേജരായി. 2015 മുതൽ പി. കൃഷ്ണമൂർത്തി അവർകളുടെ പത്നി വി. അംബിക ആണ് വിദ്യാലയത്തിന്റെ മാനേജർ.
[[.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/പെരിയപിള്ള|പെരിയപിള്ള]] 


[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/പി. കൃഷ്ണമൂർത്തി|പി. കൃഷ്ണമൂർത്തി]] 
[[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മാനേജ്മെന്റ്/വി. അംബിക|വി. അംബിക]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1933ൽ ഈ സ്കൂൾ സ്ഥാപിതമായതുമുതൽ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച് സ്കൂളിന്റെ വളർച്ചക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവർ.. [[എ.യു. പി. എസ്. അപ്പുപിള്ളയൂർ/മുൻ സാരഥികൾ/കൂടുതലറിയാൻ|കൂടുതലറിയാൻ]]
 
1967 - ശങ്കുണ്ണി മാസ്റ്റർ
 
1970 - രാധ ടീച്ചർ
 
1977 - നടരാജൻ മാസ്റ്റർ
 
1985 - ശങ്കരൻ മാസ്റ്റർ
 
1991 - ചന്ദ്രമതി ടീച്ചർ
 
1992 - സി .വി. ദ്വാരകനാഥൻ മാസ്റ്റർ
 
2002 - എച് . നൂർജഹാൻ ടീച്ചർ
 
2015 - യു. പുഷ്പലത ടീച്ചർ
 
2015 - എം. ആർ. ശൈലേന്ദ്രി ടീച്ചർ
 
2017 - ആർ.പ്രമോദ് 
 


== അധ്യാപകർ - 2022 -2023 ==
{| class="wikitable sortable"
|+
!ക്രമ നമ്പർ
!പേര്
!തസ്തിക
!ചിത്രം
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|-
|4
|
|
|
|-
|5
|
|
|
|-
|6
|
|
|
|-
|8
|
|
|
|-
|9
|
|
|
|-
|10
|
|
|
|-
|11
|
|
|
|-
|12
|
|
|
|-
|13
|
|
|
|-
|14
|
|
|
|-
|15
|
|
|
|-
|16
|
|
|
|-
|17
|
|
|
|-
|18
|
|
|
|-
|19
|
|
|
|-
|20
|
|
|
|-
|21
|
|
|
|-
|22
|
|
|
|-
|23
|
|
|
|-
|24
|
|
|
|-
|25
|
|
|
|-
|26
|
|
|
|-
|27
|
|
|
|-
|28
|
|
|
|-
|29
|
|
|
|-
|30
|
|
|
|-
|31
|
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.691931530997392, 76.79478761030599|zoom=18}}
{{Slippymap|lat=10.692005328991065|lon= 76.7947339661287|zoom=18|width=full|height=400|marker=yes}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 15 കിലോമീറ്റർ പാലക്കാട് പൊള്ളാച്ചി  സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 21 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം




<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1608023...2530723" എന്ന താളിൽനിന്ന് ശേഖരിച്ചത്