"എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{അപൂർണ്ണം}}
{{വൃത്തിയാക്കേണ്ടവ}}
{{prettyurl| A. L. P. S. Kolakattuchali}}
{{prettyurl| A. L. P. S. Kolakattuchali}}
{{Infobox School
{{Infobox School
വരി 65: വരി 60:
|logo_size=50px
|logo_size=50px
}}
}}
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== ചരിത്രം ==
== ചരിത്രം ==
          1928 ന് മുമ്പ് കൊളക്കാട് ചാലയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നാട്ടുപ്രമാണിയും ആയിരുന്ന ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ഒരു മതപാഠശാല അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊളക്കാട് ചാലിലെ 4 കാല് ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ചു. തുടർച്ചയെന്നോണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും നാട്ടിൽ ചർച്ചചെയ്യപ്പെട്ടു.രാവിലെ 10 മണിക്ക് ശേഷം ഒഴിഞ്ഞുകിടക്കുന്ന ഓല ഷെഡ് പ്രയോജനപ്പെടുത്തി ഒരു പ്രൈമറി വിദ്യാലയം ആരംഭിക്കുന്നതിന് നാട്ടിലെ പ്രമുഖർ തീരുമാനിച്ചു. ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ശ്രീമാൻ വടക്കയിൽ ശങ്കരൻ മാസ്റ്റർ മാനേജരും അധ്യാപകനുമായുള്ള കൊളക്കാട് ചാലി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ ഒരു പ്രൈമറി വിദ്യാലയം 1928 കൊളക്കാട്ചാലിയിൽ ആരംഭിച്ചു. അതാണ് ഇന്ന് കൊളക്കാട് ചാലിലെ വഴിവിളക്കായി മാറിയ എൽപി സ്കൂൾ കൊളക്കാട്ചാലി.
              വിദ്യാലയത്തിന് പ്രവർത്തനം അടുക്കും ചിട്ടയോടും കൂടി സുഗമമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിന് ആദ്യകാല മാനേജറായ ശങ്കരൻ മാസ്റ്റർ അദ്ദേഹത്തിന്റെ ബന്ധുവും അധ്യാപകവൃത്തിക്ക് അടിസ്ഥാന യോഗ്യതയും നേടിയ ശ്രീ ആർ.വി വേലായുധൻ മാസ്റ്റർക്ക് മാനേജ്മെന്റ് കൈമാറി.അദ്ദേഹത്തെ വിദ്യാലയത്തിൽ അദ്ധ്യാപകനായി നിയമിച്ചു. 1968 കാലംവരെ ഇദ്ദേഹത്തിന്റെ മാനേജ്മെന്റ് കീഴിൽ വിദ്യാലയം നന്നായി പ്രവർത്തിച്ചു. തുടർച്ചയായുള്ള വിദ്യാലയത്തിലെ വികസനത്തിന് മാനേജ്മെന്റ് സ്കൂൾ പരിസരത്ത് സ്വന്തമായി ഭൂമിയില്ലാത്ത വിദ്യാലയത്തിലെ ഉയർച്ചയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചു മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പ്രസ്തുത വിദ്യാലയം 1968 രാമായണ കൃഷ്ണൻനായർ എന്ന് കൈമാറി സ്വാതന്ത്ര്യലബ്ധിയുടെ ഇന്ത്യൻ ഭരണം ഇന്ത്യക്കാരുടെ കൈകളിൽ എത്തിയത് ഓടുകൂടി മറ്റു മേഖലകളിൽ എന്നപോലെ വിദ്യാഭ്യാസ മേഖലകളിലും വലിയ മാറ്റങ്ങളുണ്ടായി.
                1957ലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ചു നടപ്പിലാക്കിയ കേരള വിദ്യാഭ്യാസ ചട്ടം കേരളത്തിൽ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയൊരു ദിശാബോധം നൽകി.ഇത് കൃഷ്ണൻനായരുടെ മാനേജ്മെന്റ് കീഴിൽ വിദ്യാലയ വികസനത്തിന് ഏറെ സഹായകരമായി. 16 വർഷത്തെ മാനേജ്മെന്റ് ഭരണത്തിൻകീഴിൽ വലിയ മാറ്റങ്ങൾ വിദ്യാലയത്തിൽ ഉണ്ടായി. തുടർന്നങ്ങോട്ടുള്ള കാലങ്ങളിൽ കാലോചിതമായ വിദ്യാഭ്യാസ വീക്ഷണങ്ങളും യഥാസമയം നടപ്പിലാക്കി മികവുറ്റ വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കണമെന്ന് കാഴ്ചപ്പാടിൽ 1984 മാനേജ്മെന്റ് സ്ഥാനം മകൻ aarvee നാരായണൻകുട്ടി മാസ്റ്റർക്ക് കൈമാറി.
            നാരായണൻ കുട്ടി മാസ്റ്ററുടെ മാനേജ്മെന്റ് കീഴിൽ ഇന്ന് വിദ്യാലയം നല്ലരീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. പഠന മേഖലയിലും പാഠ്യേതര മേഖലയിലും ഭൗതിക സൗകര്യങ്ങൾ ആധുനിക വൽക്കരിക്കുന്ന അതിലും വലിയ മുന്നേറ്റം ഉണ്ടാക്കി വിദ്യാലയത്തെ മികവുറ്റതാക്കാൻ കഴിഞ്ഞിട്ടുണ്ട് ബെസ്റ്റ് പിടിഎ അവാർഡ് ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി അംഗീകാരത്തോടെ വിദ്യാലയം ഇന്നും  നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== മാനേജ്മെന്റ് ==
◽️    ശങ്കരൻ മാസ്റ്റർ


  ◽️  ആർ. വി. വേലായുധൻ മാസ്റ്റർ
1928 ന് മുമ്പ് കൊളക്കാട്ടുചാലി സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നാട്ടുപ്രമാണിയും ആയിരുന്ന ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ഒരു മതപാഠശാല അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊളക്കാട്ടുചാലിയിലെ 4 കാല് ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ചു. തുടർച്ചയെന്നോണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും നാട്ടിൽ ചർച്ചചെയ്യപ്പെട്ടു.രാവിലെ 10 മണിക്ക് ശേഷം ഒഴിഞ്ഞുകിടക്കുന്ന ഓല ഷെഡ് പ്രയോജനപ്പെടുത്തി ഒരു പ്രൈമറി വിദ്യാലയം ആരംഭിക്കുന്നതിന് നാട്ടിലെ പ്രമുഖർ തീരുമാനിച്ചു. ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ശ്രീമാൻ വടക്കയിൽ ശങ്കരൻ മാസ്റ്റർ മാനേജരും അധ്യാപകനുമായുള്ള കൊളക്കാട്ടുചാലി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ ഒരു പ്രൈമറി വിദ്യാലയം 1928 കൊളക്കാട്ചാലിയിൽ ആരംഭിച്ചു. അതാണ് ഇന്ന് കൊളക്കാട് ചാലിലെ വഴിവിളക്കായി മാറിയ എൽപി സ്കൂൾ കൊളക്കാട്ചാലി.


  ◽️ രാമായി വടക്കയിൽ കൃഷ്ണൻ നായർ
കൂ[[എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/ചരിത്രം|ടുതൽ  അറിയാൻ]]


== ഭൗതിക സാഹചര്യങ്ങൾ ==


  ◽️ ആർ. വി. നാരായണൻ കുട്ടി മാസ്റ്റർ
[[എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/സൗകര്യങ്ങൾ|കൂടുതൽ  അറിയാൻ]]


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
കൂ[[എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/പ്രവർത്തനങ്ങൾ|ടുതൽ  അറിയാൻ]]


== '''മാനേജ്‌മെന്റ്''' ==
കൂ[[എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/ചരിത്രം|ടുതൽ  അറിയാൻ]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|-
|1
|കെ രാമൻ നായർ
|
|
|-
|2
|വി. മാധവൻ മാസ്റ്റർ
|
|
|-
|3
|കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ
|
|
|-
|4
|കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ
|
|
|-
|5
|കെ. ശശിധരൻ മാസ്റ്റർ
|}
*


*മുൻപ്രധാനധ്യാപകർ*:
== ചിത്രശാല ==
 
കൂ[[എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ/ചിത്രശാല|ടുതൽ  അറിയാൻ]]
 
◽️കെ. രാമൻ നായർ (33 വർഷം  10മാസം  13ദിവസം )
 
◽️വി. മാധവൻ മാസ്റ്റർ
 
(3 വർഷം 2 മാസം 16ദിവസം )
 
◽️കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ
 
(3 വർഷം 6 മാസം )
 
◽️വി. കെ. വേലായുധൻ മാസ്റ്റർ
 
(6 വർഷം )
 
◽️കെ. ശശിധരൻ മാസ്റ്റർ
 
(16 വർഷം  1 മാസം )
 
 
 
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി  ==
----
{{Slippymap|lat= 11.1363622|lon= 75.8695100 |zoom=16|width=800|height=400|marker=yes}}


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
-
 
 
=='''Clubs'''==
* Journalism Club
* Heritage
* I T Club
* Maths Club
 
 
=='''വഴികാട്ടി'''==
 
 
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.       
 
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  6 കി.മി.  അകലം
 
{{#multimaps: 11.1363622, 75.8695100 | width=800px | zoom=16 }}
 
<!--visbot  verified-chils->

20:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.സ്കൂൾ കൊളക്കാട്ടുചാലിൽ
വിലാസം
ചേലേമ്പ്ര

ALPS KOLAKKATTUCHALI
,
കൊളക്കാട്ടുചാലി പി.ഒ.
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽalpskchali@gmail.com
കോഡുകൾ
സ്കൂൾ കോഡ്19437 (സമേതം)
യുഡൈസ് കോഡ്32051200403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചേലേമ്പ്ര,
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോയ് പി ജെ
പി.ടി.എ. പ്രസിഡണ്ട്മോഹൻദാസൻ ടി
എം.പി.ടി.എ. പ്രസിഡണ്ട്സാറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1928 ന് മുമ്പ് കൊളക്കാട്ടുചാലി സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും നാട്ടുപ്രമാണിയും ആയിരുന്ന ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ഒരു മതപാഠശാല അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കൊളക്കാട്ടുചാലിയിലെ 4 കാല് ഓലപ്പുരയിൽ പ്രവർത്തനമാരംഭിച്ചു. തുടർച്ചയെന്നോണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും നാട്ടിൽ ചർച്ചചെയ്യപ്പെട്ടു.രാവിലെ 10 മണിക്ക് ശേഷം ഒഴിഞ്ഞുകിടക്കുന്ന ഓല ഷെഡ് പ്രയോജനപ്പെടുത്തി ഒരു പ്രൈമറി വിദ്യാലയം ആരംഭിക്കുന്നതിന് നാട്ടിലെ പ്രമുഖർ തീരുമാനിച്ചു. ചന്ദ്രൻ തൊടി മുഹമ്മദ് അവർകളുടെ നേതൃത്വത്തിൽ ശ്രീമാൻ വടക്കയിൽ ശങ്കരൻ മാസ്റ്റർ മാനേജരും അധ്യാപകനുമായുള്ള കൊളക്കാട്ടുചാലി എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ എന്ന നാമധേയത്തിൽ ഒരു പ്രൈമറി വിദ്യാലയം 1928 കൊളക്കാട്ചാലിയിൽ ആരംഭിച്ചു. അതാണ് ഇന്ന് കൊളക്കാട് ചാലിലെ വഴിവിളക്കായി മാറിയ എൽപി സ്കൂൾ കൊളക്കാട്ചാലി.

കൂടുതൽ  അറിയാൻ

ഭൗതിക സാഹചര്യങ്ങൾ

കൂടുതൽ  അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ  അറിയാൻ

മാനേജ്‌മെന്റ്

കൂടുതൽ  അറിയാൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 കെ രാമൻ നായർ
2 വി. മാധവൻ മാസ്റ്റർ
3 കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ
4 കെ. പി. ബാലകൃഷ്ണൻ മാസ്റ്റർ
5 കെ. ശശിധരൻ മാസ്റ്റർ

ചിത്രശാല

കൂടുതൽ  അറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി 


Map

-