"ജി.എൽ.പി.എസ് മാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
]]
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വണ്ടൂര്‍
|സ്ഥലപ്പേര്=മാമ്പുഴ
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 48520
|സ്കൂൾ കോഡ്=48520
| സ്ഥാപിതവര്‍ഷം= 1973
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കരുവാരകുണ്ട് പി.ഒ,
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 676523
|വിക്കിഡാറ്റ ക്യു ഐഡി=Q64565908
| സ്കൂള്‍ ഫോണ്‍= 04931284898 
|യുഡൈസ് കോഡ്=32050300402
| സ്കൂള്‍ ഇമെയില്‍= mampuzhaglps@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=വണ്ടൂര്‍
|സ്ഥാപിതവർഷം=1973
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=ജി.എൽ.പി.എസ് മാമ്പുഴ
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=കരുവാരകുണ്ട്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=676523
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04931 284898
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=mampuzhaglps@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വണ്ടൂർ
| ആൺകുട്ടികളുടെ എണ്ണം= 102
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,തുവ്വൂർ,
| പെൺകുട്ടികളുടെ എണ്ണം= 102
|വാർഡ്=9
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 204 
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=   10 
|നിയമസഭാമണ്ഡലം=വണ്ടൂർ
| പ്രധാന അദ്ധ്യാപകന്‍=   രമണി പി.പി        
|താലൂക്ക്=നിലമ്പൂർ
| പി.ടി.. പ്രസിഡണ്ട്=   ജലീല്‍ ടി     
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=153
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രമണി പി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിജേഷ് കെ പി
|എം.പി.ടി.. പ്രസിഡണ്ട്=നസീറ പി
|സ്കൂൾ ചിത്രം=48520 3.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
നിലമ്പൂര്‍ താലൂക്കില്‍, കാളികാവ് ബ്ലോക്കില്‍ തുവ്വൂര്‍ ഗ്രാമപ്പഞ്ചായത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1973ലാണ് ആരംഭിച്ചത്. ആരംഭകാലത്ത് മാമ്പുഴ മദ്രസ കെട്ടിടത്തിലായിരുന്നു. പില്‍ക്കാലത്ത് സുമനസ്സുകളായ നാട്ടുകാരുടെ ശ്രമഫലമായി സ്വന്തം സ്ഥലവും ക്രമത്തില്‍ കെട്ടിടങ്ങളും മറ്റു അനുബന്ധ സൗകര്യങ്ങളും ലഭിച്ചു.  പ്രദേശത്തെ ഏക സര്‍ക്കാര്‍ സ്ഥാപനം.  
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ  തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്.
 
== '''ചരിത്രം''' ==
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ  തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡി ലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടുവണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർ ത്തന മാരംഭിച്ചത്. ‍ പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടുംബം നൽകിയ  90സെൻറ് സ്ഥലത്ത്  നാട്ടുകാരുടെ നേതൃത്വത്തിൽ കെട്ടി ടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി.  സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വിഭാഗവും തുടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 15 അധ്യാപകരും  3 അനധ്യാപക ജീവനക്കാരും  ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷിതാക്കളുടെ ചിരകാല ആവശ്യമാ ണ്. പ്രസ്തുത ആവശ്യത്തിലേക്കായി  1995 നവംബർ 16 ന്  അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങി സംസ്ഥാന ഗവർണറുടെ പേരിൽ രജിസ്ററർ ചെയ്തിട്ടുമുണ്ട്.  പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം.   [[ജി.എൽ.പി.എസ് മാമ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== ഭൗതികസൗകര്യങ്ങൾ ==
പതിന‍‍ഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ പഠനം നടത്തുന്നു. ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി, മാവ്, അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു.
 
ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ
 
കുട്ടിപ്പാ൪ക്ക്, വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ ('''ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,'''
 
'''പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯''') എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്.
 
എസ് എസ് എ, എം എൽ എ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ
 
സഹകരണത്തോടെ ഭൗതിക സൗകര്യത്തിൽ ഈ അടുത്ത കാലത്ത് വലിയ പുരോഗതിയുണ്ടാക്കാനായി.
 
പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.[[ജി.എൽ.പി.എസ് മാമ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
== അക്കാദമിക പ്രവർത്തനങ്ങൾ ==
കുട്ടികളുടെ വിവിധങ്ങളായ ശേഷികളും നൈപുണികൾ വികസിക്കാൻ സഹായകമായ പഠനാന്തരീക്ഷം ഒരുക്കുന്നു. അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന അക്കാദമിക പ്രവർത്തനങ്ങൾ നൽകിവരുന്നു.[[ജി.എൽ.പി.എസ് മാമ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
==== പ്രതിഭയെ തേടി ====
പ്രശസ്ത മാപ്പിളപ്പാട്ട് കവി ശ്രീ ഒ.എം.കരുവാരകുണ്ടിനെ അദ്ദേഹത്തിന്റെ വസതിയിൽ പോയി സന്ദ൪ശിച്ചു. കുട്ടികൾ അദ്ദേഹവുമായി അഭിമുഖം നടത്തി. മാപ്പിളപ്പാട്ടിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിയുന്നതിനുള്ള അവസരംകൂടി ആയിരുന്നു ഈ കൂടിക്കാഴ്ച.
 
==== ഔഷധത്തോട്ടം ====
കുട്ടികളിൽ ഔഷധച്ചെടികളെ പരിചയപ്പെടുന്നതിനും അവയുടെ പ്രാധാന്യം,ഉപയോഗം എന്നിവ തിരിച്ചറിയുന്നതിനും ഈ പ്രവ൪ത്തനം സഹായിക്കുന്നു.
 
==== ബോധവൽക്കരണക്ലാസ് ====
എല്ലാവ൪ഷവും മാ൪ച്ച് എട്ട് വനിതാ ദിനത്തിൽ വനിതാ രക്ഷിതാക്കളെ മു൯നി൪ത്തിക്കൊണ്ടുള്ള ബോധവൽക്കരണക്ലാസ്സുകൾ നടത്തിവരുന്നു. സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ കേരള പോലീസിന്റെ നി൪ഭയ പദ്ധതിയുടെ മാസ്റ്റ൪ ട്രയിനറായിരുന്ന ശ്രീമതി വത്സല മാഡം,പോലീസ് സേനയിലെ മോട്ടിവേറ്റ൪ ശ്രീ ഫിലിപ്പ് മമ്പാട് എന്നിവരുടെ ബോധവൽക്കരണ ക്ലാസ്സുകൾ ഇത്തരത്തിലുള്ളവയായിരുന്നു.
 
==== പൂന്തോട്ടം ====
സ്കൂളിന്റെ ഭൗതിക അന്തരീക്ഷം മനോഹരമാക്കുക എന്ന ഉദ്ദേശ്യത്തോടെ അധ്യാപകരുടേയും കുട്ടികളുടേയും പരിശ്രമഫലമായി
 
തയ്യാറാക്കിയ പൂന്തോട്ടം ഏറെ അക൪ഷണീയമാണ്.
 
==== പിറന്നാൾ മരം ====
ഓരോ കുട്ടിക്കും തന്റെ പിറന്നാൾ ഏറെ പ്രിയപ്പെട്ടതാണ്.തന്റെ ജന്മദിനം പ്രകൃതിയിൽ കൂടി അടയാളപ്പെടുത്താ൯ ഓരോ തൈ സ്കൂളിൽ നടുന്നതിന് പ്രോത്സാഹിപ്പിക്കുന്നു.
 
==== ശലഭോദ്യാനം ====
വൈവിദ്യമാ൪ന്ന ശലഭങ്ങളെ പൂന്തോട്ടത്തിലേക്ക് ആക൪ഷിക്കുന്ന തരത്തിലുളള പൂക്കളുടെ ശേഖരം ശലഭോദ്യാനത്തെ വ്യത്യസ്തമാക്കുന്നു.
 






==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
*  
*  
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
 
 
ജി.എൽ.പി.എസ് മാമ്പുഴ
 
സ്ഥാപിതം 1973
 
'''പ്രധാനാധ്യാപകർ - അന്നു മുതൽ ഇന്നു വരെ'''
{| class="wikitable sortable mw-collapsible mw-collapsed"
|+
| rowspan="2" |'''ക്രമനമ്പർ'''
| rowspan="2" |'''പേര്'''
| colspan="2" |'''സേവനകാലം'''                        
|-
| colspan="2" |'''From                        To'''
|-
|'''1'''
|'''അപ്പുക്കുട്ടപണിക്കർ'''
|'''8.10.1973'''
|'''4.3.1974'''
|-
|'''2'''
|''',വി.കെ കൃഷ്ണൻ'''
|'''5.4.1973'''
|'''15.7.1974'''
|-
|'''3'''
|'''M മുഹമ്മദ് ഇബ്രാഹിം'''
|'''16.7.1974'''
|'''21.9.1976'''
|-
|'''4'''
|'''കെ. പ്രഭാകരൻ'''
|'''22.9.1976'''
|'''30.4.1992'''
|-
|'''5'''
|'''എ കുഞ്ഞുകുട്ടൻ'''
|'''3.6.1992'''
|'''20.10.1992'''
|-
|'''6'''
|'''പി.കെ ശശിധരൻ'''
|'''22.10.1992'''
|'''30.4.1997'''
|-
|'''7'''
|'''ഇ.വി. മാധവൻ'''
|'''4.6.1997'''
|'''30.4.2002'''
|-
|'''8'''
|'''എ.ഷൺമുഖൻ'''
|'''5.6.2002'''
|'''30.4.2003'''
|-
|'''9'''
|'''തോമസ്.കെ.സി'''
|'''5.6.2003'''
|'''30.5.2005'''
|-
|'''10'''
|'''വത്സകുമാരി'''
|'''30.5.2005'''
|'''30.4.2010'''
|-
|'''11'''
|'''അല്ലി. ഇകെ'''
|'''11.5.2020'''
|'''30.4.2015'''
|-
|'''12'''
|'''രമണി. പിപി'''
|'''''3.6.2015'''''
|'''..'''
|}
 
 
 
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ തുവ്വൂരിനും കരുവാരകുണ്ടിനും ഇടയിൽ മാമ്പുഴ അങ്ങാടിയിൽ നിന്നും ഐലാശ്ശേരി റോഡിലാണ് മാമ്പുഴ സ്കൂൾ സ്ഥിതിചെയ്യുന്നത്
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* പെരുമ്പിലാവ്-നിലമ്പൂര്‍ സംസ്ഥാന പാതയില്‍ തുവ്വൂരിനും കരുവാരകുണ്ടിനും ഇടയില്‍ മാമ്പുഴ അങ്ങാടിയില്‍ നിന്നും ഐലാശ്ശേരി റോഡിലാണ് മാമ്പുഴ സ്കൂള്‍.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|സ്ഥിതിചെയ്യുന്നത്
{{Slippymap|lat=11.12130|lon=76.31234 |zoom=16|width=800|height=400|marker=yes}}
|}
<!--visbot  verified-chils->-->
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

20:13, 27 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് മാമ്പുഴ
വിലാസം
മാമ്പുഴ

ജി.എൽ.പി.എസ് മാമ്പുഴ
,
കരുവാരകുണ്ട് പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ04931 284898
ഇമെയിൽmampuzhaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്48520 (സമേതം)
യുഡൈസ് കോഡ്32050300402
വിക്കിഡാറ്റQ64565908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തുവ്വൂർ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ154
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരമണി പി പി
പി.ടി.എ. പ്രസിഡണ്ട്നിജേഷ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്നസീറ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്. ‍

ചരിത്രം

മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ ഒൻപതാം വാർഡി ലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടുവണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർ ത്തന മാരംഭിച്ചത്. ‍ പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടുംബം നൽകിയ 90സെൻറ് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ കെട്ടി ടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി. സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വിഭാഗവും തുടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 15 അധ്യാപകരും 3 അനധ്യാപക ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷിതാക്കളുടെ ചിരകാല ആവശ്യമാ ണ്. പ്രസ്തുത ആവശ്യത്തിലേക്കായി 1995 നവംബർ 16 ന് അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങി സംസ്ഥാന ഗവർണറുടെ പേരിൽ രജിസ്ററർ ചെയ്തിട്ടുമുണ്ട്. പ്രദേശത്തെ ഏക സർക്കാർ സ്ഥാപനം. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പതിന‍‍ഞ്ച് ക്ലാസ് മുറികളിലായി പ്രീ പ്രൈമറി മുതൽ എൽ പി തലം വരെയുള്ള കുട്ടികൾ പഠനം നടത്തുന്നു. ചുറ്റുമതിലോടുകൂടിയ വിശാലമായ ക്യാമ്പസ് സ്കൂളിനുണ്ട്.മഹാഗണി, മാവ്, അത്തി ,കണിക്കൊന്ന തുടങ്ങിയ മരങ്ങൾ കെട്ടിടങ്ങൾക്ക് മുന്നിലായി തണൽ വിരിക്കുന്നു.

ശിശു സൗഹൃദ വിദ്യാലയാന്തരീക്ഷം,മികച്ച ഐടി ലാബ്,വിവിധ റൈഡുകളടങ്ങിയ

കുട്ടിപ്പാ൪ക്ക്, വിശാലമായ കളിസ്ഥലത്തിന് ചുറ്റുമുള്ള ഉദ്യാനങ്ങൾ (ശലഭോദ്യാനം,പച്ചപ്പുൽത്തകിടി,

പൂന്തോട്ടം,ഹാങ്ങിംഗ് ഗാ൪ഡ൯) എന്നിവയെല്ലാം ഏതൊരാളുടേയും മനം കവരുന്നവയാണ്.

എസ് എസ് എ, എം എൽ എ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ

സഹകരണത്തോടെ ഭൗതിക സൗകര്യത്തിൽ ഈ അടുത്ത കാലത്ത് വലിയ പുരോഗതിയുണ്ടാക്കാനായി.

പി. ഇബ്രാഹീം എന്നിവരുടെ നേതൃത്വം ഇതിന് വളരെയധികം സഹായിച്ചിട്ടുണ്ട്.കൂടുതൽ വായിക്കുക

അക്കാദമിക പ്രവർത്തനങ്ങൾ

കുട്ടികളുടെ വിവിധങ്ങളായ ശേഷികളും നൈപുണികൾ വികസിക്കാൻ സഹായകമായ പഠനാന്തരീക്ഷം ഒരുക്കുന്നു. അവരുടെ മാനസികവും ശാരീരികവുമായ വികാസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന അക്കാദമിക പ്രവർത്തനങ്ങൾ നൽകിവരുന്നു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രതിഭയെ തേടി

പ്രശസ്ത മാപ്പിളപ്പാട്ട് കവി ശ്രീ ഒ.എം.കരുവാരകുണ്ടിനെ അദ്ദേഹത്തിന്റെ വസതിയിൽ പോയി സന്ദ൪ശിച്ചു. കുട്ടികൾ അദ്ദേഹവുമായി അഭിമുഖം നടത്തി. മാപ്പിളപ്പാട്ടിനെ കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിയുന്നതിനുള്ള അവസരംകൂടി ആയിരുന്നു ഈ കൂടിക്കാഴ്ച.

ഔഷധത്തോട്ടം

കുട്ടികളിൽ ഔഷധച്ചെടികളെ പരിചയപ്പെടുന്നതിനും അവയുടെ പ്രാധാന്യം,ഉപയോഗം എന്നിവ തിരിച്ചറിയുന്നതിനും ഈ പ്രവ൪ത്തനം സഹായിക്കുന്നു.

ബോധവൽക്കരണക്ലാസ്

എല്ലാവ൪ഷവും മാ൪ച്ച് എട്ട് വനിതാ ദിനത്തിൽ വനിതാ രക്ഷിതാക്കളെ മു൯നി൪ത്തിക്കൊണ്ടുള്ള ബോധവൽക്കരണക്ലാസ്സുകൾ നടത്തിവരുന്നു. സ്ത്രീ സുരക്ഷ എന്ന വിഷയത്തിൽ കേരള പോലീസിന്റെ നി൪ഭയ പദ്ധതിയുടെ മാസ്റ്റ൪ ട്രയിനറായിരുന്ന ശ്രീമതി വത്സല മാഡം,പോലീസ് സേനയിലെ മോട്ടിവേറ്റ൪ ശ്രീ ഫിലിപ്പ് മമ്പാട് എന്നിവരുടെ ബോധവൽക്കരണ ക്ലാസ്സുകൾ ഇത്തരത്തിലുള്ളവയായിരുന്നു.

പൂന്തോട്ടം

സ്കൂളിന്റെ ഭൗതിക അന്തരീക്ഷം മനോഹരമാക്കുക എന്ന ഉദ്ദേശ്യത്തോടെ അധ്യാപകരുടേയും കുട്ടികളുടേയും പരിശ്രമഫലമായി

തയ്യാറാക്കിയ പൂന്തോട്ടം ഏറെ അക൪ഷണീയമാണ്.

പിറന്നാൾ മരം

ഓരോ കുട്ടിക്കും തന്റെ പിറന്നാൾ ഏറെ പ്രിയപ്പെട്ടതാണ്.തന്റെ ജന്മദിനം പ്രകൃതിയിൽ കൂടി അടയാളപ്പെടുത്താ൯ ഓരോ തൈ സ്കൂളിൽ നടുന്നതിന് പ്രോത്സാഹിപ്പിക്കുന്നു.

ശലഭോദ്യാനം

വൈവിദ്യമാ൪ന്ന ശലഭങ്ങളെ പൂന്തോട്ടത്തിലേക്ക് ആക൪ഷിക്കുന്ന തരത്തിലുളള പൂക്കളുടെ ശേഖരം ശലഭോദ്യാനത്തെ വ്യത്യസ്തമാക്കുന്നു.



മുൻ സാരഥികൾ

ജി.എൽ.പി.എസ് മാമ്പുഴ

സ്ഥാപിതം 1973

പ്രധാനാധ്യാപകർ - അന്നു മുതൽ ഇന്നു വരെ

ക്രമനമ്പർ പേര് സേവനകാലം
From To
1 അപ്പുക്കുട്ടപണിക്കർ 8.10.1973 4.3.1974
2 ,വി.കെ കൃഷ്ണൻ 5.4.1973 15.7.1974
3 M മുഹമ്മദ് ഇബ്രാഹിം 16.7.1974 21.9.1976
4 കെ. പ്രഭാകരൻ 22.9.1976 30.4.1992
5 എ കുഞ്ഞുകുട്ടൻ 3.6.1992 20.10.1992
6 പി.കെ ശശിധരൻ 22.10.1992 30.4.1997
7 ഇ.വി. മാധവൻ 4.6.1997 30.4.2002
8 എ.ഷൺമുഖൻ 5.6.2002 30.4.2003
9 തോമസ്.കെ.സി 5.6.2003 30.5.2005
10 വത്സകുമാരി 30.5.2005 30.4.2010
11 അല്ലി. ഇകെ 11.5.2020 30.4.2015
12 രമണി. പിപി 3.6.2015 ..


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാന പാതയിൽ തുവ്വൂരിനും കരുവാരകുണ്ടിനും ഇടയിൽ മാമ്പുഴ അങ്ങാടിയിൽ നിന്നും ഐലാശ്ശേരി റോഡിലാണ് മാമ്പുഴ സ്കൂൾ സ്ഥിതിചെയ്യുന്നത്


Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_മാമ്പുഴ&oldid=2529522" എന്ന താളിൽനിന്ന് ശേഖരിച്ചത്