"എ.എൽ.പി.എസ്.കളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗ്: Manual revert |
(ചെ.) (Bot Update Map Code!) |
||
| വരി 108: | വരി 108: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10°48'10.2"N|lon= 75°55'52.6"E|zoom=16|width=800|height=400|marker=yes}} | ||
20:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്
| എ.എൽ.പി.എസ്.കളൂർ | |
|---|---|
add | |
| വിലാസം | |
കളൂർ പുതുപ്പള്ളി പി.ഒ. , 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1 - 6 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0494 2080212 |
| ഇമെയിൽ | alpskaloor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19728 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂര് |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുറത്തൂർ |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | മേനേജ്മെന്റ് |
| സ്കൂൾ വിഭാഗം | LP |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 158 |
| പെൺകുട്ടികൾ | 151 |
| ആകെ വിദ്യാർത്ഥികൾ | 309 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിനോയ് പോൾ |
| പി.ടി.എ. പ്രസിഡണ്ട് | ശാരി |
| എം.പി.ടി.എ. പ്രസിഡണ്ട് | സിജി കെ ജി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1979 ൽ ആരംഭിച്ചു.മലപ്പുറം ജില്ലയിലെ തിരൂർ സബ് ജില്ലയിലെ ഭാരതപ്പുഴയുടെ തീരത്തോട് ചേർന്ന് കിടന്ന് കളൂർ എന്ന പ്രകൃതി രമണീയ ഗ്രാമത്തിലാണ് കളൂർ എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പുറത്തൂർ ബസ് സൻറി നിന്നും 2km കിഴക്കുദാഗത്താണ് കളൂർ ഗ്രാമം. കൂടുതൽ കാണാൻ
ഭൗതികസൗകര്യങ്ങൾ
കംപ്യൂട്ടർ ലാബ്,പാചകപ്പുര, നല്ല ക്ലാസ് റൂമുകൾ, വിശാലമായ കളിസ്ഥലം, കുടിവെള്ളം, നഴ്സറി അടക്കം 11 ക്ലാസ് മുറികൾ, ബാത്ത്റൂമ് സൗകര്യം, എല്ലാ ക്ലാസിലും ബെഞ്ചും ഡസ്ക് എന്നിവയുമുണ്ട്.
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനഅദ്ധ്യാപകർ | കാലയളവ് |
|---|---|---|
| 1 | ||
| 2 | ||
| 3 |
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം, അസംബ്ലി, ദിനാചരണം,കംമ്പ്യൂട്ടർപഠനം,പിന്നോക്കകാർക്ക് പ്രത്യേക ക്ലാസുകൾ,ക്വിസ് മത്സരങ്ങൾ,എൽ
.എസ്.എസ് കോച്ചിങ് ക്ലാസുകൾ,സ്കൂൾ വാർഷികം
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
കംപ്യൂട്ടർ ലാബ്
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ മേനേജ്മെന്റ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ മേനേജ്മെന്റ് വിദ്യാലയങ്ങൾ
- 19728
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
