ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl| Panchayat U.P.S. Konnathady}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 36: | വരി 36: | ||
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ കൊന്നത്തടി സ്ഥലത്തുള്ള പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് പഞ്ചായത്ത് യു. പി.എസ്. കൊന്നത്തടി | ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ അടിമാലി ഉപജില്ലയിലെ കൊന്നത്തടി സ്ഥലത്തുള്ള പഞ്ചായത്ത് നിയന്ത്രണത്തിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് പഞ്ചായത്ത് യു. പി.എസ്. കൊന്നത്തടി | ||
== ചരിത്രം == | == [[ചരിത്രം]] ==സംസ്കാരസമ്പന്നമായ നാട്ടിൻപുറത്തുനിന്നും ജീവിത സന്ധാരണത്തിനായി കുടിയേറിയ ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന കുടിയേററപ്രദേശമായിരുന്നു കൊന്നത്തടി.പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യതക്കുറവും മക്കളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കകളും ജനങ്ങളെ നിരാശാകുലരാക്കിയ ഒരു കാലഘട്ടത്തിൽ ബഹു.ഗവൺമെൻറ് ഒരു എൽ.പി.സ്കൂൾ കൊന്നത്തടി സെൻട്രലിൽ അനുവദിച്ചു.കുട്ടികളുടെ ഉപരിപഠനം ഒരു പ്രശ്നമായിത്തീർന്നപ്പോൾ കൊന്നത്തടി പഞ്ചായത്ത് കമ്മിറ്റി ഒരു യു.പി.സ്കൂൾ ആരംഭിക്കാൻ തീരുമാനമെടുത്തു. അന്നത്തെ പ്രമുഖ കുടിയേറ്റക്കാരനും അറക്കുളം ഇലപ്പള്ളി സ്വദേശിയുമായ കൊന്നയ്ക്കൽ പരേതനായ ശ്രീ. കെ.സി. ചാക്കോ സ്കൂൾ നിർമ്മിക്കാനായി രണ്ട് ഏക്കർ സ്ഥലം ദാനം ചെയ്യുകയും ആ സ്ഥലത്ത് പഞ്ചായത്ത് യു.പി. സ്കൂൾ കൊന്നത്തടി എന്ന നാമധേയത്തിൽ ഈ സ്കുൂൾസ്ഥാപിക്കുകയും ചെയ്തു. | ||
സ്കൂളാരംഭത്തിൽ കോട്ടയം റവന്യൂ ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഉടുമ്പൻചോല ഉപജില്ലയിൽ സ്ഥിതി ചെയ്തിരുന്ന വിദ്യാലയമായിരുന്നു ഇത്. ഇപ്പോൾ ഇടുക്കി റവന്യു ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ കൊന്നത്തടി വില്ലേജിൽ കൊന്നത്തടി പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്നു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയുടെയും അടിമാലി ഉപജില്ലയുടെയും അടിമാലി ബി.ആർ.സി.യുടെയും പരിധിയിൽ വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 49: | വരി 50: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 9.95659|lon= 77.029907|zoom=16|width=800|height=400|marker=yes}} | ||
{| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | {| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
|} | |} |
തിരുത്തലുകൾ