"ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=120
|ആൺകുട്ടികളുടെ എണ്ണം 1-IV - 84
|പെൺകുട്ടികളുടെ എണ്ണം 1-10=105
|പെൺകുട്ടികളുടെ എണ്ണം 1-IV - 84
|വിദ്യാർത്ഥികളുടെ എണ്ണം 1-10=225
|വിദ്യാർത്ഥികളുടെ എണ്ണം 1-IV -168
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-IV - 7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബേബി.ഇ
|പ്രധാന അദ്ധ്യാപിക=സന്ധ്യ എസ്‌ ജി 
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജുകുമാർ കെ എസ്സ്
|പി.ടി.എ. പ്രസിഡണ്ട്= ആര്യശ്രീ എ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമ
|സ്കൂൾ ചിത്രം=41302 glps ayyankooikal.jpeg
|സ്കൂൾ ചിത്രം=41302 glps ayyankooikal.jpeg
വരി 93: വരി 93:
----
----
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:8.98766,76.57473 |zoom=18}}
{{Slippymap|lat=8.98766|lon=76.57473 |zoom=18|width=800|height=400|marker=yes}}


[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ
വിലാസം
കോയിവിള

കോയിവിള
,
കോയിവിള പി.ഒ.
,
691590
,
കൊല്ലം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽglpsayyankoickal@gmail.com
കോഡുകൾ
സ്കൂൾ കോഡ്41302 (സമേതം)
യുഡൈസ് കോഡ്32130400506
വിക്കിഡാറ്റQ105814372
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ എസ്‌ ജി
പി.ടി.എ. പ്രസിഡണ്ട്ആര്യശ്രീ എ
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ ചവറ ഉപജില്ലയിലെ കോയിവിള സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ അയ്യൻകോയിക്കൽ.

ചരിത്രം

തേവലക്കര ഗ്രാമത്തിലെ തെക്കുഭാഗത്തായി അയ്യൻകോയിക്കൽ ക്ഷേത്രത്തിന്റെ തിരുമുമ്പിൽ അഷ്ടമുടിക്കായലിന്റെ ഓരം ചേർന്ന് നിൽക്കുന്ന ഒരു വിദ്യാലയമാണിത്. അന്വേഷണത്തിൽ നൂറ് വർഷത്തിലധികം കഥ പറയുന്ന വിദ്യാലയം. ഈ പ്രദേശത്തെ ഒരു ജനതയെ ആകെ അന്ധകാരത്തിൽ നിന്ന് മോചിപ്പിച് അക്ഷര ലോകത്തിന്റെ പ്രഭാപൂരം വാരിവിതറിയ തേവലക്കര പഞ്ചായത്തിലെ ഒരു വിദ്യാലയ മുത്തശ്ശി. പ്രൈമറിയിലേക്കും പിന്നെ ഹൈസ്കൂൾ തലത്തിലേക്കും ഈ വിദ്യാലയം വളർന്നപ്പോൾ കുട്ടികളുടെ എണ്ണം കൂടുകയും സ്ഥല സൗകര്യക്കുറവ് അനുഭവപ്പെടുകയും ചെയ്തു. ഇത് ബോധ്യപ്പെട്ടു ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ ഒത്തുകൂടി ഈ വിദ്യാലയം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. തിരുവിതാംകൂർ ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള പയ്യംകുളം ബാവയുടെ ജന്മഭൂമി ആയിരുന്ന പയ്യംകുളം പുരയിടം ഇതിനായി കണ്ടെത്തി. ജനങ്ങളുടെ കൂട്ടായ്മയും അദ്ധ്വാനവും ഒരുമിച്ചു ചേർന്നപ്പോൾ ലക്ഷ്യം പൂർത്തിയായി. സർക്കാർ രേഖയിൽ അയ്യൻകോയിക്കൽ എൽ പി എസ്സ് ആയി അറിയുമ്പോഴും ഈ പ്രദേശത്തുകാർക്ക് ഈ വിദ്യാലയം ഇപ്പോഴും പയ്യൻകുളം സ്കൂൾ ആയി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map