"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 12: വരി 12:


=== ചാന്ദ്ര ദിനം ===
=== ചാന്ദ്ര ദിനം ===
ചാന്ദ്ര ദിനവുമായി ബന്ധപ്പട്ടു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പോസ്റ്റർ മത്സരം നടത്തി .വിജയികളെ തിരഞ്ഞെടുത്തു .


=== ഹിരോഷിമ നാഗസാക്കി ദിനാചരണം ===
=== ഹിരോഷിമ നാഗസാക്കി ദിനാചരണം ===

14:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ലോക പരിസ്ഥിതി ദിനാചരണം

ചെങ്ങൽ സെന്റ്.ജോസഫ്സ് ജി.എച്ച്.എസ്  സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം 05/06/2024 നു നടത്തപ്പെട്ടു. പ്രധാന അധ്യാപിക സി. ജെയ്‌സ് തെരെസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തിക്കൊണ്ട്  പ്രധാന അധ്യാപിക ചൊല്ലികൊടുത്ത പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. വിവിധ വിഭാഗങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പരിസ്ഥിതി ദിന ആഘോഷത്തെ  മനോഹരമാക്കി. അധ്യാപകരുടെയും റെഡ് ക്രോസ്, ഗൈഡിങ് വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ പ്രധാന അധ്യാപിക വിദ്യാലയ പരിസരത്ത് വൃക്ഷത്തൈ നട്ടു.പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ഉപയോഗ ശൂന്യമായ പേനകളും പ്ലാസ്റ്റിക് വസ്തുക്കളും ശേഖരിച്ചു.

ആന്റി ഡ്രഗ് പാർലിമെന്റ്

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പാർലിമെന്റ് നടത്തി .പാർലിമെന്റ് സമ്മേളിക്കുന്ന അതെ തരത്തിലാണ് നടന്നത് .കുട്ടികൾ ഭരണപക്ഷവും പ്രതിപക്ഷവുമായി തിരിഞ്ഞു ലഹരി ഉപയോഗത്തിന്റെ വർദ്ധനവിനെക്കുറിച്ചു ചർച്ച ചെയ്യുകയുകയും അവ നിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചു തീരുമാനമെടുക്കുകയും ചെയ്തു .അവസാനം എല്ലാ അംഗങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു  

ലോക ജനസംഖ്യ ദിനം

ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ചു സ്കൂൾ  അസ്സെംബ്ലിയിൽ  സോഷ്യൽ സയൻസ് അധ്യാപകരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിടെയും നേതൃത്വത്തിൽ വീഡിയോ പ്രദർശനവും പ്രസംഗവും നടത്തി .ക്വിസ് മത്സരവും പോസ്റ്റർ ഡിസൈനിങ് മത്സരവും നടത്തി

സ്കൂൾ ഇലക്ഷൻ

ജനാധിപത്യ രീതിയിലുള്ള  തിരെഞ്ഞെടുപ്പ് ക്രമങ്ങളെക്കുറിച്ചു കുട്ടികളെ ബോധവൽക്കരിക്കാനുള്ള  ഉള്ള ഒരു അവസരമായിരുന്നു സ്കൂൾ പാർലിമെന്റ് ലെക്ഷൻ.ഈ വര്ഷത്തെ തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി  സ്കൂൾ അസ്സെംബ്ലയിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചു സോഷ്യൽ സയൻസ് അധ്യാപികയായ സിസ്റ്റർ നവീന സംസാരിച്ചു .തുടർന്ന് തിരഞ്ഞെടുപ്പിന്റെ വിവിധ നടപടി ക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു ,നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി സ്കൂൾ തിരെഞ്ഞെടുപ്പ് നടത്തി .ഇത്തവണ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്തത് പുതിയ ഒരു അനുഭവമായിരുന്നു  

ചാന്ദ്ര ദിനം

ചാന്ദ്ര ദിനവുമായി ബന്ധപ്പട്ടു സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ പോസ്റ്റർ മത്സരം നടത്തി .വിജയികളെ തിരഞ്ഞെടുത്തു .

ഹിരോഷിമ നാഗസാക്കി ദിനാചരണം

സ്വാതന്ത്ര്യ ദിനാഘോഷം

അധ്യാപക ദിനം

ഓസോൺ ദിനാചരണം

ഗാന്ധി ജയന്തി

യു എൻ ദിനാചരണം

കേരളപ്പിറവി ദിനാഘോഷം

ചരിത്ര മ്യുസിയം സന്ദർശനം

മനുഷ്യാവകാശ ദിനം

റിപ്പബ്ലിക്ക് ദിനം

രക്ത സാക്ഷിത്വദിനം