"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:

ഈ വർഷം 150ഓളംകുട്ടികളാണ് അഡ്മിഷൻ നേടിയത്..മുഴുവൻ കുട്ടികളെ അണി നിരത്തിയ ഘോഷയാത്രക്ക് അധ്യാപകർ നേതൃത്വം നൽകി..ശേഷം നടന്നഅധ്യാപകരുടെ കഥക്കൂട്ട് ദൃശ്യാവിഷ്കാരം ,കേട്ടു മറന്ന നാടോടിക്കഥകൾ ദൃശ്യരൂപത്തിൽ അധ്യാപികമാർ സ്‌റ്റേജിൽ അവതരിപ്പിച്ചപ്പോൾ കുട്ടികൾക്കത് നവ്യാനുഭവമായി.ജിഷടീച്ചർ,സാജിദ ടീച്ചർ,ഹാഫിസടീച്ചർ,നദീറ ടീച്ചർ ,പ്രജിഷ ടീച്ചർ എന്നിവർ നേതൃത്വം നൽകി..രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ജിഷ ടീച്ചർ നടത്തി.PTA യുടെ നേതൃത്വത്തിൽ മധുര വിതരണവും പായസ വിതരണവും നടന്നു..സ്‌റ്റാഫ് സെക്രട്ടറി നസീർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു,

{|class=wikitable
<gallery mode="packed" heights="140">
|+
പ്രമാണം:19808-udghadanam.jpeg
|[[പ്രമാണം:19808-udghadanam.jpeg|ലഘുചിത്രം|300x300px|നടുവിൽ]]
പ്രമാണം:19808-ghoshayathra.jpeg
|[[പ്രമാണം:19808-ghoshayathra.jpeg|ലഘുചിത്രം|300x300px|നടുവിൽ]]
പ്രമാണം:19808-rakshithakkalkkulla bodhavalkkarana class.jpeg
|}
പ്രമാണം:19808-vesha vidhanam.jpeg
{|class=wikitable
പ്രമാണം:19808-welcome counter.jpeg
|+
പ്രമാണം:19808-udghadanam2.jpeg
|[[പ്രമാണം:19808-rakshithakkalkkulla bodhavalkkarana class.jpeg|ലഘുചിത്രം|300x300px|നടുവിൽ]]
പ്രമാണം:19808-vadyamelam.jpeg
|[[പ്രമാണം:19808-vesha vidhanam.jpeg|നടുവിൽ|ലഘുചിത്രം|300x300px]]
പ്രമാണം:19808-ghosha yathra (2).jpeg
|[[പ്രമാണം:19808-welcome counter.jpeg|ലഘുചിത്രം|300x300px|നടുവിൽ]]
പ്രമാണം:19808-welcome dance.jpeg
|-
പ്രമാണം:19808-praveshanolsavam (2).jpeg
|[[പ്രമാണം:19808-udghadanam2.jpeg|നടുവിൽ|ലഘുചിത്രം|300x300px]]
പ്രമാണം:19808-kit vitharanam.jpeg
|[[പ്രമാണം:19808-vadyamelam.jpeg|ലഘുചിത്രം|300x300px|നടുവിൽ]]
പ്രമാണം:19808-akkadamika master plan -udghadanan.jpeg
|[[പ്രമാണം:19808-ghosha yathra (2).jpeg|ലഘുചിത്രം|267x267px|നടുവിൽ]]
</gallery>
|}
{|class=wikitable
|+
|[[പ്രമാണം:19808-welcome dance.jpeg|നടുവിൽ|ലഘുചിത്രം|237x237px]]
|[[പ്രമാണം:19808-praveshanolsavam (2).jpeg|ലഘുചിത്രം|251x251px|നടുവിൽ]]
|[[പ്രമാണം:19808-kit vitharanam.jpeg|ലഘുചിത്രം|250x250px|നടുവിൽ]]
|[[പ്രമാണം:19808-akkadamika master plan -udghadanan.jpeg|ലഘുചിത്രം|250x250px|നടുവിൽ]]
|}

== ജൂൺ 5 ലോക പരിസ്ഥിതി ദിനം ==
== ജൂൺ 5 ലോക പരിസ്ഥിതി ദിനം ==
ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.  2C ക്ലാസിലെ പാരന്റ് സുഹറാബി നല്ലേങ്ങര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ എച്ച്. എം പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തുകയും കുട്ടികളും ടീച്ചേഴ്സും ഏറ്റു ചൊല്ലുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലീനിങ്, പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.
ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു.  2C ക്ലാസിലെ പാരന്റ് സുഹറാബി നല്ലേങ്ങര വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അസംബ്ലിയിൽ എച്ച്. എം പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തുകയും കുട്ടികളും ടീച്ചേഴ്സും ഏറ്റു ചൊല്ലുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി ക്ലീനിങ്, പൂന്തോട്ട നിർമ്മാണം എന്നിവ നടത്തി.
{|class=wikitable
<gallery mode="packed" heights="140">
|+
പ്രമാണം:19808 parisdhithi dina prathinja.jpeg
|[[പ്രമാണം:19808 parisdhithi dina prathinja.jpeg|ലഘുചിത്രം|267x267px|നടുവിൽ]]
പ്രമാണം:19808-parisdhithi dina cleaning (2).jpeg
|[[പ്രമാണം:19808-parisdhithi dina cleaning (2).jpeg|നടുവിൽ|ലഘുചിത്രം|267x267px]]
പ്രമാണം:19808-parisdhithi dina cleaning.jpeg
|[[പ്രമാണം:19808-parisdhithi dina cleaning.jpeg|നടുവിൽ|ലഘുചിത്രം|267x267px]]
പ്രമാണം:19808-virksha thai nadal udghadanam.jpeg
|}
പ്രമാണം:19808-poonthotta nirmmanam (2).jpeg
{|class=wikitable
പ്രമാണം:19808-dry day.jpeg
|+
പ്രമാണം:19808-poonthotta nirmmanam.jpeg
|[[പ്രമാണം:19808-virksha thai nadal udghadanam.jpeg|ലഘുചിത്രം|280x280px|നടുവിൽ]]
പ്രമാണം:19808-parisdhithi dina pravarthangal.jpeg
|[[പ്രമാണം:19808-poonthotta nirmmanam (2).jpeg|ലഘുചിത്രം|280x280px|നടുവിൽ]]
</gallery>
|[[പ്രമാണം:19808-dry day.jpeg|ലഘുചിത്രം|280x280px|നടുവിൽ]]
|[[പ്രമാണം:19808-poonthotta nirmmanam.jpeg|നടുവിൽ|ലഘുചിത്രം|280x280px]]
|}
{|class=wikitable
|+
|[[പ്രമാണം:19808-parisdhithi dina pravarthangal.jpeg|ലഘുചിത്രം|250x250px|നടുവിൽ]]
|}

== ബോധവത്കരണ ക്ലാസ്  'ഒരുക്കം ==
== ബോധവത്കരണ ക്ലാസ്  'ഒരുക്കം ==
ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ  ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു.  എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ,  കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു.
ജി.എൽ.പി. സ്കൂൾ എടക്കാപറമ്പ് പി.ടി.എയുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'ഒരുക്കം' ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ  ബിജു ക്ലാസെടുത്തു. പി.ടി.എ പ്രസിഡൻ്റ് ഇ.കെ കാദർ ബാബു അധ്യക്ഷത വഹിച്ചു, പ്രധാനാധ്യാപിക നസ്റത്ത് കൊന്നോലത്ത് സ്വാഗതം പറഞ്ഞു.  എസ്.എം.സി. ചെയർമാൻ പുള്ളാട്ട് സലീം മാസ്റ്റർ,  കോയ കെ.സി, നൂറുദ്ദീൻ തോട്ടുങ്ങൽ, നസീർ മാസ്റ്റർ, രജീഷ് അമ്മാറമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.  സ്റ്റാഫ് സെക്രട്ടറി നീന പി നന്ദി പറഞ്ഞു.
{|class=wikitable
<gallery mode="packed" heights="140">
|+
പ്രമാണം:19808-orientation class poster.jpeg
[[പ്രമാണം:19808-orientation class poster.jpeg|ലഘുചിത്രം|333x333px|നടുവിൽ]]
പ്രമാണം:19808-orientation class (2).jpeg
|}
പ്രമാണം:19808-orientation class (3).jpeg
{|class=wikitable
പ്രമാണം:19808-orientation class.jpeg
|+
പ്രമാണം:19808-parenting class.jpeg
|[[പ്രമാണം:19808-orientation class (2).jpeg|ലഘുചിത്രം|200x200px|നടുവിൽ]]
പ്രമാണം:19808-orientation class (4).jpeg
|}
</gallery>
{|class=wikitable
|+
|[[പ്രമാണം:19808-orientation class (3).jpeg|ലഘുചിത്രം|267x267px|നടുവിൽ]]
|[[പ്രമാണം:19808-orientation class.jpeg|ലഘുചിത്രം|267x267px|നടുവിൽ]]
|[[പ്രമാണം:19808-parenting class.jpeg|നടുവിൽ|ലഘുചിത്രം|267x267px]]
|[[പ്രമാണം:19808-orientation class (4).jpeg|നടുവിൽ|ലഘുചിത്രം|267x267px]]
|}

==മെഹന്തി ഫെസ്റ്റ്==
==മെഹന്തി ഫെസ്റ്റ്==
വരി 74: വരി 52:
==ജൂൺ 19 വായനദിനം==
==ജൂൺ 19 വായനദിനം==
വായനദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ വായനദിന പ്രതിജ്ഞ എടുത്തു. മധുരം മലയാളം പ്രവർത്തനത്തോടനുബന്ധിച്ച് 2,3 ക്ലാസ്സിലെ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളുടെ ലഘു വിവരണം അവതരിപ്പിച്ചു. (കഥ,കവിത സംഭാഷണം) ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ വായനാമത്സരം, ക്വിസ് മത്സരം എന്നിവ  സംഘടിപ്പിക്കുകയും അവരിൽ നിന്ന് വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു. അമ്മമാരുടെ ലൈബ്രറി സന്ദർശനവും അമ്മ വായനയ്ക്ക് വേണ്ടി പുസ്തക വിതരണവും ഇതോടൊപ്പം നടന്നു. 3,4 ക്ലാസുകളിൽ മികച്ച വായനക്കാരെ കണ്ടെത്തൽ, വായനാക്കുറിപ്പ് എഴുതൽ  എന്നിവ നടത്തി. വായനാദിനത്തിൽ സ്കൂൾ റേഡിയോ പ്രോഗ്രാമായ '''ശ്രവ്യം 19.808'''ന്റെ ലോഞ്ചിംഗ് പിടിഎ പ്രസിഡണ്ട് ഖാദർബാബു നിർവഹിച്ചു.  കഥകൾ, പാട്ടുകൾ, പ്രഭാഷണങ്ങൾ, നാടകങ്ങൾ, വാർത്തകൾ, വിജ്ഞാനപ്രദമായ പരിപാടികൾ, ചലച്ചിത്ര ഗാനങ്ങൾ, സ്കൂൾ വാർത്തകൾ, എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് വളരെ ചിട്ടയോടെയാണ് പ്രസ്തുത റേഡിയോ പരിപാടി ആരംഭിച്ചിരിക്കുന്നത്.കിലുക്കാം പെട്ടിയിലേക്ക് കുട്ടികളുടെ അവതരണങ്ങൾ ധാരാളമായി വരുന്നുണ്ട്.തുടർ പ്രോഗ്രാം പ്രവർത്തനങ്ങൾക്ക് ശാഹുൽ മാസ്റ്റർ നേതൃത്വം നൽകിവരുന്നു.

[[പ്രമാണം:19808-radio-sampreshanam.jpeg|ലഘുചിത്രം|329x329ബിന്ദു]]
<gallery mode="packed" heights="140">
[[പ്രമാണം:19808-radio luanching.jpeg|ഇടത്ത്‌|ലഘുചിത്രം]]
പ്രമാണം:19808-radio-sampreshanam.jpeg
[[പ്രമാണം:19808-vayanacard -nirmmanam.jpeg|ലഘുചിത്രം|225x225ബിന്ദു]]
പ്രമാണം:19808-radio luanching.jpeg
[[പ്രമാണം:19808-shravyam-19.808.jpeg|ഇടത്ത്‌|ലഘുചിത്രം|204x204ബിന്ദു]]
പ്രമാണം:19808-vayanacard -nirmmanam.jpeg
[[പ്രമാണം:19808-quiz malsaram.jpeg|ലഘുചിത്രം|254x254ബിന്ദു]]
പ്രമാണം:19808-shravyam-19.808.jpeg
[[പ്രമാണം:19808-library pradarshanam.jpeg|നടുവിൽ|ലഘുചിത്രം|232x232ബിന്ദു]]
പ്രമാണം:19808-quiz malsaram.jpeg
[[പ്രമാണം:19808-quiz malsaram (2).jpeg|ഇടത്ത്‌|ലഘുചിത്രം|274x274ബിന്ദു]]
പ്രമാണം:19808-library pradarshanam.jpeg
[[പ്രമാണം:19808-ammavayana (2).jpeg|ലഘുചിത്രം|227x227px]]
പ്രമാണം:19808-quiz malsaram (2).jpeg
[[പ്രമാണം:19808-ammavayana.jpeg|നടുവിൽ|ലഘുചിത്രം|247x247ബിന്ദു]]
പ്രമാണം:19808-ammavayana (2).jpeg
 
പ്രമാണം:19808-ammavayana.jpeg
 
</gallery>
 
==വിദ്യാരംഗം==
==വിദ്യാരംഗം==
ജൂൺ  26 ബുധൻ രാവിലെ 11 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി ശ്രീ: കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.HM ലേഖ ടീച്ചർ,പി ടി എ പ്രസിഡന്റ്‌ എന്നിവർ സംസാരിച്ചു. നാടകം, അഭിനയം, നാടൻപാട്ട്, കുട്ടിപ്പാട്ട് ,പാവം നിർമ്മാണം, പാവനാടകം, കുട്ടിക്കഥകൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് ശില്പശാല നടന്നത്. പപ്പറ്റ് ഉപയോഗിച്ച് കഥാകഥനം, ലഹരിക്കെതിരെ പാവനാടകം എന്നിവ വളരെ രസകരമായി കുട്ടികൾക്കിടയിൽ അദ്ദേഹം അവതരിപ്പിച്ചു. .കുട്ടികൾക്ക് വളരെയധികം സന്തോഷവും ഉല്ലാസവും ആനന്ദവും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.അവസാനം നസീർ മാസ്റ്റർ നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു

[[പ്രമാണം:19808-vidyarangam (2).jpeg|ഇടത്ത്‌|ലഘുചിത്രം|282x282ബിന്ദു]]
<gallery mode="packed" heights="150">
[[പ്രമാണം:19808-vidyarangam (10).jpeg|ലഘുചിത്രം|നടുവിൽ]]
പ്രമാണം:19808-vidyarangam (2).jpeg
[[പ്രമാണം:19808-vidyarangam (5).jpeg|ഇടത്ത്‌|ലഘുചിത്രം|262x262ബിന്ദു]]
പ്രമാണം:19808-vidyarangam (10).jpeg
[[പ്രമാണം:19808-vidyarangam (7).jpeg|നടുവിൽ|ലഘുചിത്രം]]
പ്രമാണം:19808-vidyarangam (5).jpeg
[[പ്രമാണം:19808-vidyarangam (4).jpeg|ലഘുചിത്രം|260x260ബിന്ദു]]
പ്രമാണം:19808-vidyarangam (7).jpeg
[[പ്രമാണം:19808-vidyarangam (8).jpeg|നടുവിൽ|ലഘുചിത്രം]]
പ്രമാണം:19808-vidyarangam (4).jpeg
[[പ്രമാണം:19808-vidyarangam (6).jpeg|ഇടത്ത്‌|ലഘുചിത്രം]]
പ്രമാണം:19808-vidyarangam (8).jpeg
=== '''വിജയഭേരി വിജയസ്പർശം''' ===
പ്രമാണം:19808-vidyarangam (6).jpeg
</gallery>
 
== വിജയഭേരി വിജയസ്പർശം ==
കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി ജൂൺ 19,20 തീയതികളിൽ വിജയഭേരി  വിജയ സ്പർശം പ്രീ ടെസ്റ്റ് നടത്തുകയും ഓരോ ക്ലാസിൽ നിന്നും പഠന പിന്തുണ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി പരിഹാരബോധന പ്രവർത്തനങ്ങൾ നടത്തിവരികയും ചെയ്യുന്നു.  ഇതിന്റെ കോഡിനേറ്റർ ആയി ശരീഫ ടീച്ചറെ ചുമതലപ്പെടുത്തി.

[[പ്രമാണം:19808-vijayasparsham-pre test.jpeg|ഇടത്ത്‌|ലഘുചിത്രം|322x322ബിന്ദു]]
<gallery mode="packed" heights="180">
 
പ്രമാണം:19808-vijayasparsham-pre test.jpeg
 
</gallery>
 
=== '''സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്''' ===
==സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്==
സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് 28-06 -2024 ന് സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്നു. ജൂൺ 22ന് അസംബ്ലിയിൽ വച്ച് തെരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തുകയും 25ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തു.26ന് സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്ഥാനാർത്ഥികളായി  നാലാം ക്ലാസിൽ നിന്നും സാൻവിക (ടെലിവിഷൻ), അഫ്ര (കണ്ണട), മുഹമ്മദ്‌ സഹൽ (കസേര), മുഹമ്മദ് നിഹാൽ (ഫാൻ), മുഹമ്മദ് ഷിബിലി (കുട) എന്നിവർ  മത്സരിച്ചു.7ന് ഉച്ചയ്ക്കുശേഷം തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി.28ന് ഉച്ചക്ക് ശേഷം വോട്ടെടുപ്പ് നടത്തുകയും അന്നേദിവസം ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു. സഹൽ അഫ്റ എന്നിവർ 116 വോട്ടുകൾ വീതം നേടി ഒന്നാം സ്ഥാനത്ത് എത്തി. നറുക്കെടുപ്പിലൂടെ സ്കൂൾ ലീഡറായി സഹലിനെയും ഡെപ്യൂട്ടി ലീഡറായി അഫ്രയേയും തെരഞ്ഞെടുത്തു. തുടർന്ന്  സ്കൂളിൽ വിജയികളുടെ ആഹ്ലാദപ്രകടനവും നടന്നു.

വരി 153: വരി 114:
=== '''ജൂലൈ 5 ബഷീർ ദിനം''' ===
=== '''ജൂലൈ 5 ബഷീർ ദിനം''' ===
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വീഡിയോ പ്രദർശനം, ചുമർപത്രിക നിർമ്മാണം,  ക്വിസ് മത്സരം, കുറിപ്പെഴുതൽ, കഥാപാത്ര ആവിഷ്കാരം, പുസ്തക പരിചയം എന്നിവ നടന്നു. ക്വിസ് മത്സര  വിജയികൾക്ക് അസംബ്ലിയിൽ വച്ച് എച്ച് എം  ലേഖ ടീച്ചർ സമ്മാനവിതരണം നടത്തി.
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വീഡിയോ പ്രദർശനം, ചുമർപത്രിക നിർമ്മാണം,  ക്വിസ് മത്സരം, കുറിപ്പെഴുതൽ, കഥാപാത്ര ആവിഷ്കാരം, പുസ്തക പരിചയം എന്നിവ നടന്നു. ക്വിസ് മത്സര  വിജയികൾക്ക് അസംബ്ലിയിൽ വച്ച് എച്ച് എം  ലേഖ ടീച്ചർ സമ്മാനവിതരണം നടത്തി.
 
<gallery mode="packed" heights="150">
[[പ്രമാണം:19808-chumar-pathrika-nirmmanam.jpeg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:19808-chumarpathrika-nirmmanam.jpeg|ലഘുചിത്രം]]]]
പ്രമാണം:19808-chumar-pathrika-nirmmanam.jpeg
[[പ്രമാണം:19808-video-pradarshanam.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:19808-quiz-malsaram.jpeg|ലഘുചിത്രം]]]]
പ്രമാണം:19808-video-pradarshanam.jpeg
[[പ്രമാണം:19808-drshyavishkaram.jpeg|ലഘുചിത്രം|308x308ബിന്ദു|ഇടത്ത്‌]]
പ്രമാണം:19808-quiz-malsaram.jpeg
 
പ്രമാണം:19808-drshyavishkaram.jpeg
 
</gallery>
 
=== '''പരീക്ഷണങ്ങൾ ക്ലാസ്സ്‌ 1''' ===
=== '''പരീക്ഷണങ്ങൾ ക്ലാസ്സ്‌ 1''' ===
ഒന്നാം ക്ലാസിൽ 'പറവകൾ പാറി' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് 06- 07 -2024 ന് രണ്ട് പരീക്ഷണങ്ങൾ നടത്തി. മുട്ടത്തോട് ഭാരം താങ്ങുമോ..? പക്ഷികൾക്ക് പനി പിടിക്കുമോ..? തുടങ്ങിയ ചോദ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പരീക്ഷണങ്ങൾ നടത്തിയത്. ഈ പരീക്ഷണങ്ങളിൽ നിന്ന് മുട്ടത്തോടുകൾക്ക് ഭാരം താങ്ങാൻ കഴിയുമെന്നും പക്ഷികൾക്ക് തൂവൽ സംരക്ഷണത്തിലൂടെ  പനി പിടിക്കില്ലെന്നും കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.

<gallery mode="packed" heights="160">
[[പ്രമാണം:19808-pareekshanam-feather.jpg|ഇടത്ത്‌|ലഘുചിത്രം]]
പ്രമാണം:19808-pareekshanam-feather.jpg
[[പ്രമാണം:19808-pareekshanam-egg.jpg|നടുവിൽ|ലഘുചിത്രം|315x315ബിന്ദു]]
പ്രമാണം:19808-pareekshanam-egg.jpg
 
</gallery>
 
=== '''പുസ്തക മേള''' ===
=== '''പുസ്തക മേള''' ===
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2525395...2525546" എന്ന താളിൽനിന്ന് ശേഖരിച്ചത്