"ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ററി.പി ജമീല |
പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ററി.പി ജമീല |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.കെ. എസ്. നജീമുദീന്‍ |
പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.കെ. എസ്. നജീമുദീന്‍ |
ഗ്രേഡ്=5|
ഗ്രേഡ്=3|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=100|
സ്കൂള്‍ ചിത്രം=DSC00119.JPG|
സ്കൂള്‍ ചിത്രം=DSC00119.JPG|
വരി 63: വരി 63:
ശ്രീമതി. കെ. രമാഭായി
ശ്രീമതി. കെ. രമാഭായി
ശ്രീമതി.കെ.രത്നമ്മ
ശ്രീമതി.കെ.രത്നമ്മ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വരി 73: വരി 71:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{#multimaps:9.442624 ,76.537979| width=500px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<font color=blue>ചങ്ങമാശ്ശേരി ടൗണില്‍ നിന്നും 1 കി.മി. സിവില്‍ സ്റ്റേഷന്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം
     
|----
 
 
|}<font color=blue>ചങ്ങമാശ്ശേരി ടൗണില്‍ നിന്നും 1 കി.മി. സിവില്‍ സ്റ്റേഷന്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്താം
|}
 
 
 
[<googlemap version="0.9" lat="9.444384" lon="76.537628" zoom="16" width="300" height="300" selector="no" controls="none">
6#B2758BC5
9.441505, 76.5381
9.441992, 76.538122
</googlemap>

21:37, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി
വിലാസം
ചങ്ങനാശ്ശേരി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2017Jayasankar




ചരിത്രം

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദര്‍ബാര്‍ഹാളായിരുന്നു സ്കൂളിന്റെ പ്രധാനകെട്ടിടങ്ങള്‍.പഴയ നാലുകെട്ടിന്റെ ആകൃതിയിലാണ് ഈ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്ഖൂള്‍.കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂര്‍ എസ് പരമേശ്വരഅയ്യര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തന്‍ ചര്‍ച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ. എസ്സ് .രാജകുമാര്‍. ശ്രീമതി. ആനി മത്തായി ശ്രീമതി. കെ. രമാഭായി ശ്രീമതി.കെ.രത്നമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മഹാകവി ഉള്ളൂര്‍ എസ് പരമേശ്വരഅയ്യര്‍
  • ശ്രീ. സിബി മാത്യൂസ്
  • ശ്രീമതി. കവിയൂര്‍ പൊന്നമ്മ
  • ശ്രീമതി. കെ.പി.എ.സി ലലിത

വഴികാട്ടി

{{#multimaps:9.442624 ,76.537979| width=500px | zoom=16 }}