"അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/ജാഗ്രത - കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

16:14, 23 ജൂലൈ 2024-നു നിലവിലുള്ള രൂപം

ജാഗ്രത

ശബ്ദസാന്ദ്രമാം നാടിനെ നീ നിശ്ചലമാക്കി
നിശബ്ദ വേട്ടക്കാരനെപ്പോലെ
നീ ഞങ്ങളെ വേട്ടയാടി
അനേകായിരങ്ങൾ പൊലിഞ്ഞു
എങ്കിലും നാം തളർന്നില്ല
പ്രളയത്തിൽ പിടിച്ചു കയറ്റാൻ കടലിന്റെ മക്കൾ
നിന്നിൽ നിന്നും രക്ഷിക്കാനായി
കാവൽ മാലാഖമാർ
ഞങ്ങളെ തളർത്താമെന്നൊട്ടും
നീ കരുതേണ്ട
പ്രതിരോധത്തിൻ കവചം
ജാഗ്രതയോടെ ഞങ്ങളിൽ
 

ആമിന സിയാദ്
8 E എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - കവിത