"ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 77: വരി 77:
{| class="wikitable"
{| class="wikitable"
|[[പ്രമാണം:19066_thainadal_01.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066_thainadal_01.jpg|നടുവിൽ|ലഘുചിത്രം]]
|[[പ്രമാണം:19066_thainadal_02.jpg|നടുവിൽ|ലഘുചിത്രം]]
|}
|}



14:29, 22 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആസാദീ കാ അമൃത് മഹോത്സവ് - സമാപനം

  • കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ 'മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" പരിപാടിക്ക് വേദി ആക്കാൻ ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..... ശനിയാഴ്ച നടക്കുന്ന " മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" ക്യാമ്പയിന്റെ കുറ്റിപ്പുറം ബ്ലോക്ക് തല പരിപാടി യിൽ നമ്മുടെ സ്കൂളിലെ NSS.. SCOUT & GUIDE... SPC... JRC... NGC... LITTLE KITE അംഗങ്ങളാണ് പങ്കെടുത്തത് . വലിയകുന്നു ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധി കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30ആരംഭിക്കുന്ന ഘോഷയാത്ര യിൽ നമ്മുടെ കുട്ടികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.. തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും CULTURAL പരിപാടികളും നടക്കും..റിഫ്രഷ്മെന്റ്,മറ്റു അറേഞ്ച്മെന്റ് കൾ എല്ലാം നെഹ്‌റു യുവകേന്ദ്ര കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌  എന്നിവയുടെ നേതൃത്വത്തിൽ ആണ്....

motivation class

Mottivation class
  • 2022-23   SSLC കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്  നൽകി





പൂർവ്വവിദ്യാർത്ഥി  സംഗമം

ജി. എച്,. എസ്. എസ്  ഇരിമ്പിളിയം  സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപകരെ അനുമോദിച്ചു സ്നേഹസംഗമം നടത്തി. സംഗീത പരിപാടിയും ഉണ്ടായിരുന്നു



പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി

പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലന പരിപാടി
പെൺകുട്ടികൾക്കുള്ള തയ്‌ക്കൊണ്ടോ പരിശീലന പരിപാടി 2

:സമഗ്ര ശിക്ഷ കേരളം, ബി ആർ സി കുറ്റിപ്പുറം ,2023 -24 ജെന്റർ &ഇക്വിറ്റി ,സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി നടപ്പിലാക്കി


സ്കൂൾ വിദ്യാഭ്യാസത്തിൻറെ എല്ലാതലത്തിലും ലിംഗഭേദവും, തുല്യതയും ഉറപ്പുവരുത്തുക എന്നതും , ഈ മേഖലയിലെ വിടവുകൾ നികത്തുക എന്നതും സമഗ്ര ശിക്ഷ കേരളയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്.  ഇതിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു പ്രവർത്തനമാണ് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനങ്ങൾ നൽകൽ. ഇതുവഴി പെൺകുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ശാരീരിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം പ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നതിനും , വ്യക്തിത്വ വികസനത്തിനും ഇത്തരം പരിശീലനങ്ങൾ സഹായിക്കുന്നു.

സെക്കൻഡറി (8 മുതൽ 12 വരെ) ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പരിശീലനം നടത്തിയത്

പരിശീലകരുടെ ലഭ്യതക്കനുസരിച്ച് നമ്മുടെ സ്കൂളിൽ തായ്‌ക്കോണ്ടോയിലാണ് പരിശീലനം നൽകിയത്

:സമഗ്ര ശിക്ഷ കേരളം, ബി ആർ സി കുറ്റിപ്പുറം ,2023 -24 ജെന്റർ &ഇക്വിറ്റി ,സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി നടപ്പിലാക്കി


സ്കൂൾ വിദ്യാഭ്യാസത്തിൻറെ എല്ലാതലത്തിലും ലിംഗഭേദവും, തുല്യതയും ഉറപ്പുവരുത്തുക എന്നതും , ഈ മേഖലയിലെ വിടവുകൾ നികത്തുക എന്നതും സമഗ്ര ശിക്ഷ കേരളയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്.  ഇതിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു പ്രവർത്തനമാണ് പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനങ്ങൾ നൽകൽ. ഇതുവഴി പെൺകുട്ടികളുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ശാരീരിക ക്ഷമത ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം പ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നതിനും , വ്യക്തിത്വ വികസനത്തിനും ഇത്തരം പരിശീലനങ്ങൾ സഹായിക്കുന്നു.

സെക്കൻഡറി (8 മുതൽ 12 വരെ) ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പരിശീലനം നടത്തിയത്

പരിശീലകരുടെ ലഭ്യതക്കനുസരിച്ച് നമ്മുടെ സ്കൂളിൽ തായ്‌ക്കോണ്ടോയിലാണ് പരിശീലനം നൽകിയത്

.പ്രവേശനോത്സവം ജൂൺ 3 -2024

ജി എച് എസ് എസ് ഇരിമ്പിളിയം

ഇരിമ്പിളിയം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ june 3

2024-25, അക്കാഡമിക് വർഷത്തെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സങ്കടിപ്പിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എ പി സബാഹ് പരിപാടികളുടെ ഉൽഗാഢനം നിർവഹിച്ചു. ഇരിമ്പിളിയം പഞ്ചായത് പ്രസിഡന്റ് ശ്രീ പി ടി ഷഹനാസ് പാഠപുസ്ഥകങ്ങളുടെ വിധരനൊത്ഗാഢനം നിർവഹിച്ചു.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത് വൈസ് പ്രസിഡന്റ് പി സി എ നൂർ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു പി ടി എ പ്രസിഡന്റ് വി ടി അമീർ അധ്യക്ഷൻ ആയ ചടങ്ങിൽ വാർഡ് മെമ്പർ മുഹമ്മദ് അലി,കെ അബു പി ടി എ വൈസ് പ്രസിഡന്റ് സോമൻ പി ടി എ അംഗങ്ങളായ പ്രശീല മിശ്രിയ തുടങ്ങിയവരും വിനു പുല്ലാനൂർ സലിം നവാസ് ഡോ.ശ്രീലേഖ ജി എസ് തുടങ്ങിയവർ ആശംസകളും അറിയിച്ചു.ഹെഡ് മിസ്ട്രസ് കെ .ജീജ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി കെ രാജൻ നന്ദിയും രേഖപ്പെടുത്തി.

രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് സരിത ടീച്ചർ നേതൃത്വം നൽകി തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങളും ചടങ്ങിനെ ആകർഷകമാക്കി.

|


2024 ജൂൺ 5 - ലോക പരിസ്ഥിതി ദിനം

2024 ജൂൺ 5 ലോകപരിസ്ഥിതിദിനം GHSS ഇരിമ്പിളിയം സ്കൂളിൽ വിവിധ ക്ലബ്ബ്കൾക്കു കിഴിൽ സമുചിതമായിത്തന്നെ ആഘോഷിച്ചു. അന്നേ ദിവസം രാവിലെ നടന്ന സ്കൂൾ അസംബ്‌ളിയിൽ 9D ക്ലാസ്സിലെ ഫാത്തിമ ഫിദ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് ഷഹനാസ് വി .ടി ,വാർഡ് മെമ്പർ , ജീജടീച്ചർ ,മറ്റു ജനപ്രതിനിതകൾ, SPC,NGC,JRC അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ,വൃക്ഷത്തൈ നടൽ,തൈ വിതരണം എന്നിവ നടന്നു .പരിസ്ഥിതിദിനക്വിസ് നടത്തി വിജയികളെ അനുമോദിച്ചു. 10 സി ക്ലാസ്സിലെ അനന്തകൃഷ്ണൻ ആർ, 8സി യിലെ ശിവാനി,8ഡി ക്ലാസ്സിലെ അതുല്യ കെ ടി എന്നീ കുട്ടികൾ 1,2,3 സ്ഥാനങ്ങൾ യഥാക്രമം നേടി.

2024 ലോക പരിസ്‌ഥിതി ദിനാചരണത്തിന്റെ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ക്ലാസുകളിൽ ബോധവത്കരണവും,റാലിയും നടത്തി. കൂടാതെ പരിസ്ഥിതി ദിന സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ ഫ്‌ളാഷ് മൊബ് നടത്തി.ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ് നടന്നു.

വിജയോത്സവം 2024

വലിയകുന്ന് ;ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ 2024 എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായാത്ത് മെമ്പർ എ പി സബാഹ് ഉദ്‌ഘടനം ചെയ്തു . ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .ടി ഷഹനാസ് മാസ്റ്റർ മുഖ്യാതിഥിയായി .കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .സി .എ .നൂർ,ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീല ടീച്ചർ, മെമ്പർമാരായ കെ മുഹമ്മദ് അലി, കദീജ,ടി പി മെറീഷ്,പി.ടി.എ വൈസ് പ്രസിഡന്റ് സോമൻ എന്നിവർ സംസാരിച്ചു.എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയ വിദ്യാലയത്തിന് ഗ്രാമപഞ്ചായത്ത് മെമ്പർ മെറീഷ്, ലാമ്പ്ഷെയർ കോളെജ് ഭാരവാഹികൾ നൽകുന്ന പ്രത്യേക ഉപഹാരം ഹെഡ്മിസ്ട്രസ് കെ.ജീജ ടീച്ചർ ഏറ്റുവാങ്ങി.

വായനാ ദിനം

വായനാദിനാചരണവുമായി ബന്ധപ്പെട്ടു 19,06,2024,നു രാവിലെ അസമ്പ്ലി കൂടി.പ്രാർത്ഥനക്കു ശേഷം വായനാദിനാചരണത്തിന്റെ പ്രസക്തിയെയും ആവശ്യകതയെയും കുറിച്ച ഹെഡ്മിസ്ട്രസ് വിശദീകരിച്ചു . വായനക്ക് ജീവിതത്തിലുള്ള പ്രാദാന്യമെന്തെന്നും വായനവർഷാചരണവുമായി ബന്ധപെട്ടു ഈ വർശം
വിദ്യാരംഗം ക്ലബ്ബിന്റെ നേധ്രിത്വത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെ എന്നും കൺവീനർ ആയ സീമന്തിനി ടീച്ചർ വിശദീകരിച്ചു.വായനാദിനപ്രതിജ്ഞക്കുശേഷം 9b,യിലെ അഖില അവൾ വായിച്ച തേൻമാവ് (വൈക്കം മുഹമ്മദ് ബഷീർ )എന്ന കഥ പരിചയപ്പെടുത്തി തുടർന്ന് അനീഷ് മാസ്റ്റർ ,ഷിനോജ് മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഉച്ചക് ശേഷം 8,9,ക്‌ളാസ്സുകളിലെ കുട്ടികൾക്കായി സ്കൂൾ ലൈബ്രെറിയിലെ പുസ്ഥകങ്ങൾ വിതരണം ചെയ്ത സമൂഹ വായന നടത്തി.

വിദ്യാരംഗം ക്ലബ് രൂപീകരണം 2024-25

                 12/6/2024,നു ചേർന്ന യോഗത്തിൽ വച്ച് പുതിയ വിദ്യാരംഗം ക്ലബ് രൂപീകരിച്ചു പ്രശസ്ത യോഗത്തിൽ സ്കൂൾ തല കൺവീനർ ആയി 10.e.യിലെ ഇഷാൻ എം സ് നെ തിരഞ്ഞെടുത്തു.

ലോക സംഗീത ദിനം

2024-ജൂൺ 21,വെള്ളിയാഴ്ച

സ്കൂൾ പാട്ടകൂട്ടം മ്യൂസിക് ക്ലബ് അംഗങ്ങൾ വിവിധ സംഗീത പരിപാടികൾ നടത്തി. 8,9,10,ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു. 9b,യിലെ രാധിക ലോക സംഗീത ദിനത്തെ കുറിച്ചുള്ള സന്ദേശം വായിച്ചു കൊണ്ട് ആരംഭിച്ച പരുപാടി ഉർദു,അറബിക്,ഹിന്ദി,മലയാളം ഭാഷകളിലെ ഗാനാലാപനങ്ങളാൽ സമ്പന്നമായിരുന്നു.കലാധ്യാപകൻ ഷിനോജ് ചോരാൻ പരുപാടി കോഡിനേറ്റു ചെയ്തു