ബി.വി.യു.പി.എസ്.ചുണ്ടമ്പറ്റ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:47, 19 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ→ചുണ്ടമ്പറ്റയും അല്പം ചരിത്രവും
(''''<u>ചുണ്ടമ്പറ്റയും അല്പം ചരിത്രവും</u>''' ചെറി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
''' | '''ചുണ്ടമ്പറ്റയുടെ ചരിത്ര താളുകളിലൂടെ.........'''[[പ്രമാണം:Bvups chundampatta.jpg|ലഘുചിത്രം]] | ||
പ്രമാണം:20665 moon.jpg\\thumb\\ | |||
[[പ്രമാണം:20665 chundambatta.jpeg|ലഘുചിത്രം|491x491ബിന്ദു|ചുണ്ടമ്പറ്റ -നാട്യമംഗലം പ്രദേശം ]] | |||
ആമ്പൽകുളവും പാമ്പും കാവ് സുന്ദരം | |||
'''<u><big>ചുണ്ടമ്പറ്റയും അല്പം ചരിത്രവും</big></u>''' | |||
ചെറിയ ലോകവും വലിയ മനുഷ്യരുമുളള ചുണ്ടമ്പറ്റയുടെ പെെതൃകപ്പെരുമയിലേക്ക്, ഈ ഇടവപ്പാതിയിൽ മഴനൂലുകൾക്കിടയിലൂടെ കുടയും ചൂടിയൊരു മഴയാത്ര പോകാം. | |||
പണ്ട് വളളുവനാട് താലൂക്കിന്റെ ഒരു അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം. ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപുളളിയും. | പണ്ട് വളളുവനാട് താലൂക്കിന്റെ ഒരു അംശമായിരുന്നു ചുണ്ടമ്പറ്റയെന്ന ദേശം. ഭരണ നിർവ്വഹണത്തിനായി താലൂക്കിനെ അംശവും ദേശവുമായി വിഭജിച്ചിരുന്നു. ചുണ്ടമ്പറ്റ അംശത്തിൽപ്പെട്ട ദേശങ്ങളാണ് ചുണ്ടമ്പറ്റയും നാട്യമംഗലവും തത്തനംപുളളിയും. | ||
കൊടിക്കുന്നുക്കാവ് ഭഗവതി ്ബലത്തിനടുത്താന്ന് ബീ.വി.യു.പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
വിദ്യാസമ്പന്നനും പ്രമാണിയുമായ ആളെയാണ് അംശം അധികാരിയായി തിരഞ്ഞെടുത്തിരുന്നത്. ഭരണകാര്യങ്ങളിൽ ഇദ്ദേഹത്തെ സഹായിക്കാനായി അംശം മേനോൻ, കോൽക്കാരൻ എന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. നികുതി, ഭൂമിയുടെ പോക്കുവരവ്, നീതിന്യായ നടത്തിപ്പ് എന്നിവ ഇവരുടെ കീഴിലായിരുന്നു. | വിദ്യാസമ്പന്നനും പ്രമാണിയുമായ ആളെയാണ് അംശം അധികാരിയായി തിരഞ്ഞെടുത്തിരുന്നത്. ഭരണകാര്യങ്ങളിൽ ഇദ്ദേഹത്തെ സഹായിക്കാനായി അംശം മേനോൻ, കോൽക്കാരൻ എന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. നികുതി, ഭൂമിയുടെ പോക്കുവരവ്, നീതിന്യായ നടത്തിപ്പ് എന്നിവ ഇവരുടെ കീഴിലായിരുന്നു. | ||
വരി 30: | വരി 43: | ||
1964 ജനുവരി ഒന്നു മുതൽ പഞ്ചായത്ത് ഭരണസംവിധാനം ആരംഭിച്ചതോടെ ചുണ്ടമ്പറ്റ അംശം ഉൾപ്പെടുന്ന കുലുക്കല്ലൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി വട്ടം കണ്ടത്തിൽ ശ്രീ. വീരാൻകുട്ടി ഹാജി സ്ഥാനമേറ്റു. | 1964 ജനുവരി ഒന്നു മുതൽ പഞ്ചായത്ത് ഭരണസംവിധാനം ആരംഭിച്ചതോടെ ചുണ്ടമ്പറ്റ അംശം ഉൾപ്പെടുന്ന കുലുക്കല്ലൂർ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായി വട്ടം കണ്ടത്തിൽ ശ്രീ. വീരാൻകുട്ടി ഹാജി സ്ഥാനമേറ്റു. | ||
2024 ആകുമ്പോഴേക്കും ബാങ്കിങ്ങ് സേവനങ്ങൾ , ആശുപത്രി സൗകര്യങ്ങൾ , സൂപ്പർ മാർക്കറ്റ് , കോളേജ് തുടങ്ങി സമൂഹത്തിന്റെ നാനാ തലത്തിലുള്ള പുരോഗതിയുടെ മുന്നേറുകയാണ് ഈ കൊച്ചു ഗ്രാമം . ഗ്രാമത്തിന്റെ വിശുദ്ധി മുറുകെപ്പിടിക്കുന്നതോടൊപ്പം ബഹുമുഖവികസനത്തിന്റെ ഗുണാനുഭവം നല്കുന്നതുകൂടിയാണ് ഈ ഗ്രാമീണ ജീവിതം . | |||
തുടർന്നുളള ദേശത്തിന്റെ സ്പന്ദനത്തിനും പ്രയാണത്തിനും, സഹയാത്രികരും സാക്ഷികളുമായ, നാളിതുവരെ നാടിനെ കെെപിടിച്ചൊപ്പം നടത്തിയ മുതിർന്നവരെ നമുക്ക് മുറുകെപ്പിടിക്കാം. | തുടർന്നുളള ദേശത്തിന്റെ സ്പന്ദനത്തിനും പ്രയാണത്തിനും, സഹയാത്രികരും സാക്ഷികളുമായ, നാളിതുവരെ നാടിനെ കെെപിടിച്ചൊപ്പം നടത്തിയ മുതിർന്നവരെ നമുക്ക് മുറുകെപ്പിടിക്കാം. |