"സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. സെബാസ്റ്റ്യൻസ് എച്ച്. എസ്. എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:12, 19 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈതിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:26054-yoga day.jpg|ലഘുചിത്രം|yoga day2023-24]] | [[പ്രമാണം:26054-yoga day.jpg|ലഘുചിത്രം|yoga day2023-24]] | ||
[[പ്രമാണം:26054-june5.jpeg|ലഘുചിത്രം|june 5]] | [[പ്രമാണം:26054-june5.jpeg|ലഘുചിത്രം|june 5]] | ||
[[പ്രമാണം:26054-environment).jpeg|ലഘുചിത്രം|trip to kuthirakkoorkari]] | |||
2023 -24 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തി.2022 -23 അധ്യായന വർഷത്തിലെ പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആരംഭിച്ചത്. | 2023 -24 വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് നടത്തി.2022 -23 അധ്യായന വർഷത്തിലെ പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിച്ചുകൊണ്ടാണ് പ്രവേശനോത്സവം ആരംഭിച്ചത്. | ||
വരി 16: | വരി 16: | ||
ജൂൺ 21ന് 2002-3 24 വർഷത്തെ യോഗാദിനം ആചരിച്ചു. | ജൂൺ 21ന് 2002-3 24 വർഷത്തെ യോഗാദിനം ആചരിച്ചു. | ||
[[പ്രമാണം:26054-study tour10.jpeg|ലഘുചിത്രം|study tour]] | |||
2023 - 24അധ്യയന വർഷത്തെ പത്താം ക്ലാസുകാരുടെ പഠനയാത്ര സെപ്റ്റംബർ 14,15, 16 തീയതികളിലാണ് നടത്തപ്പെട്ടത്. 14 ാം തിയതി രാവിലെ 6 മണിക്ക് എല്ലാവരും സ്കൂളുകളിൽ എത്തി യാത്ര ആരംഭിച്ചു.ഊട്ടിയിലേക്ക് ആയിരുന്നു യാത്ര .കുട്ടികൾക്ക് ഈ വിനോദയാത്ര വളരെ രസകരവും ഓർമ്മയിൽ സൂക്ഷിക്കാനുള്ളതുമായിരുന്നു.എല്ലാവരും വിനോദയാത്ര വളരെ നന്നായി ആസ്വദിച്ചു.പതിനാറാം തീയതി രാത്രി 11 മണിയോടെ വിനോദയാത്ര കഴിഞ്ഞ് എല്ലാവരും സ്കൂളിൽ സുരക്ഷിതരായി തിരിച്ചെത്തി | |||
2023-24 വർഷത്തെ | |||
സ്കൂൾ ശാസ്ത്ര , പ്രവൃത്തി പരിചയമേള report | |||
മട്ടാഞ്ചേരി sub - district level ശാസ്ത്ര പ്രവൃത്തി പരിചയമേള october 26,27 തിയ്യതികളിലായി OLCGHSS പള്ളുരുത്തിയിലും ST.Sebastians HSS പള്ളുരുത്തിയിലും ആയി നടത്തപ്പെട്ടു . അതിൽ UP വിഭാഗത്തിൽ നിന്നും 10 മത്സരയിനങ്ങളിലും HS വിഭാഗത്തിൽ നിന്നും 16 മത്സരയിനങ്ങളിലും ആയി 25 കുട്ടികൾ പങ്കെടുത്തു .അതിൽ 3 First prize ഉം 2 second prize ഉം 8 third prize ഉം 7 A grade ഉം 1 ബി grade ഉം 4 C grade എന്നിങ്ങനെ മത്സരിച്ച എല്ലാ ഇനങ്ങളിലും കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി . അങ്ങനെ സ്കൂളിന് 123 points ലഭിച്ചു , അതിൽ നിന്നും 2 കുട്ടികൾ District level competition ന് പങ്കെടുക്കുകയും അതിൽ coir door mat making ന് Alen Antony 4th with A grade കരസ്ഥമാക്കി . |