"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=38062
|സ്കൂൾ കോഡ്=38062
|അധ്യയനവർഷം=2021-22
|അധ്യയനവർഷം=2022-23
|യൂണിറ്റ് നമ്പർ=LK/38062/2018
|യൂണിറ്റ് നമ്പർ=LK/38062/2018
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
വരി 7: വരി 9:
|റവന്യൂ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|ഉപജില്ല=കോന്നി
|ഉപജില്ല=കോന്നി
|ലീഡർ= ജാൻവി വിനോദ്
|ലീഡർ= കാർത്തിക് എം എസ്
|ഡെപ്യൂട്ടി ലീഡർ= രോഹിത് നായർ പി
|ഡെപ്യൂട്ടി ലീഡർ= ലക്ഷ്മി ഗോപാൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ജേക്കബ് ദാനിയേൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=ഫാദർ ജേക്കബ് ദാനിയേൽ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജോളി കെ ജോണി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജോളി കെ ജോണി
|ചിത്രം=38062 lkdistrict3.jpeg
|ചിത്രം=38062 best lkunit2023-24.jpg
|ഗ്രേഡ്=
|ഗ്രേഡ്=

വരി 43: വരി 45:

12.മികച്ച യൂണിറ്റിന് അവാർഡുകൾ
12.മികച്ച യൂണിറ്റിന് അവാർഡുകൾ
==ലിറ്റിൽ കൈറ്റ്സ്==
അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് '''ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ''' തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ, ഫീൽഡ് വിസിറ്റുകൾ, വിവിധ ക്യാമ്പുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. ലിറ്റിൽ കൈറ്റ്സ് ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ യൂണിറ്റുകളും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും അവ സ്കൂൾ വിക്കിയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് വിതരണം ചെയ്തിട്ടുള്ള ഡിജിറ്റൽ ക്യാമറ പ്രയോജനപ്പെടുത്തി, വിദ്യാലയ വാർത്തകൾ, ജില്ലാ-സംസ്ഥാന മേളകളിലെ വാർത്തകൾ എന്നിവ ലിറ്റിൽ കൈറ്റ്സ് കുട്ടി റിപ്പോർട്ടർമാർ തയ്യാറാക്കി വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിന് അടിസ്ഥാനത്തിൽ 2020-ൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് '''സർക്കാർ ഗ്രേസ് മാർക്കും അനുവദിച്ചിട്ടുണ്ട്'''. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബോണസ് പോയിൻറ് അനുവദിച്ചിട്ടുണ്ട്. ജില്ലാ സംസ്ഥാനതല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മികച്ച യൂണിറ്റുകൾ അവാർഡുകളും കരസ്ഥമാക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഡിജിറ്റൽ ലോകത്തിന് മുന്നിൽ വിവരവിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ അവതരിപ്പിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്.
നേതാജി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒരു ബാച്ചിൽ 40 കുട്ടികൾക്കാണ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിക്കുക. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഒരു മണിക്കൂർ നേരം വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തപ്പെടുന്നു. 
==നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ഒറ്റനോട്ടത്തിൽ==
===മികവുകൾ===
*മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിലുള്ള സംസ്ഥാനതല മത്സരത്തിൽ 2019-ൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
*കോവിഡ് സമയത്ത് നടന്ന അക്ഷരവൃക്ഷം പദ്ധതിയിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥിയായ ഗോവിന്ദ് എച്ചിന്റെ രചന സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇടം പിടിച്ചു.
*അധ്യയനം ആരംഭിച്ചപ്പോൾ തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
*സ്കൂൾ വിക്കി (2021-22) അപ്ഡേഷൻ ഉള്ള സംസ്ഥാനതല മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
*മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിലുള്ള സംസ്ഥാനതല മത്സരത്തിൽ 2023-24 അക്കാദമിക വർഷത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
[[പ്രമാണം:38062 schoolwiki award 2021-22.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:38062 lkdistrict4.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:38062 best lkunit2023-24.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ജില്ലാതല രണ്ടാം സ്ഥാനം 2023-24]]
===പ്രവർത്തനങ്ങൾ - വേറിട്ട വഴികളിലൂടെയും===
*'''കൈറ്റ്  ന്യൂസ്''' - അതിരാവിലെ ട്യൂഷനായി വീട്ടിൽ നിന്നും ഇറങ്ങുന്ന കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് അതാത് ദിവസത്തെ പ്രധാന വാർത്തകളും, ദിവസത്തിന്റെ പ്രത്യേകതകളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവതരിപ്പിക്കുന്നു.
*സൈബർ ലോകത്തെ സുരക്ഷാജീവിതം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് എല്ലാ രക്ഷകർത്താക്കൾക്കും കുട്ടികൾ നൽകി. '''അംഗൻവാടികൾ, കുടുംബശ്രീകൾ''' എന്നിവിടങ്ങളിലും കുട്ടികൾ ഈ ക്ലാസ് എടുത്തു.
*എല്ലാ ഹൈടെക് ക്ലാസ്സുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ '''റിസോഴ്സ് അംഗങ്ങളായി''' അധ്യാപകർക്ക് സാങ്കേതിക സഹായം നൽകുന്നു.
*'''കോവിഡ് വാക്സിൻ  രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക്''' രൂപീകരിച്ചു.
*'''പ്ലസ് വൺ ഏകജാലകം  അലോട്ട്മെന്റിനുള്ള ഹെൽപ്പ് ഡെസ്ക്''' രൂപീകരിച്ചു.
*'''AR VR ലാബ്''' ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈകാര്യം ചെയ്യുന്നു.
*ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും നടക്കുന്നു.
==2019-20 പ്രവർത്തനങ്ങൾ ==
2019-20 അധ്യയന വർഷത്തിൽ '''ജില്ലാ തലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ഉള്ള രണ്ടാം സ്ഥാനം''' നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കരസ്ഥമാക്കി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുക, സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുക, വാർത്തകൾ റിപ്പോർട്ട് ചെയ്യുക, ഫീൽഡ് വിസിറ്റുകൾ നടത്തുക, വാർദ്ധക്യത്തിൽ ഇരിക്കുന്നവർക്ക് സാങ്കേതികപരിജ്ഞാനം നൽകുക, തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിലെ മികവ് കണക്കിലെടുത്താണ് നേട്ടത്തിന് അർഹരായത്. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി  രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളും പരിശീലകരും പങ്കെടുക്കുകയും സമ്മാനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
==2021-22 പ്രവർത്തനങ്ങൾ == 
കുട്ടികൾക്കുള്ള '''കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനു വേണ്ടി ഒരു ഹെൽപ്പ് ഡെസ്ക്ക്''' ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ നേതാജി സ്കൂളിൽ 2022 ജനുവരി 4, 5, 6 തീയതികളിൽ ക്രമീകരിച്ചത് വിജയപ്രദമായിരുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിച്ച ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് 2022 ജനുവരി 20 ന് '''ഏകദിന സ്കൂൾ ക്യാമ്പ്''' നടത്തി. കുട്ടികൾ അവരുടെ ഭാവനയിൽ നിന്ന്  കഥയും ആനിമേഷനും തയ്യാറാക്കുകയും വ്യത്യസ്തങ്ങളായ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.9.30 മുതൽ 4.30 വരെയായിരുന്നു പരിശീലന സമയം.കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി. സ്കൂൾതല ക്യാമ്പിന്റെ ഭാഗമായി എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും രണ്ട് അസൈൻമെന്റ് ഫെബ്രുവരി ഒൻപതാം തീയതിക്ക് ഉള്ളിൽ സമർപ്പിച്ചു. 
ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായി ഫാദർ ജേക്കബ് ദാനിയേലും, മിസ്ട്രസായി ശ്രീമതി ജോളി കെ ജോണിയും പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക്  ശ്രീമതി പ്രിയ വി ആർ  സഹായിക്കുന്നു.
== 2022-23 പ്രവർത്തനങ്ങൾ ==
2022 ഡിസംബർ 3 ശനിയാഴ്ച കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് നടത്തപ്പെട്ടു. ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്റർ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ് വൈകുന്നേരം മൂന്നര മണിയോടെ ഉപജില്ല മാസ്റ്റർ ട്രെയിനർ ആയ ശ്രീ തോമസ് ഡേവിഡ് സാറിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ട ഗൂഗിൾ മീറ്റോട് കൂടിയാണ് അവസാനിച്ചത്.
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  വിവര പട്ടിക==
== ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ  വിവര പട്ടിക==

വരി 58: വരി 110:
|[[{{PAGENAME}}/2020-23|2020-23]]
|[[{{PAGENAME}}/2020-23|2020-23]]
|-
|-
|5
|[[{{PAGENAME}}/2021-24|2021-24]]
|-
|6
|[[{{PAGENAME}}/2022-25|2022-25]]
|-
|7
|[[{{PAGENAME}}/2023-26|2023-26]]
|-
|8
|[[{{PAGENAME}}/2024-27|2024-27]]
|}
== ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി==
{| class="wikitable" class="wikitable sortable" style="text-align:center;color:black; background-color: #ffffff;"
|-
| ചെയർമാൻ  || പി.ടി.എ പ്രസിഡൻറ്  || ഫാദർ ജിജി   തോമസ്
|-
|  കൺവീനർ || ഹെഡ്മാസ്റ്റർ
|ശ്രീമതി. ശ്രീലത സി
|-
|  വൈസ് ചെയർപേഴ്സൺ 1 || എം.പി.ടി.എ പ്രസിഡൻറ്||ശ്രീമതി. ജിജി   തോമസ്
|-
|  വൈസ് ചെയർപേഴ്സൺ 2 || പി.ടി.എ വൈസ് പ്രസിഡൻറ്||ശ്രീ. റെജി ഫിലിപ്പ് 
|-
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ്  മാസ്റ്റർ || ശ്രീ ജേക്കബ് ഡാനിയേൽ
|-
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || ശ്രീമതി ജോളി കെ ജോണി
|-
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || മാസ്റ്റർ കാർത്തിക് എം എസ്
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || കുമാരി ലക്ഷ്മി ഗോപാൽ
|}
|}

==ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ & മിസ്ട്രസ്സ്==
==ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ & മിസ്ട്രസ്സ്==
<gallery>
<gallery>
പ്രമാണം:38062 FR JACOB.jpeg|ഫാ.ജേക്കബ്ബ് ഡാനിയേൽ(കൈറ്റ് മാസ്റ്റർ)
പ്രമാണം:38062 anitha.jpeg|അനിത കുമാരി (കൈറ്റ് മിസ്ട്രസ്സ്)
പ്രമാണം:38062 jolly.jpeg|ജോളി കെ ജോണി (കൈറ്റ് മിസ്ട്രസ്സ്)
പ്രമാണം:38062 NAVYAG.jpeg|നവ്യ ജി(കൈറ്റ് മിസ്ട്രസ്സ്)
</gallery>
</gallery>
==ലിറ്റിൽ കൈറ്റ്സ്==
അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് '''ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ''' തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ, ഫീൽഡ് വിസിറ്റുകൾ, വിവിധ ക്യാമ്പുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. ലിറ്റിൽ കൈറ്റ്സ് ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ യൂണിറ്റുകളും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും അവ സ്കൂൾ വിക്കിയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് വിതരണം ചെയ്തിട്ടുള്ള ഡിജിറ്റൽ ക്യാമറ പ്രയോജനപ്പെടുത്തി, വിദ്യാലയ വാർത്തകൾ, ജില്ലാ-സംസ്ഥാന മേളകളിലെ വാർത്തകൾ എന്നിവ ലിറ്റിൽ കൈറ്റ്സ് കുട്ടി റിപ്പോർട്ടർമാർ തയ്യാറാക്കി വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിന് അടിസ്ഥാനത്തിൽ 2020-ൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് '''സർക്കാർ ഗ്രേസ് മാർക്കും അനുവദിച്ചിട്ടുണ്ട്'''. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബോണസ് പോയിൻറ് അനുവദിച്ചിട്ടുണ്ട്. ജില്ലാ സംസ്ഥാനതല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മികച്ച യൂണിറ്റുകൾ അവാർഡുകളും കരസ്ഥമാക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഡിജിറ്റൽ ലോകത്തിന് മുന്നിൽ വിവരവിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ അവതരിപ്പിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്.
നേതാജി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒരു ബാച്ചിൽ 40 കുട്ടികൾക്കാണ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിക്കുക. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഒരു മണിക്കൂർ നേരം നേരം വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തപ്പെടുന്നു. 
==2019-20 പ്രവർത്തനങ്ങൾ ==
2019-20 അധ്യയന വർഷത്തിൽ '''ജില്ലാ തലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ഉള്ള രണ്ടാം സ്ഥാനം''' നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കരസ്ഥമാക്കി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുക, സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുക, വാർത്തകൾ റിപ്പോർട്ട് ചെയ്യുക, ഫീൽഡ് വിസിറ്റുകൾ നടത്തുക, വാർദ്ധക്യത്തിൽ ഇരിക്കുന്നവർക്ക് സാങ്കേതികപരിജ്ഞാനം നൽകുക, തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിലെ മികവ് കണക്കിലെടുത്താണ് നേട്ടത്തിന് അർഹരായത്. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി  രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളും പരിശീലകരും പങ്കെടുക്കുകയും സമ്മാനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.
==2021-22 പ്രവർത്തനങ്ങൾ == 
കുട്ടികൾക്കുള്ള '''കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനു വേണ്ടി ഒരു ഹെൽപ്പ് ഡെസ്ക്ക്''' ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ നേതാജി സ്കൂളിൽ 2022 ജനുവരി 4, 5, 6 തീയതികളിൽ ക്രമീകരിച്ചത് വിജയപ്രദമായിരുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിച്ച ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് 2022 ജനുവരി 20 ന് '''ഏകദിന സ്കൂൾ ക്യാമ്പ്''' നടത്തി. കുട്ടികൾ അവരുടെ ഭാവനയിൽ നിന്ന്  കഥയും ആനിമേഷനും തയ്യാറാക്കുകയും വ്യത്യസ്തങ്ങളായ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.9.30 മുതൽ 4.30 വരെയായിരുന്നു പരിശീലന സമയം.കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി. സ്കൂൾതല ക്യാമ്പിന്റെ ഭാഗമായി എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും രണ്ട് അസൈൻമെന്റ് ഫെബ്രുവരി ഒൻപതാം തീയതിക്ക് ഉള്ളിൽ സമർപ്പിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. 
ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായി ഫാദർ ജേക്കബ് ദാനിയേലും, മിസ്ട്രസായി ശ്രീമതി ജോളി കെ ജോണിയും പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക്  ശ്രീമതി പ്രിയ വി ആർ  സഹായിക്കുന്നു.

==ചിത്രങ്ങളിലൂടെ==
==ചിത്രങ്ങളിലൂടെ==
വരി 88: വരി 157:
പ്രമാണം:38062 vaccine reg.jpeg|COVID vaccine registration helpdesk
പ്രമാണം:38062 vaccine reg.jpeg|COVID vaccine registration helpdesk
പ്രമാണം:38062 vaccine regisrtaion.jpeg|COVID vaccine registration helpdesk
പ്രമാണം:38062 vaccine regisrtaion.jpeg|COVID vaccine registration helpdesk
പ്രമാണം:38062 kite news 1.jpeg|KITE NEWS
പ്രമാണം:38062 kite news.jpeg|KITE NEWS
പ്രമാണം:38062 lk cyber awareness class @kudumbasree2.jpeg|CYBER AWARENESS CLASS AT KUDUMBASREE
പ്രമാണം:38062 lk cyber awareness class @kudumbasree1.jpeg|CYBER AWARENESS CLASS AT KUDUMBASREE
പ്രമാണം:38062 lk cyber awareness class @kudumbasree3.jpeg|CYBER AWARENESS CLASS AT KUDUMBASREE
പ്രമാണം:38062 lk routine classes3.jpeg|Routine Classes
പ്രമാണം:38062 lk routine classes2.jpeg|Routine Classes
പ്രമാണം:38062 lk routine classes1.jpeg|Routine Classes
പ്രമാണം:38062 schoolwiki award 2021-22.jpg|സ്കൂൾ വിക്കി (2020-21) അപ്ഡേഷൻ ഉള്ള സംസ്ഥാനതല മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം
പ്രമാണം:38062 lkschool camp 2022 3.jpeg|സ്ക്കൂൾ ക്യാമ്പ് 2022 ജനുവരി 20
പ്രമാണം:38062 school camp 20-01-22.jpeg
പ്രമാണം:38062 school camp 20-01-22.jpeg
പ്രമാണം:38062 lkschool camp 2022 3.jpeg|സ്ക്കൂൾ ക്യാമ്പ് 2022 ജനുവരി 20
പ്രമാണം:38062 lkschool camp 2022 2.jpeg|സ്ക്കൂൾ ക്യാമ്പ് 2022 ജനുവരി 20
പ്രമാണം:38062 lkschool camp 2022 2.jpeg|സ്ക്കൂൾ ക്യാമ്പ് 2022 ജനുവരി 20
പ്രമാണം:38062 lkschool camp 2022 1.jpeg|സ്ക്കൂൾ ക്യാമ്പ് 2022 ജനുവരി 20
പ്രമാണം:38062 lkschool camp 2022 1.jpeg|സ്ക്കൂൾ ക്യാമ്പ് 2022 ജനുവരി 20
വരി 108: വരി 186:
പ്രമാണം:38062-pta-dp-2019-3.png|ഡിജിറ്റൽ പൂക്കളം -മൂന്നാം സ്ഥാനം
പ്രമാണം:38062-pta-dp-2019-3.png|ഡിജിറ്റൽ പൂക്കളം -മൂന്നാം സ്ഥാനം
പ്രമാണം:38062-little kites onedaycamp2018.jpeg|ഓഗസ്റ്റ് 4, ശനിയാഴ്ച ഏകദിന ക്യാമ്പും
പ്രമാണം:38062-little kites onedaycamp2018.jpeg|ഓഗസ്റ്റ് 4, ശനിയാഴ്ച ഏകദിന ക്യാമ്പും
പ്രമാണം:38062-Little Kites Camp.jpg|ലഘുചിത്രം|center|ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്
പ്രമാണം:38062-Little Kites Camp.jpg|ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്
</gallery>
</gallery>

==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

20:41, 18 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
38062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്38062
യൂണിറ്റ് നമ്പർLK/38062/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ലീഡർകാർത്തിക് എം എസ്
ഡെപ്യൂട്ടി ലീഡർലക്ഷ്മി ഗോപാൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഫാദർ ജേക്കബ് ദാനിയേൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോളി കെ ജോണി
അവസാനം തിരുത്തിയത്
18-07-2024Jacobdaniel

ആമുഖം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി, കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (KITE) ആരംഭിച്ച ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ. ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2018 ജനുവരി 22ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങൾ പരിപാലിക്കുന്നതിനും, വിദ്യാർത്ഥികളുടെ സാങ്കേതികപരിജ്ഞാനം വികസിപ്പിക്കുന്നതിനും, സാങ്കേതിക വൈദഗ്ധ്യം നേടിയ ഒരു സംഘം കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ്.

ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ

1. ഐസിടി മേഖലയിൽ വിദ്യാർത്ഥികളുടെ സ്വാഭാവിക താൽപ്പര്യം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതികവിദ്യയുടെയും സോഫ്റ്റ്വെയറിന്റെയും ഉചിതമായ ഉപയോഗത്തിന് ഒരു സംസ്കാരം സൃഷ്ടിക്കുക.

2. ഐസിടി ടൂളുകളുടെ വ്യത്യസ്ത വീക്ഷണങ്ങൾ പഠിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുക, അതുവഴി അവരുടെ പഠന പ്രവർത്തനങ്ങൾക്ക് അവ പ്രയോജനപ്പെടുത്തുക.

3. സ്കൂളുകളിലെ ICT ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, അതുവഴി സ്കൂളിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക എന്നത് ICT പ്രാപ്തമാക്കിയ പഠനമാണ്.

4. ICT ഉപകരണങ്ങളുടെ ചെറിയ സാങ്കേതിക പ്രശ്നങ്ങൾ ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക.

5. ശരിയായതും സുരക്ഷിതവുമായ ഇന്റർനെറ്റ് ഉപയോഗത്തിലും സൈബർ സുരക്ഷയിലും വിദ്യാർത്ഥികളെ സമ്പന്നമാക്കുക.

6.പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.

7.ആനിമേഷൻ,പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്നിർമ്മാണം,ഗ്രാഫിക്സ് ഡിസൈനിംഗ്,മലയാളം കമ്പ്യൂട്ടിംങ്ങ് ഹാർഡ് വെയർ പരിശീലനം.

8.വിദഗ്ദ്ധരുടെ ക്ലാസ്സുകൾ ,ഫീൽഡ് വിസിറ്റുകൾ, ക്യാമ്പുകൾ.

9.ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി സ്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു.

10.വാർത്തകൾ വിക്ടേഴ്സിനായി റിപ്പോർട്ട് ചെയ്യുക.

11.പത്താം ക്ലാസ്സിൽ ഗ്രേസ് മാർക്/പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയിൻ്റ് ലഭിക്കും.

12.മികച്ച യൂണിറ്റിന് അവാർഡുകൾ

ലിറ്റിൽ കൈറ്റ്സ്

അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകുന്നു. വിദഗ്ധർ നയിക്കുന്ന ക്ലാസ്സുകൾ, ഫീൽഡ് വിസിറ്റുകൾ, വിവിധ ക്യാമ്പുകൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു. ലിറ്റിൽ കൈറ്റ്സ് ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ യൂണിറ്റുകളും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും അവ സ്കൂൾ വിക്കിയിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളുകൾക്ക് വിതരണം ചെയ്തിട്ടുള്ള ഡിജിറ്റൽ ക്യാമറ പ്രയോജനപ്പെടുത്തി, വിദ്യാലയ വാർത്തകൾ, ജില്ലാ-സംസ്ഥാന മേളകളിലെ വാർത്തകൾ എന്നിവ ലിറ്റിൽ കൈറ്റ്സ് കുട്ടി റിപ്പോർട്ടർമാർ തയ്യാറാക്കി വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തന മികവിന് അടിസ്ഥാനത്തിൽ 2020-ൽ പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് സർക്കാർ ഗ്രേസ് മാർക്കും അനുവദിച്ചിട്ടുണ്ട്. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബോണസ് പോയിൻറ് അനുവദിച്ചിട്ടുണ്ട്. ജില്ലാ സംസ്ഥാനതല പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി മികച്ച യൂണിറ്റുകൾ അവാർഡുകളും കരസ്ഥമാക്കുന്നു. അനുനിമിഷം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഡിജിറ്റൽ ലോകത്തിന് മുന്നിൽ വിവരവിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉള്ള ഒരു കൂട്ടം വിദ്യാർത്ഥികളെ അവതരിപ്പിക്കുകയാണ് ലിറ്റിൽ കൈറ്റ്സ്.

നേതാജി ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ഒരു ബാച്ചിൽ 40 കുട്ടികൾക്കാണ് പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിക്കുക. എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ഒരു മണിക്കൂർ നേരം വിവിധ വിഷയങ്ങളിൽ ക്ലാസ് നടത്തപ്പെടുന്നു. 

നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ഒറ്റനോട്ടത്തിൽ

മികവുകൾ

  • മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിലുള്ള സംസ്ഥാനതല മത്സരത്തിൽ 2019-ൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • കോവിഡ് സമയത്ത് നടന്ന അക്ഷരവൃക്ഷം പദ്ധതിയിൽ ലിറ്റിൽ കൈറ്റ് വിദ്യാർഥിയായ ഗോവിന്ദ് എച്ചിന്റെ രചന സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ ഇടം പിടിച്ചു.
  • അധ്യയനം ആരംഭിച്ചപ്പോൾ തിരികെ വിദ്യാലയത്തിലേക്ക് ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • സ്കൂൾ വിക്കി (2021-22) അപ്ഡേഷൻ ഉള്ള സംസ്ഥാനതല മത്സരത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
  • മികച്ച ലിറ്റിൽ കൈറ്റ് യൂണിറ്റിലുള്ള സംസ്ഥാനതല മത്സരത്തിൽ 2023-24 അക്കാദമിക വർഷത്തിൽ ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് - ജില്ലാതല രണ്ടാം സ്ഥാനം 2023-24

പ്രവർത്തനങ്ങൾ - വേറിട്ട വഴികളിലൂടെയും

  • കൈറ്റ് ന്യൂസ് - അതിരാവിലെ ട്യൂഷനായി വീട്ടിൽ നിന്നും ഇറങ്ങുന്ന കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് അതാത് ദിവസത്തെ പ്രധാന വാർത്തകളും, ദിവസത്തിന്റെ പ്രത്യേകതകളും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അവതരിപ്പിക്കുന്നു.
  • സൈബർ ലോകത്തെ സുരക്ഷാജീവിതം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് എല്ലാ രക്ഷകർത്താക്കൾക്കും കുട്ടികൾ നൽകി. അംഗൻവാടികൾ, കുടുംബശ്രീകൾ എന്നിവിടങ്ങളിലും കുട്ടികൾ ഈ ക്ലാസ് എടുത്തു.
  • എല്ലാ ഹൈടെക് ക്ലാസ്സുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ റിസോഴ്സ് അംഗങ്ങളായി അധ്യാപകർക്ക് സാങ്കേതിക സഹായം നൽകുന്നു.
  • കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു.
  • പ്ലസ് വൺ ഏകജാലകം അലോട്ട്മെന്റിനുള്ള ഹെൽപ്പ് ഡെസ്ക് രൂപീകരിച്ചു.
  • AR VR ലാബ് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ കൈകാര്യം ചെയ്യുന്നു.
  • ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ക്ലാസുകൾ എല്ലാ ബുധനാഴ്ചകളിലും നടക്കുന്നു.

2019-20 പ്രവർത്തനങ്ങൾ

2019-20 അധ്യയന വർഷത്തിൽ ജില്ലാ തലത്തിൽ മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള ഉള്ള രണ്ടാം സ്ഥാനം നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കരസ്ഥമാക്കി. ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുക, സ്കൂൾ വിക്കി അപ്ഡേഷൻ നടത്തുക, വാർത്തകൾ റിപ്പോർട്ട് ചെയ്യുക, ഫീൽഡ് വിസിറ്റുകൾ നടത്തുക, വാർദ്ധക്യത്തിൽ ഇരിക്കുന്നവർക്ക് സാങ്കേതികപരിജ്ഞാനം നൽകുക, തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിലെ മികവ് കണക്കിലെടുത്താണ് നേട്ടത്തിന് അർഹരായത്. മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി  രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ നേതാജി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികളും പരിശീലകരും പങ്കെടുക്കുകയും സമ്മാനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു.

2021-22 പ്രവർത്തനങ്ങൾ

കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ രജിസ്ട്രേഷനു വേണ്ടി ഒരു ഹെൽപ്പ് ഡെസ്ക്ക് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ നേതാജി സ്കൂളിൽ 2022 ജനുവരി 4, 5, 6 തീയതികളിൽ ക്രമീകരിച്ചത് വിജയപ്രദമായിരുന്നു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ അംഗത്വം ലഭിച്ച ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് 2022 ജനുവരി 20 ന് ഏകദിന സ്കൂൾ ക്യാമ്പ് നടത്തി. കുട്ടികൾ അവരുടെ ഭാവനയിൽ നിന്ന്  കഥയും ആനിമേഷനും തയ്യാറാക്കുകയും വ്യത്യസ്തങ്ങളായ ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.9.30 മുതൽ 4.30 വരെയായിരുന്നു പരിശീലന സമയം.കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി. സ്കൂൾതല ക്യാമ്പിന്റെ ഭാഗമായി എല്ലാ ലിറ്റിൽ കൈറ്റ്സ് കുട്ടികളും രണ്ട് അസൈൻമെന്റ് ഫെബ്രുവരി ഒൻപതാം തീയതിക്ക് ഉള്ളിൽ സമർപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് മാസ്റ്ററായി ഫാദർ ജേക്കബ് ദാനിയേലും, മിസ്ട്രസായി ശ്രീമതി ജോളി കെ ജോണിയും പ്രവർത്തിക്കുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീമതി പ്രിയ വി ആർ സഹായിക്കുന്നു.

2022-23 പ്രവർത്തനങ്ങൾ

2022 ഡിസംബർ 3 ശനിയാഴ്ച കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് നടത്തപ്പെട്ടു. ആനിമേഷൻ സ്ക്രാച്ച് പ്രോഗ്രാമിംഗ് മൊബൈൽ ആപ്പ് ഇൻവെന്റർ തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ് വൈകുന്നേരം മൂന്നര മണിയോടെ ഉപജില്ല മാസ്റ്റർ ട്രെയിനർ ആയ ശ്രീ തോമസ് ഡേവിഡ് സാറിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ട ഗൂഗിൾ മീറ്റോട് കൂടിയാണ് അവസാനിച്ചത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവര പട്ടിക

ക്രമ നമ്പർ വർഷം
1 2018 -20
2 2019-21
3 2019-22
4 2020-23
5 2021-24
6 2022-25
7 2023-26
8 2024-27

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പി.ടി.എ പ്രസിഡൻറ് ഫാദർ ജിജി   തോമസ്
കൺവീനർ ഹെഡ്മാസ്റ്റർ ശ്രീമതി. ശ്രീലത സി
വൈസ് ചെയർപേഴ്സൺ 1 എം.പി.ടി.എ പ്രസിഡൻറ് ശ്രീമതി. ജിജി   തോമസ്
വൈസ് ചെയർപേഴ്സൺ 2 പി.ടി.എ വൈസ് പ്രസിഡൻറ് ശ്രീ. റെജി ഫിലിപ്പ്
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മാസ്റ്റർ ശ്രീ ജേക്കബ് ഡാനിയേൽ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി ജോളി കെ ജോണി
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ മാസ്റ്റർ കാർത്തിക് എം എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ കുമാരി ലക്ഷ്മി ഗോപാൽ

ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ & മിസ്ട്രസ്സ്

ചിത്രങ്ങളിലൂടെ

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019