"വർഗ്ഗം:"തിരികെ സ്‌കൂളിലേക്ക് " പ്രവേശനോത്സവ ഫോട്ടോകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''പ്രവേശനോത്സവം''' സെൻറ് മേരീസ് സി.യു.പി. സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഉത്സവഭരിതമായിരുന്നു. രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടയും പുസ്തകങ്ങളുമായി ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''

സെൻറ് മേരീസ് സി.യു.പി. സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം ഉത്സവഭരിതമായിരുന്നു. രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടയും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. ഏറെ പ്രതീക്ഷകളുമായി സ്കൂളിലെത്തിയ കുട്ടികൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് നൽകിയത്. ബലൂണുകളും തോരണങ്ങളും ചാർത്തി വിദ്യാലയം കുട്ടികളെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.
ജി  എം എൽ പി സ്കൂൾ ചേലേരി  ഈ വർഷത്തെ പ്രവേശനോത്സവം ഉത്സവഭരിതമായിരുന്നു. രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടയും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. ഏറെ പ്രതീക്ഷകളുമായി സ്കൂളിലെത്തിയ കുട്ടികൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് നൽകിയത്. ബലൂണുകളും തോരണങ്ങളും ചാർത്തി വിദ്യാലയം കുട്ടികളെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.

ജൂൺ 1 രാവിലെ 10.30  നു കാര്യപരിപാടികൾ ആരംഭിച്ചു. ബാന്റ് വാദ്യ  അകമ്പടിയോടെ നവാഗതരായ വിദ്യാർത്ഥികളെയും വിശിഷ്ടാതിഥികളെയും വേദിയിലേക്ക് ആനയിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ഗുണ ജോസ് ഏവരെയും സ്വാഗതം ചെയ്തു. പരിപാടിയിൽ അധ്യക്ഷത വഹിച്ചത് 31 -)o ഡിവിഷൻ കൗൺസിലർ ശ്രീ സനോജ് പോൾ ആണ്. ഉദ്‌ഘാടനകർമം നിർവഹിക്കാൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ കലാമണ്ഡലം ജയലക്ഷ്മിയാണ് എത്തിച്ചേർന്നത്. വിദ്യാലയത്തെ കുറിച്ചുള്ള മധുര സ്മരണകൾ ആ കലാകാരിയുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിലനിൽക്കുന്നുണ്ടെന്ന് വാക്കുകളിലൂടെ വ്യക്തമായി.  
ജൂൺ 3 രാവിലെ 10.30  നു കാര്യപരിപാടികൾ ആരംഭിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ഹെഡ്മിസ്ട്രസ് സുനിത പി  ഏവരെയും സ്വാഗതം ചെയ്തു.പരിപാടിയിൽ അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡന്റ് ഹിലർ സി എച്  ആണ്.ഉദ്‌ഘാടനകർമം വാർഡ് മെമ്പർ ശ്രീമതി നാസിഫ പി വി നിർവഹിച്ചു.  

തുടർന്ന് ഈ അധ്യയനവർഷം വിദ്യാലയത്തിൽ പ്രാവർത്തികമാക്കേണ്ട അക്കാദമികവും ഭൗതികവുമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ 32 -)o ഡിവിഷൻ കൗൺസിലർ ശ്രീമതി ലിംന മനോജ് പ്രകാശനം ചെയ്തു.
നവാഗതരായി സ്കൂലേക്ക് എത്തിയ മുഴുവൻ കുട്ടികൾക്കും വിദ്യാല വികസനസമിതിയുടെ സഹായത്തോടെ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു .തുടർന്ന് പ്രവേശനോത്സവത്തിന് സന്നിഹിതരായ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസം നൽകി ആദ്യദിനം മധുരമുള്ളതാക്കി.  

വിദ്യാർത്ഥികളെ വായനയുടെ വിശാലലോകത്തേക്ക് പറക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടി  എന്ന നിലയിൽ 'മലയാള മനോരമ വായനകളരി' പദ്ധതി ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്യപ്പെട്ടു. അധ്യയന വർഷാരംഭദിനം തന്നെ ഈ പദ്ധതി നടപ്പിലാക്കാൻ ഞങ്ങളെ സഹായിച്ചത് പൂർവ്വവിദ്യാർത്ഥിയായ ശ്രീ ഡോ.ഷാജു കെ ആൽബർട്ട് ആണ്.
[[പ്രമാണം:WhatsApp Image 2023-06-01 at 12.07.05 PM.jpg|ലഘുചിത്രം|'''പ്രവേശനോത്സവം''']]
[[പ്രമാണം:WhatsApp Image 2023-06-01 at 12.07.05 PM.jpg|ലഘുചിത്രം|'''പ്രവേശനോത്സവം''']]
വിദ്യാർത്ഥികൾക്ക് ആശംസകൾ നേരാൻ PTA പ്രസിഡന്റ്, മാനേജർ സി.തെരേസ്, OSA പ്രസിഡന്റ് എന്നിവർ സന്നിഹിതരായിരുന്നു. പ്രചോദനാല്മകവും ചിന്തോദീപകവുമായ അവരുടെ വാക്കുകൾ വിദ്യാർത്ഥികളെ ആവേശഭരിതരാക്കി. പ്രതിഭാധനരായ ഞങ്ങളുടെ വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ഈ പരിപാടിയെ കൂടുതൽ വർണ്ണാഭമാക്കി. തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പുതിയ പ്രതീക്ഷകളുമായി എത്തിയ കുരുന്നുകൾക്ക് വിദ്യാലയാന്തരീക്ഷം മധുരാനുഭവമാക്കി.

15:32, 18 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ജി  എം എൽ പി സ്കൂൾ ചേലേരി ഈ വർഷത്തെ പ്രവേശനോത്സവം ഉത്സവഭരിതമായിരുന്നു. രാവിലെ തന്നെ പുത്തനുടുപ്പും വർണ്ണക്കുടയും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി. ഏറെ പ്രതീക്ഷകളുമായി സ്കൂളിലെത്തിയ കുട്ടികൾക്ക് വർണശബളമായ വരവേൽപ്പാണ് അധ്യാപകരും രക്ഷിതാക്കളും പി ടി എ യും ചേർന്ന് നൽകിയത്. ബലൂണുകളും തോരണങ്ങളും ചാർത്തി വിദ്യാലയം കുട്ടികളെ വരവേൽക്കാൻ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു.

ജൂൺ 3 രാവിലെ 10.30  നു കാര്യപരിപാടികൾ ആരംഭിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് ഹെഡ്മിസ്ട്രസ് സുനിത പി ഏവരെയും സ്വാഗതം ചെയ്തു.പരിപാടിയിൽ അധ്യക്ഷത വഹിച്ചത് പി ടി എ പ്രസിഡന്റ് ഹിലർ സി എച് ആണ്.ഉദ്‌ഘാടനകർമം വാർഡ് മെമ്പർ ശ്രീമതി നാസിഫ പി വി നിർവഹിച്ചു.

നവാഗതരായി സ്കൂലേക്ക് എത്തിയ മുഴുവൻ കുട്ടികൾക്കും വിദ്യാല വികസനസമിതിയുടെ സഹായത്തോടെ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു .തുടർന്ന് പ്രവേശനോത്സവത്തിന് സന്നിഹിതരായ മുഴുവൻ രക്ഷിതാക്കൾക്കും കുട്ടികൾക്കും പായസം നൽകി ആദ്യദിനം മധുരമുള്ളതാക്കി.

പ്രമാണം:WhatsApp Image 2023-06-01 at 12.07.05 PM.jpg
പ്രവേശനോത്സവം

""തിരികെ സ്‌കൂളിലേക്ക് " പ്രവേശനോത്സവ ഫോട്ടോകൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു പ്രമാണം മാത്രമാണുള്ളത്.