"ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:17035 4.jpg|ലഘുചിത്രം|adhyaksha prasangam]]
== '''പ്രവേശനോത്സവം''' ==
'''പ്രവേശനോത്സവം'''
ബേപ്പൂർ : ജി എച് എസ് എസ് ബേപ്പൂരിൽ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. 03.06.2024ന് നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ഷാജി പി ടി സ്വാഗതവും വാർഡ് കൗൺസിലർ ശ്രീമതി ഗിരിജ ടീച്ചർ ഉദ്‌ഘാടനവും നടത്തി .യോഗത്തിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ : പ്രവീൺ കുമാർ, ഡി എച്ച് എം ശ്രീമതി സ്മിത വി ആർ എന്നിവർ ആശംസകളും സ്റ്റാഫ് സെക്രട്ടറി ശ്രീ ലിനുമോഹൻ നന്ദിയും അർപ്പിച്ചു.ചടങ്ങുകളിൽ പുതിയ വന്ന കുട്ടികൾക്ക് ബലൂണുകൾ സമ്മാനിക്കുകയും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .ചടങ്ങുകൾക്ക് ശേഷം ശ്രീ രാജേഷ് കോഴിക്കോട് എന്നവരുടെ മിമിക്രിയും നാടൻപാട്ടും ഉണ്ടായിരുന്നു
----
<gallery mode="packed-hover">
17035 1.jpg|സ്വാഗതഭാഷണം
17035_2.jpg|പ്രവേശനോത്സവം
17035_3.jpg|സദസ്സ്
17035 4.jpg|അധ്യക്ഷപ്രസംഗം
17035_5.jpg|പ്രവേശനോത്സവം
</gallery>


'''03.06.2024'''
=='''വായനദിനാചരണം''' ==
[[പ്രമാണം:17035_2.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
ബേപ്പൂർ:2024 ജൂൺ 19ന് ബേപ്പൂർ ജി എച് എസ് സ്കൂളിൽ വായനദിനം വളരെ ഗംഭീരമായ രീതിയിൽ ആഘോഷിച്ചു. വായന ദിനത്തോടനുബന്ധിച്ചു എല്ലാ ഭാഷ ക്ലബ്ബ്കളുടേയും പോസ്റ്റർ പ്രദർശനം ഒരുക്കിയിരുന്നു. കൂടാതെ കുട്ടികൾക്ക് പുസ്തകപാരയണം പോലെയുള്ള നിരവധി മത്സരങ്ങൾ ഒരുക്കുകയും വിജയികൾക്ക് സമ്മാന നൽകയും ചെയ്തു. പ്രസിദ്ധ കവിയും അധ്യാപകനുമായ '''രമേഷ് കാവിൽ''' വിദ്യാരംഗം കലാസാഹിത്യ വേദി, മറ്റു ഭാഷ ക്ലബ്ബുകൾ എന്നിവയുടെ ഉത്ഘാടനം നിർവഹിക്കകുയും കുട്ടികൾക്ക് മനോഹരമായ ഒരു ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി ടി ഷാജി അധ്യക്ഷത വഹിക്കുകയും ഇംഗ്ലീഷ് ക്ലബ് കൺവീനർ ശിഹാബുദീൻ സ്വാഗതം ആശംസിക്കുകയും കുട്ടികളുടെ വിദ്യാരംഗം കൺവീനർ വേദ നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്നു കുട്ടികളുടെ കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു .
[[പ്രമാണം:17035_3.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
----
[[പ്രമാണം:17035_5.jpg|ലഘുചിത്രം|പ്രവേശനോത്സവം]]
<gallery mode="packed" heights="130">
[[പ്രമാണം:17035 1.jpg|ലഘുചിത്രം|welcome speech]]
പ്രമാണം:വായന ദിനം 1.jpg|വായനദിനാചരണം - ആധ്യക്ഷ്യം - പി.ടി ഷാജി (എച്ച്.എം)
ബേപ്പൂർ : ജി എച് എസ് എസ് ബേപ്പൂരിൽ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു .പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ഷാജി പി ടി സ്വാഗതവും വാർഡ് കൗൺസിലർ ശ്രീമതി ഗിരിജ ടീച്ചർ ഉദ്‌ഘാടനവും നടത്തി .യോഗത്തിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ : പ്രവീൺ കുമാർ ,ഡി എച്ച് എം ശ്രീമതി സ്മിത വി ആർ എന്നിവർ ആശംസകളും സ്റ്റാഫ് സെക്രട്ടറി ശ്രീ ലിനുമോഹൻ നന്ദിയും അർപ്പിച്ചു.ചടങ്ങുകളിൽ പുതിയ വന്ന കുട്ടികൾക്ക് ബലൂണുകൾ സമ്മാനിക്കുകയും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .ചടങ്ങുകൾക്ക് ശേഷം ശ്രീ രാജേഷ് കോഴിക്കോട് എന്നവരുടെ മിമിക്രിയും നാടൻപാട്ടും ഉണ്ടായിരുന്നു
പ്രമാണം:17035-RAMESH KAVIL.jpg|ഉദ്ഘാടനം- രമേഷ് കാവിൽ
പ്രമാണം:വായന ദിനം 2.jpg|വായനദിനക്കാഴ്ചകൾ
പ്രമാണം:വായന ദിനം 3.jpg|വായനദിനക്കാഴ്ചകൾ
പ്രമാണം:വായന ദിനം 4.jpg|സദസ്സ്
</gallery>
 
== '''ലഹരി വിരുദ്ധ ദിനം''' ==

11:33, 18 ജൂലൈ 2024-നു നിലവിലുള്ള രൂപം

പ്രവേശനോത്സവം

ബേപ്പൂർ : ജി എച് എസ് എസ് ബേപ്പൂരിൽ പ്രവേശനോത്സവം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. 03.06.2024ന് നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ ഷാജി പി ടി സ്വാഗതവും വാർഡ് കൗൺസിലർ ശ്രീമതി ഗിരിജ ടീച്ചർ ഉദ്‌ഘാടനവും നടത്തി .യോഗത്തിൽ പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു .പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ : പ്രവീൺ കുമാർ, ഡി എച്ച് എം ശ്രീമതി സ്മിത വി ആർ എന്നിവർ ആശംസകളും സ്റ്റാഫ് സെക്രട്ടറി ശ്രീ ലിനുമോഹൻ നന്ദിയും അർപ്പിച്ചു.ചടങ്ങുകളിൽ പുതിയ വന്ന കുട്ടികൾക്ക് ബലൂണുകൾ സമ്മാനിക്കുകയും അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു .ചടങ്ങുകൾക്ക് ശേഷം ശ്രീ രാജേഷ് കോഴിക്കോട് എന്നവരുടെ മിമിക്രിയും നാടൻപാട്ടും ഉണ്ടായിരുന്നു


വായനദിനാചരണം

ബേപ്പൂർ:2024 ജൂൺ 19ന് ബേപ്പൂർ ജി എച് എസ് സ്കൂളിൽ വായനദിനം വളരെ ഗംഭീരമായ രീതിയിൽ ആഘോഷിച്ചു. വായന ദിനത്തോടനുബന്ധിച്ചു എല്ലാ ഭാഷ ക്ലബ്ബ്കളുടേയും പോസ്റ്റർ പ്രദർശനം ഒരുക്കിയിരുന്നു. കൂടാതെ കുട്ടികൾക്ക് പുസ്തകപാരയണം പോലെയുള്ള നിരവധി മത്സരങ്ങൾ ഒരുക്കുകയും വിജയികൾക്ക് സമ്മാന നൽകയും ചെയ്തു. പ്രസിദ്ധ കവിയും അധ്യാപകനുമായ രമേഷ് കാവിൽ വിദ്യാരംഗം കലാസാഹിത്യ വേദി, മറ്റു ഭാഷ ക്ലബ്ബുകൾ എന്നിവയുടെ ഉത്ഘാടനം നിർവഹിക്കകുയും കുട്ടികൾക്ക് മനോഹരമായ ഒരു ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ പി ടി ഷാജി അധ്യക്ഷത വഹിക്കുകയും ഇംഗ്ലീഷ് ക്ലബ് കൺവീനർ ശിഹാബുദീൻ സ്വാഗതം ആശംസിക്കുകയും കുട്ടികളുടെ വിദ്യാരംഗം കൺവീനർ വേദ നന്ദി അർപ്പിക്കുകയും ചെയ്തു. തുടർന്നു കുട്ടികളുടെ കലാ പ്രകടനങ്ങൾ ഉണ്ടായിരുന്നു .


ലഹരി വിരുദ്ധ ദിനം