|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}}<gallery> | | {{PHSchoolFrame/Pages}} |
| </gallery>
| | {{Yearframe/Header}} |
| | |
| == '''<u><big>*ഗൈഡ് പ്രസ്ഥാനം*</big></u>''' ==
| |
| '''<big>പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്ക്കൂളിന്റെ ഹൃദയപ്രസ്ഥാനമാണ് ഗൈഡ്സ്. ആറ് ഗൈഡ് ക്യാപ്റ്റ്യൻമാർ അവരുടെ സജീവമായ സാന്നിദ്ധ്യത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള ഗൈഡ്സിനെ വളർത്തിയെടുക്കുന്നതിൽ അക്ഷീണം പരിശ്രമിക്കുന്നു. ഇന്റർനാഷണൽ ഡിജിറ്റൽ ജാമ്പൂരി, നാഷണൽ ഇന്റഗ്രേഷൻ മീറ്റ്, സ്റ്റേറ്റ് കാമ്പൂരി, ജില്ലാ റാലികൾ എന്നിവയിലൂടെ സെന്റ് മേരീസ് പെൺപട അനശ്വരമായ നിമിഷങ്ങൾ ചരിത്ര താളുകളിൽ ചേർത്തുവെച്ചു. സീനിയർ ഗൈഡ് ക്യാപ്റ്റ്യൻമാരായ ബീന ജോസഫും രസിക കെയും വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിൽ നിന്നും ലോങ് സർവ്വീസ് അവാർഡ് ഏറ്റുവാങ്ങി. ബീന ടീച്ചർ ഇപ്പോൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ DOC ആയി സേവനം ചെയ്യുന്നു. YouTube channel വഴി മഹാമാരിയുടെ കാലത്തും പ്രവർത്തനനിരതരാകാൻ ഞങ്ങൾക്ക് സാധിക്കുന്നു.</big>'''<gallery>
| |
| </gallery><gallery>
| |
| പ്രമാണം:GUIDE3.jpeg
| |
| പ്രമാണം:GUIDE2.jpeg
| |
| പ്രമാണം:GUIDE1.jpeg
| |
| </gallery>
| |
| https://youtu.be/5UEmoDPewcg<gallery>
| |
| </gallery>
| |
| | |
| == '''<u>BEST -Brigida Eminent Share Troops (2008)</u>''' ==
| |
| '''<big>പയ്യന്നൂർ സെന്റ് മേരീസ് വിദ്യാർത്ഥികളുടെ സാമൂഹ്യ സേവന സംഘടനയായ BEST -Brigida Eminent Share Troops . 2008 ജൂൺ മാസത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഇതിലെ സജീവ അംഗങ്ങളാണ്.</big>'''
| |
| | |
| '''<big>*നിറമനമോടെ നന്മയിലേയ്ക്ക്* എന്നതാണ് സംഘടനയുടെ ആപ്തവാക്യം. സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിവിധ ആവശ്യങ്ങളിൽ ഈ സംഘടന അത്താണിയായി മാറുന്നു. ഓരോ വർഷവും ഏകദേശം ഒരു ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. വിദ്യാർത്ഥികളിൽ സാമൂഹ്യ നന്മയും സഹാനുഭൂതിയും കരുതലും പങ്കുവെയ്ക്കലും വളർത്തി സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുകയാണ് സംഘടനയുടെ ആത്യന്തികമായ ലക്ഷ്യം</big>'''
| |
| | |
| == <u><big>'''ATAL Tinkering Lab'''</big></u> ==
| |
| '''<big>2018 ഒക്ടോബർ 31 ATAL Tinkering lab ഉദ്ഘാടനം ചെയ്തു.പ്രശസ്ത ഐ.എസ്.ആർ.ഒ സയൻ റിസ്റ്റ് ശ്രീ വി.പി ബാലഗംഗാധരൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു .ഐ .എസ്ആർ.ഒ സീനിയർ സയൻ റിസ്റ്റ് ശ്രീ.പി എം സിദ്ധാർത്ഥൻ മുഖ്യപ്രഭാഷണം നടത്തി.</big>'''
| |
| | |
| '''<big>2019ൽ സെൻ മേരീസ് സ്കൂളിൽ ആഭിമുഖ്യത്തിൽ റോബോട്ട് കോമ്പറ്റീഷൻ നടത്തുകയും ചെയ്തു. സെൻമേരിസ് സ്കൂളിനെ പ്രതിനിധീകരിച്ച് രസിക നേഹ എന്നിവർ കോ ടവർ റോബോട്ടിക് കോമ്പറ്റീഷനിൽ ഗേൾ in സ്റ്റം വിഭാഗത്തിൽ അന്താരാഷ്ട്ര നിലവാരത്തിൽ അംഗീകാരം നേടുകയും സമ്മാനാർഹർ ആവുകയും ചെയ്തു.</big>'''
| |
| | |
| '''<big>സെൻമേരിസ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ മേക്കർ മൈൻഡ്-2 2020 ഓൾ കേരള ഓൺലൈൻ റോബോട്ട് കോമ്പറ്റിഷൻ നടത്തുകയും കേരളത്തിലെ 20 സ്കൂളിൽ നിന്ന് കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. എടി ലി ന്റെ ആഭിമുഖ്യത്തിൽ പ്രഗൽഭരായ വ്യക്തിത്വങ്ങൾ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ, വിവിധ രാജ്യങ്ങളിലെ പ്രഗൽഭരായ ശാസ്ത്രീയ മേഖല സാമൂഹിക മേഖല, നിർമ്മാണമേഖല മറ്റു വ്യക്തിത്വങ്ങൾ കുട്ടികൾ ആയിട്ട് ഗൂഗിൾ മീറ്റുകളിൽ സംവദിക്കുകയും ആശയങ്ങൾ കൈമാറുകയും ശാസ്ത്രീയ സാംസ്കാരിക പുരോഗതിക്ക് ഉതകുന്ന പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു.</big>'''
| |
| | |
| <big>'''കുട്ടികളിൽ ശാസ്ത്രീയ അവബോധം പരിപോഷിപ്പിക്കുന്നതിന് ATLവഹിക്കുന്ന പങ്ക് ഒഴിച്ചുകൂടാനാവാത്തതാണ്. കോവിഡിനെ സാഹചര്യങ്ങളിൽ ഓൺലൈനായി നടത്തിയ മീറ്റിങ്ങുകളിൽ കുട്ടികൾ അവരുടെ വ്യക്തിത്വങ്ങളെ വികസിപ്പിക്കുകയും സാമൂഹിക ചുറ്റുപാടുകളിൽ ശാസ്ത്രീയരീതി എങ്ങനെ കൊണ്ടുവരണമെന്ന് ചർച്ചകൾ നടത്തുകയും ചെയ്യുകവഴി കുട്ടികൾ എന്ന നിലയിൽ അവർക്ക് സാമൂഹികപ്രതിബദ്ധത വളർത്തുകയും ചെയ്തു.'''</big>
| |
| [[പ്രമാണം:Atl.jpg.jpg|ഇടത്ത്|ചട്ടം]]
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| == <u><big>'''പാഠം'''</big></u> ==
| |
| ''''''<big>ഐസിടി സ്കീമിലൂടെ വിദ്യാലയത്തിനു ലഭിച്ച ക്യാമറയും മറ്റു ഉപകരണങ്ങളും പ്രയോജനപ്പെടുത്തി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ ഹ്രസ്വചിത്രം - പാഠം
| |
| | |
| https://drive.google.com/file/d/18S7G42jC6fdL8zs8Cv8aHK6NYVXiJKu5/view?usp=sharing
| |