"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Reejadenny (സംവാദം | സംഭാവനകൾ)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഉപതാൾ ==
''' [[{{PAGENAME}}/നാട്ടുവാർത്തകൾ|നാട്ടുവാർത്തകൾ]]'''|
== പുല്ലൂരാംപാറ ==
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലെ ഒരു കുടിയേറ്റ കേന്ദ്രമാണ് പുല്ലൂരാംപാറ. കോഴിക്കോട് നിന്നും ഏകദേശം 38 കി.മീ . അകലെയായി തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ആദ്യ കാലത്ത് വനപ്രദേശമായിരുന്ന ഇവിടേക്ക് 1940-കളോട് കൂടി തിരുവതാംകൂറിൽ നിന്നും ആളുകൾ കുടിയേറാൻ തുടങ്ങി. ഈ പ്രദേശത്ത് കുടിയേറിയ ആളുകൾ ഒരു ക്രിസ്ത്യൻ പള്ളി പണിയുകയും തുടർന്ന് പള്ളിയുമായി ബന്ധപ്പെട്ടാണ് പുല്ലൂരാംപാറയുടെ വളർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലെ ഒരു കുടിയേറ്റ കേന്ദ്രമാണ് പുല്ലൂരാംപാറ. കോഴിക്കോട് നിന്നും ഏകദേശം 38 കി.മീ . അകലെയായി തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ആദ്യ കാലത്ത് വനപ്രദേശമായിരുന്ന ഇവിടേക്ക് 1940-കളോട് കൂടി തിരുവതാംകൂറിൽ നിന്നും ആളുകൾ കുടിയേറാൻ തുടങ്ങി. ഈ പ്രദേശത്ത് കുടിയേറിയ ആളുകൾ ഒരു ക്രിസ്ത്യൻ പള്ളി പണിയുകയും തുടർന്ന് പള്ളിയുമായി ബന്ധപ്പെട്ടാണ് പുല്ലൂരാംപാറയുടെ വളർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്
== ചരിത്രം==
== ചരിത്രം==
വരി 32: വരി 34:
== ടൂറിസം സാധ്യതകൾ ==
== ടൂറിസം സാധ്യതകൾ ==
പുല്ലൂരാംപാറയിൽ നിന്നുംആനക്കാംപൊയിലിലേക്കുള്ള വഴിയിലാണ് 'അരിപ്പാറ വെള്ളച്ചാട്ടം'. തിരുവമ്പാടി ടൗണിൽ നിന്ന് ഇവിടേക്ക്ആനക്കാംപൊയിൽ വഴിയിൽ ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട് . വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.ഡിടിപിസി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിർമിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 50,000 പേർ എത്തുന്ന സ്ഥലത്ത്ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യസ്ഥലം ലഭ്യമാക്കി അവിടെ താത്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളൂം ഉണ്ട്. അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. ഇവിടെ ഒരു പുതിയ തൂക്കുപാലവും പൂർത്തിയായിട്ടുണ്ട്.
ആനക്കാമ്പൊയിലിലാണ് 'അരിപ്പാറ വെള്ളച്ചാട്ടം'. തിരുവമ്പാടി ടൗണിൽ നിന്ന് ഇവിടേക്ക്ആനക്കാമ്പൊയിൽ വഴിയിൽ ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട് . വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.ഡിടിപിസി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിർമിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 50,000 പേർ എത്തുന്ന സ്ഥലത്ത്ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യസ്ഥലം ലഭ്യമാക്കി അവിടെ താത്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളൂം ഉണ്ട്. അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമ്മാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്. ഇവിടെ ഒരു പുതിയ തൂക്കുപാലവും പൂർത്തിയായിട്ടുണ്ട്.
മനോഹരമായ കാടിനിടിക്ക് തോട്ടങ്ങൾക്ക് നടുവിലൂടെ ആണ് ഇരുവഞ്ഞിപ്പുഴപ്രകൃതിരമണീയമായ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മിനുസമായ പാറകൾക്കിടയിലൂടെ ചെറുതും വലുതുമായ ചാട്ടങ്ങൾ ഒരുക്കി പുഴ ഒഴുകുന്നു. ഇടയിൽ കുളങ്ങളും രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാർ വാരാന്ത്യം ആഘോഷിക്കുന്നതിനു പറ്റിയതായതിനാൽ വാരാന്ത്യങ്ങളിൽ ധാരാളം ആൾക്കാർ ഇവിടെ എത്തുന്നു.
മനോഹരമായ കാടിനിടിക്ക് തോട്ടങ്ങൾക്ക് നടുവിലൂടെ ആണ് ഇരുവഞ്ഞിപ്പുഴപ്രകൃതിരമണീയമായ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മിനുസമായ പാറകൾക്കിടയിലൂടെ ചെറുതും വലുതുമായ ചാട്ടങ്ങൾ ഒരുക്കി പുഴ ഒഴുകുന്നു. ഇടയിൽ കുളങ്ങളും രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാർ വാരാന്ത്യം ആഘോഷിക്കുന്നതിനു പറ്റിയതായതിനാൽ വാരാന്ത്യങ്ങളിൽ ധാരാളം ആൾക്കാർ ഇവിടെ എത്തുന്നു.
സിയാൽ എറ്റെടുത്തിട്ടുള്ള മിനി ജലവൈദ്യുതപദ്ധതി ആരംഭിച്ചാൽ നദിയിലേ ഒഴുക്ക് കുറയുമെന്നും വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകുമെന്ന് ഭയപ്പെടുന്നു. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്തതിൽപിന്നെ 19 പേരുടെ ജീവൻ അരിപ്പാറയിൽ പൊലിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാറയിൽ തെന്നി പുഴയിൽ പതിച്ച മാവൂർ കുറ്റിക്കാട്ടൂർ സ്വദേശിയുടെ മൃതദേഹം ഇനിയും കണ്ടുകിട്ടിയിട്ടില്ല.
സിയാൽ എറ്റെടുത്തിട്ടുള്ള മിനി ജലവൈദ്യുതപദ്ധതി ആരംഭിച്ചാൽ നദിയിലേ ഒഴുക്ക് കുറയുമെന്നും വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകുമെന്ന് ഭയപ്പെടുന്നു. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്തതിൽപിന്നെ 19 പേരുടെ ജീവൻ അരിപ്പാറയിൽ പൊലിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാറയിൽ തെന്നി പുഴയിൽ പതിച്ച മാവൂർ കുറ്റിക്കാട്ടൂർ സ്വദേശിയുടെ മൃതദേഹം കണ്ടുകിട്ടിയിട്ടില്ല.
[[പ്രമാണം:47085Ari.JPG|ലഘുചിത്രം|ഇടത്ത്‌|Arippara waterfalls]]
[[പ്രമാണം:47085Ari.JPG|ലഘുചിത്രം|ഇടത്ത്‌|Arippara waterfalls]]
[[പ്രമാണം:47085Arippara-waterfalls.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085Arippara-waterfalls.jpg|ലഘുചിത്രം|നടുവിൽ]]
=== തുഷാരഗിരി  വെള്ളച്ചാട്ടം ===
മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം.
മഞ്ഞണിഞ്ഞ മലകൾ എന്ന് അർത്ഥം വരുന്ന തുഷാരഗിരി പശ്ചിമഘട്ടത്തിന്റെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിസുന്ദരമാണ് ഈ വെള്ളച്ചാട്ടം.
വരി 59: വരി 59:
[[പ്രമാണം:47085Thusharagiri 2.jpg|ലഘുചിത്രം|ഇടത്ത്‌|തുഷാരഗിരിയിൽ മുന്ഭാഗത്ത് പ്രദർശ്ശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടി ]]
[[പ്രമാണം:47085Thusharagiri 2.jpg|ലഘുചിത്രം|ഇടത്ത്‌|തുഷാരഗിരിയിൽ മുന്ഭാഗത്ത് പ്രദർശ്ശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടി ]]
[[പ്രമാണം:47085Thusharagiri 1.jpg|ലഘുചിത്രം|നടുവിൽ|തുഷാരഗിരിയിൽ മുന്ഭാഗത്ത് പ്രദർശ്ശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടി ]]
[[പ്രമാണം:47085Thusharagiri 1.jpg|ലഘുചിത്രം|നടുവിൽ|തുഷാരഗിരിയിൽ മുന്ഭാഗത്ത് പ്രദർശ്ശിപ്പിച്ചിരിക്കുന്ന ഒരു കലാസൃഷ്ടി ]]
നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തം.ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വരുന്നവരെ നിയന്ത്രിക്കാനോ വേണ്ട നിർദേശം നൽകാനോ ഇവിടെ ആരുമില്ല.ആഴമേറിയഭാഗത്തും ചുഴികളിലുംപെട്ട് ഈ വർഷം മൂന്നാളുകൾ ഇവിടെ മരിച്ചു. തെളിഞ്ഞതും മൂന്ന് പ്രധാന കയങ്ങൾ ആണ് ഇവിടെയുള്ളത്. നീന്തൽ അറിയുന്നവർപോലും കയങ്ങളിൽ  ഒളിഞ്ഞിരിക്കുന്ന ദ്വാരങ്ങളിൽ അകപ്പെടുന്നത് പതിവാണ്. പുഴയിലേക്കിറങ്ങാൻ പലവഴികളാണിവിടെ. നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ പരസ്യമദ്യപാനവും സജീവമാണ്. തണുത്ത ശുദ്ധജലത്തിൽ കുളിക്കാം എന്നതാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. വിനോദസഞ്ചാരികൾക്ക് പ്രിയമേറിയ പതങ്കയത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മെച്ചപ്പെട്ടസൗകര്യങ്ങളൊരുക്കിയാൽ മലയോരത്തെ പ്രധാന ടൂറിസം കേന്ദ്രമായി പതങ്കയത്തെ ഉയർത്താനാകും.
നാരങ്ങാത്തോട് ഇരുവഴിഞ്ഞിപ്പുഴയിലെ പതങ്കയം വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം ശക്തം.ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വരുന്നവരെ നിയന്ത്രിക്കാനോ വേണ്ട നിർദേശംനൽകാനോ ഇവിടെ ആരുമില്ല.ആഴമേറിയഭാഗത്തും ചുഴികളിലുംപെട്ട് ഈ വർഷം മൂന്നാളുകൾ ഇവിടെ മരിച്ചു. തെളിഞ്ഞതും മൂന്ന് പ്രധാന കയങ്ങൾ ആണ് ഇവിടെയുള്ളത്. നീന്തൽ അറിയുന്നവർപോലും കയങ്ങളിൽ  ഒളിഞ്ഞിരിക്കുന്ന ദ്വാരങ്ങളിൽ അകപ്പെടുന്നത് പതിവാണ്. പുഴയിലേക്കിറങ്ങാൻ പലവഴികളാണിവിടെ. നിയന്ത്രിക്കാൻ ആരുമില്ലാത്തതിനാൽ പരസ്യമദ്യപാനവും സജീവമാണ്. തണുത്ത ശുദ്ധജലത്തിൽ കുളിക്കാം എന്നതാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നത്. വിനോദസഞ്ചാരികൾക്ക് പ്രിയമേറിയ പതങ്കയത്തെ ടൂറിസം ഭൂപടത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മെച്ചപ്പെട്ടസൗകര്യങ്ങളൊരുക്കിയാൽ മലയോരത്തെ പ്രധാന ടൂറിസം കേന്ദ്രമായി പതങ്കയത്തെ ഉയർത്താനാകും.
[[പ്രമാണം:47085Pathamkayam.jpg|ലഘുചിത്രം|നടുവിൽ|പതങ്കയം]]
[[പ്രമാണം:47085Pathamkayam.jpg|ലഘുചിത്രം|നടുവിൽ|പതങ്കയം]]
=== മലബാർ റിവർ ഫെസ്റ്റിവൽ ===
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള രാജ്യാന്തര കയാക്കിങ് ചാംപ്യൻഷിപ്പ് എല്ലാ വർഷവും ജൂലൈ മാസത്തിൽ തുടക്കമാകും. കേരള ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തുമാണ് സംഘാടകർ. ഏഷ്യയിലെ ഏറ്റവും വലിയ കയാക്കിങ് ഫെസ്റ്റിവൽ ആണിത്. കായികകായികപ്രേമികൾ ഒത്തിരിയൊന്നും കേട്ടും കണ്ടും പരിചയിച്ചിട്ടില്ലാത്ത അതിസാഹസികത നിറഞ്ഞ കയാക്കിങ്ങിനു വേദിയാകുന്നത് നമ്മുടെ സ്വന്തം ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമാണ്. മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുക്കാനും കാണാനും മലബാറിന്റെ മൺസൂൺ ലഹരി നേരിട്ട് അറിയാനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുന്നത്.ഇവിടെ നടക്കുന്ന കയാക്കിങ് മത്സരങ്ങളിൽ പങ്കെടുക്കാനായി മാത്രം പതിനൊന്നോളം രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണുള്ളത്.പ്രത്യേകം തയ്യാറാക്കിയ ബോട്ടിലൂടെ കുത്തൊഴുക്കും പാറക്കല്ലുകളും ചുഴിയും നിറഞ്ഞ നദിയിലൂടെ നടത്തുന്ന റെയ്‌സാണ് കയാക്കിങ്.
ഇരുവഞ്ഞിപ്പുഴയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമാണ് മലബാർ റിവർ ഫെസ്റ്റിവലിലെ ഏറ്റവും ആവേശം നിറഞ്ഞ ഇനമായ റിവർ റാഫ്റ്റിങ് നടക്കുന്നത്. നദിയിലൂടെ റാഫ്റ്റിനെ നിയന്ത്രിച്ച് തുഴഞ്ഞു പോകുന്നതാണ് ലളിതമായി പറഞ്ഞാൽ റിവർ റാഫ്റ്റിങ്. എന്നാൽ നദിയുടെ സ്വഭാവവും ഒഴുക്കിന്റെ വേഗതയും കാലാവസ്ഥയും അനുസരിച്ച് റാഫ്റ്റിങ്ങിനെ പല ഗ്രേഡുകളായി തിരിച്ചിട്ടുണ്ട്. 2014 ലാണ് മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കമാവുന്നത്.
[[പ്രമാണം:47085Riv2.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47085Riv3.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085Riv4.jpeg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47085Riv5.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085Riv6.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47085Riv7.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085Riv8.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47085Riv9.jpg|ലഘുചിത്രം|നടുവിൽ]]
== മലബാർ സ്പോർട്സ് അക്കാദമി ==
[[പ്രമാണം:47085Ml.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085Ml1.jpg|ലഘുചിത്രം|ഇടത്ത്‌|manorama sports award 207 second prize]]
[[പ്രമാണം:47085Ml2.jpg|ലഘുചിത്രം|നടുവിൽ|receiving award from P V Sindhu]]
[[പ്രമാണം:47085Ml3.jpg|ലഘുചിത്രം|ഇടത്ത്‌|new report in manorama]]
[[പ്രമാണം:47085Ml7.jpg|ലഘുചിത്രം|നടുവിൽ|ഫീച്ചർ മനോരമ]]
[[പ്രമാണം:47085Ml4.jpg|ലഘുചിത്രം|നടുവിൽ|on action]]
[[പ്രമാണം:47085Ml5.JPG|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:47085Ml6.JPG|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47085 ms.jpg|ലഘുചിത്രം|ഇടത്ത്‌|manorama award 2018 received from indian tennis legend Mahesh Bhoopathy]]
[[പ്രമാണം:47085Ml8.jpg|ലഘുചിത്രം|നടുവിൽ]]
== പ്രളയം 2018 പുല്ലൂരാംപാറ തുരുത്ത് ==
[[പ്രമാണം:47085Kand.jpg|ലഘുചിത്രം|ഇടത്ത്‌|കണ്ടപ്പൻചാൽ പാലം റോഡ്]]
[[പ്രമാണം:47085Thur.png|ചട്ടം|പ്രളയം തുരുത്തിൽ‌‌‌|500px]]
മലയോര മേഖലയിൽ വ്യാപകമായും ആനക്കാംപൊയിലിലും നായാട്ടുപൊയിലിലും വനത്തിനുള്ളിൽ ഉരുൾപൊട്ടി. പുല്ലൂരാംപാറ ഇലന്തുകടവിൽ പുഴ ഗതിമാറിയൊഴുകി.  നാല്പതോളം കുടുംബങ്ങൾ വസിക്കുന്ന തുരുത്ത് എന്നറിയപ്പെടുന്ന മേഖലയിലേക്ക് പ്രളയജലം അർദ്ധരാത്രിയിൽ ഇരച്ചു കയറി. മറിപ്പുഴയിലും ഇരുവഞ്ഞിപ്പുഴ കര കവിഞ്ഞൊഴുകി. പുല്ലൂരാംപാറ–തിരുവമ്പാടി റോഡിലും തിരുവമ്പാടി കോഴിക്കോട് റോഡിലും വെള്ളപ്പൊക്കത്തെതുടർന്ന് ഗതാഗതം തടസപ്പെട്ടു. ശക്തമായ മലവെള്ളപാച്ചിലിൽ മലയോരത്താകെ രൂക്ഷമായ വെള്ളം പൊക്കമായിരുന്നു. തിരുവമ്പാടി അങ്ങാടിയിൽ വെള്ളം കയറി.
== 2012 ലെ ഉരുൾ പൊട്ടലും മേഘസ്ഫോടനവും ==
== 2012 ലെ ഉരുൾ പൊട്ടലും മേഘസ്ഫോടനവും ==
പ്രദേശത്തെ ഒന്നടങ്കം കണ്ണീർക്കയത്തിലേക്കു തള്ളിവിട്ട പുല്ലൂരാംപാറ ഉരുൾപൊട്ടൽ...
ആഗസ്ത് ആറിന് വൈകുന്നേരമാണ് ആനക്കാംപൊയിൽ ചെറുശ്ശേരി മലയിലും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കടവിലും ഉരുൾപൊട്ടലുണ്ടായത്. ചെറുശ്ശേരിയിൽ ആറും മഞ്ഞക്കടവിൽ രണ്ടുപേരും മരിച്ചു. ചെറുശ്ശേരിയിൽ ദുരന്തത്തിനിരയായ ആറുപേരിൽ അഞ്ചുപേരും ഒരു കുടുംബത്തിലുള്ളവരായിരുന്നു.ഉരുൾപൊട്ടലിൽ സംഹാര താണ്ഡവമാടി ഒഴുകിയെത്തിയ പ്രളയവും കൂറ്റൻ പാറക്കൂട്ടങ്ങളും തട്ടിയെടുത്തത് നിരവധി കുടുംബങ്ങളുടെ ജീവിത സ്വപ്നങ്ങളായിരുന്നു.24 വീടുകൾ തകർന്നുവെന്നാണ് സർക്കാറിന്റെ കണക്ക്. എന്നാൽ, ഭാഗികമായി തകർന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകൾ അൻപതോളം വരും. നൂറിലധികം ഏക്കർ സ്ഥലത്തെ കൃഷിയും നശിച്ചു. 24 കുടുംബങ്ങളാണ് ആനക്കാംപൊയിലിലെ റവന്യൂവകുപ്പിന്റെ പുനരധിവാസകേന്ദ്രത്തിൽ തുടക്കത്തിലുണ്ടായിരുന്നത്. രണ്ടുവർഷം മുൻപ് താമരശ്ശേരി രൂപതാ 11 കുടുംബങ്ങൾക്ക് വീടുനിർമിച്ചുനൽകി. സർക്കാറിന്റെ പട്ടികയിൽ ഉൾപ്പെടാത്തവർക്കായിരുന്നു ഇത്. ഇപ്പോഴും ക്യാമ്പിൽ 14 കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവർക്കും ബന്ധുവീടുകളിലും വാടകവീടുകളിലുമായി കഴിയുന്ന മറ്റ് പത്തുകുടുംബങ്ങൾക്കും സ്ഥലം കണ്ടെത്തി വീട് നിർമിച്ചുനൽകുമെന്നായിരുന്ന വാഗ്ദാനം. എന്നാൽ, ഇത് ഇനിയും പൂർണമായി നടപ്പായിട്ടില്ലആനക്കാംപൊയിൽ അരിപ്പാറയിൽ 85 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ഇത് 13 കുടുംബങ്ങൾക്ക് വീതിച്ചുനൽകി കഴിഞ്ഞവർഷം പട്ടയവും അനുവദിച്ചു നൽകി കഴിഞ്ഞവർഷം പട്ടയവും അനുവദിച്ചു. ബാക്കിയുള്ളവർ സ്വന്തമായി കണ്ടെത്തിയ സ്ഥലം സർക്കാർ ഏറ്റെടുത്ത് പട്ടയം നൽകി. ഇതോടെ വീട് നഷ്ടപ്പെട്ട 24 കുടുംബങ്ങൾക്കും അഞ്ചുസെന്റ് വീതം ഭൂമിയായി. വീടുനിർമിക്കാൻ നേരത്തെതന്നെ റവന്യൂവകുപ്പ് ഒരു ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. കേന്ദ്രസർക്കാറിന്റെ ഐ.എ.വൈ. പദ്ധതിയിൽ രണ്ടുലക്ഷം രൂപ കൂടി അനുവദിക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ബി.പി.എൽ. കുടുംബങ്ങൾക്കുമാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
<gallery>
<gallery>
47085Uru1.jpg
47085Uru1.jpg
വരി 80: വരി 117:
47085Uru6.jpg
47085Uru6.jpg
</gallery>
</gallery>