"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ജൂനിയർ റെഡ് ക്രോസ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 7: | വരി 7: | ||
== യോഗാ ദിനം == | == യോഗാ ദിനം == | ||
ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിവിധ സംഘടനകളോടൊപ്പം യോഗദിനം ആചരിച്ചു. JRC കേഡറ്റുകൾക്ക് യോഗ പരിശീലനം നൽകി . | ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിവിധ സംഘടനകളോടൊപ്പം യോഗദിനം ആചരിച്ചു. JRC കേഡറ്റുകൾക്ക് യോഗ പരിശീലനം നൽകി . | ||
14:36, 16 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |

പരിസ്ഥിതി ദിനാഘോഷം
ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ JRC യൂണിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ JRC കേഡറ്റുകൾ സ്കൂൾ പരിസരത്ത് ഫല വൃക്ഷ തൈകൾ നട്ടുപിടിച്ചു. കൂടാതെ കുട്ടികൾ അവരവരുടെ വീട്ടുപരിസരത്തും മരങ്ങൾ നട്ടു.
യോഗാ ദിനം
ജൂൺ 21 യോഗാ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ വിവിധ സംഘടനകളോടൊപ്പം യോഗദിനം ആചരിച്ചു. JRC കേഡറ്റുകൾക്ക് യോഗ പരിശീലനം നൽകി .