"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ/2024-25/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jacquiline (സംവാദം | സംഭാവനകൾ) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ്.ജോസഫ്സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/ക്ലബ്ബുകൾ/2024-25/ഹെൽത്ത് ക്ലബ് എന്ന താൾ സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ/2024-25/ഹെൽത്ത് ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം
യോഗാ ദിനാചരണം
സെന്റ്.ജോസഫ് എൽപി ആൻഡ് യുപി സ്കൂൾ മാനാശ്ശേരിയിൽ ജൂൺ 21ന് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കുട്ടികളിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതായിരുന്നു ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. വ്യക്തികളിലെ ശാരീര മാനസിക ആരോഗ്യത്തിന് യോഗ വളരെയധികം സഹായിക്കുന്നു. രോഗങ്ങളെ പ്രതിരോധിക്കുന്നതിലും യോഗയ്ക്കുള്ള പങ്ക് വളരെ വലുതാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം
എന്നിവ വരാനുള്ള സാഹചര്യം വളരെ കൂടുതലാണ്. യോഗ പരിശീലനത്തിലൂടെ ഉത്കണ്ഠയും വിഷാദവും ഉണ്ടാക്കുന്ന ഹോർമോണുകളുടെ ഉൽപാദനം കുറയ്ക്കുവാൻ സാധിക്കും.നമ്മുടെ പുരാതന പാരമ്പര്യത്തിൽ നിന്നുള്ള അമൂല്യമായ സമ്മാനമാണ് യോഗ.
യോഗ പരിശീലകരായ അരുൺ എസ് നായർ, ഗായത്രി അജിത്ത് എന്നിവരാണ്
സെന്റ് ജോസഫ്സ് സ്കൂളിൽ യോഗ പരിശീലനം നൽകിയത്.