"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
11-06-2023 ന് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമായ ജാക്വിലിൻ ടീച്ചർ അന്നേ ദിവസത്തെ അസംബ്ലിയിൽ നമ്മുടെ രാജ്യമായ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാണെന്നും ജനസംഖ്യ ഉയർന്നു വരുന്നതനുസരിച്ച്  പ്രകൃതിയിലെ വസ്തുക്കളുടെ ഉപയോഗം കൂടുമെന്നും വരും തലമുറയ്ക്ക് വേണ്ടി കൂടി കരുതി വയ്ക്കുന്ന രീതിയിൽ വേണം നാം അതിനെ ഉപയോഗിക്കേണ്ടതെന്നും കുട്ടികളെ മനസ്സിലാക്കുന്ന രീതിയിലുള്ള സ്കിറ്റ് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളായ ആറാം ക്ലാസുകാർ അവതരിപ്പിച്ചു.ഈ ആശയങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള പോസ്റ്ററുകളും അവരെന്നത്തെ ദിവസം ഇതിനായി ഉപയോഗിച്ചു..

<big>'''സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''</big>[[പ്രമാണം:26342 School Leader.jpg|ലഘുചിത്രം|147x147px|School Leader_ Aina Maria]]
<big>'''സ്കൂൾ പാർലമെൻറ് ഇലക്ഷൻ'''</big>[[പ്രമാണം:26342 School Leader.jpg|ലഘുചിത്രം|84x84px|School Leader_ Aina Maria]]
[[പ്രമാണം:26342 parliament members.jpg|ലഘുചിത്രം|129x129px|School Parliament Members]]

വരി 33: വരി 33:

'''<big>സ്വതന്ത്രദിനാഘോഷം</big>'''
'''<big>സ്വതന്ത്രദിനാഘോഷം</big>'''
[[പ്രമാണം:26342 indi5.jpg|ലഘുചിത്രം|78x78ബിന്ദു]]
[[പ്രമാണം:26342 indi5.jpg|ലഘുചിത്രം|53x53px]]
[[പ്രമാണം:26342 indi4.jpg|ലഘുചിത്രം|75x75ബിന്ദു]]
[[പ്രമാണം:26342 indi4.jpg|ലഘുചിത്രം|54x54px]]
[[പ്രമാണം:26342 indi2.jpg|ലഘുചിത്രം|78x78ബിന്ദു]]
[[പ്രമാണം:26342 indi2.jpg|ലഘുചിത്രം|59x59px]]
[[പ്രമാണം:26342 indi.jpg|ലഘുചിത്രം|74x74ബിന്ദു]]
[[പ്രമാണം:26342 indi.jpg|ലഘുചിത്രം|55x55px]]
[[പ്രമാണം:26342 indi1.jpg|ലഘുചിത്രം|78x78ബിന്ദു]]
[[പ്രമാണം:26342 indi1.jpg|ലഘുചിത്രം|52x52px]]
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ Meri  Mati Mera Desh Campaign ആസാദി കാ അമൃത മഹോത്സവ് പ്രോഗ്രാമിന്റെ അവസാന ഭാഗമായ മേരി മാഠി മേരാ ദേശ് എന്ന ക്യാമ്പയിന്റെ ഭാഗമായി സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഒരാഴ്ചകാലം സ്കൂളിൽ വിവിധ മത്സരങ്ങളും പരിപാടികളും നടത്തുകയുണ്ടായി.ക്യാമ്പയിന്റെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് റവറൻറ് സിസ്റ്റർ അനാലിസി പകർന്നു നൽകുകയുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ എൽപി യുപി വിഭാഗത്തിലായി നടത്തുകയുണ്ടായി .ഫ്ലാഗ് നിർമ്മാണം , ട്രൈ കളർ ഫ്ലവർ നിർമ്മാണം എന്നീ മത്സരങ്ങൾ എൽ പി തലത്തിലും .പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന , പ്രസംഗം എന്നിവ യുപി തലത്തിലും നടത്തുകയുണ്ടായി.

വരി 53: വരി 55:
'''<big>ലോക പരിസ്ഥിതി ദിനാഘോഷം</big>'''
'''<big>ലോക പരിസ്ഥിതി ദിനാഘോഷം</big>'''

'''2023-2024 beat plastic pollution'''  
'''2023-2024 beat plastic pollution'''
 
[[പ്രമാണം:26342 ev1.jpg|ലഘുചിത്രം|51x51ബിന്ദു]]
[[പ്രമാണം:26342 ev2.jpg|ലഘുചിത്രം|49x49ബിന്ദു]]
[[പ്രമാണം:26342 ev3.jpg|ലഘുചിത്രം|55x55ബിന്ദു]]
'''തിരക്കേറിയ ജീവിതത്തിനിടയിൽ നാം ജീവിക്കുന്നതും നമ്മെ സംരക്ഷിക്കുന്നതുമായ പരിസ്ഥിതിയെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഭൂമിയെ തണുപ്പിച്ച് കടന്നു പോയ ചെറിയൊരു മഴയുടെ കുളിർമയോടെ വിവിധങ്ങളായ പരിപാടികളിലൂടെ കുട്ടികൾക്കുവേണ്ട ബോധവത്ക്കരണം നടത്തി കാട്ടിപ്പറമ്പ് സെന്റ് ജോസഫ്സ് വിദ്യാലയം ഈ ദിനം ആഘോഷിച്ചു. അതിരാവിലെ തന്നെ പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് വിദ്യാലയ പരിസരത്തു നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾക്ക് മാതൃകയായി.'''

15:19, 15 ജൂലൈ 2024-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ്

ലഹരി വിരുദ്ധ ദിനാചരണം

26-06-2023 ലഹരി വിരുദ്ധ ദിന ആചരണത്തിന്റെ ഭാഗമായി  സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പോസ്റ്റർ , രചന , പ്രസംഗം മത്സരങ്ങൾ സംഘടിപ്പിച്ചു കൂടാതെ ടെറിൽ ഫ്രാൻസിസ് ടീച്ചർ അസംബ്ലിയിൽ ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ഏഴാം ക്ലാസിലെ കുട്ടികൾ ലഹരിക്കെതിരെയുള്ള സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു.

ലോക ജനസംഖ്യാ ദിനം

11-06-2023 ന് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിലെ അംഗമായ ജാക്വിലിൻ ടീച്ചർ അന്നേ ദിവസത്തെ അസംബ്ലിയിൽ നമ്മുടെ രാജ്യമായ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാണെന്നും ജനസംഖ്യ ഉയർന്നു വരുന്നതനുസരിച്ച്  പ്രകൃതിയിലെ വസ്തുക്കളുടെ ഉപയോഗം കൂടുമെന്നും വരും തലമുറയ്ക്ക് വേണ്ടി കൂടി കരുതി വയ്ക്കുന്ന രീതിയിൽ വേണം നാം അതിനെ ഉപയോഗിക്കേണ്ടതെന്നും കുട്ടികളെ മനസ്സിലാക്കുന്ന രീതിയിലുള്ള സ്കിറ്റ് സോഷ്യൽ സയൻസ് ക്ലബ് അംഗങ്ങളായ ആറാം ക്ലാസുകാർ അവതരിപ്പിച്ചു.ഈ ആശയങ്ങളെ ഉൾക്കൊള്ളുന്ന രീതിയിലുള്ള പോസ്റ്ററുകളും അവരെന്നത്തെ ദിവസം ഇതിനായി ഉപയോഗിച്ചു..

സ്കൂൾ പാർലമെൻറ് ഇലക്ഷൻ

School Leader_ Aina Maria
School Parliament Members

14/07/23 ന് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടത്തി.

ഇതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രഖ്യാപനം, നോമിനേഷൻ സമർപ്പിക്കൽ, ഇലക്ഷൻ ക്യാമ്പയിൻ എന്നിവയും നടത്തി  .

പാർലമെൻറ് മെമ്പേഴ്സിന് തിരഞ്ഞെടുക്കുകയും ,സത്യപ്രതിജ്ഞ നടത്തുകയും പ്രത്യേക വകുപ്പുകൾ അവരെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഹിരോഷിമ ദിനം

09/08/2023 ഹിരോഷിമാ ദിനതോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നൽകിയ പരിശീലനത്തിന്റെ ഭാഗമായി സ്കിറ്റ് അവതരിപ്പിച്ചു.

സ്വതന്ത്രദിനാഘോഷം

പ്രമാണം:26342 indi5.jpg
പ്രമാണം:26342 indi4.jpg
പ്രമാണം:26342 indi2.jpg
പ്രമാണം:26342 indi1.jpg

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ Meri  Mati Mera Desh Campaign ആസാദി കാ അമൃത മഹോത്സവ് പ്രോഗ്രാമിന്റെ അവസാന ഭാഗമായ മേരി മാഠി മേരാ ദേശ് എന്ന ക്യാമ്പയിന്റെ ഭാഗമായി സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഒരാഴ്ചകാലം സ്കൂളിൽ വിവിധ മത്സരങ്ങളും പരിപാടികളും നടത്തുകയുണ്ടായി.ക്യാമ്പയിന്റെ ലക്ഷ്യങ്ങളും ഉദ്ദേശങ്ങളും കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് റവറൻറ് സിസ്റ്റർ അനാലിസി പകർന്നു നൽകുകയുണ്ടായി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മത്സരങ്ങൾ എൽപി യുപി വിഭാഗത്തിലായി നടത്തുകയുണ്ടായി .ഫ്ലാഗ് നിർമ്മാണം , ട്രൈ കളർ ഫ്ലവർ നിർമ്മാണം എന്നീ മത്സരങ്ങൾ എൽ പി തലത്തിലും .പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന , പ്രസംഗം എന്നിവ യുപി തലത്തിലും നടത്തുകയുണ്ടായി.

സയൻസ് ക്ലബ്

ലോക പരിസ്ഥിതി ദിനാഘോഷം

2023-2024 beat plastic pollution

പ്രമാണം:26342 ev3.jpg

തിരക്കേറിയ ജീവിതത്തിനിടയിൽ നാം ജീവിക്കുന്നതും നമ്മെ സംരക്ഷിക്കുന്നതുമായ പരിസ്ഥിതിയെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു പരിസ്ഥിതി ദിനം കൂടി വന്നെത്തി. ഭൂമിയെ തണുപ്പിച്ച് കടന്നു പോയ ചെറിയൊരു മഴയുടെ കുളിർമയോടെ വിവിധങ്ങളായ പരിപാടികളിലൂടെ കുട്ടികൾക്കുവേണ്ട ബോധവത്ക്കരണം നടത്തി കാട്ടിപ്പറമ്പ് സെന്റ് ജോസഫ്സ് വിദ്യാലയം ഈ ദിനം ആഘോഷിച്ചു. അതിരാവിലെ തന്നെ പൂർവ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് വിദ്യാലയ പരിസരത്തു നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് വിദ്യാർത്ഥികൾക്ക് മാതൃകയായി.

2023 ജൂൺ തിങ്കളാഴ്ച രാവിലെ 9.45 ന് സ്കൂൾ അങ്കണത്തിൽവച്ച് പരിസ്ഥിതി ദിനാഘോഷം നടത്തപ്പെട്ടു. ശാസ്ത്രക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അവതാരകരായിരുന്നത് ഷന്യ ടീച്ചറും ജിഷ ടീച്ചറുമായിരുന്നു. അധ്യാപിക ഡാലിയ പ്രാർത്ഥന ഗാനം ആലപിച്ചു. റിയ ടീച്ചർ ഏവർക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. അസംബ്ലിയിൽ ചെല്ലാനം പഞ്ചായത്ത് ഹെൽത്ത് ഓഫീസറായ ശ്രീ മുഹമ്മദ് ഹാഷിൻ കുട്ടികളെ ബോധവൽക്കരിച്ചു സംസാരിച്ചു. ശേഷം വിദ്യാർത്ഥിപ്രതിനിധി കുമാരി എയ്ന മരിയ പരിസ്ഥിതിദിനത്തിന്റെ പ്രമേയത്തെ കേന്ദ്രീകരിച്ച് കൊച്ചു പ്രസംഗം അവതരിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത പരിസ്ഥിതിദിന ആപ്തവാക്യമായ Reduce Reuse and Recycle എന്നതിനെക്കുറിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപക് സർ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. ഹരിത കർമ്മ സേനാംഗങ്ങളായ ബീന സേവ്യർ, വിരോണി ജേക്കബ് എന്നിവരെ പ്രധാനാധ്യാപിക സി. അന്ന പി.എ. പൊന്നാട അണിയിച്ച് ആദരിച്ചു. അതോടൊപ്പം സ്കൂളിന്റെ അഭ്യുതയകാംക്ഷിയും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. റോയ് യെ ദീപക് സർ ആദരിച്ചു. തുടർന്ന് H.M സി.അന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് കെ.പി. സർ ചൊല്ലിത്തന്ന പരിസ്ഥിതി ദിന പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലി. പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെടുത്തി സംഘടിപ്പിച്ച പോസ്റ്റർ, ഉപന്യാസം, ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഗാർഹിക മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുന്നതോടൊപ്പം അവ ഉപയോഗപ്രദമാം വിധം വളമാക്കി മാറ്റാനാവുന്ന ബയോ ബിൻ സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥിനിയായ കുമാരി ഹെവ്ലിൻ സംസാരിച്ചു. മൈമിംഗ് ദൃശ്യാവിഷ്ക്കരണം എന്നിവ സംഘടിപ്പിച്ച് മുതിർന്ന വിദ്യാർത്ഥികൾ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് തങ്ങളുടെ കൊച്ചു കൂട്ടുകാർക്ക് ബോധ്യം നൽകി.

ചാന്ദ്രദിനം

ചാന്ദ്രദിനാഘോഷവുമായി ബന്ധപ്പെടുത്തി സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വളരെ മനോഹരമായ skit ആറാം ക്ലാസ് കുട്ടികൾ നടത്തുകയുണ്ടായി. സൂര്യന്റെയും ചന്ദ്രന്റെയും വേഷങ്ങൾ അണിഞ്ഞായിരുന്നു കുട്ടികൾ ഇത് അവതരിപ്പിച്ചത്.

ശാസ്ത്ര പാർക്ക് നിർമ്മാണം

പച്ചക്കറിത്തോട്ടം